കോടതി ഉദ്ഘാടനത്തിന് കൊല്ലത്തെത്തിയ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കണ്ടത് വഴിനീളെ ഉയർന്നുനിൽക്കുന്ന അനധികൃത ഫ്ലക്സ് ബോർഡുകൾ;...

കൊല്ലം നഗരത്തില്‍ ചിന്നക്കടയില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകള്‍ ഹൈക്കോടതി ജഡ്ജിയുടെ ഇടപെടലിനെ തുടർന്ന് നീക്കം ചെയ്തു. ഇന്നലെ കോടതി സമുച്ചയ ശിലാസ്ഥാപനത്തിന് എത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബോർഡുകള്‍ ഉടൻ മാറ്റണമെന്ന് കർശന നിർദ്ദേശം...

കനത്ത മഴ: കോട്ടയം ജില്ലയിലെ രണ്ടു താലൂക്കുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പ്രഖ്യാപനവുമായി കളക്ടർ: ...

കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ രണ്ടു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മീനച്ചിൽ കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടി മുതൽ...

മഴമുന്നറിയിപ്പ്: കേരളത്തിലെ ഈ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വിശദാംശങ്ങൾ വായിക്കാം.

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അവധി നല്‍കിയിരിക്കുന്നത്. അങ്കണവാടി, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫണല്‍ കോളജുകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. റെഡ് അലര്‍ട്ട്...

തിരുവനന്തപുരം സിപിഎമ്മിൽ പൊട്ടിത്തെറി; സമ്മേളനത്തിൽ പദവിയിൽ നിന്ന് നീക്കിയതോടെ ഏരിയാ സെക്രട്ടറി പാർട്ടി വിട്ടു: വിശദാംശങ്ങൾ...

സിപിഎം ഏരിയാ സമ്മേളനത്തിനിടെ തിരുവനന്തപുരത്തും പൊട്ടിത്തെറി. മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് മധു...

സിപിഎം കുത്തകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കും; എംപിമാരെയും എംഎൽഎമാരെയും പാർട്ടി പദവികളിൽ നിന്ന് നീക്കം ചെയ്യും; ...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും ഉപതെരഞ്ഞെടുപ്പുകളിലെയും വിജയത്തിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി അഴിച്ചുപണി ആലോചനയില്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് പാര്‍ട്ടിക്ക് മുന്നിലുള്ള അടുത്ത ലക്ഷ്യം. ഈ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുന്നോടിയായി പാര്‍ട്ടിയുടെ സംഘടനാ തലത്തിലെ അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് നീക്കം...

പോലീസ് വേഷത്തിൽ റോഡിലിറങ്ങി ഷൈൻ ടോം ചാക്കോ; പരിശോധനയാണെന്ന് കരുതി സഡൻ ബ്രേക്ക് യുവാവിന് ബൈക്കിൽ നിന്ന്...

എടപ്പാളില്‍ സിനിമ ചിത്രീകരണം നടക്കുന്നതിനിടെ അപകടം. പൊലീസ് വേഷത്തില്‍ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി യുവാവ് ബൈക്ക് ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. പരിശോധന ഭയന്ന് പെട്ടെന്ന് യുവാവ് ബൈക്കിന്റെ ബ്രേക്ക്...

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം...

ഫിന്‍ജാല്‍ ചുഴലിയുടെ പ്രഭാവത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര...

വിവാദങ്ങൾ ഒഴിവാക്കാൻ തീരുമാനം; മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക ക്യാമ്പയിൻ ഉദ്ഘാടനത്തിൽ നിന്ന് സിപിഎം നേതാവ് ജി...

ചന്ദ്രിക ദിനപത്രത്തിന്റെ കാമ്ബയിൻ ഉദ്ഘാടനത്തില്‍ നിന്നും അവസാന നിമിഷം സി.പി.എം നേതാവ് ജി. സുധാകരൻ പിന്മാറി. സി.പി.എം പരിപാടികളില്‍ നിന്നും ജി. സുധാകരനെ മാറ്റി നിർത്തുന്നതായുള്ള പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ്...

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ്ങിലും വോട്ടെണ്ണലിലും പൊരുത്തക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് കത്ത്; വിശദാംശങ്ങൾ വായിക്കാം.

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറപ്പെടുവിച്ച് ഒരാഴ്ച്ച കഴിഞ്ഞിട്ടും വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. പോളിങ്ങിലും വോട്ടെണ്ണലിലും പൊരുത്തക്കേടുണ്ടെന്നാരോപിച്ചാണ് കോൺഗ്രസ്‌ കമ്മീഷന് കത്ത് നൽകിയത്. വോട്ടർപട്ടികയിൽ 47 ലക്ഷം വോട്ടർമാരുടെ വർധനവുണ്ടായതായി കത്തിൽ പറയുന്നു....

പാലസ്തീൻ ഐക്യദാർഢ്യ ദിനം: ഫേസ്ബുക്കിൽ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായിക്ക് പൊങ്കാല; വൈറലാകുന്ന കമന്റുകൾ വായിക്കാം

മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവെച്ച പലസ്തീൻ ഐക്യദാർഢ്യ പോസ്റ്റിന് മലയാളികളുടെ വക പൊങ്കാല. കേരളത്തിൽ മാസങ്ങളായി ക്ഷേമപെൻഷൻ അടക്കം മുടങ്ങിക്കിടക്കുമ്പോഴും, 11 മാസമായി ശമ്പളം കിട്ടാതെ ഉണ്ടായ സാമ്പത്തിക...

ഓരോ വർഷവും കോടികൾ നഷ്ടമുണ്ടാക്കുന്ന ഈ പൊതുമേഖലാ സ്ഥാപനം പത്താം ക്ലാസ് തോറ്റവർക്ക് കൊടുക്കുന്ന ശമ്പളം ഒരു...

പത്താംക്ലാസ്സ് തോറ്റാല്‍പ്പോലും KSEBയില്‍ സബ് എഞ്ചിനീയര്‍ വരെ ആകാന്‍ കഴിയുമെന്നാണ് വിവരം. നഷ്ടക്കണക്കിന്റെ കാര്യത്തിലും സാമ്ബത്തിക പ്രതിസന്ധിയുടെ കാര്യത്തിലും KSRTCക്ക് പഠിക്കുന്ന KSEBയില്‍ പത്താം ക്ലാസ്സ് തോറ്റവര്‍ വരെ കൈപ്പറ്റുന്ന ശമ്ബളം ഒന്നരലക്ഷം...

ഗുരുതര സാമ്പത്തിക പ്രതിസന്ധി; ശമ്പളം കൊടുക്കാൻ പണമില്ലാത്തതിനാൽ കലാമണ്ഡലത്തിൽ കൂട്ട പിരിച്ചുവിടൽ: വിശദാംശങ്ങൾ വായിക്കാം

കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പിരിച്ചുവിട്ടു. അധ്യാപകർ മുതല്‍ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം പേരെയാണ് പിരിച്ചുവിട്ടത്. ഡിസംബർ ഒന്നാം തീയതി മുതല്‍ താത്കാലിക ജീവനക്കാർ ആരും...

കെപിസിസി മീഡിയ സെല്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നും എഐസിസി വക്താവ് ഷമ മുഹമ്മദ് പുറത്ത്; നീക്കം ചെയ്തത് ദീപ്തി...

കെപിസിസിയില്‍ വനിതാ നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍. കെപിസിസിയുടെ മീഡിയ സെല്ലിന്റെ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നും എഐസിസി വക്താവ് ഷമ മുഹമ്മദിനെ ഒഴിവാക്കി. ഗ്രൂപ്പിന്റെ അഡ്മിന്‍മാരില്‍ ഒരാളായ ദീപ്തി മേരി വര്‍ഗീസാണ് ഷമയെ ഗ്രൂപ്പില്‍ നിന്നും റിമൂവ്...

വിവാഹ അഭ്യർത്ഥന നിരസിച്ചതിലെ പക: പെൺകുട്ടിയുടെ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; സംഭവം തിരുവനന്തപുരത്ത്; വിശദാംശങ്ങൾ വായിക്കാം

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊന്നു. കിളിമാനൂര്‍ സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊല്ലം മടത്തറ സ്വദേശിയായ പ്രതി രാജീവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു....

“100 പേര് നിന്ന് തല്ലിയാൽ ഓടുന്ന ആളല്ല; ബത്തേരി സിഐയെ കണ്ടിട്ടേ പോകൂ”: ഷർട്ട് ഇല്ലാതെ...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്ത ബാധിതരുടെ പുനരധിവാസം വൈകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ക്കെതിരെ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കളക്ടറേറ്റിലെ ഗേറ്റ് തള്ളി തുറന്ന്...

മൂവാറ്റുപുഴയിൽ കേരള കോൺഗ്രസ് എം നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ; കേരള കോൺഗ്രസ് പ്രവർത്തകർക്ക് ഇടതുമുന്നണിയിൽ തുടരാനാവില്ല എന്ന്...

കേരളകോണ്‍ഗ്രസ് വികാരം ഉള്‍കൊള്ളുന്ന പ്രവർത്തകർക്ക് സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫില്‍ തുടരാൻ സാധിക്കില്ലെന്ന് മാത്യു കുഴല്‍നാടൻ എംഎല്‍എ. കേരള കോണ്‍ഗ്രസിലെ ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഇപ്പോഴും മനസ്സ്‌കൊണ്ട് യുഡിഎഫ് അനുഭാവികളായി തുടരുകയാണെന്നും അദ്ദേഹം...

ഹിന്ദു ഭവനങ്ങളിൽ ക്രിസ്മസ് സ്റ്റാർ വേണ്ട, പകരം മകരനക്ഷത്രം തൂക്കണം; സ്വകാര്യ കമ്പനിയുടെ പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി...

ഹിന്ദുഭവനങ്ങളില്‍ ക്രിസ്മസ് നക്ഷത്രം തൂക്കരുതെന്നും പകരം മകരം നക്ഷത്രങ്ങള്‍ തൂക്കണമെന്ന സ്വകാര്യ കമ്ബനിയുടെ പരസ്യത്തിനെതിരെ സന്ദീപ് ജി.വാര്യര്‍. വെറുപ്പിന്‍റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നുവെന്നും അയ്യപ്പസ്വാമി മുന്നോട്ടുവയ്ക്കുന്ന മതസാഹോദര്യം പോലും...

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും സർവ്വകലാശാലകളും തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ സ്വകാര്യ കൽപിത സർവകലാശാലക്ക് മുഖ്യമന്ത്രിയുടെ...

വിദ്യാർത്ഥികളുടെ വിദേശപാലായനവും, അന്യസംസ്ഥാന പാലായനവും സർവ്വകലാശാലകളിലെ പാർട്ടി ഭരണവും, ഗവർണർ സർക്കാർ പോരാട്ടങ്ങളും എസ്എഫ്ഐയുടെ ക്യാമ്പസ് അതിക്രമങ്ങളും എല്ലാം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലൊടിച്ച...

11 മാസമായി ശമ്പളമില്ല: പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ ജീവനക്കാരൻ ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

പൊതുമേഖലാ സ്ഥാപനമായ എറണാകുളം ഇരുമ്ബനത്തെ ട്രാക്കോ കേബിള്‍ കമ്ബനി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗറില്‍ താമസിക്കുന്ന പി. ഉണ്ണിയാണ് (54) മരിച്ചത്. ട്രാക്കോ കേബിള്‍ കമ്ബനിയില്‍ 11...

സ്വത്തുവകകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി: വാത്തകള്‍ നിഷേധിച്ച്‌ നടി ധന്യ മേരി വര്‍ഗീസ്; വിശദാംശങ്ങൾ വായിക്കാം.

ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ തന്റെ സ്വത്തുവകകള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയെന്ന വാത്തകള്‍ നിഷേധിച്ച്‌ നടി ധന്യ മേരി വർഗീസ്. തിരുവനന്തപുരം പട്ടത്തോ പേരൂർക്കടയിലോ വസ്തുക്കളോ ഫ്ലാറ്റോ ഇല്ല എന്നും സാംസണ്‍ & സണ്‍സ് ബില്‍ഡേഴ്സ്...