‘ഗണപതി മിത്താണെന്നു പറഞ്ഞ, അയ്യനെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ക്ക് സിന്ദാബാദ് വിളിക്കുന്നു’: സർക്കാരിനെ പിന്തുണയ്ക്കുന്ന ജനറൽ സെക്രട്ടറി സുകുമാരൻ...

ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കി എന്‍എസ്‌എസ്, എല്‍ഡിഎഫ് സര്‍ക്കാരിനോട് അടുക്കുന്നതില്‍ സമുദായത്തിലെ ഒരു വിഭാഗത്തിന് ആശങ്കയും പ്രതിഷേധവും. ശബരിമല വിഷയത്തിലെ പിന്തുണ സര്‍ക്കാരിലേക്ക് വ്യാപിപ്പിക്കുന്നുവെന്നാണ് സമുദായ നേതൃത്വത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്....

തിരുവനന്തപുരത്ത് കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിൽ: വിശദാംശങ്ങൾ വായിക്കാം

തുമ്ബ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം സെമസ്റ്റർ ബിബിടി (ബാച്ചിലർ ഓഫ് ബയോമെഡിക്കല്‍ ടെക്നോളജി) വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ അനഘ സുധീഷ് (20) ആണ് മരിച്ചത്....

ചോദ്യം ചെയ്തു വിട്ടയച്ച കെഎം ഷാജഹാനെ രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്തു പോലീസ്; നടപടി കെ...

സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്.എച്ച്‌.ഒ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജഹാനെ ആകുളത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഷൈന്‍ നല്‍കിയ...

അയ്യപ്പഭക്തരെ പിന്നിൽ നിന്നും കുത്തിയ കട്ടപ്പ; എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വെട്ടിപ്രം കര യോഗത്തിന്...

എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായരെ വിമർശിച്ച്‌ പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധ ബാനർ. "സുകുമാരൻ നായർ കട്ടപ്പ" എന്നാണ് ബാനറിലെ പരിഹാസം. കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നില്‍ നിന്നു...

തിരുവനന്തപുരത്ത് വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ നഴ്സിംഗ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു; മുറിയിൽ നിന്ന് ഉറക്കഗുളികകൾ കണ്ടെത്തി: വിശദാംശങ്ങൾ...

തിരുവനന്തപുരം വെങ്ങാനൂരില്‍ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ നേഴ്സിങ് വിദ്യാർഥിനി മരിച്ചു. പുല്ലാനി മുക്ക് സ്വദേശി സതീശന്റെ മകള്‍ വൃന്ദ എസ്‌എല്‍ ആണ് മരിച്ചത്.വെങ്ങാനൂരില്‍ സ്വകാര്യ നേഴ്സിങ് കോളേജില്‍ പഠിക്കുകയായിരുന്ന വൃന്ദയെ വീട്ടിലിരുന്ന്...

വീട്ടിലേക്കുള്ള മുനിസിപ്പൽ റോഡിന് ഏകപക്ഷീയമായി സ്വന്തം വീട്ടുപേരിട്ട് നഗരസഭ കൗൺസിലർ; പ്രതിഷേധവുമായി കോൺഗ്രസ്: പാലാ...

പാലാ തങ്ങളുടെ തറവാട്ട് സ്വത്താണ് എന്നപോലെയാണ് പലപ്പോഴും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നേതാക്കൾ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുവട്ടം ദയനീയമായി പരാജയപ്പെട്ടിട്ടും അവകാശവാദങ്ങൾക്ക് കുറവില്ല എന്നതും...

മുഷ്ടിചുരുട്ടിയുള്ള ശരണം വിളി: അബദ്ധത്തിൽ സംഭവിച്ചു പോയതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്; ...

പമ്ബയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതുപോലെ ശരണം വിളിച്ചത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അറിയാതെയാണ് അങ്ങനെ സംഭവിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.'അങ്ങനെ സംഭവിച്ചതില്‍ എനിക്ക്...

വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ രാജിവച്ചു; പദവിയൊഴിഞ്ഞത് ജില്ലയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നതിനിടെ: വിശദാംശങ്ങൾ വായിക്കാം

വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ രാജിവച്ചു. ജില്ലയിലെ കടുത്ത വിഭാഗിയതയ്ക്കിടെയാണ് രാജിയെന്ന് സൂചന. താൻ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നത് ശരിയാണെന്നും ബാക്കിയുള്ള കാര്യങ്ങള്‍ പാർട്ടി തീരുമാനിക്കട്ടെയെന്നും എൻ ഡി അപ്പച്ചൻ...

മൂന്നാം വരവിലും ജോർജുകുട്ടി വീടു മാറില്ല; വരവേൽക്കാനൊരുങ്ങി തൊടുപുഴ മടത്തിപറമ്പിൽ ജോസഫ് കുരുവിളയുടെ വീട്; ...

ദൃശ്യം സിനിമയിലെ ജോർജുകുട്ടിയുടെ വീട് എല്ലാവർക്കും സുപരിചിതമാണ്. തൊടുപുഴയിലെ വഴിത്തല മടത്തിപ്പറമ്ബില്‍ ജോസഫ് കുരുവിളയുടെ വീട്ടിലാണ് രണ്ട് ഭാഗങ്ങളും ഷൂട്ട് ചെയ്തത്. ഇപ്പോള്‍ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അവസാനവട്ട ഒരുക്കങ്ങള്‍...

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പിന് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പാലക്കാട് സിപിഎം...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ ഷാഫി പറമ്ബില്‍ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സ്വകാര്യ രംഗങ്ങള്‍ ഫോണില്‍ ചിത്രീകരിച്ചു: മകളുടെ സ്കൂളിലെ ക്രിക്കറ്റ് കോച്ചായ മലയാളി...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് പൊലീസ്. ഗോട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്.പരാതിക്കാരിയുടെ മകള്‍ പഠിക്കുന്ന...

സിപിഐ കൗൺസിലർ അയോഗ്യാക്കപ്പെട്ട സംഭവം: ദൈവം നീതിമാൻ ആണെന്ന് കേരള കോൺഗ്രസ് നേതാവ് ഷാജു തുരുത്തൻ; നിസ്സഹായനെന്ന് ചെയർമാൻ...

പാലാ നഗരസഭയിലെ സിപിഐ വനിതാ കൗൺസിലർ ആർ സന്ധ്യ അയോഗ്യ ആയതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ പൊട്ടിത്തെറി. സന്ധ്യ യുകെയിൽ നിന്ന് എത്തി വോട്ട് രേഖപ്പെടുത്തിയത് കൊണ്ട് മാത്രമാണ്...

സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണ പായ്ക്കറ്റുകളിലെ മുന്നറിയിപ്പ് ലേബലുകള്‍ വായിക്കാൻ പരിശീലനം നല്‍കണം; സുപ്രധാനമായ നിര്‍ദേശവുമായി എറണാകുളം ജില്ലാ കളക്ടർ...

സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ഭക്ഷണ പായ്ക്കറ്റുകളിലെ മുന്നറിയിപ്പ് ലേബലുകള്‍ വായിക്കാൻ പരിശീലനം നല്‍കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദേശിച്ചു. ജില്ലാ ഭക്ഷ്യ സുരക്ഷ ഉപദേശക സമിതിയുടെ പ്രത്യേക യോഗത്തിലാണ് കളക്ടർ ഈ...

സ്റ്റേഷന് മുന്നിൽ വെച്ച് എടുത്ത റീൽ വീഡിയോ വൈറൽ; ഡിലീറ്റ് ചെയ്യണമെന്ന് പോലീസ്; മരിച്ചാലും ചെയ്യില്ല...

മരിച്ചാലും വീഡിയോ ഡിലീറ്റ് ചെയ്യില്ലെന്ന് പറഞ്ഞ് പൊലീസുമായി തർക്കത്തിലേർപ്പെട്ട് യുവതി. ഉത്തർപ്രദേശ് സ്വദേശിനി റൂഹിയാണ് പൊലീസുമായി തർക്കത്തിലായത്. കോട്‌വാലി പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച്‌ റീല്‍ ചിത്രീകരിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വീഡിയോ ഡിലീറ്റ്...

മദ്യ ലഹരിയില്‍ കൊടുംക്രൂരത; തിരുവനന്തപുരത്ത് 69- കാരിയെ പീഡിപ്പിച്ച്‌ 29-കാരൻ; പ്രതിയെ പിടികൂടിയത് വൃദ്ധയുടെ നിലവിളി കേട്ട് ഓടിയെത്തിയ...

മദ്യലഹരിയില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 69-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആര്യനാട് സ്വദേശി നജീബ് (29) ആണ് ആര്യനാട് പോലീസിന്റെ പിടിയിലായത്. വിതുര-തൊളിക്കോട്-മലയടി ഉന്നതിയിലാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ:...

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് അപമാനിക്കുന്നു; യുട്യൂബര്‍ രാജൻ ജോസഫിനെതിരെ പോലീസിൽ പരാതി നൽകി സിപിഐ വനിതാ നേതാവ്

ലൈംഗികാരോപണം നേരിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ചതിന് അപമാനിക്കുന്നു എന്ന് കാട്ടി യുട്യൂബർക്കെതിരെ പരാതിയുമായി സിപിഐ വനിതാ നേതാവ്. സിപിഐ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായി ശ്രീനാദേവിക്കുഞ്ഞമ്മയാണ് യുട്യൂബർ രാജൻ ജോസഫിനെതിരെ പരാതി...

ഇസ്രയേലിനെ ഞെട്ടിച്ച് യെമൻ ഡ്രോൺ ആക്രമണം; ഹോട്ടലിൽ നടന്ന സ്ഫോടനത്തിൽ 24 പേർക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ...

ഇസ്രായേലില്‍ ഡ്രോണ്‍ ആക്രമണം നടത്തി യെമനിലെ അന്‍സാറുല്ല. എയ്‌ലാത്ത് നഗരത്തില്‍ നടന്ന ആക്രമണത്തില്‍ 24 പേർക്ക് പരിക്കേറ്റതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്. സന്‍ആയില്‍ നിന്നും അയച്ച...

വീട്ടിലെത്തിയ ഡിവൈഎഫ്ഐ നേതാവ് ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടയിൽ കയറിപ്പിടിച്ചു; എല്ലാം ഭർത്താവിന്റെ ഒത്താശയോടെ: കൽപ്പറ്റയിൽ യുവതി...

വയനാട്ടില്‍ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനും ഇയാളുടെ സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റിയംഗവും ‍‍ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി....

നീറ്റ് പരീക്ഷയിൽ 99.9 ശതമാനം മാർക്കോടെ അഖിലേന്ത്യാതലത്തിൽ 1475ആം റാങ്ക് നേടിയ 19കാരൻ ജീവനൊടുക്കി; ...

മഹാരാഷ്ട്രയില്‍ വിദ്യാർത്ഥി ജീവനൊടുക്കി. ചന്ദ്രപൂർ ജില്ലയില്‍ നിന്നുള്ള 19 വയസ്സുകാരൻ അനുരാഗ് അനില്‍ ബോർക്കർ ആണ് ആത്മഹത്യ ചെയ്തത്. ഡോക്ടറാകാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ. എംബിബിഎസ് പ്രവേശനത്തിനായി ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകാൻ...

ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; കേസെടുത്ത് പൊലീസ്; സംഭവം കല്‍പ്പറ്റയില്‍

വയനാട് കല്‍പ്പറ്റയില്‍ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിയ്ക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനെതിരെയും ഇയാളുടെ സുഹൃത്ത് ജംഷിക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. സ്ത്രീധന പീഡനപരാതിയില്‍ യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെയും...