മണ്ണെണ്ണ 1 ലിറ്ററുണ്ട് മിസ്സാക്കല്ലേ; ചൊവ്വാഴ്ച മുതല്‍ ഡിസംബറിലെ റേഷന്‍ വാങ്ങാം: വിശദാംശങ്ങൾ വായിക്കാം
ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ രണ്ട് ചൊവ്വാഴ്ച ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഈ മാസത്തെ റേഷനില്‍ നീല കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോ അരിയും വെള്ള കാര്‍ഡിന് പത്ത് കിലോ അരിയും...
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർക്ക് രാജ്യതലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം; പ്രധാനമന്ത്രി പ്രഭാത വിരുന്ന് ഒരുക്കിയത് കൂടാതെ പാർലമെന്റിലും പാർട്ടി...
തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികള്‍ക്ക് രാജ്യതലസ്ഥാനത്ത് ഊഷ്മള സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം ഡല്‍ഹിയിലെത്തിയ തിരുവനന്തപുരം മേയര്‍ അഡ്വ. വി.വി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പ്രധാനമന്ത്രി വസതിയില്‍...
സ്റ്റുഡന്റ് പൊലീസ് കേഡറ്റിന് കാറില്‍ ലൈംഗികപീഡനം; ഗ്രേഡ് എസ്.ഐ പോക്‌സോ കേസില്‍ അറസ്റ്റില്‍: പോലീസ് സേനയ്ക്ക് നാണക്കേടായ സംഭവം...
പോക്സോ കേസില്‍ എസ്.ഐയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂരില്‍ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി. കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരൻ (50) ആണ് കസ്റ്റഡിയിലുള്ളത്.
രണ്ടു വർഷം മുമ്ബ് ചാപ്പാറ...
ക്രഷറിൽ നിന്ന് കല്ല് തെറിച്ച് വീണ് വീട്ടിൽ കിടന്ന ഗർഭിണിക്ക് പരിക്കേറ്റു; സംഭവം മലപ്പുറം വാലില്ലാപുഴയില്‍: ...
മലപ്പുറം വാലില്ലാപുഴയില്‍ ക്രഷറില്‍ നിന്ന് കല്ല് വീണ് ഗര്‍ഭിണിക്ക് പരിക്കേറ്റു. വീട്ടില്‍ കിടന്നുറങ്ങുന്നിടെയാണ് വാലില്ലാപുഴ സ്വദേശിനിയായ ഫര്‍ബിനക്ക് പരിക്കേറ്റത്.വീടിന്റെ ഓട് തകര്‍ത്താണ് കല്ല് ദേഹത്തേക്ക് വീണത്. പരിക്കേറ്റ യുവതിയെ അരീക്കോട് താലൂക്ക് ആശുപത്രിയില്‍...
വീട്ടിലെത്തിയ ഡിവൈഎഫ്ഐ നേതാവ് ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടയിൽ കയറിപ്പിടിച്ചു; എല്ലാം ഭർത്താവിന്റെ ഒത്താശയോടെ: കൽപ്പറ്റയിൽ യുവതി...
വയനാട്ടില്‍ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനും ഇയാളുടെ സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി....
രണ്ടായിരം രൂപ വീട്ടുവാടക നല്‍കാനായില്ല; ഭാര്യയെയും മകളെയും പീഡിപ്പിക്കാന്‍ വീട്ടുടമയ്ക്ക് അനുമതി നല്‍കിയ യുവാവ് അറസ്റ്റില്‍ ; വിശദാംശങ്ങൾ...
വീട്ടുവാടക നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്, ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും തുടര്‍ച്ചയായി പീഡിപ്പിക്കാന്‍ വീട്ടുടമയ്ക്ക് അനുവാദം നല്‍കിയ യുവാവ് അറസ്റ്റില്‍.ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം.
ഗുജറാത്തിലെ സുരേന്ദ്രനഗര്‍ സ്വദേശികളായ ഈ കുടുംബം ജീവിതമാര്‍ഗംം തേടിയാണ് ആറ് മാസം...
സിപിഐ വിമർശിച്ചാൽ എന്താ, എബിവിപി അഭിനന്ദിച്ചില്ലോ: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച വിദ്യാഭ്യാസ മന്ത്രിയെ ഓഫീസിൽ എത്തിയ അഭിനന്ദിച്ച്...
മന്ത്രി വി ശിവന്‍കുട്ടിക്ക് എബിവിപിയുടെ അഭിനന്ദനം. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനാണ് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി നേതാക്കള്‍ അഭിനന്ദനമറിയിച്ചത്. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔദ്യോഗിക വസതിയിലെത്തി...
ക്യാമ്പസിൽ നിന്ന് നേരിട്ട് ജോലിയിൽ ചേക്കേറാം; 9 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്ബളം: കോളേജുകൾക്കായി ഇൻഫോസിസിന്റെ ‘പവര്‍...
കോളജുകള്‍ക്കായി 'പവർ പ്രോഗ്രാം' ആരംഭിച്ച് ഐടി സേവനരംഗത്തെ പ്രമുഖരായ ഇൻഫോസിസ്. ക്യാംപസ് പ്ലേസ്‌മെന്‍റിന്‍റെ ഭാഗമായാണ് ഈ നീക്കം. പ്രതിവർഷം ഒമ്ബത് ലക്ഷം രൂപയുടെ വരെ ശമ്ബള പാക്കേജുകളാണ് കമ്ബനി ഫ്രെഷേഴ്സിന് നല്‍കുന്നത്. സാധാരണയായി...
ശശി തരൂരിന് സവർക്കർ പുരസ്കാരം; സമ്മാനിക്കുന്നത് കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നും പ്രഖ്യാപനം; തനിക്കറിവില്ല എന്നും...
എച്ച്‌ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍...
സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ ശരീരത്തിലൂടെ കയറ്റിയിറക്കി; യുവതിക്ക് ദാരുണാന്ത്യം; പ്രതി ഒളിവിൽ, ഒപ്പം ഉണ്ടായിരുന്ന വനിത...
സ്കൂട്ടർ യാത്രികയെ കാർ ഇടിച്ചുവീഴ്‌ത്തി കൊന്ന കേസിലെ പ്രതി ഒളിവില്‍. കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലാണ് സംഭവം.കാറിടിച്ച് റോഡില്‍ വീണ സ്തൂട്ടർ യാത്രികരുടെ ശരീരത്തിലൂടെ വാഹനം മനഃപൂർവം കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു യുവാവ്. അപകടത്തില്‍ പരിക്കേറ്റ്...
അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെ പീഡന പരാതിയുമായി യുവനടി രേവതി സമ്ബത്ത്; സുഹൃത്തുക്കള്‍ക്കും സമാന അനുഭവം എന്ന് വെളിപ്പെടുത്തൽ:...
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാനത്തെ ചലച്ചിത്ര, സാംസ്‌കാരിക, സിനിമാ മേഖലയില്‍ സൃഷ്ടിച്ച പ്രകമ്ബനങ്ങള്‍ തുടരവെ താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദിഖിനെതിരെയും ലൈംഗികാരോപണം. യുവനടി രേവതി സമ്ബത്താണ് സിദ്ദിഖ്...
രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; ഭാരതാംബ, കേരള സർവകലാശാല വിവാദങ്ങളിൽ ആർലേക്കർക്ക് മുന്നിൽ മുട്ടുകുത്തി...
ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. കേരള സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും ചർച്ചചെയ്തതെന്നാണ് സൂചന. ചർച്ച സൗഹാർദപരമായിരുന്നുവെന്ന്...
ആർഎസ്എസ് വേദിയിൽ പ്രത്യക്ഷപ്പെട്ടു; പ്രമുഖ മലയാള നടിക്കെതിരെ രൂക്ഷമായ സൈബർ അറ്റാക്ക്: വിശദാംശങ്ങൾ വായിക്കാം
ആർഎസ്‌എസ് വേദിയില്‍ നില്‍ക്കുന്ന അനുശ്രീയുടെ ഫോട്ടോയ്ക്ക് നേരെ സൈബർ അധിക്ഷേപവുമായി ഫേക്ക്സൈബർ പ്രൊഫൈലുകളും അക്കൗണ്ടുകളും. സംഘിണി, ചാണകക്കുഴിയില്‍ വീണ നായിക എന്നൊക്കെയാണ് അധിക്ഷേപകമന്റുകള്‍. ആർഎസ്‌എസ് കാര്യവാഹക് സി. പ്രദീപില്‍ നിന്ന് കേസരി മാസികയുടെ...
മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് തീയതി നിശ്ചയിച്ച് യമൻ; ഉത്തരവ് ജയിൽ അധികൃതർക്ക് കൈമാറി പബ്ലിക് പ്രോസിക്യൂട്ടർ:...
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം16ന് നടപ്പാക്കും. യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉത്തരവ് ജയില്‍ അധികൃതർക്ക് കൈമാറി. ഇന്ത്യൻ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്.
2017ല്‍ യെമൻ പൗരനായ തലാല്‍...
ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ മുദ്ര പതിപ്പിച്ച സ്വർണ്ണ ലോക്കറ്റുകൾ വില്പനയ്ക്ക്; രണ്ട്, നാല്, എട്ട് ഗ്രാം...
ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് വിഷു കൈനീട്ടമായി ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വര്‍ണ ലോക്കറ്റുകളുടെ വിതരണം ആരംഭിച്ചു.ആന്ധ്രപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്‌നം ആണ് ആദ്യ ലോക്കറ്റ് ഏറ്റുവാങ്ങിയത്.
ശ്രീകോവിലില്‍ പൂജിച്ച സ്വര്‍ണ ലോക്കറ്റുകളുടെ...
സ്ഫോടക വസ്തുവില്‍ ചവിട്ടി വിദ്യാര്‍ഥിക്ക് പരുക്ക്;സംഭവം ഒറ്റപ്പാലത്ത്; വിശദാംശങ്ങൾ വായിക്കാം
പാലക്കാട് ഒറ്റപ്പാലത്ത് അബദ്ധത്തില്‍ സ്ഫോടക വസ്തുവില്‍ ചവിട്ടിയ വിദ്യാർഥിയ്ക്ക് ഗുരുതരപരുക്ക്. കുട്ടികള്‍ നടന്നു പോകുന്നതിനിടെയാണ് സംഭവം.പതിനൊന്നുകാരൻ ശ്രീഹർഷിനാണ് കാലിന് പരുക്കേറ്റത്. ഒറ്റപ്പാലം വരോട് വീട്ടാംപാറയിലാണ് സംഭവം.
പൊട്ടിയത് പന്നിപ്പടക്കം ആണെന്നാണ് ഒറ്റപ്പാലം പൊലീസ്...
രാത്രി ഉറങ്ങാൻ കിടന്നത് ഭര്‍തൃ മാതാവിനൊപ്പം; പുലര്‍ച്ചെ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലും; ഡോ. സൗമ്യയുടെ മരണത്തില്‍ അന്വേഷണം...
പാറശാല കൊറ്റാമത്ത് ദന്തഡോക്ടറായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പഠനം പൂർത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികള്‍ ഇല്ലാത്തതിലും യുവതി വലിയ നിരാശയിലും വിഷാദത്തിലുമായിരുന്നു എന്നാണ് ബന്ധുക്കള്‍...
ദുരന്ത ഭൂമിയിൽ നിന്നും നേരിയ ആശ്വാസവാർത്ത; വയനാട്ടിൽ തകർന്നു കിടന്ന വീടിനുള്ളിൽ നിന്ന് നാലു പേരെ ജീവനോടെ രക്ഷപ്പെടുത്തി:...
മഹാദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകർന്ന വീട്ടില്‍...
ഒറ്റക്കൊമ്പനും കുറുവച്ചനും ഒരേ ഫ്രെയിമിൽ നേർക്കുനേർ; കേന്ദ്രമന്ത്രിയുമായുള്ള സൗഹൃദ കൂടിക്കാഴ്ച പാലായിലെ കുറുവച്ചന്റെ വസതിയിൽ: വിശദാംശങ്ങൾ വായിക്കാം
'ഒറ്റക്കൊമ്ബൻ' എന്ന സിനിമയിലെ യഥാർത്ഥ നായകൻ 'കുരുവിനാല്‍ കുന്നേല്‍ കുറുവാച്ചനെ' നേരില്‍ കാണാനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി.പാലാ ഇടമറ്റത്തെ വീട്ടിലെത്തിയ സുരേഷ് ഗോപിയെ കുറുവാച്ചനും കുടുംബവും ചേർന്ന് സ്വീകരിച്ചു. സിനിമയുടെ ചിത്രീകരണം ഉടൻ...
സിദ്ദിഖിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് ആശ്വസിപ്പിക്കുന്ന നടിമാർ: ട്രോൾ വീഡിയോയ്ക്ക് മറുപടിയുമായി ബീന ആന്റണി രംഗത്ത്; വിവാദ വീഡിയോയും വിശദാംശങ്ങളും...
നടൻ സിദ്ദിഖിനെതിരായ ആരോപണങ്ങള്‍ക്കു പിന്നാലെ നടനെ കെട്ടിപ്പിടിച്ച് ബീന ആൻറണി ആശ്വസിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സിദ്ദിഖിനെ രാജിക്ക് പിന്നാലെ നടിമാർ ആശ്വസിപ്പിക്കുന്നു എന്ന തരത്തില്‍ ഈ വീഡിയോ പ്രചരിച്ചു....


























