കൊല്ലത്ത് സ്കൂളിൽ വച്ച് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം; അപകടം കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരുപ്പെടുക്കാൻ പോയപ്പോൾ:...
തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്.കെട്ടിടത്തിനു മുകളില്‍ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്ബോഴാണ് ഷോക്കേറ്റത്.
ഇന്ന് രാവിലെ സ്കൂളില്‍ കളിക്കുന്നതിനിടെ മിഥുനിന്‍റെ ചെരിപ്പ്...
തുടർച്ചയായ രണ്ടാം ദിവസവും വയനാട്ടിലെ ദുരന്ത ഭൂമിയിൽ രാഹുൽ ഗാന്ധി; ദുരന്തത്തിൽ ഇരയായവർക്ക് 100 വീടുകൾ വച്ച് കൊടുക്കും...
ഉരുള്‍പ്പൊട്ടലുണ്ടായ മേപ്പാടി ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ ഇന്നും സന്ദർശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്നലെ പ്രിയങ്ക ഗാന്ധിക്കൊപ്പവും രാഹുല്‍ ദുരന്ത പ്രദേശത്തും ക്യാമ്ബുകളിലും സന്ദർശനം നടത്തിയിരുന്നു. രക്ഷാപ്രവർത്തനം സംബന്ധിച്ച്...
നമ്പർ മാറി; ഗൂഗിൾ പേ വഴി അയച്ച പണം ക്രെഡിറ്റ് ആയത് മഹാരാഷ്ട്ര സ്വദേശിനിയായ...
ഗൂഗിള്‍ പേ നമ്ബര്‍ മാറിപ്പോയ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ കിട്ടിയത് മഹാരാഷ്ട്രയിലെ ഒരു സ്ത്രീക്ക്. പുതുപ്പള്ളി സ്വദേശി ഷിബുവിന് പക്ഷേ പണം മുഴുവന്‍ തിരികെ കിട്ടി. കോട്ടയം സൈബര്‍ പൊലീസിന്റെ...
ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് ഇടുക്കി സ്വദേശിനി അനഘ ഹരി: ...
ബെംഗളൂരുവില്‍ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കല്‍ വീട്ടില്‍ അനഘ ഹരിയാണ് മരിച്ചത്.18 വയസ്സായിരുന്നു.
ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിംഗില്‍ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയായിരുന്നു...
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ച് സർക്കാർ; തീരുമാനം അതി ദരിദ്ര മുക്ത സംസ്ഥാന പ്രഖ്യാപനത്തിന്റെ മറ്റു കുറയ്ക്കുമോ...
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി വച്ച് സംസ്ഥാന സർക്കാർ. കേരളപ്പിറവി ദിനമായ നാളെ പുരസ്കാര പ്രഖ്യാപനം നടത്തുമെന്നായിരുന്നു സാസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച തൃശൂരില്‍ പുരസ്കാരം പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്....
റെയിൽവേ സ്റ്റേഷൻ എത്തുന്നതിനുമുമ്പ് ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ പാഴ്സലുകൾ; നാട്ടുകാർ വിവരമറിയിച്ചതോടെ എത്തിയപ്പോൾ പൊളിഞ്ഞത് കഞ്ചാവ് കടത്തിന്റെ...
ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് പൊതികള്‍ ശേഖരിക്കുന്നതിനിടെ ഒഡീഷ സ്വദേശിനിയായ യുവതിയെ നെടുമ്ബാശേരി പൊലിസ് പിടികൂടി. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാർ സിങ് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ...
മെസ്സി കേരളത്തിലേക്ക് ഇല്ല എന്ന് പ്രഖ്യാപിച്ച് സ്പോൺസർ ആന്റൊ അഗസ്റ്റിൻ; മുട്ടിൽ മരം മുറി കേസ് പ്രതിയുടെ വാക്കു...
നവംബറില്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്പോണ്‍സര്‍മാര്‍. ഫിഫ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവെയ്ക്കാൻ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള(എഎഫ്‌എ) ചർച്ചയില്‍ ധാരണയായെന്ന് റിപ്പോർട്ടർ ടിവി ഉടമ കൂടിയായ...
‘ഇനി സിനിമയില്ല, സ്റ്റേജ് ഷോകളില്ല’; 5 വര്‍ഷം പാലക്കാടിന് വേണ്ടി മാത്രമെന്ന് രമേഷ് പിഷാരടി ; വിശദാംശങ്ങൾ വായിക്കാം
സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎല്‍എ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി വ്യക്തമാക്കി.ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോള്‍ ലളിതമായി...
മാത്യു കുഴൽനാടൻ പങ്കാളിയായ ചിന്നക്കനാൽ റിസോർട്ടിലെ നികുതി വെട്ടിപ്പ് ഭൂമി കയ്യേറ്റ ആരോപണങ്ങൾ: മൂവാറ്റുപുഴ എംഎൽഎയുടെ...
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ഇടുക്കി ചിന്നക്കനാല്‍ കപ്പിത്താന്‍ റിസോര്‍ട്ടിലെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ പാര്‍ട്ണേഴ്സ് ആയ റാന്നി മേനാംതോട്ടം കാവുങ്കല്‍ വീട്ടില്‍ ടോണി സാബു, ടോം സാബു, എന്നിവരുടെ വീട്ടില്‍ വിജിലന്‍സ്...
കോട്ടയം കറുകച്ചാൽ ഭർത്താവുമായി അകന്നു കഴിയുന്ന യുവതി കാറടിച്ചു കൊല്ലപ്പെട്ടു; പ്രതിയായ പുരുഷ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജീവനക്കാരിയായ കറുകച്ചാല്‍ വെട്ടിക്കലുങ്കില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി...
കണക്കുകൂട്ടലുകളെ മറികടന്ന് രാഷ്ട്രീയ ചിത്രം ,കേരളത്തിലും തമിഴ്നാട്ടിലും എക്സിറ്റ് പോള്‍ പരാജയം; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെയും തമിഴ്നാട്ടിലെയും ജനവികാരം പൂര്‍ണമായി മനസിലാക്കുന്നതില്‍ പരാജയപ്പെട്ട് എക്സിറ്റ് പോളുകള്‍. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചെങ്കിലും ഇടതുമുന്നണി ഇത്രയും കടുത്ത തോല്‍വിയേറ്റുവാങ്ങുമെന്ന് ഒരു എക്സിറ്റ് പോളുകളും പറഞ്ഞിരുന്നില്ല.60ലേറെ...
കാറിൽ ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയെ വാഹനം സഹിതം തട്ടിക്കൊണ്ടു പോയി; മാതാപിതാക്കൾ കുട്ടിയെ രക്ഷപ്പെടുത്തിയത് മറ്റൊരു വാഹനത്തിൽ...
കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി. രക്ഷിതാക്കള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.ഇന്ന് ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം....
നടി ഹണി റോസിന്‍റെ പരാതി: ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍; ഉടൻ അറസ്റ്റ് രേഖപ്പെടുത്തും
നടി ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. എറണാകുളം സെൻട്രല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
എറണാകുളം സെന്‍ട്രല്‍ എസ്‌എച്ച്‌ഒക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ...
കെഎസ്ആർടിസി പെൻഷൻ നൽകാൻ സഹകരണ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് വായ്പ; അധിക ബാധ്യത 300 കോടി: വിശദാംശങ്ങൾ വായിക്കുക.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യില്‍ പെൻഷൻ നല്‍കാൻ സഹകരണബാങ്ക് വായ്പയെ ആശ്രയിച്ചപ്പോള്‍ പലിശയിനത്തില്‍ 300 കോടിരൂപയുടെ അധികച്ചെലവ്. മൂന്നുമാസത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കാനാണ് ധാരണ. ആദ്യം 10 ശതമാനമാണ് പലിശയീടാക്കിയിരുന്നത്. പിന്നീട് അതില്‍ കുറവുവരുത്തി.
മാസം 80 കോടിരൂപയാണ്...
സുരേഷ് ഗോപിയെ കാണാൻ കിട്ടുന്നില്ല; തൃശ്ശൂരിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും എന്ന വാഗ്ദാനവും പാഴ് വാക്കായി; പാർട്ടി നിലപാടുകൾക്ക്...
കേരളത്തില്‍ താമര വിരിയിക്കുക മാത്രമല്ല, കേരളത്തില്‍ നിന്നും ഒരു കേന്ദ്രസഹ മന്ത്രി കൂടിയാണ് ഈ തിരഞ്ഞെടുപ്പ് കാലം സമ്മാനിച്ചത്. വളരെ പ്രതീക്ഷയോടുകൂടി തൃശൂരുകാർ ജയിപ്പിച്ചു വിട്ട സുരേഷ് ഗോപിയെ എന്നാല്‍ മണ്ഡലത്തില്‍ ഇപ്പോള്‍...
കായംകുളത്ത് സർക്കാർ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി വിപുലമായ ഇസ്ലാം മത പ്രാർത്ഥന; പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം:...
കായംകുളത്ത് സർക്കാർ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് ഇസ്ലാമത പ്രാർത്ഥന ചൊല്ലിയത് വിവാദമാകുന്നു.കായംകുളം നഗരസഭയുടെ ലീഗ് ഭരിക്കുന്ന 43ാം വാർഡിലാണ് സിപിഎമ്മിന്റെ അതിരുവിട്ട മുസ്ലീം പ്രീണനം. വിപുലമായ രീതിയില്‍ റാത്തീബ് ചടങ്ങിന് ശേഷം സാംസ്കാരിക മന്ത്രി...
സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ബ്ലേഡുകള്‍ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാള്‍ പിടിയില്‍, അല്‍ അമീൻ പിടിയിലായത് കാട്ടക്കടയില്‍ നിന്നും: വിശദാംശങ്ങൾ വായിക്കാം
തലസ്ഥാനത്ത് നടന്ന എസ്‌എഫ്‌ഐ സെക്രട്ടേറിയറ്റ് മാർച്ചില്‍ പോലീസിനെ ആക്രമിക്കാൻ ഉപയോഗിച്ച ബ്ലേഡുകള്‍ കൊണ്ടുവന്നത് എസ്‌എഫ്‌ഐ പ്രവർത്തകർ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.സംഭവത്തില്‍ എസ്‌എഫ്‌ഐ പ്രവർത്തകൻ അല്‍ അമീനെ പോലീസ് പിടികൂടി. കാട്ടാക്കടയില്‍ നിന്നാണ് ഇയാളെ...
വയനാട് കേണിച്ചിറയില്‍ ഭാര്യയെ കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; കൂടുതൽ വിശദാംശങ്ങൾ പുറത്ത്; ഇവിടെ വായിക്കാം
വയനാട് കേണിച്ചിറയില്‍ ഭാര്യയെ കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു. കേളമംഗലം സ്വദേശി ലിഷയാണ് (35) മരിച്ചത്.തുടർന്ന് ഭർത്താവായ ജില്‍സണ്‍ (42) ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
കടബാദ്ധ്യത ഉളളതിനാല്‍ മരിക്കാൻ പോവുകയാണെന്ന്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വക മാറ്റിയത് 256 കോടി; പിണറായി സർക്കാരിൻറെ കാലത്തെ നെറികേടുകൾ വെളിപ്പെടുത്തുന്ന സിഎജി...
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴവും മുന്‍ സര്‍ക്കാറിന്റെ കാലത്ത് ധനവിനിയോഗത്തില്‍ വന്ന വീഴ്ച്ചയും എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്.2024 - 25 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വെച്ചത്. ഓഫ് ബജറ്റ് കടമെടുപ്പ്...
വര്‍ക്കലയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വർക്കലയില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കി നിലയില്‍ കണ്ടെത്തി. വർക്കല വെട്ടൂർ വിളഭാഗം നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. കടക്കാവൂർ...


























