ഒരു വർഗീയവാദിയുടെയും വോട്ട് വേണ്ട; പാലക്കാടൻ മണ്ണിൽ നിലപാട് പറഞ്ഞു രാഹുൽ മാങ്കൂട്ടം: വീഡിയോ കാണാം
പാലക്കാട് തനിക്കെതിരെ സരിനല്ല, ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.
തിരഞ്ഞെടുപ്പില്‍ വ്യക്തികള്‍ക്ക് വലിയ പ്രാധാന്യമില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കും ആശയങ്ങള്‍ക്കുമാണ് പ്രാധാന്യം. ആര് വരുന്നു എന്നതില്‍ ആശങ്കയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
മതേതര...
മുട്ടയിൽ പിടിച്ചുപറിയുമായി പിണറായി സർക്കാർ: അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മുട്ടയുടെ എൻട്രി ഫീ കൂട്ടി; വില...
കേരളത്തിലേക്ക് വരുന്ന മുട്ടയില്‍ നിന്ന് അധികവരുമാനം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അതിര്‍ത്തി കടന്നെത്തുന്ന മുട്ടയ്ക്ക് എന്‍ട്രി ഫീസ് എന്ന നിലയില്‍ പുതിയ നികുതി ഏര്‍പ്പെടുത്തി. കേരളത്തില്‍ വില്‍ക്കുന്ന മുട്ടയുടെ വില...
18 വയസിന് മുന്‍പേ ലൈസന്‍സ്? കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ക്രമക്കേട് ആരോപണം, അന്വേഷണം തുടങ്ങി ; വിശദാംശങ്ങൾ...
മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ചു.18 വയസ് തികയുന്നതിന് മുൻപേ ഗണേഷ് കുമാർ ലൈസൻസ് കരസ്ഥമാക്കി എന്ന ആക്ഷേപമാണ്...
പനി ബാധിച്ച് മരിച്ച 15 കാരി അഞ്ച് മാസം ഗർഭിണി; മരിച്ച പെൺകുട്ടി പത്തനംതിട്ടയിലെ പ്രമുഖ സ്കൂളിലെ...
പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാർഥിനി ഗർഭിണിയെന്ന് കണ്ടെത്തല്‍. പത്തനംതിട്ട സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗർഭിണിയാണെന്നാണ് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ...
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിച്ചു; സംഭവം തിരുവനന്തപുരത്തെ സർക്കാർ സ്കൂളിൽ: പിണറായിയുടെ...
ക്ലാസ് മുറിയില്‍ വെച്ച് ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിക്ക് പാമ്ബിന്റെ കടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ ഗവണ്‍മെന്റ് യുപിഎസിലാണ് സംഭവം.ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം ക്ലാസില്‍ പഠിക്കുന്ന നേഹ എന്ന...
മുന്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്‍ അരുണിന്റെ നിയമനം; മുഖ്യമന്ത്രിക്ക് പരാതി: വിശദാംശങ്ങൾ വായിക്കാം
മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്‍ അരുണ്‍ ടി.എമ്മിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്ക് പരാതി.കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫൈസല്‍ കുളപ്പാടമാണ് പരാതി നല്‍കിയത്. അരുണിന്റെ നിയമനത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
ജില്ലാ...
മന്ത്രിമാർക്ക് ഇരട്ട ശമ്പളം? കടന്നപ്പള്ളി രാമചന്ദ്രനും എം ബി രാജേഷും ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തൽ:...
സംസ്ഥാനത്തെ രണ്ട് മന്ത്രിമാര്‍ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെന്‍ഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തല്‍.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തില്‍ ഇരട്ട...
അയൽവാസിയുടെ അസഭ്യവർഷം; മനസ്സ് നീറി 18കാരിയുടെ ആത്മഹത്യ; സംഭവം തിരുവനന്തപുരത്ത്
അയല്‍വാസിയുടെ അസഭ്യവർഷത്തില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി പരാതി. വെങ്ങാനൂർ നെല്ലിവിള ഞെടിഞ്ഞിലില്‍ സ്വദേശിയായ അജുവിന്റെയും സുനിതയുടെ മകള്‍ അനുഷ (18) യെയാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്....
ജനവിരുദ്ധ നീക്കത്തിന് തടയിട്ട് നിയുക്ത എംഎല്‍എ; ദൂരപരിധി ലംഘിച്ച് പ്രവര്‍ത്തനമാരംഭിച്ച ബിവറേജ് അടപ്പിച്ച് വര്‍ഗീസ് മാമന്‍ ; വിശദാംശങ്ങൾ...
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ച, വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തായി തിരക്കേറിയ എംസി റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച ബീവറേജസ് ഔട്ട്ലെറ്റ് അതേ സ്ഥലത്ത് വീണ്ടും തുറക്കാന്‍ ഉള്ള നീക്കം നിയുക്ത എംഎല്‍എ അഡ്വ.വര്‍ഗീസ് മാമ്മന്റെ...
നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ...
അവയവ കച്ചവട കേന്ദ്രങ്ങളായി വൻകിട ആശുപത്രികൾ; മുഖ്യപ്രതി നജീബിന്റെ അക്കൗണ്ടിൽ എത്തിയത് കോടികൾ; അന്താരാഷ്ട്ര കള്ളപ്പണ...
കേരളത്തിന്റെ പൊതുജനാരോഗ്യ രംഗവും ആതുരസേവന മേഖലയും എത്രത്തോളം വൻതോതിലുള്ള സാമ്പത്തിക കൊള്ളയ്ക്കാണ് അടിപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് കൊച്ചിയില്‍ ഇപ്പോള്‍ പുറത്തുവരുന്ന അവയവക്കച്ചവടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍.പാവപ്പെട്ട മനുഷ്യരുടെ നിസ്സഹായാവസ്ഥയെയും ദാരിദ്ര്യത്തെയും കോടികള്‍ മറിയുന്ന ബിസിനസ്സാക്കി...
കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ; വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹവും: വിശദാംശങ്ങൾ വായിക്കാം
കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിൻസ് ആണ് മരിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയാണ്...
തിരുവനന്തപുരം ടെക്നോപാർക്കിൽ മയക്കുമരുന്ന് കച്ചവടം; യുവ സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം ടെക്‌നോപാർക്കിനുള്ളില്‍ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന യുവ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ പിടിയില്‍.പാർക്കിലെ പ്രമുഖ കമ്ബനിയിലെ ഡാറ്റ എഞ്ചിനീയർ മിഥുൻ മുരളിയാണ് പിടിയിലായത്.
32 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടിച്ചെടുത്തു.ടെക്‌നോപാർക്കിലെ ഐടി പ്രൊഫഷണലുകള്‍ക്ക്...
വയനാട് കൽപ്പറ്റയിൽ പൂട്ടിക്കിടന്ന വീട്ടിൽ നിന്നും ശബ്ദം; പോലീസ് വീടുവളഞ്ഞ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് യുവതിയെയും രണ്ട്...
വയനാട്ടിലെ കല്‍പ്പറ്റയില്‍ പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ് വില്‍പ്പന സംഘത്തെ.കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടിക്കിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ് 2.115 കിലോഗ്രാം കഞ്ചാവ്...
അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചയാളുടെ വീട്ടിൽ കയറി സ്കൂട്ടർ കത്തിച്ചു; തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചയാളുടെ വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി അറസ്റ്റില്‍. പൊഴിയൂര്‍ പ്ലാങ്കാലവിളയില്‍ ശാലി (30) ആണ് പിടിയിലായത്. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം. കേസില്‍ രണ്ടാം പ്രതിയായ ശാലിയെ...
“ചില വ്യവസ്ഥകളോട് താൽപര്യം, പൊതുവായി എതിർക്കും”: വഖഫ് ഭേദഗതി ബില്ലിൽ സ്വതന്ത്ര നിലപാടുമായി ജോസ് കെ...
വഖഫ് ഭേദഗതി ബില്ലിനെ പൊതുവില്‍ എതിർക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷൻ ജോസ് കെ. മാണി. ബില്ലിനെ മുഴുവനായി വിലയിരുത്തുമ്ബോള്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളുണ്ട്. ബില്‍ മുനമ്ബം പ്രശ്നം പരിഹരിക്കുന്ന സാഹചര്യമൊരുക്കുമെങ്കില്‍ അതിനെ സ്വാഗതംചെയ്യുന്നുവെന്നും...
സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് തിരുവല്ലയിലെ കടകളിൽ നിന്ന് യുവാവ് തട്ടിച്ചെടുത്തത് 300000 രൂപയുടെ സാധനങ്ങൾ; കോട്ടയം സ്വദേശി മനുവിനെ...
സർക്കാർ മേല്‍വിലാസം വ്യാജമായി കഴുത്തില്‍ തൂക്കിയ യുവാവ് കടകളിലെത്തി തട്ടിപ്പ് നടത്തുന്നു. തിരുവല്ലയിലെ രണ്ട് ഫർണിച്ചർ കടകളില്‍ നിന്നായി മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പെരുംതുരുത്തിയിലെ എകെ ഫർണിച്ചർ, തിരുവല്ല നഗരത്തിലെ തോപ്പില്‍...
ഷൈന്റെ പരാതിയിൽ മിന്നൽ വേഗതയിൽ കേസെടുത്ത് അറസ്റ്റ്; കോൺഗ്രസ് നേതാവിന്റെ ഭിന്നശേഷിക്കാരിയായ ഭാര്യ നൽകിയ സമാന പരാതിയിൽ...
കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ്...
കാർഷിക വികസനത്തിനുള്ള ഫണ്ട് വക മാറ്റിയ സംഭവം; സർക്കാർ നടത്തിയത് ഗുരുതര ക്രമക്കേട്; അന്വേഷണത്തിനായി ലോകബാങ്ക് സംഘം...
കേരള സർക്കാർ, കാർഷിക പരിഷ്കാരങ്ങള്‍ക്കായി അനുവദിച്ച ലോകബാങ്ക് സഹായത്തില്‍ നിന്ന് 140 കോടി രൂപ വകമാറ്റിയതായി റിപ്പോർട്ട്.കേരള കാർഷിക പരിഷ്കരണ (കേര) പദ്ധതിക്കായി അനുവദിച്ചിരുന്ന ഫണ്ട് ആണ് മാറ്റിയത്.
കേന്ദ്ര ധനകാര്യ മന്ത്രാലയം...
സിപിഎമ്മിന്റെ കടുത്ത ലീഗ് വിമർശനങ്ങൾക്കിടെ മുസ്ലിം ലീഗ് സെമിനാറിൽ പങ്കെടുക്കാൻ മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ: ...
പാർട്ടിയുമായുള്ള കടുത്ത അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെ മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാൻ മുതിർന്ന സി.പി.എം.നേതാവ് ജി. സുധാകരൻ. മുസ്ലീംലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി തിങ്കളാഴ്ച വൈകിട്ട് സംഘടിപ്പിക്കുന്ന ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന സെമിനാറിലാണ്...


























