നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ: ജീവനക്കാർക്ക് ഏകീകൃത പെൻഷൻ സ്‌കീം പ്രഖ്യാപിച്ചു; അവസാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കും;...

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരില്‍ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നല്‍കുന്നതാണ് പുതിയ പദ്ധതി. ജീവനക്കാർ 10 ശതമാനം വിഹിതം...

പനിബാധിച്ച് വിവാഹ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരണത്തിന് കീഴടങ്ങി; വയനാട്ടിൽ നിന്നും പുറത്തുവരുന്ന ദാരുണ വാർത്ത ഇങ്ങനെ.

പനി ബാധിച്ച്‌ ചികിത്സയിലായിരുന്നു നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്ബതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയില്‍...

ടെസ്റ്റ് ഡ്രൈവിന് എത്തിച്ച ബെൻസ് കാറുകൾ കൂട്ടിയിടിച്ച് അപകടം; കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ തവിടുപൊടി: സംഭവം കൊച്ചിയിൽ –...

ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടിയിടിച്ച്‌ ബെൻസ് കാറുകള്‍ തകർന്നു. കോടികള്‍ വിലമതിക്കുന്ന കാറുകളിലൊന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് തകർന്നത്. അപകടത്തില്‍ യുവതിയടക്കം നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ വില്ലിങ്ടണ്‍...

ദാവൂദ് ഇബ്രാഹിമിന്റെ പ്രേമഭ്യർത്ഥന നിരസിച്ചതോടെ അപ്രത്യക്ഷയായ ബോളിവുഡ് സുന്ദരി: ജാസ്മിൻ എന്ന അഭിനേത്രിക്ക് സംഭവിച്ചത് എന്ത്? വിശദമായി വായിക്കാം.

1980കളില്‍ ബോളിവുഡ് സിനിമയെ അടക്കി ഭരിച്ചിരുന്നത് അധോലോക നായകനായ ദാവൂദ് ഇബ്രാഹിം. അദ്ദേഹത്തിന്റെ കൂട്ടാളികളായ അബുസലിമും ഛോട്ടാരാജനും. ഇവരെല്ലാമാണ് സിനിമകള്‍ക്ക് പണം മുടക്കിയിരുന്നതും ആര് സിനിമയില്‍ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നതും. അന്ന് വിജയിച്ച ഒരു പ്രേതസിനിമയായിരുന്നു...

അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനെതിരെ പീഡന പരാതിയുമായി യുവനടി രേവതി സമ്ബത്ത്; സുഹൃത്തുക്കള്‍ക്കും സമാന അനുഭവം എന്ന് വെളിപ്പെടുത്തൽ:...

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാനത്തെ ചലച്ചിത്ര, സാംസ്‌കാരിക, സിനിമാ മേഖലയില്‍ സൃഷ്ടിച്ച പ്രകമ്ബനങ്ങള്‍ തുടരവെ താര സംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദിഖിനെതിരെയും ലൈംഗികാരോപണം. യുവനടി രേവതി സമ്ബത്താണ് സിദ്ദിഖ്...

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ്റെ മകൻ ആദര്‍ശ് വിവാഹിതനായി

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മകൻ ആദർശ് വിവാഹിതനായി. അങ്കമാലി സ്വദേശി പി. വി മത്തായിയുടെ മകള്‍ സ്നേഹ മത്തായിയാണ് വധു. ശനിയാഴ്ച രാവിലെയായിരുന്നു വിവാഹം. ജോർജ് കുര്യന്റെ മകന് വിവാഹ ആശംസകള്‍ നേർന്നു...

സംസ്ഥാന മന്ത്രിയും, എംപിമാരും ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് നേതൃത്വത്തെ പൂർണമായി ഒഴിവാക്കിയും, കേന്ദ്രമന്ത്രി ജോർജ് കുര്യന് സ്വീകരണം ഒരുക്കിയും...

കേരള കോണ്‍ഗ്രസ് എംപിമാരെ മന്ത്രിമാരെയും ക്രിസ്ത്യന്‍ സമുദായത്തിലുള്ള രാഷ്ട്രീയ നേതാക്കളെയും ഒഴിവാക്കി സഭയെ നയപരമായി നയിക്കുന്ന മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോര്‍ജ് കുര്യന് ക്ഷണം. പാലായിൽ...

സാലറി ചലഞ്ചിന് സമ്മതം നല്‍കിയില്ലെങ്കില്‍ പിഎഫ് വായ്പയില്ല; കടുത്ത നീക്കവുമായി സര്‍ക്കാർ; പ്രത്യക്ഷ സമരത്തിലേക്ക് ജീവനക്കാർ: വിശദാംശങ്ങൾ വായിക്കാം.

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി കൊണ്ടുവന്ന സാലറി ചലഞ്ചിന്റെ പേരില്‍ സർക്കാരും ജീവനക്കാരും കൊമ്ബുകോർക്കുന്നു. സാലറി ചലഞ്ചിന് തയ്യാറാകാത്ത ജീവനക്കാരെ വെല്ലുവിളിച്ച്‌ മുന്നോട്ടുപോകാനാണ് സർക്കാർ...

ലക്ഷ്യമിടുന്നത് ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് 50 ലക്ഷം പുതിയ പാർട്ടി അംഗങ്ങളെ; ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ ചുമതല മലയാളി...

ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി അംഗത്വ പ്രചാരണ ക്യാമ്ബയിന്റെ ദേശീയ പ്രഭാരിയായി അഡ്വ. ജോജോ ജോസിനെ പ്രഖ്യാപിച്ചു. ദല്‍ഹി ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ജോജോ ജോസ് കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയാണ്. ബിജെപി...

മതിയായ സുരക്ഷ ഒരുക്കിയില്ല; ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റു; അഞ്ചേമുക്കാൽ കോടി നഷ്ടപരിഹാരം വേണം: ഫുട്ടേജ് സിനിമയുടെ നിർമ്മാണ പങ്കാളി കൂടിയായ...

നടി മഞ്ജു വാര്യർക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച്‌ നടി ശീതള്‍ തമ്ബി. ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർമാണക്കമ്ബനിയുടെ പങ്കാളിയായ മഞ്ജു വാര്യർക്ക് നടി നോട്ടീസയച്ചത്. ആവശ്യമായ...

വീണ വിജയന് മാസപ്പടി നൽകിയ കേസ്; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും എസ്എഫ്ഐഒ സമൻസ്; അറസ്റ്റ് ഭീതിയിൽ കോടതിയെ സമീപിച്ചു:...

മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആർ.എല്‍) ഉദ്യോഗസ്ഥർക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) വീണ്ടും സമൻസ് അയച്ചു. ഈ മാസം...

സംസ്ഥാന സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ; പിണറായിയെ കുഴിയിൽ ചാടിച്ചത് സിനിമയിലെ പവർ ഗ്രൂപ്പ്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇടത്...

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിനെതിരെ സംവിധായകനും ഇടതുസഹയാത്രികനുമായ ആഷിക് അബു. അനീതി നടന്നതായി ബോധ്യപ്പെട്ടിട്ടും ഇടതുപക്ഷ സർക്കാരിന് എങ്ങനെ നിശബ്ദമായിരിക്കാൻ കഴിയുന്നുവെന്ന് ആഷിക് അബു ചോദിച്ചു. മാതൃഭൂമി ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....

ആശുപത്രി മോർച്ചറിയിൽ മൃതശരീരങ്ങളുടെ സമീപത്ത് കമിതാക്കളുടെ കാമ ലീലകൾ; വീഡിയോ പുറത്തുവന്നതോടെ കേസെടുത്തു: നോയിഡയിൽ നിന്നുള്ള വൈറൽ വീഡിയോ...

നോയിഡയില്‍ ആശുപത്രി മോർച്ചറിയില്‍ കമിതാക്കള്‍ സ്നേഹപ്രകടനം നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ അധികൃതർ നടപടി തുടങ്ങി. നോയിഡയിലാണ് സംഭവം. അന്വേഷണത്തിനായി ആരോഗ്യ വകുപ്പ് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഏകദേശം ഒരു മാസത്തോളം...

പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്തു; തിരിച്ചടവ് മുടങ്ങിയതോടെ കോടതി നോട്ടീസ് കിട്ടിയ സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗം...

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ നിന്നും പാർട്ടി നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരം വായ്പയെടുത്ത മുൻ ലോക്കല്‍ കമ്മിറ്റി അംഗം ജോസ് മാതൃൂ ജീവനൊടുക്കി. താൻ വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച്‌ ജോസ് കെ. മാത്യു സിപിഎം ജില്ലാ...

ഹൃദയാഘാതം: ചലച്ചിത്ര നടൻ നിർമ്മൽ ബെന്നി അന്തരിച്ചു; വിടവാങ്ങിയത് ആമേൻ സിനിമയിൽ കൊച്ചച്ചനെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ...

നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തൃശൂർ ചേർപ്പ് സ്വദേശിയാണ്. 2012ല്‍ പുറത്തിറങ്ങിയ 'നവാഗതർക്ക് സ്വാഗതം' എന്ന ചിത്രത്തിലൂടെയാണ് നിർമല്‍ വെള്ളിത്തിരയില്‍ എത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ...

ബിജെപിയിൽ പ്രധാനമന്ത്രി മോദിക്ക് പിൻഗാമിയായി ജനം കാണുന്നതാരെ? ഇന്ത്യ ടുഡേ നേഷൻ സർവേയിൽ വ്യക്തമാകുന്നത് ഇങ്ങനെ; പട്ടിക വായിക്കാം.

വയസ് എഴുപത്തഞ്ചിനോട് അടുക്കുന്നു. അതുകൊണ്ടുതന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എൻഡിഎയെ നയിക്കാൻ നരേന്ദ്രമോദി മുന്നിലുണ്ടാകുമോ എന്ന കാര്യം സംശയമാണ്.ബിജെപിയുടെ നയസമീപനങ്ങളും ഈ സംശയത്തിന് ബലം നല്‍കുന്നു. സ്വാഭാവികമായും അടുത്ത നേതാവ് ആരെന്ന ചോദ്യമാണ്...

കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയായ യുവതിക്ക് ഡെങ്കിപ്പനി ബാധിച്ച് മരണം; മരണമടഞ്ഞത് പാലക്കാട് സ്വദേശിനി ഐശ്വര്യയാണ്(25)

ഡെങ്കിപ്പനി ബാധിച്ച്‌ യുവതി മരിച്ചു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. ചാലിശ്ശേരി മുക്കൂട്ട കമ്ബനിപ്പടി കണ്ടരാമത്ത് പുഞ്ചയില്‍ സതീഷ്കുമാറിൻറെ മകള്‍ ഐശ്വര്യയാണ്(25) മരിച്ചത്. ചെന്നൈയില്‍ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയാണ്. സംസ്കാരം ഉച്ചക്ക് 12...

പ്രശസ്ത മലയാളി യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ പിടിയിൽ; കളമശ്ശേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത് 16...

പോക്സോ കേസില്‍ യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റില്‍. ആലപ്പുഴ മാന്നാർ സ്വദേശിയായ വി ജെ മച്ചാന് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നും...

കോടികൾ തട്ടിച്ച് സ്വാമിജി മുങ്ങി; പണം നഷ്ടപ്പെട്ടവരിൽ വ്യവസായിയും, റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും: കാലടി ഹിന്ദു ആചാര്യ ട്രസ്റ്റ്...

വ്യവസായത്തിനായി കോടികള്‍ വായ്പ ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ച്‌ പലരില്‍ നിന്നായി വൻ തുക തട്ടിയെടുത്തെന്ന പരാതിയില്‍ കാലടി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഹിന്ദു ആചാര്യ സഭ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകൻ സൗപർണിക വിജേന്ദ്ര പുരി...

ഒന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം നൽകി മേജർ ആർച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ; സീറോ...

കത്തോലിക്കാ സഭ വിശ്വാസികളോട്ഒ ന്നിച്ചു ചിന്തിക്കാനും ഒപ്പം നടക്കാനും ആഹ്വാനം ചെയ്തു മാര്‍ റാഫേല്‍ തട്ടില്‍. പാലായില്‍ ഇന്നലെ ആരംഭിച്ച സീറോമലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം...