റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവിലയിൽ കുതിപ്പ്; ഇന്നും ഉയർന്നു: വില വിവരപ്പട്ടിക വാർത്തയോടൊപ്പം.
റെക്കോർഡുകള്‍ ഭേദിച്ച് സ്വർണവില. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 6,980 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് 55,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് ഉയർന്നത് 600 രൂപയായിരുന്നു.
അന്താരാഷ്‌ട്ര വിപണിയിലെ...
ബിജെപി സര്‍ക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്; സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി കേന്ദ്രം പിന്നോട്ടുപോകരുത്: രാഷ്ട്രീയ...
കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്ബോള്‍ അനുകൂല നിലപാടു സ്വീകരിക്കുമെന്നു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എംപി ഫ്രാന്‍സിസ് ജോര്‍ജ്.നിതീക്കും ന്യായത്തിനും വേണ്ടി ആരോടും സഹകരിക്കാന്‍ താനും പാര്‍ട്ടിയും തയ്യാറാണെന്ന്...
ടെന്‍റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: വയനാട്ടിലെ റിസോര്‍ട്ട് മാനേജറും സൂപ്പര്‍വൈസറും അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
മേപ്പാടിയിലെ തൊള്ളായിരംകണ്ടിയില്‍ റിസോർട്ടില്‍ ടെന്‍റ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തില്‍ റിസോർട്ട് മാനേജറും സൂപ്പർവൈസറും അറസ്റ്റില്‍. മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഈ മാസം 28 വരെ...
ഇന്ത്യ പാകിസ്ഥാൻ സംഘർഷം: നാലാം വാർഷികാഘോഷങ്ങൾ നിർത്തിവെച്ച് സംസ്ഥാന സർക്കാർ; പ്രഖ്യാപനം പിണറായിയുടെത്
നവകേരളത്തിനായി ഇടതുബദൻ തുടരുമെന്ന സന്ദേശവുമായി എല്‍ഡിഎഫ് സർക്കാർ നാലാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന ആഘോഷ പരിപാടികള്‍ അതിർത്തിയിലെ സംഘർഷം കാരണം മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ കലക്ടറേറ്റ് മൈതാനത്തില്‍ എല്‍ഡിഎഫ്...
ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നഗ്നത പ്രദർശനവും അസഭ്യവർഷവും; സാമൂഹ്യ ശല്യമായി നടൻ വിനായകൻ: വീഡിയോ ദൃശ്യങ്ങൾ...
ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് നഗ്നതാ പ്രദർശനം നടത്തിയ നടൻ വിനായകൻ വിവാദത്തില്‍. ഉടുവസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്.
നടൻ സഭ്യതയുടെ അതിർവരമ്ബ് ലംഘിച്ചെന്നാണ്...
കേസെടുക്കാന്‍ കോടതി ഉത്തരവ്; പിസി ജോര്‍ജിന്റെ അറസ്റ്റിന് സാധ്യത: വിശദാംശങ്ങൾ വായിക്കാം
തൊടുപുഴയില്‍ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പോലീസിന്റെ പ്രതികരണം കൂടി കേട്ട ശേഷമാണ് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയത്....
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസ്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോടതി: വിശദാംശങ്ങൾ വായിക്കാം
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ രൂക്ഷവിമർശനവുമായി കോടതി. മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്തുകൊണ്ട് സമർപ്പിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്രാനുമതി ലഭിക്കാത്തതിനാലാന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ...
വിഎസിനെ ക്യാപ്പിറ്റൽ പണിഷ്മെന്റിന് വിധിച്ച യുവ സിപിഎം വനിതാ നേതാവിനെ തേടി യുഡിഎഫ് കടന്നലുകൾ; എംഎൽഎയായ യൂത്ത് കോൺഗ്രസ്...
സോഷ്യല്‍ മീഡിയയിലെ സൈബർ ബുള്ളിയിങ് ഇക്കാലത്ത് സമൂഹത്തിന് പരിചിതമല്ലാത്ത ഒന്നല്ല. ഒരു വിഷയം വന്നാല്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കക്ഷിരാഷ്ട്രിയ, വ്യക്തി ഭേദമെന്യേ സൈബർ ഹാൻഡിലുകള്‍ പടച്ചുവിടുന്ന പോസ്റ്റുകളും, കുറിപ്പുകളും അസഹനീയമാണ്. സോഷ്യല്‍...
“പത്തനംതിട്ടയില്‍ ഉണ്ടാവണം, ജില്ല വിട്ടുപോകരുത്”: രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ദേശം നല്‍കി അന്വേഷണ സംഘം; ബലാത്സംഗക്കേസുകളില്‍ ചോദ്യം ചെയ്യല്‍ ഹൈക്കോടതി...
ലൈംഗികാതിക്രമക്കേസില്‍ ആരോപണവിധേയനായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കർശന നിർദേശവുമായി പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും ആണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്. ബലാത്സംഗക്കേസുകളില്‍ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിനെ ചോദ്യം...
‘ഞാന്‍ അതിജീവിതനൊപ്പം, അയാള്‍ക്ക് മനക്കരുത്തുണ്ടാകട്ടെ’; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് വനിതാ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത്...
ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ.ഇരയാര് എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. കേസിന്റെ വിധി വരാതെ ഒന്നും പറയാനാവില്ല. കോടതിയാണ് കുറ്റക്കാരനാണോയെന്ന് പറയേണ്ടത്. സത്യത്തിനൊപ്പമാണ് താനെന്നും...
ഹോസ്റ്റലിൽ എത്തി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കി: കോയമ്പത്തൂരിൽ യുവാവ് അറസ്റ്റിൽ
ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് വാട്ട്സാപ്പില്‍ സ്റ്റാറ്റസാക്കി ഭര്‍ത്താവ്. ഞായറാഴ്ച തമിഴ്നാട്ടിലെ കോയമ്ബത്തൂരിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ഭര്‍ത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന തിരുനെല്‍വേലി സ്വദേശിനിയെയാണ് ഭർത്താവ് ക്രൂരമായിവെട്ടിക്കൊന്നത്.
കോയമ്ബത്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി...
ദേഹോപദ്രവം ഏൽപ്പിച്ചു എന്ന് സഹോദരിയുടെ പരാതി; വ്ലോഗർ രോഹിത്തിനെതിരെ കേസെടുത്ത് പോലീസ്: വിശദാംശങ്ങൾ വായിക്കാം
ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരി നല്‍കിയ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തിരിക്കുന്നത്. ദേഹോപദ്രം ഏല്പിച്ചു എന്നാണ് സഹോദരിയുടെ പരാതി.
സഹോദരിയെയും അമ്മയെയും...
ഫണ്ട് വിവാദത്തിന് പിന്നാലെ ബിജെപിയിൽ പെയ്ഡ് സീറ്റ് ആരോപണം; ഒൻപത് ജില്ലകളിൽ സീറ്റ് കച്ചവടമെന്ന സൂചന, വിശദാംശങ്ങൾ വായിക്കാം
തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിന് പിന്നാലെ ബിജെപിയില്‍ പെയ്ഡ് സീറ്റ് ആരോപണവും. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒൻപത് ജില്ലകളില്‍ സീറ്റ് കച്ചവടം നടത്തിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.ഘടകകക്ഷികളില്‍ നിന്നടക്കം പണം വാങ്ങി സീറ്റ് കച്ചവടം നടത്തി....
കുമരകത്ത് പിണറായി – സ്റ്റാലിൻ രഹസ്യ കൂടിക്കാഴ്ച എന്ന് റിപ്പോർട്ടുകൾ; മുല്ലപ്പെരിയാറിൽ സമവായമുണ്ടാകുമോ? വിശദാംശങ്ങൾ വായിക്കാം
വൈക്കത്ത് തന്തൈ പെരിയാർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യാനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമായി കേരളത്തിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയതായി സൂചന. എന്നാല്‍ വാര്‍ത്ത...
“കാറുകളോടും വാച്ചുകളോടും ഭ്രമമുള്ള മലയാള താരത്തിനൊപ്പം നിരവധി തവണ പോയിട്ടുണ്ട്; അയാൾ പ്രകടിപ്പിക്കുന്നത് റൂമിലേക്ക് കയറുമ്പോൾ നഗ്നയായി നിൽക്കണം...
സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള ട്രാൻസ്‌ജെൻഡർ ആണ് നിവി നിവേദ് ആന്റണി. ഈയിടെയാണ് അവർ സർജറി ചെയ്തത്. തന്റെ സർജറിയുടെ മുഴുവൻ തുകയും തന്ന് സമ്മാനിച്ചത് സുരേഷ് ഗോപിയാണെന്ന് നിവി വെളിപ്പെടുത്തിയിരുന്നു. സർജറിയ്ക്ക് ശേഷം...
ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈനിനും അമ്മയ്ക്കും പരിക്ക്
വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ( shine tom chacko ) പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക്...
പുകയില കടത്ത് കേസിൽ പുറത്താക്കിയ പാർട്ടി നേതാവിനെ തിരികെ എടുത്ത് സിപിഎം; തീരുമാനം സജി ചെറിയാന്റെ നേതൃത്വത്തിൽ...
നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്ത് കേസില്‍ സിപിഎം പുറത്താക്കിയ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം.ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് തീരുമാനം. മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിലാണ് ജില്ല സെക്രട്ടേറിയറ്റ് ചേർന്ന് തീരുമാനമെടുത്തത്.
പാർട്ടിയില്‍ തിരിച്ചെടുക്കാൻ നേരത്തെ...
നവി മുബൈയില്‍ ഫ്ലാറ്റില്‍ തീപിടിത്തം; 4 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ മൂന്ന് പേര്‍ തിരുവനന്തപുരം സ്വദേശികള്‍: വിശദാംശങ്ങൾ വായിക്കാം
നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണൻ...
സിപിഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസില്‍ അറസ്റ്റില്‍; ലൈംഗികാതിക്രമം കടയിൽ ജഴ്സി വാങ്ങാനെത്തിയ പത്താം ക്ലാസ്...
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. പുതുനഗരം വാരിയത്തുകളം എൻ. ഷാജിയാണ് (35) അറസ്റ്റിലായത്. സിപിഎമ്മിന്റെ പുതുനഗരം ചെട്ടിയത്തുകുളമ്ബ് ബ്രാഞ്ച് സെക്രട്ടറിയാണ് ഷാജി. പത്താം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ ഭാഗം...
സ്ഫോടക വസ്തുവില്‍ ചവിട്ടി വിദ്യാര്‍ഥിക്ക് പരുക്ക്;സംഭവം ഒറ്റപ്പാലത്ത്; വിശദാംശങ്ങൾ വായിക്കാം
പാലക്കാട് ഒറ്റപ്പാലത്ത് അബദ്ധത്തില്‍ സ്ഫോടക വസ്തുവില്‍ ചവിട്ടിയ വിദ്യാർഥിയ്ക്ക് ഗുരുതരപരുക്ക്. കുട്ടികള്‍ നടന്നു പോകുന്നതിനിടെയാണ് സംഭവം.പതിനൊന്നുകാരൻ ശ്രീഹർഷിനാണ് കാലിന് പരുക്കേറ്റത്. ഒറ്റപ്പാലം വരോട് വീട്ടാംപാറയിലാണ് സംഭവം.
പൊട്ടിയത് പന്നിപ്പടക്കം ആണെന്നാണ് ഒറ്റപ്പാലം പൊലീസ്...


























