ചൂരല്‍മല ഭാഗത്തേക്ക്‌ ബസുകളില്ല, വയനാട് KSRTC ഡിപ്പോയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം; 18 ഓളം ബസുകള്‍ ഓട്ടം നിര്‍ത്തി:...

വയനാട് കല്‍പ്പറ്റ KSRTC ഡിപ്പോയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം. 4 സർവീസുകള്‍ മുടങ്ങി.കല്‍പ്പറ്റയില്‍ 18 ഓളം ബസ്സുകള്‍ ഓട്ടം നിർത്തി. വടുവൻച്ചാല്‍, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സർവ്വീസുകളാണ് മുടങ്ങിയത്. മുണ്ടക്കൈ, ചോലാടി മാനന്തവാടി...

ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തു നിന്നുളള ഭക്ഷണം വാങ്ങി നല്‍കിയതായി ആരോപണം; എആർ ക്യാമ്പിലെ ജീവനക്കാരൻ പുറത്ത് നിന്ന് വാങ്ങി...

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പത്തനംതിട്ട എആര്‍ ക്യാംപില്‍ വച്ച്‌ പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നല്‍കിയെന്ന് ആരോപണം. ഉച്ചഭക്ഷണത്തിനൊപ്പം പോറ്റി തൈര് ആവശ്യപ്പെട്ടപ്പോള്‍ എആര്‍ ക്യാംപ് കന്റീനിലെ ഒരു...

വന്ദേ ഭാരത് ജീവനക്കാർ തമ്മിൽ കൂട്ടയടി; അപമാനകരമായ വീഡിയോ ദൃശ്യങ്ങൾ പുറത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം

ഇന്ത്യയിലെ ദീർഘദൂര അതിവേഗ ട്രെയിനാണ് വന്ദേ ഭാരത്. എന്നാലിന്ന് ലോക്കല്‍ ട്രെയിനിനേക്കാള്‍ കഷ്ടമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകളും വീഡിയോകളും തെളിയിക്കുന്നത്. വന്ദേ ഭാരതില്‍ വിളമ്ബുന്ന ഭക്ഷണം മോശമാണെന്ന കാരണത്താല്‍ റദ്ദാക്കിയ അനുമതി റദ്ദാക്കിയ...

ഫോട്ടോ മോര്‍ഫ് ചെയ്ത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റില്‍: വിശദാംശങ്ങൾ...

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ശേഷം വിദേശത്തേക്കു കടന്ന കേസിലെ പ്രതി അറസ്റ്റില്‍. കൂടരഞ്ഞി മരഞ്ചാട്ടി സ്വദേശി പ്ലാത്തിപ്ലാക്കല്‍ വീട്ടില്‍ നിസാറിനെ (45)യാണ് നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. വിദേശത്ത് നിന്നും കരിപ്പൂരില്‍...

പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്ബൂതിരി മാളികപ്പുറം മേല്‍ശാന്തി: നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ...

ചാലക്കുടി സ്വദേശി പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി. തുലാംമാസ പൂജകള്‍ക്കായി നടതുറന്നതിന് പിന്നാലെ നടത്തിയ നറുക്കെടുപ്പിലാണ് ചാലക്കുടി മഠത്തൂര്‍ കുന്ന് ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ഒരുവര്‍ഷം...

വാങ്ങിക്കൂട്ടിയ സ്വര്‍ണത്തിന്‍റെ മൂല്യം വര്‍ധിപ്പിക്കാൻ ബോധപൂര്‍വം ചില രാജാക്കന്മാര്‍ സൃഷ്ടിച്ചതാണ് നമ്മള്‍ കണ്ട യുദ്ധം: സ്വർണ്ണ വിലവർദ്ധനവിനെക്കുറിച്ച്...

വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ മൂല്യം വർധിപ്പിക്കാൻ ബോധപൂർവം ചില രാജാക്കന്മാർ സൃഷ്ടിച്ചതാണ് നമ്മള്‍ കണ്ട യുദ്ധമെന്ന് ബോബി ചെമ്മണ്ണൂർ. ഇപ്പോഴത്തെ കുതിപ്പിന് ശേഷം ഇനി 25 ശതമാനം സ്വർണത്തിന് വില കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം...

ഗുജറാത്തിൽ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ; ...

ഗുജറാത്ത് മന്ത്രിസഭയിലെ പുനഃസംഘടനയിലാണ്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയത്. ഈ പട്ടികയിലേക്കാണ് അപ്രതീക്ഷിതമായി പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ എത്തിയത്....

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മഫ്ത ധരിക്കാന്‍ അനുമതിയില്ലാത്ത സ്‌കൂളുകളുടെ വിവരങ്ങള്‍ ശേഖരിക്കാൻ എസ്‌കെഎസ്‌എസ്‌എഫ്; വിവരശേഖരണത്തിനായുള്ള ഗൂഗിൾ ഫോം ഫേസ്ബുക്കിൽ...

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മഫ്ത ധരിക്കാന്‍ അനുമതിയില്ലാത്ത സ്‌കൂളുകളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ '' മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരം...

“എൽഡിഎഫ് നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പാലിച്ചു”: ഗൾഫിൽ എത്തി പിണറായിയുടെ വീരവാദം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

അധികാരത്തിലേറുമ്ബോള്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും പൂര്‍ത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ ഉദ്ഘാടനം ജനുവരിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലെ പ്രവാസി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2026ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍...

20 കിലോമീറ്റർ ഓളം മൈലേജും ഫൈസ്റ്റാർ സുരക്ഷ റേറ്റിംഗും; 65,000 രൂപ വരെ ഡിസ്കൗണ്ടിൽ സ്കോഡയുടെ ജനപ്രിയ...

രാജ്യത്തെ തങ്ങളുടെ ഏറ്റവും വില്‍പനയുള്ള മോഡലിന് വീണ്ടും വിലക്കുറവില്‍ വില്‍ക്കാൻ ഏതെങ്കിലും കമ്ബനികള്‍ തയ്യാറാകുമോ എന്ന് സംശയമാണ്. എന്നാല്‍ സ്‌കോഡ ഇന്ത്യ അത്തരത്തിലൊരു അവസരം നല്‍കുകയാണ്. പുതുപുത്തൻ അഴകേറിയൊരു എസ്‌യുവിക്കായി കൊതിക്കുന്നവർക്ക് ഉഗ്രൻ...

ഒരു മുഴം തുണി കണ്ടാല്‍ എന്തിനാണ് ഇത്ര പേടി? പള്ളുരുത്തി സ്കൂൾ ഹിജാബ് വിഭാഗത്തിൽ രൂക്ഷ വിമർശനവുമായി...

എറണാകുളം ജില്ലയിലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിനി ഹിജാബ് ധരിച്ചെത്തിയതിനെ തുടർന്നുണ്ടായ വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സ്കൂളിലുണ്ടായ...

ഇടുക്കിയില്‍ അതിശക്തമായ മഴ: മുല്ലപ്പെരിയാര്‍ തുറക്കുമെന്ന് തമിഴ്നാട്; പലയിടത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും; വിശദാംശങ്ങൾ വായിക്കാം

ഇടുക്കിയില്‍ അതിശക്തമായ മഴ തുടരുന്നു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി. ഇടുക്കി കുമളിയില്‍ ശക്തമായ മഴ തുടരുകയാണ്. തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. മിനി...

വനിതാ നേതാവിന് എതിരായ അപകീര്‍ത്തി കേസ്: ടി പി നന്ദകുമാറിന്റെ (ക്രൈം) മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന്...

അപകീര്‍ത്തി കേസില്‍, മാധ്യമപ്രവര്‍ത്തകന്‍ ടി പി നന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു ക്രൈം ഓണ്‍ലൈനില്‍ വനിതാ രാഷ്ട്രീയ നേതാവിന് എതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണ് പോലീസ്...

അറസ്റ്റ് ചെയ്താൽ സംഘടനയ്ക്ക് അപമാനം; മുരാരി ബാബുവിനോട് രാജി എഴുതി വാങ്ങി എൻഎസ്എസ്: അയ്യപ്പൻറെ സ്വർണമോഷണത്തിൽ കൈകഴുകാൻ...

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികപ്പട്ടികയിലുള്ള മുരാരി ബാബുവിന്റെ രാജി എൻഎസ്‌എസ് എഴുതിവാങ്ങി. സ്വർണക്കൊള്ള നടന്ന സമയത്ത് ശബരിമല തിരുവിതാകൂർ ദേവസ്വത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. പെരുന്ന എൻഎസ്‌എസ് വൈസ് പ്രസിഡന്റ്...

സമ്പന്ന കുടുംബങ്ങളിലെ ആൺമക്കളെ തേടിപ്പിടിച്ച് വിവാഹം കഴിക്കും; മൂന്നാം നാൾ സ്വർണവും പണവുമായി മുങ്ങും; തട്ടിപ്പ്...

വിവാഹ തട്ടിപ്പില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍. രാജസ്ഥാനിലാണ് സംഭവം. ഒരു വർഷമായി ഗുരുഗ്രാമിലെ സരസ്വതി എൻക്ലേവില്‍ ഒളിവില്‍ കഴിയുകയായിരുന്ന കാജല്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ഒന്നിലധികം പുരുഷന്മാരെ വിവാഹം കഴിച്ച്‌ അവരുടെ ആഭരണങ്ങളും...

ബസ് ഫീസ് അടച്ചില്ല; യുകെജി വിദ്യാര്‍ത്ഥിയെ ബസ്സില്‍ നിന്നിറക്കി വിട്ടു; കുട്ടി മടങ്ങിയത് കണ്ണീരോടെ: മലപ്പുറം ചേലേമ്ബ്ര സ്കൂളിനെതിരെ...

ബസ് ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് യുകെജി വിദ്യാർത്ഥിയുടെ പഠനം മുടക്കി പ്രധാനാധ്യാപിക. മലപ്പുറം ചേലേമ്ബ്ര എഎല്‍പി സ്കൂളിലെ യുകെജി വിദ്യാർത്ഥിയോടാണ് പ്രധാന അധ്യാപികയുടെ ക്രൂരത. സ്കൂള്‍ വാഹനത്തില്‍ കയറാൻ ഒരുങ്ങിയ അഞ്ച്...

പണം പണമായി സൂക്ഷിച്ചാൽ സമ്പത്ത് ചോരും; പകരം ചെയ്യേണ്ടതെന്ത്? വിദഗ്ധർ പറയുന്നത് വായിക്കാം

എത്ര കോടികള്‍ ഉണ്ടെങ്കിലും അതല്ല ചെറിയ തുകയാണെങ്കിലും സമ്ബാദ്യം പണമായി സൂക്ഷിക്കുന്നത് നിരവധിപേരാണ്. ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി പോലും പണം നേരത്തെ കൂട്ടി സൂക്ഷിച്ച്‌ വയ്ക്കുന്നവരും നമ്മുടെ നാട്ടില്‍ കുറവല്ല. എന്നാല്‍ ഈ പ്രവണ...

ശബരിമല വിവാദം: മഹിളാ മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ബിരിയാണിയും കുപ്പിവെള്ളവും വിളമ്ബി സംഘാടകര്‍; വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണപ്പാളി വിവാദത്തില്‍ മഹിളാ മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചില്‍ പ്രവർത്തകർക്ക് ബിരിയാണി വിളമ്ബി സംഘാടകർ. ഇന്ന് നടന്ന മാർച്ചിലാണ് പ്രവർത്തകർക്ക് വേണ്ടി ബിരിയാണി വിളമ്ബിയത്. മാർച്ച്‌ സംഘർഷത്തില്‍ കലാശിച്ചതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി...

അക്ഷര നഗരിയില്‍ ജനകീയ പ്രതിരോധമുയര്‍ത്തി രമേശ് ചെന്നിത്തലയുടെ വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ്; കോട്ടയത്ത് വൻ ജനപങ്കാളിത്തം

അക്ഷരനഗരിയില്‍ ജനകീയപ്രതിരോധത്തിന്റെ കരുത്തു കുറിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന പ്രൗഡ് കേരളയുടെ വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്‌സ് ആവേശമായി. ലഹരിക്കെതിരെ വീടുകളില്‍ നിന്നും തെരുവുകളില്‍ നിന്നും സമരം കുറിക്കാന്‍ കോട്ടയത്തിന്റെ പൗരാവലി ഒറ്റമുദ്രാവാക്യമായി...

കെഎസ്‌ആര്‍ടിസി ബസിലെ പ്ലാസ്റ്റിക് കുപ്പി വിവാദം: ജീവനക്കാരന്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി; വിശദാംശങ്ങൾ വായിക്കാം

ബസില്‍ വെള്ളക്കുപ്പികള്‍ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ കെഎസ്‌ആർടിസിക്ക് തിരിച്ചടി. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം ഡ്രൈവർ ജയ്‌മോൻ ജോസഫിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണമില്ലാതെയാണ് സ്ഥലംമാറ്റം എന്ന് നിരീക്ഷിച്ചാണ് സിംഗിള്‍...