വയനാട് പുനരധിവാസം: അതിവേഗം പുരോഗമിച്ച് മുസ്ലിംലീഗിന്റെ ഭവന നിർമ്മാണ പദ്ധതി; 11 ഏക്കലിൽ ഒരുങ്ങുന്നത് 105...

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മുസ്‌ലിം ലീഗ് നിര്‍മിച്ചുനല്‍കുന്ന 105 സ്‌നേഹ വീടുകളുടെ നിര്‍മാണ പ്രവൃത്തിക്ക് തുടക്കം.തൃക്കൈപറ്റ വെള്ളിത്തോട് പദ്ധതിപ്രദേശത്ത് നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തറക്കല്ലിട്ടു. എല്ലാം...

കോട്ടയം നഗര മധ്യത്തിലെ ഹോട്ടൽ മുറിയിൽ കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം

കോട്ടയത്ത് ഹോട്ടല്‍ മുറിയില്‍ യുവതിയും യുവാവും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാര്‍ (22) എന്നിവരാണ് മരിച്ചത്. ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍....

പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു; സാമ്ബത്തിക ബാധ്യതയെന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം

പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരാള്‍ മരിച്ചു. പത്തനംതിട്ട കൊടുമണ്‍ രണ്ടാം കുറ്റിയിലാണ് സംഭവം. 48 കാരി ലീലയാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്....

പത്തുലക്ഷം രൂപ കണക്ക് പറഞ്ഞു വാങ്ങിയിട്ടും സ്ത്രീധന പീഡനം; ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ഡ്രൈവർക്കെതിരെ...

ഇടുക്കി തൊടുപുഴ സ്വദേശിനിക്ക് ഭർതൃ വീട്ടില്‍ സ്ത്രീധന പീഡനം. പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ധനമന്ത്രി കെ. എൻ ബാലഗോപാലിന്‍റെ ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി മാഹിനെതിരെയാണ് കേസ്. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍...

കെ എസ് ഇ ബിക്ക് അനുവദിച്ച 500 കോടിയുടെ സാമ്പത്തിക സഹായം തിരികെ എടുത്ത് സംസ്ഥാന സർക്കാർ; ...

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് (കെഎസ്‌ഇബി) ധനസഹായമായി അനുവദിച്ച 494.29 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അപ്രതീക്ഷിതമായി തിരിച്ചെടുത്തു. സാമ്ബത്തിക വര്‍ഷാവസാനത്തിന് തൊട്ടുമുമ്ബായി 2025 മാര്‍ച്ച്‌ 30-നാണ് ഈ തുക സര്‍ക്കാര്‍ പിന്‍വലിച്ചത്....

കോഴിക്കോട് മാറാട് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോചിച്ച് ബന്ധുക്കൾ രംഗത്ത്: വിശദാംശങ്ങൾ വായിക്കാം

മാറാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് പ്രശാന്ത് മദ്യപാനി ആയിരുന്നെന്നും...

കുറ്റ്യാടിയിലെ രാസലഹരി ലൈംഗിക പീഡനകേസ്; പീഡനത്തിന് കൂട്ട് നിന്ന ഒന്നാം പ്രതിയുടെ ഭാര്യ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കുറ്റ്യാടിയിലെ രാസ ലഹരി - ലൈംഗിക പീഡന കേസില്‍ പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റില്‍. കള്ളാട് കുനിയില്‍ അജ്നാസിന്റെ ഭാര്യ മിസിരിയ (29) ആണ് അറസ്റ്റിലായത്. രാസലഹരി നല്‍കി പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉള്‍പ്പെടെ...

നിലമ്പൂരിൽ തോറ്റമ്പിയ സ്വരാജിനും, ജോസ് കെ മാണിക്കും തമ്മിലുള്ള സാമ്യമെന്ത്? ഇരുവരെയും തീരാ നാണക്കേടിലേക്ക് തള്ളിവിടുന്നത്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിനെ വിജയിപ്പിക്കുവാൻ കരുത്തുറ്റ പ്രകടനങ്ങളുമായി ഇടതു ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മണ്ഡലത്തിൽ സജീവമായിരുന്നു. മലയോര കർഷക കേന്ദ്രങ്ങളിൽ മാണി ഗ്രൂപ്പിന് നിർണായക സ്വാധീനമുണ്ട് എന്ന...

തീ കട്ടയിലും ഉറുമ്പരിച്ചു: കേരള പോലീസ് ഹൈടെക്സിൽ മുൻ മേധാവിക്ക് സൈബർ തട്ടിപ്പിൽ നഷ്ടമായത് 7 ലക്ഷം; ...

കേരള പൊലീസ് ഹൈടെക്‌സെല്‍ മുന്‍ മേധാവി ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി പരാതി. കെഎപി അടൂര്‍ ക്യാമ്ബിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ പിള്ളയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ കൊല്ലം...

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളി നഴ്സും; തിരുവല്ല സ്വദേശിനി രഞ്ജിത നാട്ടില്‍ നിന്നും മടങ്ങിയത് ഇന്നലെ: വിശദാംശങ്ങൾ...

അഹമ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തില്‍ മരണപ്പെട്ടവരില്‍ തിരുവല്ല സ്വദേശിനിയും. പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരാണ് മരിച്ചത്. നാട്ടില്‍ നിന്നും ഇന്നലെയാണ് രഞ്ജിത മടങ്ങിയത്. ലണ്ടനില്‍ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടില്‍ സർക്കാർ...

മാങ്കൂട്ടം പീഡനക്കേസിൽ അതിജീവിതയ്ക്കെതിരെ അധിക്ഷേപ പോസ്റ്റ്: അഡ്വക്കേറ്റ് ദീപയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; നിങ്ങൾ...

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ പ്രതിയായ ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമർശനം.നിങ്ങള്‍ ഒരു അഭിഭാഷക അല്ലേ, ഇത്തരം പോസ്റ്റ് പാടുണ്ടോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. പരാതിക്കാരിക്കെതിരെ അപകീർത്തിപരമായ...

വികാരിയെ അൾത്താരയിൽ ചവിട്ടിക്കൂട്ടിയ അല്മായ മുന്നേറ്റക്കാർക്ക് പോലീസ് മുന്നറിയിപ്പ് നോട്ടീസ്; നാളെ നടത്താനിരുന്ന പ്രകടനത്തിന് വിലക്ക്: ...

കോട്ടയം ജില്ലയിലെ വരിക്കാംകുന്ന് പ്രസാദഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍ കുർബാന ക്രമത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി നാളെ നടത്താനിരുന്ന പ്രകടനം വിലക്കി പോലീസ്.പരിപാടിക്ക് അനുമതിയില്ലെന്ന് അറിയിച്ച്‌ സംഘാടകരായ അല്‍മായ മുന്നേറ്റം ഭാരവാഹികള്‍ക്ക് തലയോലപ്പറമ്ബ് സിഐ...

“ഈ ദിവസം ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കും”: പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന് പിറന്നാൾ...

യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജന്മദിനാശംസകള്‍ നേർന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.സരിൻ. അടുത്ത വർഷവും ഇനിയുള്ള വർഷങ്ങളില്‍ അങ്ങോട്ടും ഈ ദിവസം രാഹുലിന് ഒരിക്കലും മറക്കാനാകാത്ത ഓർമ്മകള്‍ സമ്മാനിക്കുമെന്ന് സരിൻ ആശംസിച്ചു. പിറന്നാള്‍...

കേരളത്തിലും വേരുറപ്പിക്കാൻ സ്റ്റാലിന്റെ ഡിഎംകെ; നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഇറക്കുന്നു: വിശദാംശങ്ങൾ...

നിലമ്ബൂര്‍ എംഎല്‍എയായിരുന്ന പി വി അന്‍വര്‍ കേരളത്തില്‍ ഡിഎംകെ പ്രവര്‍ത്തനം സജീവമാക്കാനുള്ള നീക്കം നടത്തിയെങ്കിലും അത് തകര്‍ന്നു പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വന്തം നിലയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഡിഎംകെ. വരുന്ന...

കഴുത്തിൽ മുറിവ്, ശരീരമാസകലം നീലനിറം: തിരുവനന്തപുരത്ത് 14 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം...

വെങ്ങാനൂര്‍ നരുവാമൂട്ടില്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ചനിലയില്‍. ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി അലോക് നാദിനെയാണ് (14) കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവുണ്ട്.ഇന്ന് രാവിലെയാണ് സംഭവം. അലോക് നാദ് മുകളിലത്തെ നിലയിലെ...

കൊച്ചിയിൽ ലഹരി വേട്ട: ലഹരി മരുന്ന് എത്തിച്ച യുവതിയടക്കം പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

പശ്‌ചിമകൊച്ചിയില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ വന്‍ ലഹരിവേട്ടയില്‍ മയക്കുമരുന്ന്‌ എത്തിച്ച്‌ നല്‍കിയ യുവതിയും പോലീസ്‌ പിടിയിലായി.വൈപ്പിന്‍ എളങ്കുന്നപ്പുഴ സ്വദേശി മാഗി ആഷ്‌ന(24)യെയാണ്‌ മട്ടാഞ്ചേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം പശ്‌ചിമകൊച്ചിയില്‍ വിവിധ...

ചരിത്രം കുറിച്ച് പാലാ അൽഫോൻസാ കോളേജ് സ്റ്റുഡൻസ് യൂണിയൻ: 60 വർഷ ചരിത്രത്തിൽ ആദ്യമായി മുസ്ലിം ന്യൂനപക്ഷ...

ക്രൈസ്തവ സന്യസ്ത വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോളേജ് ആണ് പാലാ അൽഫോൻസാ കോളേജ്. പ്രസിദ്ധമായ പാലാ സെന്റ് തോമസ് കോളേജിനോട് ചേർന്ന് തന്നെ ഒരു വിമൻസ് കോളേജ്...

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: ആറു വർഷങ്ങൾക്ക് ശേഷം പാലാ സെന്റ് തോമസ് കോളേജ് തൂത്തുവാരി കെ എസ്...

പാലാ സെൻറ് തോമസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു പാനലിന് വൻവിജയം. എസ്എഫ്ഐയുടെ പാനലിനെ ആകെ വോട്ടുകളിൽ മൂന്നിൽ രണ്ടും നേടിയാണ് കെഎസ്‌യു നിലംപരിശാക്കിയത്. ...

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ സംഭവം; ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീം കോടതി; പ്രതി കിരൺ...

ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ശിക്ഷ മരവിപ്പിച്ച സുപ്രീംകോടതി ജാമ്യം നല്‍കി. നേരത്തേ കൊല്ലത്തെ കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷം തടവും 12...

സർവ്വേ നടത്തി ട്രെൻഡ് അറിയാൻ പിണറായി; കോടികളുടെ പദ്ധതിക്ക് പണം പൊതു ഖജനാവിൽ നിന്ന്; തുടർ...

തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും വിധത്തില്‍ വിപുലമായ സര്‍വെയാണ് ഉദ്ദേശിക്കുന്നത്. സർവ്വേയുടെ ഏകോപനവും വിലയിരുത്തലും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട്...