കഴിഞ്ഞ 10 വർഷക്കാലം ബോക്സ് ഓഫീസ് അടക്കിവാണ മലയാള സിനിമാതാരങ്ങൾ ആര്? കളക്ഷൻ ആസ്പദമാക്കിയുള്ള കണക്കുകൾ പുറത്ത്; ഇവിടെ...
കഴിഞ്ഞ പത്ത് വർഷത്തിനിടെ മലയാള സിനിമയില്‍ ഉണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്. മേക്കിംഗും, കഥപറച്ചിലും മാറിയതിനൊപ്പം ബോക്‌സോഫീസ് കളക്ഷനിലും മാറ്റമുണ്ടായി. 100 കോടി ബജറ്റില്‍ ഇവിടെയും സിനിമകളില്‍ റിലീസ് ആയി. 240 കോടി...
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും അധിക നികുതി കൊടുക്കാതെ വാഹനം ഉപയോഗിക്കാൻ കഴിയുന്ന ഭാരത് സീരീസ് രജിസ്ട്രേഷൻ ഇനി കേരളത്തിലും;...
ഭാരത് സീരിസ് പ്രകാരം കേരളത്തില്‍ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നല്‍കിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്ബോള്‍ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. സംസ്ഥാന...
ആറു വർഷങ്ങൾക്കു മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ചായകുടിച്ചപ്പോൾ വന്ന ബിൽ 150 രൂപ; കെപിസിസി സെക്രട്ടറി...
വിമാനത്താവളങ്ങളില്‍ ചായക്കും സ്നാക്സിനും ഉള്‍പ്പെടെ അമിത വില ഈടാക്കുന്നതിന് അറുതി വരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍. വിമാനത്താവങ്ങളില്‍ ഇനി മുതല്‍ ചായക്കും കാപ്പിക്കും സ്‌നാക്‌സിനും സാധാരണ വില മാത്രം. കെ.പി.സി.സി സെക്രട്ടറി...
പത്തനംതിട്ട സിപിഎമ്മിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; ജില്ലാ സമ്മേളനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നത്...
സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മുഴുവന്‍ സമയം പങ്കെടുക്കുന്ന ജില്ലാ സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്ബ് പാര്‍ട്ടിയുടെ മാവേലിക്കരയിലെ യുവജന നേതാവും ജനപ്രതിനിധിയും നരേന്ദ്ര പ്രസാദ് പഠന ഗവേഷണകേന്ദ്രം സെക്രട്ടറിയുമായ ആര്‍. ശ്രീനാഥ് പാര്‍ട്ടിവിട്ട്...
“ബോബി ചെമ്മണ്ണൂർ അടിവസ്ത്രങ്ങൾ ഉപയോഗിക്കാറില്ല; അറസ്റ്റ് സമയത്ത് മുണ്ടിൽ പിടിച്ചു വലിച്ചിരുന്നെങ്കിൽ നഗ്നനായി പോയേനെ”: വെളിപ്പെടുത്തലുമായി പ്രമുഖ...
ബോച്ചയെ പോലീസ് പിടികൂടിയപ്പോള്‍ അദ്ദേഹം അടിവസ്ത്രം ഇട്ടിട്ടില്ലായിരുന്നു അത്രെ . ബോച്ചേ അടിവസ്ത്രം ഉപയോഗിയോകാറില്ലെന്ന വിവരവും പുറത്തു വരികയാണ്. അതിനാല്‍ തന്നെ പോലീസ് പിടികൂടിയപ്പോള്‍ അയാളുടെ മുണ്ടില്‍ ഒന്നും പിടിച്ച് വലിക്കരുത് നഗ്നനായി...
ഭാവഗായകന്‍ മടങ്ങി: പ്രശസ്ത പിന്നണി ഗായകൻ പി ജയചന്ദ്രന്‍ അന്തരിച്ചു.
മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം.മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍...
കോളേജ് കെട്ടിടത്തിനു മുകളിൽ കയറി വിദ്യാർഥിയുടെ ആത്മഹത്യ ഭീഷണി; സംഭവം പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ:...
കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വിദ്യാർത്ഥി ഒടുവില്‍ അനുനയ ശ്രമത്തിനൊടുവില്‍ താഴെയിറങ്ങി.പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളേജിലാണ് നാടകീയ സംഭവങ്ങള്‍ അരങേറിയത്.
അഡ്മിനിസ്ട്രേറ്റർ നേരിട്ടെത്തി നല്‍കിയ ഉറപ്പിനൊടുവിലാണ് മൂന്നാം സെമസ്റ്റർ...
ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോടതി മുറിയിൽ തലകറങ്ങി വീണ് ബോബി ചെമ്മണ്ണൂർ; തന്റേടിയായ ബോച്ചേ...
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ ബോബി...
ഉറ്റ സുഹൃത്ത് ഗീതു മോഹൻദാസിനെ അണ്‍ഫോളോ ചെയ്ത് പാര്‍വതി തിരുവോത്ത്; നടപടി ഗീതു സംവിധാനം ചെയ്യുന്ന യഷ് ചിത്രത്തിന്റെ...
നടി പാർവതി തിരുവോത്ത് അടുത്തസുഹൃത്തും നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെ സമൂഹ മാധ്യമത്തില്‍ അണ്‍ഫോളോ ചെയ്തു. ടോക്സിക് എന്ന യഷ് ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ സ്ത്രിവിരുദ്ധതയ്‌ക്കെതിരെ നിലപാടെടുത്ത ഗീതുമോഹൻ ദാസിന്റെ...
സന്യാസിനി വേഷം അണിഞ്ഞ ഹണി റോസിനെ കണ്ടപ്പോൾ മഹാഭാരതത്തിൽ കുന്തി ദേവിയായി അഭിനയിച്ച സ്ത്രീയെ പോലെ തോന്നി എന്നാണ്...
കണ്ണൂർ ആലക്കോട്ടെ ഉദ്ഘാടന പരിപാടിയില്‍ നടി ഹണി റോസിനെ 'കുന്തീ ദേവി'യോട് ഉപമിച്ചത് കുന്തീദേവിയായി അഭിനയിച്ച നടിയെ പോലെ തോന്നിയത് കൊണ്ടാണെന്ന് കോടതിയില്‍ ബോബി ചെമ്മണൂർ.നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ...
ലൈംഗിക അധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല; റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്
നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 ആണ് ബോബിയെ റിമാൻഡ്...
അമ്മയെ കൂടി ഷഡ്ഡിയും ബ്രായും ഇടീച്ച് നിര്‍ത്തിക്കൂടായിരുന്നോ? പ്രമുഖ നടന്റെ പെണ്‍മക്കളുടെ ചിത്രത്തിന് താഴെവന്ന കമന്റ് കണ്ട് ഞെട്ടിയെന്ന്...
ഭൂമിയോളം ക്ഷമിക്കുന്നവരെ ചവിട്ടി താഴ്ത്തുകയാണ് ചെയ്യുന്നത് എന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്. ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങള്‍ ഉള്‍പ്പെടെ ഇതിന് തെളിവാണ്. അടുത്തിടെ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച പ്രമുഖ നടന്റെ...
മൂന്നിലൊന്നു വിലയിൽ 75 ഇഞ്ച് ടിവി; ഐഫോൺ 16നും, സാംസങ് ഗ്യാലക്സി എസ് 24നും ...
വന്‍ വില കിഴിവുകളുമായി ലുലുമാളുകളിലും ലുലു ഡെയ്ലിയിലും ഷോപ്പിങ് ഉത്സവത്തിന് തുടക്കമായി. ഇന്നു മുതല്‍ 12-ാം തിയതി വരെയാണ് ഓഫർ.ആദ്യ ദിവസം മുതല്‍ തന്നെ വലിയ തിരക്കാണ് ലുലു സ്ഥാപനങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം,...
കല്ലൂരിലെ ഗിന്നസ് ഭരതനാട്യം: സംഘാടകരുടെ ഓഫീസിലും വീടുകളിലും ജി എസ് ടി റെയ്ഡ്; വിശദാംശങ്ങൾ വായിക്കാം
കലൂർ സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ്. സംസ്ഥാന ജി.എസ്.ടി.ഇന്റലിജൻസ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്. തൃശൂരിലെ ഓസ്കർ ഇവന്റ്സ്, കൊച്ചിയിലെ ഇവന്റ്സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷൻ എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ്...
നിന്റെ മകളെ റേപ്പ് ചെയ്തു കൊല്ലണം: പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അധിക്ഷേപ കമന്റ്...
തന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ.ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്ന് കുറിച്ചുകൊണ്ടാണ് പരാതിയുടെ...
ശബരിമല ഡ്യൂട്ടിക്കിടെ മദ്യപാനം: രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറസ്റ്റിൽ; ഇരുവർക്കും സസ്പെൻഷൻ; വിശദാംശങ്ങൾ വായിക്കാം
ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ സുബീഷ് എസ്, ഗാന്ധിനഗർ സ്റ്റേഷനിലെ ബിനു പി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.ഡിസംബർ 28ന് ഇരുവരും ജോലിക്കിടെ പമ്ബയില്‍ വച്ചാണ് ഇവര്‍...
”പരമനാറി, ബോബി ചെമ്മണൂരിന് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ്’: വ്യവസായ പ്രമുഖനെതിരെ ആഞ്ഞടിച്ച് മുൻമന്ത്രി...
ലൈംഗികാധിക്ഷേപക്കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ.പരമനാറിയാണ് അയാള്‍. 15 വർഷം മുൻപ് തന്നെ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിരുന്നു അവൻ പരമനാറി ആണെന്ന്. പണത്തിന്റെ അഹങ്കാരമാണ്....
കോൺഗ്രസ് മുൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡണ്ടിനും എതിരെ ആത്മഹത്യ പ്രേരണ കേസ്; ഡിസിസി ട്രഷററുടെ ...
ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെആത്മഹത്യാ പ്രേരണ കുറ്റം...
കെപിസിസി ഭാരവാഹി യോഗം ഇന്ന്; തെരഞ്ഞെടുപ്പിന് മുന്നേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള നേതാക്കളുടെ കടിപിടിയിൽ വിമർശനം...
കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള മിഷൻ 25 ന്റെ പുരോഗതിയാണ് പ്രധാന ചർച്ച.പുനസംഘടനയും സമകാലിക രാഷ്ട്രീയ സംഭവങ്ങളും ചർച്ചക്ക് വരും. നേതൃത്തനിരയിൽ സ്ഥാനം ഉറപ്പിക്കാൻ പാർട്ടിക്കിടെയിൽ ...
പെരിയ ഇരട്ടക്കൊല: മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 4 നേതാക്കള്‍ ജയില്‍ മോചിതരായി; രക്തഹാരം അണിയിച്ച് സിപിഎം സ്വീകരണം
പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ 4 സിപിഎം നേതാക്കള്‍ ജയില്‍ മോചിതരായി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, പി ജയരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു പുറത്തു സിപിഎം സ്വീകരണമൊരുക്കി.രക്തഹാരം അണിയിച്ചാണ്...


























