ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം നിർണായക ഘട്ടത്തിൽ; ഒരു മാസം കൂടി സമയപരിധി അനുവദിച്ച് ഹൈക്കോടതി; ഇ ഡിക്ക് അന്വേഷണം...
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി(ഇ.ഡി.)നും അന്വേഷണം നടത്താമെന്നു ഹൈക്കോടതി. ഇ.ഡിയുടെ അന്വേഷണത്തെ തങ്ങള്‍ തടസപ്പെടുത്തിയിട്ടില്ലെന്നു വ്യക്‌തമാക്കിയ കോടതി എഫ്.ഐ.ആര്‍. അടക്കമുള്ള രേഖകള്‍ക്കായി ഇ.ഡിക്കു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നു പറഞ്ഞു. ഇ.ഡിയുടെ ഹര്‍ജി വീണ്ടും...
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനായി ബാംഗ്ലൂർ മലയാളികൾക്ക് മൂന്നുദിവസം ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം; കമ്പനികൾക്ക്...
തദ്ദേശ തിരഞ്ഞെടുപ്പ് അനുബന്ധിച്ച് മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വോട്ടു ചെയ്യാന്‍ മൂന്നു ദിവസം ശമ്ബളത്തോടു കൂടി അവധി നല്‍കണമെന്നാണ് ഉപ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. ബെംഗളൂരുവിലെ...
മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ മാങ്കൂട്ടം കീഴടങ്ങും; പാലക്കാട് എംഎൽഎ കീഴടങ്ങുക വയനാട്ടിലെ കോടതിയിൽ; വാഹന പരിശോധന ശക്തമാക്കി...
ലൈംഗികപീഡനക്കേസില്‍ കുരുക്ക് മുറുകിയതോടെ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് വയനാട്ടിലെ കോടതികളില്‍ ഏതെങ്കിലും ഒരിടത്ത് കീഴടങ്ങുമെന്ന് സൂചന. ഇതോടെ പൊലീസ് വാഹനപരിശോധന ഊർജിതമാക്കിയിരിക്കുകയാണ്. രാഹുല്‍ കർണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് നേരത്തെ പൊലീസിന്...
രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം; പാർട്ടി ഉടനടി അച്ചടക്കനടപടി എടുക്കണം: വി എം സുധീരൻ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ. രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ട്. ഇപ്പോള്‍...
“രാഹുലിനെ പ്രസിഡണ്ടാക്കിയാല്‍ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുമെന്ന് ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു”: തുറന്നടിച്ച് എംഎ ഷഹനാസ്; വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന പീഡന പരാതികളില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവും പ്രസാധകയുമായ എം എ ഷഹനാസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവരുന്ന സമയത്ത് ഷാഫി...
സിപിഎം സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണം; കുടുംബശ്രീ അംഗങ്ങളിൽ നിന്ന് നിർബന്ധിത പണപ്പിരിവ് സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം
കൊല്ലം കോര്പ്പറേഷനിലെ എൽഡിഎഫ് സ്ഥാനാര്ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില് പണപ്പിരിവ്. ഓരോ യൂണിറ്റിൽ നിന്നും 500 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഓരോ യൂണിറ്റില് നിന്നും 500 രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. കോര്പ്പറേഷനിലെ അയത്തിൽ ഡിവിഷനിലെ...
ചങ്ങനാശ്ശേരിയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് അതിക്രമം; യുവതിയടക്കം കാറിൽ രക്ഷപ്പെട്ട നാലംഗ സംഘം അറസ്റ്റിൽ: വിശദാംശങ്ങൾ...
ചങ്ങനാശേരിയില്‍ വീട്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ ശേഷം രക്ഷപെട്ട യുവതി ഉള്‍പ്പെടെയുള്ള സംഘത്തെ പോലിസ് കാര്‍ തടഞ്ഞു നിര്‍ത്തി പിടികൂടി. വാടക വീട്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ എറിയുകയും താമസക്കാരിലൊരാളായ യുവതിയെ ബിയര്‍ ബോട്ടിലിനിടിച്ച്...
ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം തനിക്കല്ല; കേസിന് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചന; മുൻകൂർ ജാമ്യ അപേക്ഷയിൽ രാഹുൽ മാങ്കൂട്ടം ഉയർത്തിയ...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പീഡനകേസില്‍ മുൻകൂർ ജാമ്യാപേക്ഷയില്‍ തുടർവാദം നാളെ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ ഇന്ന് വിശദമായ വാദം നടന്നു. രാഹുലിൻ്റെയും പരാതിക്കാരിയുടെയും ആവശ്യപ്രകാരം അടച്ചിട്ട കോടതിമുറിയിലാണ് വാദം നടന്നത്.
യുവതിയുമായുള്ള...
രാഹുലിനെതിരെ മാത്രം ചോദ്യങ്ങള്‍? ചെന്നിത്തല പ്രതികരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കയ്യേറ്റശ്രമവും, കൂക്കിവിളിയും; വീഡിയോ ദൃശ്യങ്ങൾ കാണാം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേര കയ്യേറ്റശ്രമം. പാലക്കാട് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തുവച്ച് രമേശ് ചെന്നിത്തലയുടെ പ്രതികരണമാരാഞ്ഞപ്പോഴാണ് സംഭവം. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചെന്നിത്തല പ്രതികരണം പൂര്‍ത്തിയാക്കാതെ മടങ്ങി....
ബിജെപിക്ക് വേണ്ടി വോട്ടുപിടിച്ച് 15 വർഷം എംഎൽഎയായിരുന്ന സിപിഎം നേതാവ്; എസ് രാജേന്ദ്രൻ താമര തണലിലേക്ക്?
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി വോട്ടുപിടിക്കാൻ മുൻ സിപിഎം എംഎല്‍എയും. ദേവികുളം മണ്ഡലത്തിലെ മുൻ എംല്‍എ എസ് രാജേന്ദ്രനാണ് ബിജെപി സ്ഥാനാർത്ഥികള്‍ക്കായി വോട്ടുതേടി വീടുകള്‍ കയറുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം...
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കെ.പി.സി.സിയില്‍ അഴിച്ചുപണിയെന്ന് സൂചന; മത്സരിക്കാൻ സാധ്യതയുള്ള വര്‍ക്കിംഗ് പ്രസിഡന്റുമാരെയും വൈസ് പ്രസിഡൻ്റുമാരെയും ഒഴിവാക്കിയേക്കും: റിപ്പോർട്ടുകൾ...
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ സംഘടനാതലത്തില്‍ വീണ്ടും അഴിച്ചു പണിക്ക് ഒരുങ്ങി കെപിസിസി നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് പരമാവധി പാർട്ടിയെ സജ്ജമാക്കി അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഴിച്ചുപണി നടത്താൻ നീക്കമുള്ളത്. നിലവില്‍...
കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടി അമൃതാ ആശുപത്രിയിലെത്തിയത് മൂന്ന് സ്ത്രീകള്‍: വിശദമായി വായിക്കാം
കാണാതായ മൂക്കുത്തിയുടെ ആണി (ശങ്കീരി) പരിശോധനയില്‍ ശ്വാസകോശത്തില്‍ കണ്ടെത്തി. മൂന്നു സ്ത്രീകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എറണാകുളം അമൃത ആശുപത്രിയില്‍ ബ്രോങ്കോസ്‌കോപ്പി നടത്തിയത്. ഉറക്കത്തിനിടയിലാണ് ശങ്കീരി ശ്വാസകോശത്തിലെത്തിയത്. മൂവരും ഇത് എവിടെയോ നഷ്ടപ്പെട്ടു പോയി...
കേരള ഹൈക്കോടതിയുടെ ഇടപെടല്‍: ബാർ കൗൺസിൽ അംഗീകാരമില്ലാത്ത നിയമ കോളേജുകള്‍ക്കെതിരെ വിമര്‍ശനം; 18.5 ലക്ഷം രൂപയുടെ പേയ്മെന്റില്‍ രസീത്...
ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ബിസിഐ) അംഗീകാരമില്ലാതെ നിയമ കോളേജുകള്‍ പ്രവർത്തിക്കുന്നതിനെതിരെ കേരള ഹൈക്കോടതി ഗൗരവമായ ആശങ്കകള്‍ പ്രകടിപ്പിച്ചു. ഗവണ്‍മെന്റ് ലോ കോളേജ് (ജിഎല്‍സി), കോഴിക്കോടുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് കോടതിയുടെ...
“ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ടിവരും, പുകഞ്ഞ കൊള്ളി പുറത്ത്”: മാങ്കൂട്ടത്തെ പുറത്താക്കാനുള്ള സാധ്യത വെളിപ്പെടുത്തി കെ മുരളീധരൻ
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കിയേക്കും. പുതിയ പരാതി വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നത്. ഇതുസംബന്ധിച്ച് സൂചന നല്‍കി കെ. മുരളീധരൻ രംഗത്തെത്തി. രാഹുലിന്റെ കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് ഉചിതമായ...
തദ്ദേശ തെരഞ്ഞെടുപ്പ്: മൂന്നാറിൽ സോണിയ ഗാന്ധി മത്സരിക്കുന്നത് ബിജെപി സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ; ദേശീയ...
സ്ഥാനാർത്ഥിയുടെ പേര് സോണിയ ഗാന്ധി. ചിഹ്നം താമര. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയുടെ പേര് കൊണ്ട് ശ്രദ്ധേയമാകുകയാണ് മൂന്നാർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ്. നമുക്ക് അറിയാവുന്ന സോണിയാ ഗാന്ധി കോണ്‍ഗ്രസുകാരിയാണെങ്കില്‍ മൂന്നാർ ഗ്രാമപഞ്ചായത്തിലെ...
മനോരമ ഹോർത്തൂസ് പരിപാടിയിലെ ചർച്ചയ്ക്കിടെ ശ്രീജിത്ത് പണിക്കരെ സംസാരിക്കാൻ അനുവദിക്കാതെ മോഡറേറ്റർ; പറഞ്ഞിട്ടേ പോകുമെന്ന് ഘടിപ്പിച്ച് ശ്രീജിത്ത്;...
മനോരമയുടെ ഹോർത്തൂസ് പരിപാടിയില്‍ "അംബേദ്കർ എങ്ങനെ വായിക്കപ്പെടുന്നു" എന്ന വിഷയത്തിലെ പാനല്‍ ചർച്ചയില്‍ പാനലിസ്റ്റുകള്‍ ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തെ ആക്രമിച്ചപ്പോള്‍ ശ്രീജിത്ത് അതിന് മറുപടിയുമായി വന്നുവെങ്കിലും അതിന് തനിക്ക് കഴിഞ്ഞില്ലെന്ന പരാതിയുമായി ശ്രീജിത്ത്...
എംജി ശ്രീകുമാറിനും, സുജാതക്കും, റിമി ടോമിക്കും, ലക്ഷ്മി ഗോപാലസ്വാമിക്കും ലക്ഷങ്ങൾ പ്രതിഫലം; ഫ്ലക്സും, ബോർഡും വെക്കാൻ ചെലവാക്കിയത് ലക്ഷക്കണക്കിന്...
ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ 'മലയാളം വാനോളം ലാല്‍സലാം' പരിപാടിക്കായി ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ്, ചലച്ചിത്ര വികസന കോര്‍പറേഷന്‍,...
കോടികളുടെ തട്ടിപ്പ് കേസുകളിൽ പ്രതികളായി മലയാളത്തിലെ വാർത്താ ചാനൽ ഉടമകൾ; ബാർക് റേറ്റിംഗ് തട്ടിപ്പിൽ റിപ്പോർട്ടർ ഉടമ പ്രതിയായതിനു...
ബാര്‍ക് തട്ടിപ്പ് കേസിലെ പ്രതിയാരെന്ന് വ്യക്തമാക്കി 24 ന്യൂസ് പോലീസില്‍ പരാതി നല്‍കിയതോട റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയ്ക്കെതിരേ കേസ് എടുത്തതിന് പിന്നാലെ 24 ന്യൂസിനും തിരിച്ചടി. 24 ന്യൂസ് ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദിനെതിരെയുള്ള...
യൂട്യൂബര്‍ കെഎം ഷാജഹാന്റെ വീട്ടില്‍ വീണ്ടും റെയ്‌ഡ്; നടപടി എഡിജിപി ശ്രീജിത്തിന്റെ പരാതിയിൽ: വിശദാംശങ്ങൾ വായിക്കാം
യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടില്‍ പോലീസ് പരിശോധന. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്‌പർദ്ധ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എഡിജിപി ശ്രീജിത്ത് നല്‍കിയ പരാതിയെ തുടർന്നാണ് പരിശോധന. കോടതിയില്‍ നിന്ന് സെർച്ച് വാറണ്ട് ലഭിച്ചതിനെ...
രാഹുൽ മാങ്കൂട്ടം ഒളിവിൽ കഴിഞ്ഞത് തമിഴ്നാട് കർണാടക അതിർത്തിയായ ബാഗലൂരിലെ റിസോർട്ടിൽ; സ്ഥലംവിട്ടത് പോലീസ് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്;...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ താമസിച്ചത് ബാഗലൂരിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞെന്ന് റിപ്പോർട്ട്. തമിഴ്നാടിൻ്റെയും കർണ്ണാടകയുടെയും അതിർഥിയാണ് ബാഗലൂർ. പൊലീസ് റിസോർട്ടില്‍ എത്തുന്നതിന് മുൻപ് രാഹുല്‍ രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാഹുല്‍ റിസോർട്ടില്‍...


























