‘ഈ കൊച്ചിനെ കാക്ക കൊത്തുന്ന എല്ലാ ലക്ഷണവുമുണ്ട്’: മീനാക്ഷിക്കെതിരെ വിദ്വേഷ പോസ്റ്റുമായി കൃഷ്ണ രാജ്; വിശദാംശങ്ങൾ വായിക്കാം
നടിയും അവതാരകയുമായ മീനാക്ഷി അനൂപിനെതിരെ വിദ്വേഷ പോസ്റ്റുമായി അഡ്വ. കൃഷ്ണ രാജ്. മത നിരപേക്ഷതയെക്കുറിച്ച് കഴിഞ്ഞ ദിവസം മീനാക്ഷി പറഞ്ഞത് വാര്‍ത്തയായിരുന്നു. താരത്തിന്റെ നിലപാടിന് കയ്യടിച്ച് സോഷ്യല്‍ മീഡിയയുമെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്വേഷ...
കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയിൽ; ജയിലില്‍ വെച്ച് ചില ഗുളികകള്‍ കഴിപ്പിച്ചു, മർദ്ദനമേറ്റു: ഗുരുതര...
കാസര്‍കോട് സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്സോ കേസില്‍ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ...
ഒന്നാം തീയതി ആശ്വാസവാർത്ത; പാചകവാതക സിലിണ്ടർ വില കുറഞ്ഞു: വിശദാംശങ്ങൾ വായിക്കാം
പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്ബനികള്‍ എല്‍പിജി സിലിണ്ടർ വില കുറയ്ക്കുന്നത്. കഴിഞ്ഞ മാസം ഒന്നിന് (...
ശതകോടീശ്വരനായ മലയാളി ഐടി വ്യവസായി പ്രതിയായ ലൈംഗിക പീഡനക്കേസിൽ അസാധാരണ നടപടിയുമായി സുപ്രീംകോടതി; കേസ് ഒത്തുതീർപ്പാക്കിക്കൂടെ എന്ന് ചോദിച്ച്...
കൊച്ചിയിലെ ഹണിട്രാപ്പു കേസില്‍ പരാതിക്കാരന്‍ പ്രതിയായതോടെ കേസ് വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. കേസില്‍ ആദ്യം പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. യുവതിയുടെ സ്ത്രീത്വത്തെ അപമാനിച്ചു,...
പാലാ നഗരസഭാ തിരഞ്ഞെടുപ്പ്: 19ആം വാർഡിൽ വിമത സ്ഥാനാർത്ഥിക്ക് ഒത്താശ ചെയ്യാൻ എത്തിയ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷോജി...
പാലാ നഗരസഭയിൽ പാർട്ടിയെ ഒറ്റുകൊടുക്കാൻ ശ്രമിച്ച ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടിനെ ഓടിച്ചിട്ട് പിടിച്ച് പ്രവർത്തകർ. നഗരസഭ പത്തൊമ്പതാം വാർഡിലാണ് സംഭവം. വിമത സ്ഥാനാർത്ഥിയുടെ ഭർത്താവിന്...
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വര്‍ ജയിലില്‍ തന്നെ; വീണ്ടും റിമാൻഡിൽ; ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കും
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച സംഭവത്തില്‍ രാഹുല്‍ ഈശ്വർ വീണ്ടും റിമാൻഡില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോയി. 12 ദിവസമായി...
കൊല്ലം എംപി പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ എംപിമാർ മാതൃക ആക്കണമെന്ന് പ്രധാനമന്ത്രി; പ്രിയങ്ക ഗാന്ധിയോട് ചോദിച്ചത് വയനാട്ടിലെ വിശേഷങ്ങൾ:...
ആർഎസ്‌പി നേതാവ് എൻ.കെ. പ്രേമചന്ദ്രന്റെ പാർലമെന്ററി ഇടപെടലുകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേമചന്ദ്രനെ പോലുള്ള അംഗങ്ങളുടെ പ്രവർത്തനങ്ങള്‍ മറ്റുള്ളവർ മാതൃകയാകണമെന്നായിരുന്നു മോദിയുടെ ഉപദേശം. ശീതകാല സമ്മേളനം അവസാനിച്ചതിന് പിന്നാലെ ലോക്സഭാ സ്പീക്കർ ഓം...
തലസ്ഥാനത്ത് ജനങ്ങള്‍ക്ക് 50.5 കോടി ചികിത്സ സഹായം,ബി ജെ പി മേയര്‍ ഒപ്പിട്ടു; വിശദാംശങ്ങൾ വായിക്കാം
കേരളത്തേ അമ്ബരപ്പെടുത്തി ബി ജെ പിയുടെ ആദ്യ മേയർ. തലസ്ഥാന നഗരിയില്‍ 65 കഴിഞ്ഞ പൗരന്മാർക്ക് ചികില്‍സക്ക് 50.5 കോടി രൂപ നല്കും.മേയർ വി വി രാജേഷ് ആദ്യം ഒപ്പിട്ട ഫയല്‍. കേരളത്തിലെ...
എംഎൽഎ പ്രശാന്ത് മൂന്നുമാസത്തെ വാടക കുടിശ്ശിക അടച്ചത് വിവാദം ഉയർന്ന ശേഷം; ശ്രീലേഖ തുറന്നുവിട്ട വിവാദം...
ശാസ്തമംഗലത്ത് കോർപ്പറേഷൻ കെട്ടിടത്തില്‍ എംഎല്‍എ ഓഫീസ് പ്രവർത്തിച്ചിരുന്നത് വാടക നല്‍കാതെയായിരുന്നുവെന്ന് വികെ പ്രശാന്ത് കഴിഞ്ഞദിവസം നടന്ന മനോരമ ചാനലിലെ ചർച്ചയില്‍ തുറന്നു സമ്മതിച്ചിരിക്കുന്നു.ഒടുവില്‍ ശ്രീലേഖ ഓഫീസിന് വേണ്ടി വാദമുന്നയിച്ചപ്പോഴാണ് കുടിശ്ശികയായിരുന്ന വാടകയെല്ലാം ഒരുമിച്ച്...
ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ ഇറക്കി കായംകുളത്ത് കച്ചവടം; ലക്ഷ്മി പ്രിയയും സംഘവും കുടുങ്ങിയത് ഇങ്ങനെ; വന്‍ ലഹരിവേട്ട: വിശദാംശങ്ങൾ...
കായംകുളം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഡാന്‍സാഫും പോലീസും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയിലായി.കായംകുളം സ്വദേശികളായ ഹരിശങ്കര്‍, മഹേഷ്, ലക്ഷ്മി പ്രിയ എന്നിവരെയാണ് പോലീസ് സംഘം...
പിണറായിയില്‍ വന്‍ രാസലഹരി വേട്ട; ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം
അതിമാരക രാസലഹരിയായ എം.ഡി.എം.എയുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി.അസം സ്വദേശികളായ സഹിദുള്‍ ഇസ്‌ലാം (56), മൊഗിബാർ അലി (26) എന്നിവരാണ് 32 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. പിണറായി എക്സൈസ് ഇൻസ്പെക്ടർ...
ശമ്പളവും കാറും വേണ്ടെന്ന് വെച്ചു; സിപിഎമ്മിൽ നിന്ന് സ്വതന്ത്രനായി ഹസ്കർ; ഇനിമുതൽ ‘വെറും’ രാഷ്ട്രീയ നിരീക്ഷകൻ:...
'ഇടതു നിരീക്ഷകന്‍' എന്ന പദവി രാജിവെച്ചതായി പ്രഖ്യാപിച്ച് അഡ്വ.ബി.എന്‍.ഹസ്‌ക്കര്‍. ഇടതുപക്ഷ നിരീക്ഷകനെന്ന നിലയില്‍ ഇനി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.മുഖ്യമന്ത്രിയെയും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി...
2000 രൂപ പിഴ മതിയാകില്ല; രേഖകളില്ലാത്ത വാഹനങ്ങൾക്ക് കടുത്ത നടപടി; വിശദാംശങ്ങൾ വായിക്കാം
ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തവരെ പൂട്ടാന്‍ നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജീവമാണ്.പിഴ അടപ്പിച്ച് വിടുകയെന്നതാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷ. അപകടങ്ങള്‍ പോലുള്ളവയ്ക്ക് കാരണക്കാരായാല്‍ മാത്രമാണ് നിയമ നടപടി ഉള്‍പ്പെടെയുള്ളവയിലേക്ക്...
“ഇനി മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്നില്ല, എന്നെ എല്ലാവരും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു”: ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗ കേസിൽ...
2018-ല്‍ കേരളത്തിലെ കത്തോലിക്കാ സഭ വലിയൊരു പ്രതിസന്ധിയില്‍ അകപ്പെട്ടു. അന്നത്തെ ജലന്ധർ രൂപതാ അധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ പരാതി സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു.അപ്പോഴെല്ലാം, സെന്റ് ഫ്രാൻസിസ് മിഷൻ ഹോം...
‘ആണുങ്ങളെ വിശ്വസിച്ചാലും ഒരിക്കലും പെണ്ണുങ്ങളെ വിശ്വസിക്കരുത്’; പ്രസ് ക്ലബ് വേദിയിൽ തുറന്നടിച്ച് നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ:...
പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്ന് നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ സെറീന. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ സെറീനയെ കോഴിക്കോട് പ്രസ് ക്ലബില്‍ വച്ച് പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു. ഈ ചടങ്ങില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
നേമത്ത് വൈഷ്ണ സുരേഷ്? തിരുവനന്തപുരത്ത് യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക ഇങ്ങനെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ കോണ്‍ഗ്രസ്. നേമം മണ്ഡലത്തില്‍ കെഎസ്‌യു നേതാവും കോർപ്പറേഷൻ കൗണ്‍സിലറുമായ വൈഷ്ണ സുരേഷിനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു. എഐസിസി നിർദ്ദേശപ്രകാരം ഓരോ ജില്ലയിലും 25 ശതമാനം...
പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര: ഉദ്ഘാടന വേദിയിൽ നിന്നിറങ്ങി പോയ കെ സുധാകരൻ കണ്ണൂരിലെ വേദികളിലും എത്തിയില്ല;...
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയില്‍ പങ്കെടുക്കാതെ മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കുമ്പളയിലെ പുതുയുഗ യാത്രയുടെ ഉദ്ഘാടന...
ശമ്പളവും പെൻഷനും കൊടുക്കുന്നത് മദ്യവും ലോട്ടറിയും വിറ്റ് തന്നെ; അങ്ങനെയല്ല എന്ന സർക്കാർ പ്രചരണം വ്യാജം: ...
സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും 3 ശതമാനം ക്ഷാമബത്ത അനുവദിച്ച് കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത് നല്ല കാര്യം.എന്നാല്‍ എങ്ങനെയാണ് കേരള സർക്കാർ ഇതിനടക്കം ക്ഷേമ കാര്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് എന്ന് നോക്കിയാല്‍...
പടക്കം പൊട്ടിച്ചത് പ്രകോപനമായി; താനൂരിലെ പുതുയുഗ യാത്രാ വേദിയിൽ പൊട്ടിത്തെറിച്ച് വിഡി സതീശൻ: വീഡിയോ ദൃശ്യങ്ങൾ...
പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. യാത്ര താനൂരില്‍ എത്തിയപ്പോഴാണ് സ്വീകരണ വേദിയില്‍ വിഡി സതീശൻ ക്രുദ്ധനായത്. പ്രതിപക്ഷ നേതാവ് സംസാരിക്കാൻ ഒരുങ്ങവേ പ്രവർത്തകർ ആവേശത്തില്‍...
കുറിച്ചി ഇത്തിത്താനത്ത് നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി ‘മംഗലശ്ശേരി അനിൽകുമാറിന്റെ’ ഗുണ്ടാവിളയാട്ടം; യുവാക്കളെ സംഘടിപ്പിക്കുന്നത് ലഹരി നൽകി എന്നും...
ഒരു വ്യക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുണ്ടാ വിളയാട്ടവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഒരു നാടിൻറെ ക്രമസമാധാനവും നാട്ടുകാരുടെ സ്വൈര്യ ജീവിതവും തടസ്സപ്പെടുത്തുന്ന വാർത്തയാണ് കുറിച്ചി ഇത്തിത്താനത്ത് നിന്നും പുറത്തുവരുന്നത്. ഈ സംഭവത്തിലെ...

























