ക്രിസ്മസ് വാരത്തിൽ ബെവ്കോ കണക്കുകൾ ഞെട്ടിച്ചു; 332.62 കോടിയുടെ മദ്യവിൽപ്പന; വിശദാംശങ്ങൾ വായിക്കാം
ബെവ്കോയില്‍ റെക്കോർഡ് മദ്യവില്‍പ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വില്‍പ്പന നടന്നെന്ന് കണക്ക്.ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത് ഡിസംബർ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ്. അതില്‍ വലിയ വർധനവാണ്...
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി: മുഖ്യമന്ത്രിയെയും മന്ത്രിമാരും സത്യാഗ്രഹത്തിന്; ഗൃഹസമ്പർക്കവും വാഹന പ്രചരണ ജാഥയും നടത്തുന്നു; ...
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തിരിച്ചുവരവിനുള്ള പദ്ധതികളുമായി സിപിഎം. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഒന്നടങ്കം സമരത്തിലേക്കിറങ്ങിയും പ്രവർത്തകർ വീടുകള്‍ സന്ദർശിച്ചും സംവദിച്ചും നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ ഒരുക്കാനുള്ള പദ്ധതികളാണ് സിപിഎം സംസ്ഥാന...
പുതുവര്‍ഷത്തില്‍ വൈദ്യുതി സര്‍ചാര്‍ജ്? നിലപാട് വ്യക്തമാക്കി കെഎസ്‌ഇബി ; വിശദാംശങ്ങൾ വായിക്കാം
പുതുവർഷത്തില്‍ സർചാർജ് അടിച്ചേല്‍പ്പിച്ചുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് കെഎസ്‌ഇബി. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ധന സർചാർജ് എന്ന പേരില്‍ കെഎസ്‌ഇബി പുതുതായി ഒരു തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നുവെന്ന തരത്തിലാണ് പ്രചരണമെന്നും എന്നാല്‍...
കയ്യിൽ മുറിവുണ്ടാക്കി ചോരകൊണ്ട് തിലകക്കുറി ചാർത്തി; വെള്ളാപ്പള്ളി നടേശന് വേണ്ടി രക്തതിലക പ്രതിജ്ഞയുമായി സ്ത്രീകൾ: വിശദാംശങ്ങൾ...
എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വേണ്ടി രക്തതിലക പ്രതിജ്ഞ. വിരല്‍ മുറിച്ച് രക്തം കൊണ്ട് തിലകം ചാർത്തി വനിതകള്‍.എസ്‌എൻഡിപി മാന്നാർ യൂണിയൻ വനിതാസംഘത്തിന്റേതാണ് ഐക്യദാർഢ്യം.രക്തം കൊണ്ട് പേപ്പറില്‍ വിരലടയാളം പതിപ്പിച്ച്...
ശബരിമല തന്ത്രിയെ അകത്താക്കിയത് വാജി വാഹനം വാടകയ്ക്ക് നൽകുന്ന ഇടപാട്; വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് എസ്ഐടി വിലയിരുത്തൽ:...
തന്ത്രി കണ്‌ഠര് രാജീവര് എസ്.ഐ.ടിയുടെ അന്വേഷണപരിധിയില്‍ വരുന്നത് പഴയ കൊടിമരത്തിലെ ശബരിമല വാജിവാഹനം തിരിച്ചെടുക്കല്‍ നടപടിയെത്തുടര്‍ന്ന്.വാജിവാഹനം തന്ത്രി ആന്ധ്രയിലെ ഒരു വ്യവസായിക്ക് സൂക്ഷിക്കാനായി നല്‍കിയെന്നാണു കണ്ടെത്തിയത്. പലര്‍ക്കും ഇത്തരത്തില്‍ സൂക്ഷിക്കാനായി നല്‍കുകവഴി സാമ്ബത്തിക...
വീണ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക നീക്കം; ഡൽഹി ഹൈക്കോടതിയിൽ ഇന്നുമുതൽ അന്തിമവാദം ആരംഭിക്കും: വിശദാംശങ്ങൾ...
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളില്‍ ഡല്‍ഹി ഹൈക്കോടതി ഇന്നുമുതല്‍ അന്തിമവാദം കേള്‍ക്കും.ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിനുമുമ്പാകെയാണ് ഹർജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബറില്‍ കേസ്...
കല്ലമ്ബലത്ത് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന ക്വാളിസ് കാര്‍, ബോണറ്റില്‍ നിന്ന് പുക, പിന്നാലെ തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു
ദേശീയപാതയില്‍ കല്ലമ്ബലം കടമ്ബാട്ട്കോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.പുലർച്ചെയായിരുന്നു സംഭവം.
മരണാനന്തര ചടങ്ങിന് ശേഷം തിരുവനന്തപുരത്തു നിന്ന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ക്വാളിസ് കാറാണ് അപകടത്തില്‍പ്പെട്ടത്. പഴയ...
പഞ്ചാബ് നാഷണൽ ബാങ്ക് ജപ്തി ചെയ്ത വീടിൻറെ കൂട്ടുപൊളിച്ച് വീട്ടുകാരെ അകത്തുകയറ്റി ഡിവൈഎഫ്ഐ; സംഭവം പാലക്കാട്: വീഡിയോ ദൃശ്യങ്ങൾ...
പാലക്കാട് മുടപ്പല്ലൂരില്‍ ബാങ്ക് ജപ്തി ചെയ്ത വീടിൻ്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്‌ഐ. രാത്രി പെരുവഴിയിലായ സ്വാമിനാഥനേയും കുടുംബത്തേയും ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീടിനകത്ത് കയറ്റിയത്. പഞ്ചാബ് നാഷണല്‍...
മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാത്തത് എന്ത്? പോലീസ് ഒളിവിൽ ആണെന്ന് പറയുന്ന പ്രതി എന്നും...
യൂട്യൂബർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കൊച്ചി പോലീസിന് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണ് യൂട്യൂബർ ഷാജൻ സ്‌കറിയ. എന്നിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നായിരുന്നു...
അമ്മയ്ക്കൊപ്പം ബാധ ഒഴിപ്പിക്കാൻ എത്തിയ 16കാരിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം; പെൺകുട്ടി നിലവിളിച്ചതോടെ പിൻവാതിരയിലൂടെ ഇറങ്ങിയോടി: മുരാരി...
പുത്തൂരില്‍ ബാധ ഒഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ജ്യോത്സന്റെ ലൈംഗികാതിക്രമം. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി രാജന്‍ ബാബുവിനായി അന്വേഷണം ഊര്‍ജിതമാക്കി. ബാധ ഒഴിപ്പിക്കിലനായി അമ്മയ്ക്ക് ഒപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. റീല്‍സ് ഇട്ട്...
“ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളം വെറും ഒരു ചെറിയ പഞ്ചായത്ത്, ഇവിടെ ഒരു ചുക്കും ചുണ്ണാമ്പുമില്ല”: സർക്കാരിനെ വെട്ടിലാക്കി മുൻമന്ത്രിയും...
മൂന്നാം തുടര്‍ഭരണത്തിനു കോപ്പുകൂട്ടുന്ന ഇടതുമുന്നണിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വീണ്ടും പ്രതിസന്ധിയിലാക്കി മുതിര്‍ന്ന സി.പി.ഐ. നേതാവ് സി. ദിവാകരന്‍. ചൂരമീന്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കി പ്രസ്‌താവന നടത്തിയ ദിവാകരന്‍ ഇക്കുറി അദ്ദേഹത്തിനൊപ്പം സര്‍ക്കാരിനെയും...
ആഗോള അയ്യപ്പ സംഗമം: നിയമസഭയിൽ വാസവൻ പറഞ്ഞത് കള്ളക്കണക്കുകൾ; അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് ...
ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോണ്‍സർഷിപ്പ് തുകയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു.സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ തുക ദേവസ്വം ബോർഡിന്റെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിച്ചിട്ടുണ്ടെന്ന് നിയമസഭയില്‍ പറഞ്ഞെങ്കിലും...
വിനോദസഞ്ചാരികൾ കേരളത്തിൽ എത്തുന്നത് നാട്ടിലെ ചളുക്ക് ബ്രാണ്ടി കുടിക്കാൻ അല്ല; മിന്നൽ വേഗത്തിലുള്ള മദ്യ നയം മാറ്റം...
മിന്നല്‍ വേഗത്തിലുള്ള സർക്കാരിന്റെ മദ്യനയ മാറ്റത്തില്‍ രൂക്ഷ പ്രതികരണവുമായി കെസിബിസി രംഗത്ത്. ബാറുകളുടെ സമയം വർധിപ്പിച്ചതും എണ്ണം വർധിപ്പിച്ചതുമടക്കമുള്ള പുതിയ മദ്യനയത്തിനെതിരെയാണ് കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്തെത്തിയത്.പുതിയ മാറ്റം തെരഞ്ഞെടുപ്പ് ഡീല്‍ ആണോ...
അമേരിക്കൻ കമ്പനിയിൽനിന്ന് സിപിഎം നാല് കോടി സംഭാവന വാങ്ങി; ഗുരുതര ആരോപണവുമായി ശോഭാ സുരേന്ദ്രൻ: വിശദാംശങ്ങൾ വായിക്കാം
അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും പിവണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍...
കൊലപ്പെടുത്തിയത് ബന്ധം വീട്ടിൽ അറിയിക്കും എന്ന് പറഞ്ഞതോടെ; മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നീക്കം പാളി: ...
സൗഹൃദം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി ജീവനക്കാരനെ കുടുക്കിയത് സാഹചര്യ തെളിവുകള്‍. വൈറ്റില പൊന്നുരുന്നി കണ്ടത്തറവീട്ടില്‍ ഷാജിയാണ് (62) പിടിയിലായത്. എറണാകുളം പൂത്തോട്ടയില്‍ താമസിക്കുന്ന കോട്ടയം ചിങ്ങവനം...
ലഹരിയുടെ ആലസ്യത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ തമ്മിൽതല്ലി യുവതിയും പുരുഷ സുഹൃത്തും; വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ;...
മാനവീയം വീഥിയില്‍ വീണ്ടും സംഘർഷം. ലഹരിയിലായിരുന്ന യുവതിയും ആണ്‍സുഹൃത്തും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. മിനിഞ്ഞാന് രാത്രിയോടെയായിരുന്നു സംഭവം. വഴിയില്‍ നാട്ടുകാർ നോക്കിനില്‍ക്കെ ഇരുവരും തമ്മില്‍ തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
തിരുവനന്തപുരം സ്വദേശിയായ...
രാഹുൽ മങ്കൂട്ടത്തെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സുരക്ഷ വീഴ്ച; ഡി വൈ എസ് പിക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍...
ആഭ്യന്തര തർക്കം രൂക്ഷം; എൻസിപി യോഗത്തിൽ നിന്നും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി മന്ത്രി ശശീന്ദ്രൻ: വിശദാംശങ്ങൾ വായിക്കാം
എൻസിപി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി മന്ത്രി എ.കെ. ശശീന്ദ്രൻ. തന്റെ സ്ഥാനാർഥിത്വം ഒഴിവാക്കുക ലക്ഷ്യമിട്ടുള്ള ഏകപക്ഷീയമായ നീക്കങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് ശശീന്ദ്രൻ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.എലത്തൂർ സീറ്റ് എൻസിപിക്ക് സിപിഎം വിട്ടു നല്‍കിയതിനെ...
ഇന്റലിജൻസ് റിപ്പോർട്ടെന്ന് അവകാശവാദം; 13 മന്ത്രിമാർ തോൽക്കുമെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറൽ ; വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം കേരള പൊലീസിലെ രഹസ്യ സേന നടത്തിയ അന്വേഷണത്തില്‍ 13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് കണ്ടെത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു.എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
പക്ഷെ രണ്ടാം പിണറായി മന്ത്രിസഭയില്‍ വിവാദങ്ങളില്‍പ്പെട്ട് പ്രതിച്ഛായനഷ്ടമായവരാണ് ഇവര്‍...
ശബരിമലയെ അധിക്ഷേപിച്ച് എം.എം മണി, വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും അശ്ലീല പരാമര്‍ശം ; വിശദാംശങ്ങൾ വായിക്കാം
ശബരിമല ധർമ്മശാസ്താവിനെയും കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസത്തെയും അങ്ങേയറ്റം അപകീർത്തിപ്പെടുത്തുന്ന പരാമർശവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി വീണ്ടും രംഗത്ത്.'അയ്യപ്പനെ പ്രസവിച്ചത് സ്ത്രീയാണ്, ഛർദ്ദിച്ചതൊന്നുമല്ലല്ലോ എന്നിട്ടാണോ ശബരിമലയില്‍ സ്ത്രീകളെ കയറ്റാത്തത്?'...


























