113 ഇലക്‌ട്രിക് ബസുകള്‍ നഗരത്തിലിറക്കണം; ഗതാഗതമന്ത്രിക്ക് മേയറുടെ മുന്നറിയിപ്പ് ; വിശദാംശങ്ങൾ വായിക്കാം

തിരുവനന്തപുരം കോര്‍പറേഷന്‍ വാങ്ങിക്കൊടുത്ത 113 ഇലക്‌ട്രിക് ബസുകള്‍ തിരുവനന്തപുരത്തു തന്നെ ഓടണമെന്ന നിര്‍ദേശവുമായി മേയര്‍ വിവി രാജേഷ്.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷന്‍ കെഎസ്‌ആർടിസിക്ക് കൈമാറിയതാണ് 113 ഇലക്‌ട്രിക് ബസുകള്‍. ഇവ...

ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നത്,സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി;...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞു.'ഓവര്‍ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നുണ്ട്. കെഎസ്‌ഇബിയുടെ...

സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള കുടിശ്ശിക തുക 500 കോടി; ആനുകൂല്യങ്ങൾ കുടിശ്ശികയായിട്ട് ഒന്നര വർഷം...

സംസ്ഥാനത്തെ മൂന്ന് ക്ഷേമ ബോർഡുകളില്‍ മാത്രം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ളത് 500 കോടിയിലേറെ രൂപ.ഒന്നര മുതല്‍ എട്ട് വരെ വർഷത്തെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടില്ലെന്ന് ടി. സിദ്ദീഖിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വി....

മുഹമ്മദ് റിയാസിന്റെ മന്ത്രി കസേര തെറിപ്പിക്കുന്നത് മൂന്നാമൂഴം ലക്ഷ്യമിട്ട്; മരുമകൻ മാറണമെന്ന ചീത്ത പേരുമാറ്റാൻ പിണറായി: ...

കേരളത്തിലെ പാർട്ടിയിലെയും ഭരണത്തിലെയും പേരുദോഷങ്ങള്‍ മാറ്റാൻ സിപിഎം ഒരുങ്ങുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്ബ് ഭരണത്തിന്റെ മുഖം മിനുക്കാനാണ് സിപിഎം നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി മന്ത്രിസഭാ പുനസംഘടന മുതല്‍ പദ്ധതികളുടെ പൂർത്തീകരണം വരെ...

പൊതുയിടങ്ങളില്‍ നിന്നും നായ്ക്കളെ നീക്കണം; പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം: തെരുവുനായ പ്രശ്നത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി...

തെരുവുനായ പ്രശ്നത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളില്‍ നിന്നും പൊതുയിടങ്ങളില്‍ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളില്‍ നിന്ന് കന്നുകാലികള്‍,...

‘വിഎസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നു’: വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി...

വി എസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെജി- ഇഎംഎസ് വിയോഗ സന്ദർഭങ്ങളിലും സമാന പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.ജീവിച്ചിരിക്കുമ്ബോള്‍ എതിർപ്പുയർത്തുകയും...

നൈറ്റ് ലൈഫ് ആസ്വദിക്കാൻ വൈൻ പാതിരാ മാർക്കറ്റ്; 50ലധികം സ്റ്റാളുകളും രാത്രി 11 മുതൽ 12 വരെ...

അർദ്ധരാത്രി വരെ ഷോപ്പിംഗ് നടത്താം, ഇഷ്‌ടഭക്ഷണം രുചിക്കാം, പാട്ടുപാടാം, കൂട്ടുകൂടാം. ആണ്‍-പെണ്‍ ഭേദമില്ലാതെ ആഘോഷിക്കാം. കൊച്ചി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതനഗരമെന്ന സന്ദേശവുമായി വനിതാ സംരഭകരുടെ കൂട്ടയ്‌മയായ വുമണ്‍ എൻട്രപ്രണേഴ്സ് നെറ്റ്‌വർക്ക് (വെൻ) 5,...

വഖഫ് നിയമം: പ്രതിഷേധക്കാര്‍ വരുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമയ്ക്കെതിരെ കേസെടുക്കും; വിചിത്ര ഉത്തരവുമായി കേരള പൊലീസ്;...

കേന്ദ്ര സർക്കാറിന്റെ മുസ്‍ലിം വിരുദ്ധ വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാൻ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകള്‍ പിടിച്ചെടുക്കുമെന്ന വിചിത്ര ഉത്തരവുമായി കേരള പൊലീസ്. വഖഫ് ഭേദഗതി നിയമം പിൻവലിക്കുക...

കോട്ടയം ഇരട്ട കൊലപാതകം: പ്രതിക്ക് പിന്നിൽ വമ്പൻ സംഘം? ലക്ഷ്യമിട്ടത് മകൻറെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ അടങ്ങുന്ന വിജയകുമാറിന്റെ...

തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി അമിത് ഒറാങ്ങിന് പിന്നില്‍ വമ്പൻ സംഘമുണ്ടാകാന്‍ സാധ്യത ഏറെ എന്ന സംശയം വർദ്ധിക്കുന്നു. അന്വേഷണത്തില്‍ കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് വീടിനുപരിസരത്തെ തോട്ടില്‍നിന്നും കണ്ടെത്തി....

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: പ്രമുഖ നടൻ ജയസൂര്യക്കെതിരെ കടുത്ത നടപടിയുമായി ഇ ഡി; 39...

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്കെതിരെ നടപടിയുമായി ഇഡി. 39 ലക്ഷത്തിന്‍റെ സ്വത്തുക്കള്‍ മരവിപ്പിച്ചു.കേസില്‍ രണ്ടുതവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു.എന്നാല്‍ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ലെന്ന് ജയസൂര്യ നേരത്തെ...

വയനാടിന് വേണ്ടി കേരളത്തെ കയ്യയച്ച് സഹായിച്ച് ബിജെപി/ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങൾ; ഉത്തർപ്രദേശും, മധ്യപ്രദേശും, ആന്ധ്രപ്രദേശും പ്രഖ്യാപിച്ച ധനസഹായം...

ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാടിന് സഹായവുമായി വിവിധ സംസ്ഥാനങ്ങള്‍ സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകളാണ് ധനസഹായം പ്രഖ്യാപിച്ചത്. പുനരധിവാസത്തിനായി യുപി സര്‍ക്കാര്‍ പത്ത് കോടിയാണ് അനുവദിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തുക...

പ്രചരണത്തിന് എത്തുക രാഹുലും, പ്രിയങ്കയും, ഖാർഗെയും അടക്കമുള്ള ദേശീയ നേതാക്കൾ; എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത് മൂവർ സംഘം; അധികാരം...

സംസ്ഥാനത്ത് യുഡിഎഫ് ഇക്കുറി തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്. നൂറ് സീറ്റിലധികം നേടി അധികാരം പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസിൻ്റെ നീക്കങ്ങൾ. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന തന്ത്രമാണ് സ്വീകരിക്കുന്നത്....

കേരളത്തെ തുറമുഖ നഗരമാക്കും; സിംഗപ്പൂർ മോഡൽ ഓർമിപ്പിച്ച് വി ഡി സതീശൻ: മുഖ്യമന്ത്രി പറവൂർ...

മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം സ്വന്തം നാടായ പറവൂരിന്‍റെ സ്നേഹം ഏറ്റുവാങ്ങി വി ഡി സതീശൻ. തന്നെ കുറിച്ച്‌ ഓർത്ത് അപമാന ഭാരത്താല്‍ ഒരു പറവൂരുകാരനും തല കുനിച്ചു നില്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന്...

സിപിഎമ്മിന്റെ കടുത്ത ലീഗ് വിമർശനങ്ങൾക്കിടെ മുസ്ലിം ലീഗ് സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ: ...

പാർട്ടിയുമായുള്ള കടുത്ത അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാൻ മുതിർന്ന സി.പി.എം.നേതാവ് ജി. സുധാകരൻ. മുസ്ലീംലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി തിങ്കളാഴ്ച വൈകിട്ട് സംഘടിപ്പിക്കുന്ന ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന സെമിനാറിലാണ്...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ബംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരൻ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്....

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി പരാജയത്തിന് കാരണം ആര്യ രാജേന്ദ്രൻ; ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻമേയർക്കെതിരെ രൂക്ഷ വിമർശനം;...

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം തോല്‍വിയില്‍ ആര്യാ രാജേന്ദ്രനെതിരെ വിമര്‍ശനം തുടരുന്നു.കോര്‍പ്പറേഷനിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തോല്‍വിക്ക് പ്രധാന കാരണം മേയറായിരുന്ന ആര്യ...

അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയ: അണുബാധയേറ്റ് ഗുരുതരാവസ്ഥയിൽ ആയ യുവതിയുടെ കൈകാലുകളിലെ വിരലുകൾ മുറിച്ചുമാറ്റി; ദുരന്തം നേരിട്ടത് തിരുവനന്തപുരത്ത്...

അടിവയറ്റിലെ കൊഴുപ്പു നീക്കാന്‍ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ വച്ച്‌ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ, അണുബാധയേറ്റ് ഗുരുതാരവസ്ഥയിലായിരുന്ന യുവതിയുടെ വിരലുകള്‍ മുറിച്ചുമാറ്റി. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില്‍ നീതുവിന്റെ ഇടതു...

തകർന്ന ബാരിക്കേഡ് ഒറ്റയ്ക്ക് താങ്ങിനിർത്തി ആരാധകരെ വീഴ്ചയിൽ നിന്ന് രക്ഷിച്ച് ഉണ്ണി മുകുന്ദൻ; ഇന്ത്യൻ സിനിമയിലെ...

തമിഴില്‍ അരങ്ങേറ്റം കുറിച്ച്‌ മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടനാണ് ഉണ്ണി മുകുന്ദൻ.ഇന്ന് പാൻ ഇന്ത്യൻ ലെവലില്‍ ശ്രദ്ധനേടി കൊണ്ടിരിക്കുന്ന മാർക്കോയില്‍ നിറഞ്ഞാടുകയാണ് താരം. റിലീസ് ചെയ്ത് ആദ്യദിനം മുതല്‍...

ലൈംഗിക പീഡനക്കേസ്: മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം; വിശദാംശങ്ങൾ വായിക്കാം.

പീഡന പരാതിയില്‍ നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് കേസില്‍ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയില്‍ നടന്ന വിശദ വാദത്തിനൊടുവിലാണ് മുൻകൂർ ജാമ്യാപേക്ഷയില്‍...

സിപിഐ മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ; പള്ളിക്കലിൽ ഡിവിഷനിൽ നിന്ന് മത്സരിക്കും: വിശദാംശങ്ങൾ...

പത്തനംതിട്ട: പള്ളിക്കൽ ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗവും മുൻ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ്സിൽ അംഗത്വമെടുത്തു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് ഡിസിസി ഓഫീസിലെത്തി ഡിസിസി പ്രസിഡന്റിൽ നിന്നും അംഗത്വമെടുത്തത്. പള്ളിക്കൽ...