“ചടയൻ ഗോവിന്ദന്റെ മകൻ ചെറിയ ചായക്കട നടത്തി ജീവിക്കുന്നു; മൾട്ടി നാഷണൽ കമ്പനികളിലോ പാർട്ടി സ്ഥാപനങ്ങളുടെ തലപ്പത്തോ മകന്...

സി.പി.എമ്മിനെതിരെ വിമർശനവുമായി വീണ്ടും പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്‍റെ മകനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് നേതാക്കള്‍ക്കെതിരെ വിമർശനമുയർത്തുന്നത്. ചടയൻ ഗോവിന്ദന്‍റെ മകൻ സുഭാഷ് കമ്ബില്‍ ടൗണില്‍ ചായക്കട...

സിപിഎമ്മിനോട് ഇടഞ്ഞ് ഇ പി ജയരാജൻ; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ബഹിഷ്കരിച്ചതിന് പിന്നാലെ കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിയിൽ...

എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്ന് നീക്കിയത് മുതലുള്ള നിസഹകരണം തുടർന്ന് ഇ.പി ജയരാജൻ. പാർട്ടി നിശ്ചയിക്കുകയും ക്ഷണിക്കുകയും ചെയ്തിട്ടും പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയാണ് അദ്ദേഹം. ഏറ്റവുമൊടുവില്‍ കണ്ണൂരില്‍ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തില്‍നിന്നാണ് ഇ.പി ജയരാജൻ...

കേരളത്തിൽനിന്ന് എംപിയായ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നു; ഇന്ത്യൻ എക്സ്പ്രസ് വാർത്തയുടെ ചുവടുപിടിച്ച്...

കേരളത്തിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരുന്നതായി റിപ്പോർട്ട്. എംപിയായ ഇദ്ദേഹം പാർട്ടിയില്‍ ചേരാൻ ബിജെപിയെ സമീപിച്ചെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവ് പാർട്ടിയില്‍ ചേർന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍...

ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് ലോട്ടറി; ഇത്തവണ ബോണസ് ശുപാർശ ഒരു ലക്ഷം രൂപ വീതം: കണക്കുകൾ വായിക്കാം.

ബോണസിന്റെ പേരില്‍ ഗ്ലാമർ ഏറെയുള്ള സർക്കാർ ജോലിയാണ് ബീവറേജ് കോർപറേഷനിലേത്. ഉയർന്ന ബോണസ് നിരക്ക് കാരണം തന്നെ ഓരോ വിശേഷ അവസരങ്ങളില്‍ ബെവ്കോ വാർത്തകളില്‍ സ്ഥാനം പിടിക്കാറുമുണ്ട്. ഇത്തവണത്തെ ബോണസ് തുകയും ഇത്തരത്തില്‍...

16കാരിയെ വ്യാജരേഖ ചമച്ച് വിവാഹം ചെയ്തു; വടകര സ്വദേശിയായ നാല്പതുകാരൻ നവവരനും, ഇടനിലക്കാരനായ ബ്രോക്കറും അറസ്റ്റിൽ: ...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിപ്പിക്കാൻ ഇടനിലനിന്നയാളും നവവരനും അറസ്റ്റില്‍. പെണ്‍കുട്ടിയെ വിവാഹംചെയ്ത വടകര പുതിയാപ്പ് കുയ്യടിയില്‍ വീട്ടില്‍ കെ. സുജിത്ത് (40), ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ വീട്ടില്‍ കെ.സി. സുനില്‍കുമാർ...

ഒരു നടൻ നഗ്ന ഫോട്ടോ അയച്ചശേഷം അതുപോലൊന്ന് തിരികെ അയക്കാൻ ആവശ്യപ്പെട്ടു; മമ്മൂട്ടിയും മോഹൻലാലും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓരോ ദിവസവും മീ ടൂ ആരോപണങ്ങള്‍ വരികയാണ്. തനിക്ക് ഉണ്ടായ ഒരു ദുരനനുഭവം വിവരിക്കുകയാണ് അവതാരക രഞ്ജിനി ഹരിദാസ്. ഒരു നടന്‍ തനിക്ക് നഗ്ന ചിത്രം...

തിരുവനന്തപുരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; തലസ്ഥാന നഗരിയിൽ കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസം; സംസ്ഥാന ഭരണത്തിന്റെ കെടുകാര്യസ്ഥതയുടെ...

തിരുവനന്തപുരം നഗരത്തിലെ ജലവിതരണം സംബന്ധിച്ച്‌ പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (സെപ്റ്റംബർ ഒൻപത്, തിങ്കളാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സാങ്കേതിക...

സ്വകാര്യ ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; ഗവൺമെന്റ് സ്കൂൾ അധ്യാപകൻ അറസ്റ്റിൽ: കൊച്ചിയിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ...

കൊച്ചിയില്‍ സ്വകാര്യ ബസില്‍ പെണ്‍കുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റില്‍. അമ്ബലമേട് സ്വദേശി കമാലിനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് കൊച്ചി - ആലുവ റൂട്ടില്‍ ഓടുന്ന...

കൊടി സുനിക്കും, ആകാശ് തില്ലങ്കേരിക്കും, അർജുൻ ആയങ്കിക്കും സ്വർണ്ണം പൊട്ടിക്കൽ ഇടപാടുകളിലുള്ള പങ്കു...

അൻവർ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കരിപ്പൂർ വിമാനത്താവള പരിസരങ്ങളിലെ സ്വർണം പൊട്ടിക്കല്‍ കേസുകള്‍ അന്വേഷിക്കുമ്ബോള്‍ ഇതുസംബന്ധിച്ച ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഫ്രീസറില്‍. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടി.പി. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ 2021ല്‍ കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കലിന്...

സ്വന്തം വിവാഹത്തിന് പണം സംഘടിപ്പിക്കാനായി പോയ യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം; വിവാഹം നടക്കേണ്ടിയിരുന്നത് ഇന്നലെ: മലപ്പുറത്തുനിന്നുള്ള റിപ്പോർട്ട്...

മങ്കട പള്ളിപ്പുറത്ത് യുവാവിനെ കാണാതായെന്ന് പരാതി. ഞായറാഴ്ച വിവാഹം നടക്കേണ്ടിയിരുന്ന പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്. വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാൻ പോയ യുവാവ് മൂന്നുദിവസമായിട്ടും മടങ്ങിവന്നില്ല. ജില്ലാ പോലീസ് മേധാവിക്കടക്കം കുടുംബം പരാതി...

അർദ്ധരാത്രിയിൽ വാഹനാപകടം നടന്ന സ്ഥലത്തെത്തി; കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്ത് പോലീസ്: വിശദാംശങ്ങൾ വായിക്കാം.

ഗുണ്ടാ നേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം തുമ്ബ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയില്‍ ബൈപ്പാസില്‍ നടന്ന അപകട സ്ഥലത്ത് ഓംപ്രകാശിന്നെ കണ്ടപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. കരുതല്‍ കസ്റ്റഡി മാത്രമെന്ന് പൊലീസ് പറഞ്ഞു. പുതിയ...

“കാറുകളോടും വാച്ചുകളോടും ഭ്രമമുള്ള മലയാള താരത്തിനൊപ്പം നിരവധി തവണ പോയിട്ടുണ്ട്; അയാൾ പ്രകടിപ്പിക്കുന്നത് റൂമിലേക്ക് കയറുമ്പോൾ നഗ്നയായി നിൽക്കണം...

സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള ട്രാൻസ്‌ജെൻഡർ ആണ് നിവി നിവേദ് ആന്റണി. ഈയിടെയാണ് അവർ സർജറി ചെയ്തത്. തന്റെ സർജറിയുടെ മുഴുവൻ തുകയും തന്ന് സമ്മാനിച്ചത് സുരേഷ് ഗോപിയാണെന്ന് നിവി വെളിപ്പെടുത്തിയിരുന്നു. സർജറിയ്ക്ക് ശേഷം...

“വിദേശത്തുള്ള ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്തു; കുട്ടിയെ...

പണത്തിനുവേണ്ടി സ്വന്തം മകളുടെ കഴുത്തില്‍ പോലും കത്തി വെക്കാൻ മടിയില്ലാത്ത അച്ഛൻ, അതും കേരളത്തിൽ. തിരുവല്ലയില്‍ അങ്ങനെയൊരു സംഭവം അരങ്ങേറിയിരിക്കുകയാണ്. നാലര വയസ്സുള്ള മകളുടെ കഴുത്തില്‍ വടിവാള്‍ വെച്ചിട്ടാണ് വിദേശത്തുള്ള ഭാര്യയോട് പണം...

ലോറിയില്‍ സ്പിരിറ്റ്‌; അകമ്ബടിയായി ബൈക്കും; കൊല്ലങ്കോട് പിടിച്ചത് 1650 ലിറ്ററോളം സ്പിരിറ്റ്‌ ; മൂന്നുപേര്‍ അറസ്റ്റില്‍

ഓണം ലക്ഷ്യമാക്കി വ്യാജവാറ്റിന് വേണ്ടി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 1650 ലിറ്ററോളം സ്പിരിറ്റ്‌ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി.47 കന്നാസുകളിലായി ലോറിയിലാണ് കടത്തിയത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.സ്പിരിറ്റ്...

ഒരാഴ്‌ചക്കിടെ രോഗം സ്ഥിരീകരിച്ചത് 42 പേര്‍ക്ക്; കോഴിക്കോട് ജില്ലയിലെ കൊമ്മേരിയില്‍ 3 പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം

കൊമ്മേരിയില്‍ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ഇവിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.ഇവരില്‍ 10 പേർ ആശുപത്രി വിട്ടു. 32 പേർ ചികിത്സയില്‍ തുടരുകയാണ്. കൊമ്മേരിയില്‍ ഇന്നലെ നടത്തിയ മെഡിക്കല്‍ ക്യാമ്ബില്‍...

ഗുരുവായൂരില്‍ ഇന്ന് കല്യാണ മേളം; ബുക്ക് ചെയ്തത് 354 വിവാഹങ്ങള്‍, തിരക്ക് നിയന്ത്രിക്കാൻ ഗതാഗത നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തില്‍ ഇന്ന് കല്യാണ തിരക്ക്. 354 വിവാഹങ്ങളാണ് ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്.പുലർച്ചെ നാല് മണിക്ക് വിവാഹ ചടങ്ങുകള്‍ തുടങ്ങി. ആറ് മണ്ഡപങ്ങളിലായാണ് വിവാഹം നടക്കുന്നത്. അതേസമയം ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങള്‍...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃത പ്രവേശനഫീസ് പിരിവ്‌

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയമവിരുദ്ധമായി പ്രവേശനഫീസ് പിരിക്കുന്നു. വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന മുഴുവൻ വാഹനങ്ങളില്‍നിന്നും 40 രൂപ വീതമാണ് ഫീസ് പിരിക്കുന്നത്.ഇവിടേക്കുള്ള പ്രവേശനവും ഒൻപതു മുതല്‍ 11 മിനിറ്റ്‌ വരെ പാർക്കിങ്ങും സൗജന്യമാണെന്നിരിക്കെയാണ് അനധികൃത...

നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ; താരത്തെ കസ്റ്റഡിയിലെടുത്തത് ഹൈദരാബാദ് പോലീസ്: വിശദാംശങ്ങൾ വായിക്കുക

നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍. വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. അതേസമയം, വാക്കുതർക്കത്തിന് പിന്നിലെ കാരണം...

ആ തീയതി പറഞ്ഞത് ഉറക്കപ്പിച്ചില്‍ യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ട് ;നിവിന്‍പോളിക്കെതിരെ മൊഴി നല്‍കി പരാതിക്കാരി

നിവിന്‍ പോളിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ തീയതി മാധ്യമങ്ങളോട് പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് പരാതിക്കാരി പൊലീസില്‍ മൊഴി നല്‍കി.2023 ഡിസംബര്‍ 14, 15 തിയതികളില്‍ ദുബായില്‍ വച്ച്‌ ലൈംഗിക അതിക്രമം ഉണ്ടായതെന്നായിരുന്നു നടി പറഞ്ഞത്. അന്നേദിവസം നിവിന്‍...

കോഴിക്കോട് ലുലു മാള്‍ തിങ്കളാഴ്ച തുറക്കും; ലുലു ഇനി മലബാറിലും

ലോകോത്തര ഷോപ്പിങ്ങിന്‍റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച്‌ കോഴിക്കോട് ലുലു മാള്‍ ജനങ്ങള്‍ക്കായി തുറക്കുന്നു.മാവൂർ റോഡിന് സമീപം മാങ്കാവില്‍ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാള്‍ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാള്‍...