ബാർക്ക് റേറ്റിംഗ്: തുടർച്ചയായ മൂന്നാം വാരത്തിലും ഒന്നാം സ്ഥാനം നിലനിർത്തി 24 ന്യൂസ്; ഏഷ്യാനെറ്റിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി...
കേരളത്തിലെ ചാനല്‍ യുദ്ധം പുതിയ വഴിത്തിരിവിലേക്ക്. ഏറ്റവും പുതിയ ബാർക്ക് റേറ്റിംഗ് കണക്കുകള്‍ പുറത്തുവരുമ്ബോള്‍ ഏഷ്യാനെറ്റിനെ മറികടന്ന 24 ന്യൂസ് ഈ ആഴ്ചയും ഒന്നാമത് തുടരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ രണ്ട്...
‘കെഎസ്‌ഇബി കൊള്ളസംഘം’ എന്ന തലക്കെട്ടില്‍ വീഡിയോ: വീഡിയോ പിൻവലിച്ച് മാപ്പ് പറയുന്ന വീഡിയോ ടെലികാസ്റ്റ് ചെയ്യണം അല്ലെങ്കിൽ...
സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെ എസ് ഇ ബി. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകള്‍...
ആ സ്ക്രീൻ ഷോട്ടുകളും സന്ദേശങ്ങളും വിശ്വസിക്കരുത്; അമിത ലാഭം കൊതിച്ച് തട്ടിപ്പ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഓഹരി വിപണിയിൽ ഇറങ്ങിയാൽ...
സാമ്ബത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണെന്ന് പൊലീസ് മുന്നറിയിപ്പ്. ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതില്‍...
പ്രശ്ന പരിഹാരത്തിനായി പള്ളിയിലേക്ക് വിളിപ്പിച്ചപ്പോൾ ഹൈന്ദവ വിശ്വാസിയായ ഭാര്യയുമൊത്ത് എത്തിയത് പ്രകോപനമായി; കാസർഗോഡ് ദമ്പതികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം;...
ഇസ്ലാം മതം സ്വീകരിക്കാതെ പള്ളിമുറ്റത്തെത്തിയതിന് കുടുബത്തെ മർദ്ദിച്ചതായി പരാതി. കാസർകോട് മഞ്ചേര്വം അബ്ദുള്‍ നിസാമുദ്ദീനെയും ഭാര്യ അഞ്ജലിയെയും പള്ളിയില്‍ വിളിച്ചു വരുത്തി മർദ്ദിച്ചുവെന്നാണ് ആരോപണം. അമ്ബലത്തില്‍ ഓടി കയറിയതിനാല്‍ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്നും...
മറ്റൊരാളുടെ ഭാര്യയായ സ്വന്തം അനന്തിരവളെ ഡെപ്യൂട്ടി കമ്മീഷണർ വിവാഹം കഴിച്ചു; യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ ഇരുവർക്കും എതിരെ കേസ്:...
ബെഗുസരായ് മുനിസിപ്പല്‍ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണർ ശിവശക്തി കുമാർ തൻ്റെ വിവാഹിതയായ അനന്തരവള്‍ സജല്‍ സിന്ധുവിനെ വിവാഹം കഴിച്ചു. ഓഗസ്റ്റ് 14 ന് ബീഹാറിലെ ഖഗാരിയയിലെ കാത്യായനി മന്ദിറില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം....
“കയ്യിൽ 5000 കാറിനുള്ളിൽ 44000”: കണക്കിൽ ഇല്ലാത്ത പണവുമായി തഹസിൽദാർ വിജിലൻസ് പിടിയിൽ; വിശദാംശങ്ങൾ...
കണക്കില്‍പെടാത്ത പണം കൈവശം വെച്ചതിനെ തുടർന്ന് ഭൂരേഖ തഹസില്‍ദാർ വിജിലൻസ് പിടിയില്‍. പാലക്കാട് ജില്ലയിലെ പട്ടാമ്ബി ഭൂരേഖാ തഹസില്‍ദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ(52) ആണ് വിജിലൻസ് പിടിയിലായത്.
ആലത്തൂർ മിനി...
18 കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികാവയവം നീക്കം ചെയ്തു; വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; 5 ട്രാൻസ്ജെൻഡറുകൾക്കെതിരെ കേസ്: ഞെട്ടിക്കുന്ന സംഭവം ബംഗളൂരുവിൽ.
യുവാവിനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് ജനനേന്ദ്രിയം നീക്കം ചെയ്ത് ലൈംഗികത്തൊഴിലിന് നിർബന്ധിച്ചെന്ന പരാതിയില്‍ അഞ്ച് ട്രാൻസ്‌ജെൻഡറുകള്‍ക്കെതിരെ കേസ്. ബെംഗളൂരുവിലെ ഡി.ജെ ഹള്ളി സ്വദേശിയായ 18കാരന്റെ പരാതിയില്‍ ചിത്ര, കാജല്‍, പ്രീതി, അശ്വിനി, മുകില എന്നിവർക്കെതിരെയാണ്...
ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയെ തീ കൊളുത്തി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്: വിശദാംശങ്ങൾ വായിക്കാം.
ധനകാര്യ സ്ഥാപനത്തില്‍ യുവതിയെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടാമ്ബിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂർ വാടാനംകുറുശ്ശി വടക്കേ പുരക്കല്‍ ഷിത (37) ആണ് മരിച്ചത്.
ധനകാര്യ...
കേരളത്തിലെ കോൺഗ്രസിൽ പെൺ പോര് മൂർച്ഛിക്കുന്നു; എഐസിസി വക്താവ് ഷമാ മുഹമ്മദിനെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി...
കേരളത്തിലെ കോണ്‍ഗ്രസില്‍ വനിതാ നേതാക്കളുടെ തമ്മിലടി. എഐസിസി വക്താവ് ഷമ മുഹമ്മദും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസും തമ്മിലാണ് അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നത്. കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതല ദീപ്തി...
“കേന്ദ്രമന്ത്രിയായ ശേഷമുള്ള സുരേഷ് ഗോപിയുടെ നിലപാടുകളിലോ പ്രതികരണങ്ങളിലോ, അദ്ദേഹം അകപ്പെടുന്ന വിവാദങ്ങളിലോ തനിക്ക് പങ്കില്ല; തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം...
തൃശൂരില്‍ നിന്നും വിജയിച്ച് കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി മുന്‍ സന്തതസഹചാരി. മന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി തന്നില്‍ നിന്നും അകന്നുവെന്നാണ് അദേഹത്തിന്റെ കൂടെ നിഴല്‍പോലെ ഉണ്ടായിരുന്ന പാലാ സ്വദേശിയായ ബിജു...
നടുറോഡിൽ ക്രൂര മർദ്ദനമേറ്റ് യുവതി; അതിക്രമം അഴിച്ചുവിട്ടത് പ്രതിശ്രുത വരനും സുഹൃത്തുക്കളും ചേർന്ന്: ഞെട്ടിക്കുന്ന സംഭവം കൊച്ചിയിൽ
കൊച്ചി നഗരത്തില്‍ യുവതിക്ക് അതിക്രൂരമർദ്ദനം. വെെറ്റിലയില്‍ നിന്ന് കടവന്ത്രയിലേക്കുള്ള സഹോദരൻ അയ്യപ്പൻ റോഡിന്റെ വശത്തുള്ള ജനതാ റോഡില്‍ വച്ചാണ് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. യുവതി നിലവിളിച്ചിട്ടും മർദ്ദനം തുടരുകയും നിലത്തിട്ട്...
ഇനി കളികൾ തമിഴക രാഷ്ട്രീയത്തിൽ; സ്വന്തം പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടി പുറത്തിറക്കി സൂപ്പർതാരം വിജയ്: വീഡിയോ
തമിഴക വെട്രി കഴകത്തിൻ്റെ പതാക പുറത്തിറക്കി നടന്‍ വിജയ്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് രാവിലെയാണ് വിജയ് പതാകയുയർത്തിയത്. കൊടിക്ക് മുകളിലും താഴെയും കുങ്കുമ നിറവും മധ്യത്തില്‍ മഞ്ഞ നിറവുമാണ്. 2026ലെ തമിഴ്‌നാട്...
മത്സരത്തിനിടെ മൈതാനത്ത് മൂത്രം ഒഴിച്ചു; ചുവന്ന കാർഡ് നൽകി പുറത്താക്കി റഫറി; പ്രതിഷേധവുമായി ഫുട്ബോൾ താരം: അത്യപൂർവ്വ സംഭവത്തിന്റെ...
ഫുട്ബോളില്‍ കളിക്കാർ ചുവപ്പുകാർഡ് കിട്ടി പുറത്താവുന്നത് സാധാരണമാണ്. കടുത്ത ഫൗളുകള്‍ക്കും കളിക്കളത്തിലെ കയ്യാങ്കളികള്‍ക്കുമൊക്കെ റഫറി ചുവപ്പുകാർഡ് കാണിക്കാറുണ്ട്. പെറുവിലെ മൂന്നാം ഡിവിഷൻ ലീഗിലെ ടീമായ അത്ലറ്റിക്കോ അവാഹുൻ താരം സെബാസ്റ്റ്യൻ മുനോസിനും കഴിഞ്ഞദിവസം...
വയനാടിന്റെ കണ്ണീരൊപ്പാൻ മുസ്ലിം ലീഗ്: ഇതുവരെ സമാഹരിച്ചത് 27 കോടി രൂപ; 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം...
വയനാട് ദുരന്തത്തിനിരയായ 691 കുടുംബങ്ങള്‍ക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വയനാടിന്റെ കണ്ണീരൊപ്പാന്‍' എന്ന പേരില്‍ മുസ്ലിം ലീഗ് നടത്തുന്ന ദുരിതാശ്വാസ ധനശേഖരണത്തില്‍ 27...
കൂട്ട ബലാത്സംഗത്തിനിരയാക്കിയ യുവതിയെ അർത്ഥനഗ്നയാക്കി തെരുവിൽ ഉപേക്ഷിച്ചു; ഉത്തർപ്രദേശിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അർധനഗ്നയായ നിലയില്‍ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് അതിക്രൂര സംഭവം ഉണ്ടായത്. ഗാസിയാബാദ് കമീഷണറേറ്റിലെ വേവ്സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാല്‍ കുവാൻ ചോക്കിക്ക് അടുത്തയാണ് യുവതിയെ...
സ്വന്തം കുഞ്ഞിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അണിഞ്ഞൊരുങ്ങുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് യുവതി; സമൂഹ മാധ്യമങ്ങളിൽ...
ഓരോ നിമിഷവും സമൂഹ മാധ്യമങ്ങളിലേക്ക് ലോകമെമ്ബാടുനിന്നും പങ്കുവയ്ക്കപ്പെടുന്നത് ലക്ഷക്കണക്കിന് കണ്ടന്‍റുകളാണ്. ഇവയില്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലുമെത്തുന്നു. സമൂഹ മാധ്യമ ലൈക്കിനും ഷെയറിനും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു തലമുറയാണ്...
കടബാധ്യതയിൽ മുങ്ങി കർഷക ആത്മഹത്യ; വയനാട്ടിൽ 64കാരനായ കർഷകനെ കൃഷിഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
അമ്ബലവയലില്‍ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാളിക സ്വദേശി ചേലക്കാട് മാധവനെയാണ് (64) കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതല്‍ മാധവനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി....
മുട്ട പഫ്സിന് മൂന്നരക്കോടി: ആന്ധ്രാ രാഷ്ട്രീയത്തെ കലുഷിതമാക്കി മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് എതിരായ പുതിയ ആരോപണം;...
വൻ അഴിമതി ആരോപണങ്ങളുടെ കരിനിഴൽ വീണതാണ് വൈ എസ് ജഗ്മോഹന്‍ റെഡ്ഡി എന്ന ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ പൊതു ജീവിതം. പകല്‍ക്കൊള്ള, കുംഭകോണം എന്നീ വാക്കുകള്‍ക്ക് ഒക്കെ അപ്പുറത്താണ് തന്റെ ഭരണകാലത്ത് ജഗന്‍...
തിരുവനന്തപുരത്തുനിന്ന് കാണാതായ 13കാരിയെ 37 മണിക്കൂറിനൊടുവിൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി; ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു...
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ 13കാരിയായ അസം സ്വദേശി തസ്മിനെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി. 37 മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ...
കുടുംബവഴക്ക്: അച്ഛനും മറ്റു കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ടൊയോട്ട ഫോർച്യൂണർ കാറിലേക്ക് ടാറ്റാ സഫാരി ഇടിച്ചു കയറ്റി മകൻ; മുംബൈയിൽ...
അച്ഛന്‍റെ കാർ ഇടിച്ച് തെറിപ്പിച്ച് മകൻ. മറ്റൊരു കാറുമായി എത്തി അച്ഛന്‍റെ കാറില്‍ രണ്ട് തവണ ഇടിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബദ്‍ലാപുരിലാണ് സംഭവം. കാർ ഡ്രൈവർ ഉള്‍പ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ...


























