കഴിഞ്ഞവർഷത്തെ കെഎസ്ഇബിയുടെ നഷ്ടത്തിൽ 90% വും ഏറ്റെടുത്ത് സംസ്ഥാന സർക്കാർ; നടപടി 6250 കോടി രൂപയുടെ അധിക...
സംസ്ഥാനത്തിന്റെ വായ്പയെടുക്കല്‍ പരിധിയില്‍ കേന്ദ്രം 0.5% വർദ്ധന അനുവദിക്കാൻ വേണ്ടി കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ വർഷത്തെ നഷ്ടത്തിന്റെ 90% ഏറ്റെടുത്തുകൊണ്ട് സർക്കാർ ഇന്നലെ ഉത്തരവിറക്കി.ഇതോടെ 6250 കോടിരൂപ കൂടുതല്‍ വായ്പയെടുക്കാൻ അനുമതി കിട്ടും.
വർഷതോറും കെ.എസ്.ഇ.ബിയുടെ...
16കാരനെ പ്രലോഭിപ്പിച്ച് കൂടെകൂട്ടി ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടത് മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍...
പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇന്നലെ രാവിലെയാണ് കൊല്ലം സ്വദേശിനിയായ യുവതിയെ വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചവറ ശങ്കരമംഗലം...
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവാവിൻറെ അമ്മയിൽ നിന്ന് തട്ടിയെടുത്തത് 18 പവനും 5 ലക്ഷം രൂപയും; ...
മാട്രിമോണിയല്‍ വഴി പരിചയപ്പെട്ട യുവാവിന്റെ അമ്മയെയും അച്ഛനെയും പറ്റിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍.കൊല്ലത്താണ് സംഭവം. കരുനാഗപ്പള്ളി ഒട്ടത്തിമുക്കത്ത് വാടകയ്ക്ക് താമസിക്കുന്ന ബിന്‍സി (43), കണ്ണൂര്‍ തലശ്ശേരി സ്വദേശി അശിന്‍...
മിക്സ്ചർ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യവും ഛർദിയും; ചികിത്സയിലിരിക്കെ അഞ്ചുവയസ്സുകാരന് മരണം: വിശദാംശങ്ങൾ വായിക്കാം
ക്രിസ്‌മസ് ദിനത്തില്‍ ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മൻസിലില്‍ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്.കുടുംബം കുമ്മിള്‍ കിഴുനിലയില്‍ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു....
റൗഡി ലിസ്റ്റിൽ ഉള്ള ആളും ക്രിമിനൽ കേസ് പ്രതികളും; ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പത്തനംതിട്ട സിപിഎമ്മിൽ...
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ട സി.പി.എമ്മില്‍ ചേർന്നവരില്‍ റൗഡി പട്ടികയില്‍ പെട്ടയാളും ക്രിമിനല്‍ കേസ് പ്രതികളും.മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട വെട്ടൂർ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളിലെ പ്രതികളായ പ്രമാടം സ്വദേശികള്‍...
‘സിദ്ദിഖ് സേട്ടിന് മുനമ്പത്തെ ഭൂമി എങ്ങനെ ലഭിച്ചു? 1902ലെ രേഖകള്‍ ഹാജരാക്കണം’; കേസ് ...
മുനമ്ബത്തെ ഭൂമി എങ്ങനെ സിദ്ദിഖ് സേട്ടിന് ലഭിച്ചെന്ന് വഖഫ് ട്രൈബ്യൂണല്‍. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് 1902 ലെ രേഖകള്‍ ഹാജരാക്കണമെന്ന് ട്രൈബ്യൂണല്‍ നിർദേശിച്ചു.സിദ്ദിഖ് സേട്ടിന് ലീസിന് നല്‍കിയ ഭൂമിയാണെങ്കില്‍ അത് വഖഫ് ഭൂമിയാകില്ലെന്നും...
ബോബി ചെമ്മണ്ണൂർ വയനാട്ടിൽ നടത്താൻ പദ്ധതിയിട്ട സൺ ബേൺ ന്യൂഇയർ പാർട്ടി തൃശ്ശൂരിലേക്ക് മാറ്റി; നടപടി...
വയനാട്ടിലെ 'ബോച്ചെ 1000 ഏക്കര്‍' എന്ന സ്ഥലത്ത് നടത്താനിരുന്ന ന്യൂ ഇയര്‍ സണ്‍ബേണ്‍ പാര്‍ട്ടി തൃശൂരിലേക്ക് മാറ്റി.തൃശൂര്‍ കോര്‍പറേഷന്റെ പിന്തുണയോടെ പുതുവര്‍ഷ പരിപാടി നടത്തും. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് സമീപമാണ് വേദി. വയനാട്ടില്‍...
ദേഹ പരിശോധനയിൽ ഒന്നും കിട്ടിയില്ല; എക്സ്-റേ എടുത്തപ്പോൾ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടത് മാരക രാസലഹരിയായ എംഡിഎംഎ:...
പൊലീസിന്റെ പിടിയിലായ പ്രതിയുടെ എക്‌സ്‌റേ എടുത്തപ്പോള്‍ മലദ്വാരത്തില്‍ എംഡിഎംഎ. തിരുവനന്തപുരം പേട്ട സ്വദേശി അജിത്ത് ലിയോണിയുടെ വൈദ്യ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.കോളേജുകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തിവരുന്ന സംഘത്തിലുള്‍പ്പെട്ടതാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു....
സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ബിജെപി ജില്ലാ ട്രഷറർ; സംഭവം പത്തനംതിട്ടയിൽ; അബദ്ധം പറ്റിയതെന്ന്...
സിപിഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ സ്വന്തം ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത ബിജെപി ജില്ലാ ട്രഷറര്‍ പുലിവാല് പിടിച്ചു.അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ചുവെങ്കിലും സംഘപരിവാര്‍-ബിജെപി ഗ്രൂപ്പുകളില്‍ വിവാദം കത്തുന്നു. ബിജെപി ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണന്‍...
പീഡനക്കേസ് കൊടുത്ത സീരിയൽ നടി ഞാനല്ല; വീഡിയോ പങ്കുവെച്ച് ‘ഉപ്പും മുളകും’ താരം: വിശദാംശങ്ങളും വീഡിയോ...
സീരീയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായിയെന്ന നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകും സീരീയല്‍ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ പോലീസ് കേസെടുത്തത്.ഇതിനു പിന്നാലെ സീരിയലില്‍ ഗൗരി എന്ന കഥാപാത്രത്തെ...
കൊല്ലം കുണ്ടറയിൽ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ നാലുമാസമായിട്ടും കണ്ടെത്താനാവാതെ പോലീസ്; അവസാന...
കൊല്ലം കുണ്ടറയില്‍ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ പ്രതിയെ നാല് മാസം കഴിഞ്ഞിട്ടും പിടികൂടാനായിട്ടില്ല.പടപ്പക്കര സ്വദേശിയായ അഖില്‍ സംസ്ഥാനം വിട്ടതിന്‍റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഫോണും സമൂഹ മാധ്യമങ്ങളും ഉപയോഗിക്കാതെ നിരന്തരം സഞ്ചരിച്ചാണ് പ്രതി...
കേക്കുമായി വീട്ടില്‍ വരുമ്ബോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; ബാലിശമായ വിമര്‍ശനത്തിന് വില കല്‍പ്പിക്കുന്നില്ല; കേക്ക് വിവാദത്തില്‍ സുനില്‍...
സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വി.എസ്. സുനില്‍കുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ്. കെ.സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യമര്യാദയുടെ ഭാഗമെന്ന് മേയര്‍ പറഞ്ഞു. ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന...
ഗൃഹനാഥന്റെ ആത്മഹത്യ; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ: ഹരിപ്പാട് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമീപവാസിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയില്‍ സിന്ധുവിനെ (49) യാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.നവംബർ 11ന്...
ദിവ്യ ഉണ്ണിയും സംഘവും ഗിന്നസ് ബുക്കിൽ ഇടം നേടുമോ? 12000 നര്‍ത്തകര്‍ പങ്കെടുക്കുന്ന ഭരതനാട്യം കൊച്ചിയിൽ: വിശദാംശങ്ങൾ വായിക്കാം
ദൃശ്യ-ശ്രാവ്യ-കലാ രംഗത്ത് പുതിയ സംസ്‌കാരം സൃഷ്ടിച്ച മൃദംഗ വിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന 12000 നര്‍ത്തകരുടെ ഭരതനാട്യത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.29ന് വൈകിട്ട് 6ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്...
“ചോറ് ഇവിടെയും കൂറ് അവിടെയും”: തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാർ; വിശദാംശങ്ങൾ...
തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുൻ മന്ത്രിയുമായ വിഎസ്‍ സുനില്‍കുമാര്‍.ബിജെപി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് മേയര്‍ എംകെ വര്‍ഗീസ് ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമാണെന്ന് വിഎസ് സുനില്‍...
സര്‍ക്കാര്‍ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
വിവിധ സര്‍ക്കാര്‍ജോലികള്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി ഒരു കോടിയിലേറെ രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ മുങ്ങി നടന്ന മുഖ്യപ്രതിയായ യുവതി ഒടുവില്‍ ചെങ്ങന്നൂർ പോലീസിന്‍റെ പിടിയിലായി. ചെങ്ങന്നൂർ താലൂക്കിലെ പുലിയൂർ സുജിത...
16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 19കാരി അറസ്റ്റിൽ: കായംകുളത്ത് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച പത്തൊമ്ബതുകാരി പോലിസിന്‍റെ പിടിയില്‍. ചവറ ശങ്കരമംഗലം കുമ്ബളത്ത് വീട്ടില്‍ ശ്രീക്കുട്ടിയെ (19) ആണ് വള്ളികുന്നം സർക്കിള്‍ ഇൻസ്പെക്ടർ ടി. ബിനുകുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു...
ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചു പണി; കേരളം പിടിക്കാൻ കർണാടക മോഡൽ നീക്കം; നിർണായ തീരുമാനങ്ങളുമായി കോൺഗ്രസ്:...
കോണ്‍ഗ്രസ് സംഘടനാ നേതൃതലത്തില്‍ കാര്യമായ അഴിച്ചുപണിക്ക് കോണ്‍ഗ്രസ്. ബെലഗാമില്‍ നടക്കുന്ന കോണ്‍ഗ്രസിൻ്റെ വിശാല പ്രവർത്തകസമിതിയില്‍ ഇത് സംബന്ധിച്ച് ചർച്ചകുണ്ടായി. എഐസിസി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൂടുതല്‍ പേരെ പരിഗണിക്കുന്നുവെന്നാണ് വിവരം.
അതേസമയം കേരളത്തില്‍...
ഒരു നായരെഴുത്തുകാരന്‍ കൂടി അവസാനിച്ചിരിക്കുന്നു; എം ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: വിശദാംശങ്ങൾ വായിക്കാം
മലയാള സാഹിത്യത്തിന്റെ വിശ്വരൂപം എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ സംസ്ഥാനം മുഴുവനും മൂകമായിക്കൊണ്ടിരിക്കെ എഴുത്തുകാരന്റെ ജാതി പറഞ്ഞും സമൂഹത്തില്‍ വര്‍ഗീയ വിഷം ചീറ്റിയും രൂക്ഷമായ അധിക്ഷേപവുമായി ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും വിവാദമാകുന്നു.എം...
സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിലെ അപാകത: റവന്യൂ വകുപ്പിലെ 38 ജീവനക്കാർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിലെ അപാകത കണ്ടെത്തിയ പശ്ചാത്തലത്തില്‍ സർവേ- റവന്യൂ വകുപ്പിലെ 38 ജീവനക്കാരെ സസ്പെൻഡ് ചെയ്ത് റവന്യൂ വകുപ്പിന്റെ ഉത്തരവ്.റവന്യൂ വകുപ്പിലെ സേവനത്തില്‍ തുടരുന്ന 34 ഉദ്യോഗസ്ഥരെയും സർവെയും ഭൂരേഖയും വകുപ്പിലെ...

























