ഹരിത കർമ്മ സേനാംഗവുമായി “അവിശുദ്ധബന്ധം”; ഹൈറേഞ്ചിലെ യുവ നേതാവിനെ ഭാര്യപൊക്കിയത് ഷെഡിലെ രഹസ്യ സമാഗമത്തിനിടയിൽ: ...

ജനസേവനത്തിനിടെ ഹരിതകര്‍മ സേനാംഗവുമായി ബന്ധം സ്ഥാപിച്ച ജനപ്രതിനിധിയെ ഭാര്യ കൈയോടെ പൊക്കി. ഹൈറേഞ്ചിലെ ഒരു പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങളാണ്. പ്രാദേശികതലത്തില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ഹരിത...

പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു യുവാവ് പറഞ്ഞത് “മലപ്പുറത്തെ ഒരു കുഴിയിലാണ്, എവിടെയാണെന്നറിയില്ലെന്ന്”; ജീവൻ തിരികെ കിട്ടിയത് പോലീസിന്റെ...

നിലമ്ബൂരില്‍ അർദ്ധരാത്രി കുഴിയില്‍ വീണ യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി പോലീസ്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് നിലമ്ബൂർ പോലീസ് സ്റ്റേഷനിലേക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിക്കുന്നത്. ഒരു...

കോൺഗ്രസ് കോർ കമ്മിറ്റി പുനസംഘടന: തിരുവഞ്ചൂരിനെ ഉൾപ്പെടുത്തുന്നതിന് എതിർത്ത് എ ഗ്രൂപ്പ്; നീക്കങ്ങൾക്ക് മുന്നിൽ കോട്ടയത്തു...

ഉമ്മന്‍ചാണ്ടിക്കൊപ്പം വലംകൈയായി നിന്ന് പയറ്റിത്തെളിഞ്ഞ നേതാവാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇടതുമുന്നണിയുടെ സിറ്റിംഗ് മണ്ഡലങ്ങളിൽ നിന്നാണ് തിരുവഞ്ചൂർ നിയമസഭയിലേക്ക് വിജയിച്ചു കയറിയിട്ടുള്ളത്. മികച്ച ജനകീയ ഇടപെടലുകളുടെ ആനുകൂല്യത്തിൽ ഓരോ തവണയും ഭൂരിപക്ഷം...

സമസ്ത പണ്ഡിത സഭ ‘മുശാവറ’ പുനസംഘടന: പാണക്കാട് കുടുംബാംഗങ്ങളെ ഇത്തവണയും ഒഴിവാക്കി; ലീഗ് അനുകൂല പ്രതിനിധികൾ ഇല്ല എന്നും...

സമസ്തയുടെ പണ്ഡിത സഭയായ മുശാവറ പുനഃസംഘടന പൂര്‍ത്തിയായി. ആറ് പേരെ പുതുതായി ഉള്‍പ്പെടുത്തിയാണ് മുശാവറ പുനഃസംഘടിപ്പിച്ചത്. മുശാവറയില്‍ ഇത്തവണ മുസ്ലീംലീഗ് പ്രതിനിധികളില്ലെന്നാണ് റിപ്പോർട്ടുകള്‍. പാണക്കാട് കുടുംബാംഗങ്ങള്‍ ഇത്തവണ മുശാവറയില്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു....

‘കഴക്കൂട്ടത്ത് സിപിഎം- ബിജെപി ഡീല്‍; കടകംപള്ളി ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി’: തിരുവന്തപുരത്ത് സിപിഎമ്മില്‍ വിമതപ്പട

തിരുവനന്തപുരം നഗരസഭയില്‍ സിപിഎം - ബിജെപി ഡീല്‍ എന്ന ആരോപണവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. ഡീലിന് പിന്നില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ടകംപള്ളി സുരേന്ദ്രന്‍ ആണെന്ന് ആനി അശോകന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍...

30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമി ഇടപാടുകൾ ഇൻകം ടാക്സിന്റെ നിരീക്ഷണത്തിൽ? റിപ്പോർട്ടുകൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം.

സ്വന്തമായി കുറച്ച്‌ ഭൂമി വാങ്ങിയിടുന്നതൊക്കെ അഭിമാനമുള്ള കാര്യമാണ്. വന്‍ തുകകള്‍ ഭൂമിയിലും മറ്റും മുടക്കുന്നവര്‍ പക്ഷെ, ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വരുമാനവും നിക്ഷേപവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നറിയാനായി ഡാറ്റ അനലറ്റിക്‌സ് പ്രയോജനപ്പെടുത്തുകയാണ് ആദായ...

പ്രതീക്ഷയോടെ വളര്‍ത്തിയ പിപി ദിവ്യ വിവാദത്തില്‍പ്പെട്ടു; സര്‍പ്രൈസ് എന്‍ട്രിയായി അനുശ്രീ; കണ്ണൂരില്‍ സിപിഎം നീക്കങ്ങള്‍ ഇങ്ങനെ

കണ്ണൂര്‍ ജില്ലാപഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പിപി ദിവ്യക്ക് സീറ്റില്ല. ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വി.വി. പവിത്രനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ....

ആർഎംപി പ്രവർത്തകർ സിപിഎമ്മിലേക്ക് മടങ്ങില്ല; ആർഎംപി യുഡിഎഫിന്റെ ഭാഗമല്ല; മുന്നണിയുമായി സഹകരണം മാത്രം: നിലപാട് വ്യക്തമാക്കി കെകെ രമ

ആർഎംപി യുഡിഎഫിന്റെ ഭാഗമല്ലെന്ന് കെ.കെ. രം. പൊതുവിഷയങ്ങളില്‍ യുഡിഎഫുമായി സഹകരിക്കുക മാത്രമാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പുകളിലും യുഡിഎഫുമായി ധാരണയുണ്ട്. കേരളത്തിന് പുറത്ത് സിപിഐഎമ്മും കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. കോണ്‍ഗ്രസുമായി ഞങ്ങള്‍ സഹകരിക്കുന്നതിനെ പരിഹസിക്കേണ്ടതില്ലെന്നും ആർഎംപി നേതാവ്...

കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ എന്‍ഡിഎയിലേക്ക്; ഒരാൾ മുൻ മന്ത്രി: അവകാശവാദവുമായി എച്ച്‌എഎം

കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ ചേരുമെന്ന് എച്ച്‌്‌എഎം ദേശീയ ജനറല്‍ സെക്രട്ടറി സുബിഷ് വാസുദേവ്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാര്‍ എത്തും. പാര്‍ട്ടി മാറ്റം സംബന്ധിച്ച്‌ ധാരണയായി. വരുന്നവരില്‍...

കൊച്ചിയിലെ തിരക്കുള്ള ബസ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് മൊബൈൽ മോഷണം; അസാം സ്വദേശിയായ ബബ്ലു പോലീസ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

കൊച്ചിയിലെ തിരക്കുള്ള ബസ് സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന അസം സ്വദേശി ബബ്ലുവിനെ കയ്യോടെ പിടികൂടി പൊലീസ്. ബസ് സ്റ്റോപ്പുകളില്‍ കറങ്ങി നടന്ന് യാത്രക്കാരുടെ ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച്‌ മുങ്ങുന്നതാണ്...

പാലായിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കാർ ഇടിച്ചുണ്ടായ അപകടം: വീട്ടമ്മ മരണത്തിന് കീഴടങ്ങിയെങ്കിലും അവയവദാനത്തിലൂടെ പുതുജീവൻ നല്കിയത് അഞ്ച് പേർക്ക്...

കോട്ടയം പാലായില്‍ വാഹനാപകടത്തില്‍ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. മസ്തിഷ്കമരണത്തെ തുടർന്ന് റോസമ്മയുടെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലം എന്നിവ ദാനം ചെയ്തു. നവംബർ അഞ്ചിന്...

സതീശന്റെ നേതൃത്വം അംഗീകരിച്ച്‌ പിവി അന്‍വര്‍; ജാനുവിന്റെ പാര്‍ട്ടിക്കൊപ്പം തൃണമൂലിനേയും യുഡിഎഫില്‍ സഹകരിപ്പിക്കും; വാഗ്ദാനങ്ങളൊന്നുമില്ല: വിശദാംശങ്ങൾ വായിക്കാം

ഏറെ നാളായി യുഡിഎഫ് പ്രവേശനം കാത്ത് നില്‍ക്കുന്ന പിവി അന്‍വറിനെ ഒടുവില്‍ സഹകരിപ്പിക്കാന്‍ യുഡിഎഫില്‍ ധാരണ. അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകക്ഷിയാക്കില്ല. പകരം അസോസിയേറ്റ് കക്ഷിയാക്കി ഉള്‍പ്പെടുത്താനാണ് മുന്നണിയില്‍ ധാരണ ആയിരിക്കുന്നത്....

ശബരിമല സ്വര്‍ണക്കൊള്ള: സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും; സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും;...

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, 2019ല്‍ ദേവസ്വം പ്രസിഡന്റായിരുന്ന സിപിഐഎം നേതാവ് എ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യും. എസ്‌ഐടി കസ്റ്റഡിയിലുള്ള മുന്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും....

അവിഹിതബന്ധം ഉണ്ടെന്ന് സംശയം: ഭാര്യയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് ബാങ്ക് മാനേജരായ...

ബാങ്ക് മാനേജരെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. അമീന്‍പുര്‍ കെഎസ്‌ആര്‍ നഗറില്‍ താമസിക്കുന്ന കൃഷ്ണവേണി(37)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബ്രഹ്‌മയ്യയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ ബ്രഹ്‌മ്മയ്യയും ഭാര്യ...

മുൻ എംപി ടി എൻ പ്രതാപന് എഐസിസി സെക്രട്ടറിയായി നിയമനം; ആന്റോ ആന്റണിക്ക് ഇത്തവണയും അവഗണന: വിശദാംശങ്ങൾ...

എഐസിസി സെക്രട്ടറിയായി മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി എൻ പ്രതാപനെ തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതുച്ചേരിയുടേയും ലക്ഷദ്വീപിന്‍റെയും ചുമതലയാണ് ഉള്ളത്. 2001 മുതല്‍ 2011വരെ പഴയ...

ശബരിമല വ്രതം എടുത്ത കുട്ടി സ്കൂളിലെത്തിയത് കറുപ്പണിഞ്ഞ്; ക്ലാസിൽ കേറ്റാൻ വിസമ്മതിച്ച ഗോകുലം സ്കൂൾ അധികൃതർ; തൃശ്ശൂരിൽ പ്രതിഷേധവുമായി...

ശബരിമല വ്രതത്തിന്റെ ഭാഗമായി കറുപ്പ് വസ്ത്രം ധരിച്ച്‌ വന്ന വിദ്യാര്‍ഥിക്ക് പ്രവേശനം നിഷേധിച്ച സ്‌കൂളിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. തൃശൂര്‍ എളവള്ളിയില്‍ ഗോകുലം പബ്ലിക് സ്‌കൂളിനെതിരെയാണ് പ്രതിഷേധം.എളവള്ളി സ്വദേശിയായ വിദ്യാര്‍ഥിയോട് യൂണിഫോം ധരിച്ചെത്തണമെന്ന്...

സ്വർണ്ണ പണയ തിരിമറി: സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന യുവതി പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

സഹകരണ ബാങ്കില്‍ സ്വർണപ്പണയ തിരിമറി നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍.ബുധനൂർ സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന ബുധനൂർ വെളുത്തേടത്ത് പുത്തൻവീട്ടില്‍ അനീഷയെ (42) ആണ് മാന്നാർ പൊലീസ് അറസ്റ്റ്...

ശബരിമല സ്വർണ്ണ കൊള്ള: മുൻ ദേവസ്വം കമ്മീഷണർ ആയ സിപിഎം നേതാവ് എൻ വാസു അറസ്റ്റിൽ; ദേവസ്വം...

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം കമ്മീഷണറും സർവ്വോപരി സിപിഎം നേതാവുമായ എന്‍. വാസുവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയായാണ് വാസുവിനെ ചേര്‍ത്തിരിക്കുന്നത്. ഈ അറസ്റ്റ് കേസിന്റെ...

നിതീഷ് തുടരും; ബിഹാറില്‍ വീണ്ടും എന്‍ഡിഎ; ദേശീയ ഏജൻസികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങൾ വായിക്കാം

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍. ഭൂരിഭാഗം എക്‌സിറ്റുപോളുകളും എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എന്‍ഡിഎ 133 മുതല്‍ 159 വരെ സീറ്റുകള്‍ നേടുമ്ബോള്‍ ഇന്ത്യാസഖ്യത്തിന് 101 സീറ്റുകളാണ് പീപ്പിള്‍സ്...

തോക്കും, വെടിയുണ്ടകളുമായി ഹരിയാനയിൽ പിടിയിലായ വനിതാ ഡോക്ടറെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിശദാംശങ്ങൾ: വിശദമായി വായിക്കാം

ഹരിയാനയില്‍ നിന്ന് തോക്കും തിരകളുമായി പിടിയിലായ വനിതാ ഡോക്ടറുടെ വിവരങ്ങള്‍ പുറത്തുവരുന്നു. കാറില്‍ നിന്ന് തോക്കും ലൈവ് കാട്രിഡ്ജുകളും പിടിച്ചെടുത്ത സംഭവത്തിലാണ് ലഖ്‌നൗവിലെ വനിതാ ഡോക്ടർ അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത...