നാല് ദിവസത്തിലൊരിക്കൽ താടി കറുപ്പിച്ചില്ലെങ്കിൽ വിരാട് കോലിയെ നാം തിരിച്ചറിയില്ല; ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്റെ സാൾട്ട്...
കളിക്കളത്തില്‍ യുവതാരങ്ങളുടെ ഒപ്പം അതേ പ്രസരിപ്പോടെ എപ്പോഴും കണ്ടിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലിയുടെ പുതിയ ലുക്ക് കണ്ട് അമ്ബരക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ സുഹൃത്തായ ഷാഷ്...
“ഭാര്യക്ക് ലൈംഗികബന്ധത്തിൽ താൽപര്യം കുറഞ്ഞപ്പോൾ മറ്റൊരാളുമായി അടുത്തു; 18 വർഷം അവർക്കു വേണ്ടതെല്ലാം ചെയ്തുകൊടുത്തു”: തുറന്നുപറച്ചിലുമായി ചലച്ചിത്രതാരം ജനാർദ്ദനൻ
മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടനാണ് ജനാര്‍ദ്ദനന്‍. വില്ലനായും, ഹാസ്യനടനായും കാരക്ടര്‍ റോളുകളിലും കഴിഞ്ഞ 53 വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് നിരവധി നല്ല കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു. അടുത്തിടെ തീയേറ്ററുകളിലെത്തിയ...
സ്ത്രീകൾക്കിടയിലെ പുതിയ ട്രെൻഡ് പൊക്കം കുറയ്ക്കൽ ശസ്ത്രക്രിയയോ? നീളം കുറയ്ക്കാൻ കൂട്ടത്തോടെ പറക്കുന്നത് തുർക്കിയിലേക്ക്: വിചിത്ര...
പൊക്കമില്ലായ്മയാണ് എന്റെ പൊക്കമെന്ന് പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്. എന്നാല്‍ പൊക്കം അല്പം കൂടിയാലോ അതും ബുദ്ധിമുട്ടാണ്.പൊക്കം കൂടിപ്പോയതിനാല്‍ പറ്റിയ പങ്കാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ് ചില യുവതികള്‍.
അങ്ങനെ പൊക്കം കൂടിയ സങ്കടത്തില്‍ ഇരിക്കുന്ന യുവതികള്‍ക്കെല്ലാം...
മുട്ടയും ഇറച്ചിയും പൂര്‍ണമായി ഒഴിവാക്കി പച്ചക്കറി മാത്രം കഴിച്ചാല്‍ സംഭവിക്കുന്നത്; വിദഗ്ധർ പറയുന്നത് വായിക്കാം
പൂര്‍ണ സസ്യാഹാരികള്‍ ആണെന്ന് ചിലര്‍ വളരെ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടില്ലേ? എന്നാല്‍ അതുകൊണ്ട് ആരോഗ്യത്തിനു പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഇല്ലെന്നതാണ് യാഥാര്‍ഥ്യം.
പാലും പാല്‍ ഉത്പന്നങ്ങളും പോലും ഒഴിവാക്കിയുള്ള ടോട്ടല്‍ വെജിറ്റേറിയന്‍ ഡയറ്റ് നിങ്ങളുടെ ശരീരത്തിനു...
ഇതിഹാസം ആകേണ്ടിയിരുന്ന ക്രിക്കറ്റ് താരം മദ്യപിച്ച് ലെക്ക്കെട്ട് വഴിയിലൂടെ ഇഴയുന്നു; സച്ചിന്റെ ഉറ്റ ചങ്ങാതി ആയിരുന്ന മുൻ ക്രിക്കറ്റ്...
മദ്യപാനത്തിന്റെ പേരില്‍ വിവാദത്തിലായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം വിനോദ് കാംബ്ലി. നടക്കാനോ നില്‍ക്കാനോ സാധിക്കാത്ത താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തന്റെ ബുള്ളറ്റ് എടുക്കാൻ സാധിക്കാതെ നിലത്ത് വീഴാൻ...
രാജ്യത്തെ തിരക്കേറിയ മാളുകൾ: ആദ്യ പതിനഞ്ചിൽ ഇടം നേടാതെ ലുലു; വിശദമായ പട്ടിക വാർത്തയോടൊപ്പം വായിക്കാം.
രാജ്യത്തെ ഏറ്റവും വലിയ മാള്‍ ശൃംഖലയായി മാറാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. കേരളത്തിന് പുറത്ത് ബംഗ്ലൂർ, ലഖ്നൗ, ഹൈദരബാദ് എന്നിവിടങ്ങളില്‍ മാളുകള്‍ പ്രവർത്തിക്കുന്ന ഗ്രൂപ്പ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മാള്‍ ഗുജറാത്തിലെ...
തുറന്നിട്ട മേലുടുപ്പിനുള്ളിലൂടെ ബ്രേസിയർ ദൃശ്യമാക്കുന്ന വസ്ത്രധാരണം; ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയ ആമസോൺ ഉടമയുടെ ഭാര്യക്കെതിരെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആമസോണ്‍ ഉടമയുടെ ഭാര്യയുടെ വസ്ത്രധാരണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ചടങ്ങിനെത്തിയ ലോറന്‍ സാഞ്ചസ് തുറന്നമേലുടുപ്പിന് മുകളില്‍ ബ്രേസിയര്‍ കാണിച്ചാണ്...
മൊബൈൽ നമ്പറിൽ നിങ്ങളുടെ ഭാഗ്യം ഒളിഞ്ഞിരിപ്പുണ്ടോ? ഇങ്ങനെ കണക്കുകൂട്ടി നോക്കാം: വിശദമായി വായിക്കാം
ഒന്നിലേറെ മൊബൈല്‍ നമ്ബറുകള്‍ ഉള്ളവരാണ് മിക്കവരും.സംഖ്യാശാസ്ത്ര പ്രകാരം തങ്ങളുടെ ഭാഗ്യനമ്ബറിലുള്ള മൊബൈല്‍ നമ്ബറുകള്‍ തിരഞ്ഞെടുക്കുന്നവരും കുറവല്ല.മൊബൈല്‍ നമ്ബറുകള്‍ കൂട്ടിക്കിട്ടുന്ന സംഖ്യ ഒട്ടേറെ കാര്യങ്ങള്‍ വിശദമാക്കുന്നുണ്ട്.
ഉദാഹരണമായി ഒരാളുടെ മൊബൈല്‍ നമ്ബർ 8267110032 എന്നിരിക്കട്ടെ ,ഇത്...
കേരളത്തിലെ ലുലു മാളുകളിൽ ഓഫർ പെരുമഴ; മൂന്നാം തീയതി മുതൽ ആറാം തീയതി വരെ 50 ശതമാനം...
ആകർഷകമായ വില കിഴിവുകളുമായി സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലിയിലും ഷോപ്പിങ് ഉത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. ബുധനാഴ്ച തുടങ്ങുന്ന ഷോപ്പിങ്ങ് ഉത്സവം ആറാം തീയതി വരെ തുടരും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം,...
സ്വവർഗ അനുരാഗത്തിൽ നിന്ന് പിന്മാറിയതോടെ പങ്കാളിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; ആലപ്പുഴ സ്വദേശിനിയായ 42കാരിയുടെ പരാതിയിൽ കട്ടപ്പന സ്വദേശിനിയായ 44കാരിക്കെതിരെ...
സ്വവര്‍ഗാനുരാഗത്തില്‍ നിന്നു പിന്മാറിയ ആലപ്പുഴ സ്വദേശിനിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കട്ടപ്പന സ്വദേശിനിക്കെതിരെ കേസെടുത്തത് തെളിവുകള്‍ വിശകലനം ചെയ്ത്. ആലപ്പുഴയിലെ 42 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരിയുടെ ഭര്‍ത്താവ് ആറു വര്‍ഷം മുന്‍പ്...
‘നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?’: ലേബലിങ്ങിനെ ചൊല്ലി കുർകുറെ, മാഗി ഉൽപ്പന്നങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി;...
പാക്കറ്റ് ഭക്ഷണത്തിൻ്റെ ലേബലിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. അഭിഭാഷകനായ രാജീവ് എസ്. ദ്വിവേദി സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ വിമർശനം. കുർക്കുറെയുടെയും മാഗ്ഗിയുടെയും പാക്കറ്റുകളിലെ വിവരങ്ങളിലാണ് സുപ്രിംകോടതി വിമർശനം നടത്തിയത്.
ഭക്ഷണ പാക്കറ്റിൻ്റെ പുറത്ത്...
ദഹനക്കേട് എന്ന് കരുതി ഗൗരവത്തിൽ എടുക്കില്ല; ജീവൻ നഷ്ടപ്പെട്ടത് നിരവധി പേർക്ക്: നിരവധി ഇന്ത്യൻ യുവാക്കളുടെ...
യൗവനത്തില്‍ തന്നെ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് സിനിമാ സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യം നല്ല രീതിയില്‍ സംരക്ഷിക്കുന്നവർ പോലും അസുഖത്തിന് കീഴടങ്ങുന്നത് കാണുമ്ബോഴാണ് ഈ വിഷയം...
“കാറുകളോടും വാച്ചുകളോടും ഭ്രമമുള്ള മലയാള താരത്തിനൊപ്പം നിരവധി തവണ പോയിട്ടുണ്ട്; അയാൾ പ്രകടിപ്പിക്കുന്നത് റൂമിലേക്ക് കയറുമ്പോൾ നഗ്നയായി നിൽക്കണം...
സോഷ്യല്‍മീഡിയയില്‍ ഏറെ ആരാധകരുള്ള ട്രാൻസ്‌ജെൻഡർ ആണ് നിവി നിവേദ് ആന്റണി. ഈയിടെയാണ് അവർ സർജറി ചെയ്തത്. തന്റെ സർജറിയുടെ മുഴുവൻ തുകയും തന്ന് സമ്മാനിച്ചത് സുരേഷ് ഗോപിയാണെന്ന് നിവി വെളിപ്പെടുത്തിയിരുന്നു. സർജറിയ്ക്ക് ശേഷം...
ആരാണ് ഫർമാൻ ഖാൻ; വരുമാനം എത്ര? വൈറൽ താരത്തെ സ്വന്തമാക്കിയ യുവനടനെ കുറിച്ച് കൂടുതൽ അറിയാം
കുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ വശ്യസുന്ദരമായ കണ്ണുകളുള്ള ഉത്തരേന്ത്യക്കാരി വളരെ പെട്ടെന്നാണ് ഇന്ത്യക്കാരുടെ ഹൃദയം കവര്‍ന്നത്.ഒരു ബോളിവുഡ് നടിയെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യമുള്ള മോണാലിസ ഭോസ്ലെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായത് വളരെ പെട്ടെന്നായിരുന്നു. കഴിഞ്ഞ വര്‍ഷം...
രണ്ട് ലക്ഷം രൂപ വരെ ശമ്ബളം; അംബാനിയുടെ വീട്ടില്‍ ജോലി ചെയ്യാൻ താല്‍പര്യമുണ്ടോ? ഈ രണ്ട് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം...
ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻമാരില്‍ ഒരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 91.6 ബില്യണ്‍ ഡോളർ ആസ്തിയുളള മുകേഷ് അംബാനിയുടെ കുടുംബവിശേഷങ്ങളും എപ്പോഴും ചർച്ചയാകാറുണ്ട്.അത്തരത്തില്‍ ചർച്ചയായതാണ് അംബാനിയുടെ മുംബയിലെ ആഡംബര വസതിയായ...
നൈറ്റ് ലൈഫ് ആസ്വദിക്കാൻ വൈൻ പാതിരാ മാർക്കറ്റ്; 50ലധികം സ്റ്റാളുകളും രാത്രി 11 മുതൽ 12 വരെ...
അർദ്ധരാത്രി വരെ ഷോപ്പിംഗ് നടത്താം, ഇഷ്‌ടഭക്ഷണം രുചിക്കാം, പാട്ടുപാടാം, കൂട്ടുകൂടാം. ആണ്‍-പെണ്‍ ഭേദമില്ലാതെ ആഘോഷിക്കാം. കൊച്ചി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതനഗരമെന്ന സന്ദേശവുമായി വനിതാ സംരഭകരുടെ കൂട്ടയ്‌മയായ വുമണ്‍ എൻട്രപ്രണേഴ്സ് നെറ്റ്‌വർക്ക് (വെൻ) 5,...
ഗുസ്തിക്കാരെ മലർത്തിയടിച്ച് ശീമാട്ടി പെൺകൊടികൾ; സ്ഥാപന ഉടമ ബീന കണ്ണൻ അഭിനയിച്ച ശീമാട്ടിയുടെ ഗുസ്തി പരസ്യം...
പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നതാണ് ഇന്നത്തെ കാലത്ത് മിക്ക പരസ്യ ചിത്രങ്ങളുടെയും ലക്ഷ്യം. ഇത്തരത്തിൽ പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റിയ പരസ്യങ്ങൾ ആണ് പല വ്യാപാര സ്ഥാപനങ്ങളുടെയും വിജയത്തിന് പിന്നിലെ മുഖ്യഘടകം. സ്ഥാപന ഉടമകൾ...
വാഹന കളക്ഷനിലേക്ക് കോടികൾ വിലമതിക്കുന്ന പുതുപുത്തൻ ഡിഫൻഡർ കൂട്ടിച്ചേർത്ത് കോട്ടയംകാരുടെ സ്വന്തം അച്ചായൻ; സമൂഹമാധ്യമങ്ങളിൽ വൈറലായി വാഹന ഡെലിവറി...
മലയാളിക്ക് ഇപ്പോള്‍ പരിചയപ്പെടുത്തലിൻ്റെ ആവശ്യമൊന്നുമില്ലാത്ത പേരാണ് അച്ചായൻസ് ഗോള്‍ഡ്. സാധാരണക്കാർക്ക് മികച്ച വിലയ്ക്ക് പഴയ സ്വർണം വിറ്റഴിക്കാനായി മധ്യതിരുവിതാംകൂറിൽ ഉടെനീളം 40ലധികം ഷോറൂമുകൾ തുറന്ന് സാധാരണക്കാരനോട് അടുത്ത ടോണിച്ചായനും അച്ചായൻസും എല്ലാവർക്കും പ്രിയപ്പെട്ടവരായി...
മഞ്ജു വാര്യർ പ്രണയത്തിലോ? അഭ്യൂഹങ്ങൾ പരക്കുന്നു; കാരണം ഇത്.
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ താരത്തിന്റെ ജീവിതം എപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ദിലീപമായുള്ള 16 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷം മഞ്ജു...
‘അവൻ ക്യൂട്ട് അല്ലെങ്കിലും അവന്റെ വാലറ്റ് ക്യൂട്ടാണ്, എന്ത് പറഞ്ഞാലും വാങ്ങി തരുമെന്ന് ഭാര്യ’, പ്രശംസിച്ചും വിമര്‍ശിച്ചും നെറ്റീസണ്‍സ്:...
പണം കണ്ടാണ് അവള്‍ അവനെ കെട്ടിയത് എന്നത് പല വിവാഹങ്ങള്‍ക്കും ശേഷമുള്ള നാട്ടുകാരുടെ പ്രധാന കമന്റ് ആണ്. എന്നാല്‍ ആ പറച്ചിലിനെ ശരി വയ്ക്കുന്ന രീതിയിലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഒരു ഭാര്യയുടെ...


























