കാമുകനൊപ്പം പുതിയ ജീവിതം ലക്ഷ്യമിട്ട് 14കാരി; യാത്രക്കിടെ ആലുവയിൽ ആർപിഎഫിന്റെ പിടിയിൽ ; വിശദാംശങ്ങൾ വായിക്കാം
കാമുകനുമായി കേരളത്തില്‍ ഒന്നിച്ച് ജീവിക്കാൻ തയ്യാറെടുത്താണ് പതിനാലുകാരി അസമില്‍ നിന്നും ട്രെയിൻ കയറിയത്.എന്നാല്‍ ആലുവയില്‍ കാല്‍ കുത്തിയ ഉടനെ യുവാവായ കാമുകനെയും ബന്ധുക്കളെയുമടക്കം റെയില്‍വെ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടി.
സദർ പൊലീസ് സ്റ്റേഷൻ...
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ല; ഞാൻ മുഖ്യമന്ത്രി സ്ഥാനാർഥിയല്ല: നിലപാട് വ്യക്തമാക്കി കെസി വേണുഗോപാൽ
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും കെ സി വേണുഗോപാല്‍ പറയുന്നു.മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖങ്ങളിലാണ് പ്രതികരണം.
മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടുന്ന രീതി...
ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന; മുൻകൂര്‍ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി; മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം: റിപ്പോർട്ടുകൾ ഇങ്ങനെ
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഇവർ മംഗളുരുവിലേക്കു കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ്...
മലപ്പുറത്ത് ക്ഷേത്രത്തിൽ കയറി അതിക്രമം; യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
മലപ്പുറത്ത് ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നിലമ്പൂർ മുമ്മുള്ളി കുട്ടിച്ചാത്തൻകാവില്‍ അതിക്രമിച്ചു കയറിയ നിലമ്പൂര്‍ ഏനാന്തി സ്വദേശി മണ്ണുക്കടവന്‍ നദീറി(37)നെ അറസ്റ്റ് ചെയ്തത്. ക്ഷേത്ര കുടുംബപ്രതിനിധി നല്‍കിയ...
മത്സരിപ്പിക്കേണ്ടത് വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ; ജോസഫ് ഗ്രൂപ്പിനോട് കോൺഗ്രസ് കർശനമായി ആവശ്യപ്പെട്ടത് ഈ കാര്യം: വിശദാംശങ്ങൾ വായിക്കാം
നിമസമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ്. കോതമംഗലം, ഇടുക്കി സീറ്റുകളില്‍ പരിഗണിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യതയില്ലെന്നാണ് നിർദേശം. കോതമംഗലത്ത് ഷിബു തെക്കുംപുറവും ഇടുക്കിയില്‍ എന്‍.ജെ ജേക്കബുമാണ് പരിഗണനയിലുള്ളത്.
ഇരുവരും മണ്ഡലത്തില്‍...
ഭർത്താവിന്റെ വീട്ടുകാർ വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; 22 കാരി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം
ഭർതൃവീട്ടില്‍ ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയ നിലയില്‍. കർണാടകയിലെ ബീദർ ജില്ലയിലെ ഭാല്‍ക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീലിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്നും ഇതാണ് യുവതിയെ...
തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർക്ക് രാജ്യതലസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം; പ്രധാനമന്ത്രി പ്രഭാത വിരുന്ന് ഒരുക്കിയത് കൂടാതെ പാർലമെന്റിലും പാർട്ടി...
തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികള്‍ക്ക് രാജ്യതലസ്ഥാനത്ത് ഊഷ്മള സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം ഡല്‍ഹിയിലെത്തിയ തിരുവനന്തപുരം മേയര്‍ അഡ്വ. വി.വി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പ്രധാനമന്ത്രി വസതിയില്‍...
വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് രണ്ടുപേർ മരണമടഞ്ഞു: വിശദാംശങ്ങൾ വായിക്കാം
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ടുപേർ മരിച്ചു. നിലമേല്‍ പ്ലാച്ചിയോട് സ്വദേശികളായ റഷീദ ബീവി (58), മരുമകൻ ഷാജി (48) എന്നിവരാണ് മരിച്ചത്.റഷീദ ബീവിയുടെ മകള്‍ സജി മോള്‍...
പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാതെ മാറിനിൽക്കും; കഴിഞ്ഞ കാലങ്ങളിൽ മത്സരിച്ചത് കെഎം മാണിയുടെ താൽപര്യത്തിന് അനുസരിച്ച്: എൻ...
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാർട്ടി പറയുന്ന തീരുമാനം അനുസരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും ചീഫ് വിപ്പുമായ ഡോ.എന്‍ ജയരാജ്. മത്സരിക്കാതെ മാറിനില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍...
വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലർന്നു പറക്കും; കെ സി വേണുഗോപാലാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ:...
പ്രതിപക്ഷ നേതാവിനെതിരെ വെള്ളാപ്പള്ളി നടേശൻ. കേരളത്തില്‍ പുതുയുഗം സൃഷ്ടിക്കാൻ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ല.പുതുയുഗ യാത്രയ്ക്ക് പിന്നില്‍ കെസി വേണുഗോപാല്‍. കെ സി വേണുഗോപാലിന് ബുദ്ധിയും ശക്തിയും മണി പവറും ഉണ്ട്. പ്രതിപക്ഷ...
മരിയ ഉമ്മന്റെ പി ആർ പ്രചരണങ്ങൾ അതിരുവിടുന്നു; കാഞ്ഞിരപ്പള്ളിയിൽ ദേശീയ നേതൃത്വത്തിന്റെ ഭാഗമായ മാത്യു ആന്റണിയെ കളത്തിൽ ഇറക്കാൻ...
കോട്ടയം ജില്ലയിലെ നിര്‍ണ്ണായക മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി മോഹികളെ ഞെട്ടിച്ച് കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരാൻ സാധ്യത. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മരിയ ഉമ്മന്‍ മണ്ഡലം ലക്ഷ്യമിട്ടിരുന്നെങ്കിലും നേതൃത്വം ഈ...
സിപിഎം ഓഫീസ് പി ശശിക്ക് അനാശാസ്യ കേന്ദ്രം പോലെ; കാണാൻ പാടില്ലാത്ത കാഴ്ച കണ്ട ഏരിയ കമ്മിറ്റി...
സിപിഐഎം പുറത്താക്കിയ നേതാവ് പികെ ശശിക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ നേതാവ്. സിപിഐഎം ഓഫീസ് പികെ ശശിക്ക് അനാശാസ്യ കേന്ദ്രമായിരുന്നെന്നും അവിടെ കാണാൻ പാടില്ലാത്തത് നേരില്‍ കണ്ട മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ...
ഗണേഷ് കുമാറിന്റെ ആദ്യ വിവാഹമോചനം: ഡോ. യാമിനി തങ്കച്ചി ആവശ്യപ്പെട്ടത് 20 കോടി നഷ്ടപരിഹാരം; സെറ്റിൽമെന്റായി നൽകിയത് തിരുവനന്തപുരത്തെ...
വീണ്ടും കുടുംബവിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വാർത്തകളില്‍ നിറയുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഗണേശൻ എന്ന പേരില്‍ വർഷങ്ങളോളം മലയാള സിനിമയില്‍ അഭിനയിച്ച ശേഷമാണ് കെ ബി ഗണേഷ് കുമാർ രാഷ്ട്രീയരംഗത്തേക്ക് കടന്നത്....
അഭിഭാഷക അസോസിയേഷന്റെ വിയോജിപ്പ്; കേരള ഹൈക്കോടതിയിൽ മീഡിയ റൂം തുറക്കാനുള്ള നീക്കം ഉപേക്ഷിച്ചു ; വിശദാംശങ്ങൾ വായിക്കാം
കേരള ഹൈക്കോടതിയില്‍ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഭാഗത്ത് നിന്നുണ്ടായ കടുത്ത എതിർപ്പിനെ തുടർന്നാണ് തീരുമാനം.മീഡിയ റൂം തുറക്കേണ്ടതില്ലെന്ന് അസോസിയേഷൻ ജനറല്‍ ബോഡി യോഗം തീരുമാനമെടുത്തു.
ഹൈക്കോടതിയുടെ...
ട്രാഫിക് പിഴകളില്‍ 50% ഇളവ്; കുടിശിക തീര്‍ക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ വാഹന ഉടമകള്‍ക്ക് വലിയ ആശ്വാസമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. വിവിധ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകള്‍ പകുതി തുക നല്‍കി തീർപ്പാക്കാൻ 50% ഇളവിന് അവസരമൊരുങ്ങുന്നു.കാലങ്ങളായി അടയ്ക്കാതെ കിടക്കുന്ന...
ബേപ്പൂരിൽ അൻവർ; പയ്യന്നൂരിൽ പിന്തുണ കുഞ്ഞികൃഷ്ണന്: യുഡിഎഫിന്റെ സീറ്റ് വിഭജന വിശദാംശങ്ങൾ വിശദീകരിച്ച് വിഡി സതീശൻ
യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോണ്‍ഗ്രസ് 95 സീറ്റിലും മുസ്ലീം ലീഗ് 27 സീറ്റിലും ജോസഫ് വിഭാഗം എട്ട് സീറ്റിലും മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.എംപിമാർ മത്സരിക്കുന്ന...
ഡോ. വന്ദനദാസ് വധക്കേസ് ;പ്രതി സന്ദീപിന് ജീവപര്യന്തം ; വിശദാംശങ്ങൾ വായിക്കാം
കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് വധക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ. കൊല്ലം അഡീഷണല്‍ സെഷൻസ് കോടതി ഒന്നാണ് വിധി പറഞ്ഞത്.പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. പരമാവധി കുറഞ്ഞ ശിക്ഷ...
കൊടുങ്ങല്ലൂർ ഭരണിക്കിടെ ദേവസ്വം ബോർഡിൻറെ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം; വിവാദമുയർന്നതോടെ അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ...
കൊടുങ്ങല്ലൂർ ഭരണിക്കിടെ സിനിമാ ചിത്രീകരണം നടത്തിയത് വിവാദത്തില്‍. കോമരത്തിന്റെ വേഷം കെട്ടി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും, തിരിച്ച് പൊലീസ് മർദിക്കുന്നതും ആണ് ക്ഷേത്ര പരിസരത്ത് വെച്ച് ചിത്രീകരിച്ചത്.ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെയായിരുന്നു ചിത്രീകരണമെന്നാണ്...
യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം; ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി, പിന്നാലെ ജാമ്യത്തിൽ വിട്ടു ; വിശദാംശങ്ങൾ വായിക്കാം...
കായംകുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എല്‍ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.പ്രതിഭയുടെയടക്കം പരാതിയില്‍ കേസെടുത്ത കായംകുളം പൊലീസാണ്...
“ഞാന്‍ മത്സ്യതൊഴിലാളി കുടുംബത്തില്‍ നിന്നുള്ളവൻ തിരുത തോമ വിളി അഭിമാനം,ചെന്നിത്തല അപമാനിച്ചത് മത്സ്യത്തൊഴിലാളികളെ”; മറുപടിയുമായി കെ...
തിരുത തോമ എന്ന് വിളിക്കുന്നതില്‍ തനിക്ക് ഒരു കുറച്ചിലും ഇല്ലെന്ന് സംസ്ഥാന സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്.ആ വിളി കേള്‍ക്കുന്നതില്‍ അഭിമാനം മാത്രമേ ഉള്ളൂ. താൻ മത്സ്യത്തൊഴിലാളി കുടുംബത്തിലാണ്...


























