കൊച്ചി നഗരത്തിൽ സ്പാകളുടെ മറവിൽ ഹണി ട്രാപ്പ്; ഒത്താശ ചെയ്യുന്നത് പോലീസ്: ഗുണ്ടാ നേതാവ് മരട് അനീഷിന്റെ വെളിപ്പെടുത്തൽ...
നഗരത്തില്‍ സ്‌പാകളുടെ മറവില്‍ ഹണിട്രാപ്പ് നടത്തുന്നുവെന്ന് സ്‌ഥിരീകരിച്ച് ഗുണ്ടാ നേതാവ് മരട് അനീഷും. ഇക്കഴിഞ്ഞ ദിവസം ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പോലീസ് ഉദ്യോഗസ്‌ഥരും സ്‌ത്രീകള്‍ ഉള്‍പ്പെട്ട അധോലോകവും ചേര്‍ന്നു കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന...
കടവന്ത്രയില്‍ കസ്റ്റഡിയിലിരുന്ന പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു; ഒരാള്‍ പിടിയില്‍, മറ്റൊരാളിനായി തിരച്ചില്‍ ശക്തം ; വിശദാംശങ്ങൾ വായിക്കാം
കടവന്ത്ര പൊലീസിന്റെ കസ്റ്റഡിയിലിരുന്ന രണ്ട് പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെട്ടു. മൊബൈല്‍ മോഷണക്കേസില്‍ പിടിയിലായ സൂരജ്, റസല്‍ എന്നിവരാണ് പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്.ഇതില്‍ സൂരജിനെ മിനിറ്റുകള്‍ക്കകം പൊലീസ് പിടികൂടിയെങ്കിലും റസലിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്....
കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍: വിശദാംശങ്ങൾ വായിക്കാം.
കൊല്ലം ചിതറയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേല്‍ വളയിടം സ്വദേശി ഇർഷാദ് (28) ആണ് കൊല്ലപ്പെട്ടത്. അടൂർ ക്യാമ്ബിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇർഷാദ്.
സംഭവത്തില്‍ ഇർഷാദിന്റെ സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസ്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോടതി: വിശദാംശങ്ങൾ വായിക്കാം
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ രൂക്ഷവിമർശനവുമായി കോടതി. മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്തുകൊണ്ട് സമർപ്പിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്രാനുമതി ലഭിക്കാത്തതിനാലാന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ...
അസഹിഷ്ണുത ഇസ്ലാം മത വിഭാഗത്തോട് മാത്രമോ? വിഗ്രഹം കണ്ടെത്തി എന്ന് അവകാശപ്പെട്ട് പാലാ രൂപതയുടെ വസ്തുവിൽ വി എച്ച്...
പാലാ രൂപതയുടെ ഉടമസ്ഥതയിൽ പാലാ കോഴാ റോഡിൽ ആർ വി ജംഗ്ഷന് സമീപമായി ഉള്ള കൃഷിയിടത്തിൽ വിഗ്രഹവും സോപാനക്കല്ലും കണ്ടെത്തി എന്ന അവകാശവാദവുമായി ചില ഹൈന്ദവ സംഘടനാ പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. നൂറുകണക്കിന് വർഷം...
മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ ഇളയ സഹോദരൻ അഡ്വക്കേറ്റ് എ കെ ജോൺ അന്തരിച്ചു; സംസ്കാരം...
മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ സഹോദരൻ എ.കെ. ജോണ്‍ (75) അന്തരിച്ചു. ഹൈക്കോടതി ഗവ പ്ലീഡർ, കെഎസ്‌എഫ്‌ഇ, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയവയുടെ സ്റ്റാൻഡിങ് കോൺസൽ, മുട്ടം സഹകരണ ബാങ്ക് ഭരണാസമിതി അംഗം എന്നി...
കുറവിലങ്ങാട് സയൻസ് സിറ്റി ഉദ്ഘാടനം: യൂത്ത് കോൺഗ്രസ് നേതാക്കൾ പോലീസ് കരുതൽ തടങ്കിൽ; പിണറായിക്ക് വീണ്ടും...
കേരള സയൻസ് സിറ്റി ഉദ്ഘടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കുറവിലങ്ങാട് പോലീസ് കരുതൽ തടങ്കിലിൽ എടുത്തു....
ധനകാര്യ കമ്മീഷന്റെ കേരള സന്ദർശനം; മൂന്ന് ദിവസം കൊണ്ട് സർക്കാർ പൊടിച്ചത് ഒരു കോടി രൂപ: ...
ധനകാര്യ കമ്മീഷന്‍റെ മൂന്നു ദിവസത്തെ കേരള സന്ദർശനത്തിനു ചെലവ് ഒരു കോടി രൂപ. ഡോ. അരവിന്ദ് പനഗാരിയ അധ്യക്ഷനായ പതിനാറാം ധനകാര്യ കമ്മീഷൻ മൂന്നു ദിവസം സംസ്ഥാനം സന്ദർശിച്ചപ്പോള്‍ ഇവരുടെ താമസം, ഭക്ഷണം,...
സീറോ മലബാർ സഭയിലെ 2 മലയാളി ബിഷപ്പുമാർക്ക് തീവ്രവാദ ബന്ധം? അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
സീറോ - മലബാര്‍ സഭയിലെ രണ്ട് ബിഷപ്പുമാര്‍ക്ക് തീവ്രവാദികളുമായി ബന്ധം ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി. ഇവര്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു. കര്‍ദ്ദിനാള്‍...
ഗവര്‍ണറുടെ നിര്‍ദേശം മറികടന്ന് വിശാല വേദി; സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായിയും രാഹുല്‍ ഗാന്ധിയും പ്രമുഖരും ; വിശദാംശങ്ങൾ...
സത്യപ്രതിജ്ഞാ വേദിയില്‍ വിവിഐപികള്‍ ഇടം നല്‍കില്ലെന്ന ഗവർണറുടെ ഉത്തരവ് ഫലം കണ്ടില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് സമാനമായി വേദിയില്‍ ഉണ്ടായിരുന്നു.നേരത്തെ തന്നെ ഇത് മറികടന്ന് വിശാലമായ...
കൊച്ചിയിൽ രാത്രി ട്രാൻസ് വുമണിന് നേരെ ആക്രമണം; ഇരുമ്പ് വടി ഉപയോഗിച്ച് കൈകാലുകൾ തല്ലിച്ചതച്ചു: വിശദാംശങ്ങൾ...
രാത്രിയില്‍ ട്രാൻസ് വുമണ്‍ തന്റെ സുഹൃത്തിനെ കാത്തിരിക്കവെ ആക്രമണത്തിനിരയായി. കൊച്ചിയിലാണ് സംഭവം നടന്നത്.ഒരാള്‍ ഓടിവന്ന് ട്രാൻസ് വുമണിനെ അതിക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ട്രാൻസ് വുമണിന് ക്രൂരമർദനമേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു.
ട്രാൻസ് ജെൻഡേർസ് ആക്‌ട്...
വിവാദ നായകനായിരുന്ന ക്രിമിനൽ ലോയർ അഡ്വക്കേറ്റ് ബി ആളൂർ അന്തരിച്ചു
കുപ്രസിദ്ധ കൊലപാതക കേസുകളിലെ സ്ഥിരം വക്കീലായ അഡ്വ. ബി. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി സ്ഥിരമായി...
കെവി കോംപ്ലക്സ് കത്തിയമരുമ്ബോള്‍ സമീപത്തെ നബ്രാസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 10000 രൂപയുടെ സാധനങ്ങളും അടിച്ചുമാറ്റി; പർദ്ദ ധരിച്ച്...
കഴിഞ്ഞ ദിവസം തളിപ്പറമ്ബ് നഗരത്തിലെ അഗ്നിബാധയ്ക്കിടെ സമീപത്തെ സൂപ്പർ മാർക്കറ്റില്‍ മോഷണം നടത്തിയ യുവതി പിടിയില്‍. തളിപ്പറമ്ബിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റില്‍ കവർച്ച നടത്തിയ യുവതിയാണ് പിടിയിലായത്. നഗരത്തിലെ കെ.വി.കോംപ്ലക്സില്‍ ഉണ്ടായ അഗ്നിബാധയില്‍...
ഭാര്യയെയും കുഞ്ഞിനെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 31 വർഷം കഠിനതടവും വൻ പിഴയും ; വിശദാംശങ്ങൾ...
ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിന് 31 വർഷം കഠിനതടവും പിഴയും.ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. മയ്യനാട്, വടക്കുംകര പടിഞ്ഞാറ്റ് ചേരിയില്‍ പ്രശോഭഭവനത്തില്‍ ജയനെ (40) ആണ് കൊല്ലം...
മോഷണശ്രമത്തിനിടെ നിലവിളിച്ച വൃദ്ധനെ ചവിട്ടി വീഴ്ത്തി; ഓടിക്കൂടിയ നാട്ടുകാർക്ക് മുമ്പിൽ വൃദ്ധനെ സഹായിക്കാൻ എത്തിയ ആൾ എന്ന്...
പല മോഷണ സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. ചില മോഷണങ്ങള്‍ നമ്മളെ ചിരിപ്പിക്കുന്ന തരത്തിലുള്ള തായിരിക്കും.അങ്ങനെ ഒരു മോഷണമാണ് പന്തല്ലൂരില്‍ നടന്നിരിക്കുന്നത്. മോഷണത്തിനായി വീട്ടില്‍ കയറിയ കള്ളൻ നാട്ടുകാർ എത്തിയപ്പോള്‍ ഗൃഹനാഥനായ വയോധികനെ സഹായിക്കും...
നിയമസഭാ തിരഞ്ഞെടുപ്പ്: അരുവിക്കരയിൽ ശബരിനാഥന് പകരക്കാരനെ തേടി കോൺഗ്രസ് സാധ്യത പട്ടികയിൽ ഇവർ: വിശദമായി വായിക്കാം
തെക്കൻകോട്ടകളില്‍ യുഡിഎഫിന്റെ ഉരുക്കുകോട്ടകളില്‍ ഒന്നായിരുന്നു ഒരുകാലത്ത് അരുവിക്കര. 1991 മുതല്‍ 2015ല്‍ മരിക്കുന്നതുവരെ ജി കാർത്തികേയനാണ് അരുവിക്കരയെ പ്രതിനിധാനം ചെയ്തിരുന്നത്.അച്ഛന്റെ മരണത്തിന് പിന്നാലെ മകൻ കെഎസ് ശബരീനാഥൻ ഉപതിരഞ്ഞെടുപ്പില്‍ കളത്തിലറങ്ങി. അന്ന് അരങ്ങേറ്റ...
സ്നേഹശ്രീകുമാറിന്റെ പരിഹാസത്തിന് മറുപടിയുമായി ഏറ്റുമാനൂരിലെ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ; വിശദാംശങ്ങൾ വായിക്കാം
കെഎസ് ആര്‍ടിസി ബസിന്റെ പടികളെക്കുറിച്ച് ആതിര ഡി നായര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡത്തില്‍പ്പെട്ടതാണ് കെഎസ് ആര്‍ടിസി ബസിന്റെ പടികളുടെ ഉയരവും വീതിയും.ടിവി താരം സ്നേഹ ശ്രീകുമാര്‍ ആതിരയ്‌ക്ക് എതിരെ നടത്തിയ...
വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് തട്ടിയെടുത്തത് 5 ലക്ഷവും രണ്ടു പവൻ സ്വർണവും; 34 കാരി അറസ്റ്റിൽ:...
സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടറെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് അഞ്ച് ലക്ഷത്തിലധികം രൂപയും രണ്ടുപവന്‍ സ്വര്‍ണവും കൈക്കലാക്കിയ നാലംഗ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരം പുത്തൂര്‍ സ്വദേശി ഇര്‍ഷാനയെ (34) ആണ്...
കൊല്ലത്ത് സ്കൂളിൽ അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ സംഘർഷം; വിദ്യാർത്ഥിയുടെ മൂക്കിടിച്ച് തകർത്ത് അധ്യാപകൻ: വിശദാംശങ്ങൾ വായിക്കാം
അഞ്ചാലുംമൂട് സ്കൂളില്‍ അധ്യാപകനും വിദ്യാർഥിയും തമ്മില്‍ അടിപിടി. അധ്യാപകൻ്റെ മർദനത്തില്‍ പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു.അധ്യാപകൻ വിദ്യാർഥിയുടെ മൂക്കിടിച്ചു തകർത്തു. സംഘട്ടനത്തില്‍ അധ്യാപകൻ റാഫിക്കും പരിക്കേറ്റിട്ടുണ്ട്.
വിദ്യാർഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത്...
ഓണാഘോഷത്തിൽ പങ്കെടുക്കാൻ കോളേജിലേക്കുള്ള യാത്ര അന്ത്യ യാത്രയായി; പാലക്കാട് അധ്യാപികയായ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന സ്വകാര്യ കോളജ് അധ്യാപിക അജ്ഞാത വാഹനമിടിച്ച് മരിച്ചു. കോയമ്ബത്തൂരിലെ സ്വകാര്യ കോളജില്‍ അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്ബ് സ്വദേശിനി ആന്‍സി (36) ആണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11...


























