മദര്‍ഷിപ്പ് എം.എസ്.സി ഡെയ്‌ല വിഴിഞ്ഞം തുറമുഖം വിട്ടു, പിന്നാലെ ‘അഡു’ എത്തി; ഒറിയോണ്‍ ചൊവ്വാഴ്ചയെത്തും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ട മദർ ഷിപ്പ് ഡെയ്ല തുറമുഖം വിട്ടു. മെഡിറ്ററേനിയൻ കമ്ബനിയായ എം.എസ്.സിയുടെ കപ്പലായ ഡെയ്ല ഞായറാഴ്ച വൈകീട്ട് 6:40-ഓടെയാണ് തുറമുഖം വിട്ടത്.വിഴിഞ്ഞത്ത് കണ്ടെയിനറുകള്‍ ഇറക്കിയ ശേഷം കൊളംബോയിലേക്കാണ് ഡെയ്ല...
കേരളത്തില്‍ വൻ മാറ്റമുണ്ടാകുമെന്ന് ജെ.പി. നഡ്ഡ: ‘നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകും’
വരാൻപോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയത്തില്‍ കാതലായ മാറ്റമുണ്ടാകുമെന്നും അതിന്റെ പ്രതിഫലനം നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി.നഡ്ഡ. പാലക്കാട് ഇന്ദ്രപ്രസ്ഥയില്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലയിലെ പൗരപ്രമുഖരുമായി നടത്തിയ...
കോണ്‍ഗ്രസിലെ ‘കാസ്റ്റിങ് കൗച്ച്’; വിവാദ പ്രസ്താവനയില്‍ സിമി റോസ്‌ബെല്ലിനെ പുറത്താക്കി
സിമി റോസ്‌ബെല്‍ ജോണിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. അവസരങ്ങള്‍ക്കായി കോണ്‍ഗ്രസില്‍ ചൂഷണങ്ങള്‍ക്ക് നിന്ന് കൊടുക്കണമെന്ന പ്രസ്താവനയെത്തുടര്‍ന്നാണ് പുറത്താക്കല്‍.മുന്‍ എഐസിസി അംഗവും പിഎസ്‌സി അംഗവുമായിരുന്നു സിമി റോസ്‌ബെല്‍. കെപിസിസി പ്രസിഡന്റ് കെ....
312 കിമീ മൈലേജുമായി രത്തൻ ടാറ്റയുടെ സ്വപ്‌ന കാര്‍, ഒരുലക്ഷം രൂപയുടെ കാര്‍ ഇവിയായി വീണ്ടുമെത്തുമോ?
വളരെ ജനപ്രിയമായ ടാറ്റ നാനോ ഇപ്പോള്‍ ഒരു പുതിയ രൂപത്തില്‍ പൊതുജനങ്ങളിലേക്ക് വരുന്നതായി ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്.ടാറ്റ മോട്ടോഴ്‌സ് നാനോയെ പുതിയ ഇലക്‌ട്രിക് കാറായി വീണ്ടും അവതരിപ്പിക്കുന്നുവെന്നും 2024 അവസാനത്തോടെ ടാറ്റ നാനോ ഇവി...
ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; നഗരങ്ങളിലടക്കം വെള്ളക്കെട്ട് രൂക്ഷം, 10 മരണം
രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ ആന്ധ്രയില്‍ വൻ നാശനഷ്ടം. കനത്തമഴയില്‍ ഒമ്ബത് പേർ മരിച്ചതായി സർക്കാർ അറിയിച്ചു.പോലീസിന്റേയും എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളുടേയും നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സ്ഥിതിഗതികള്‍...
‘അന്ന് ഞങ്ങള്‍ പറഞ്ഞത് സിപിഎം എംഎല്‍എയുടെ വെളിപ്പെടുത്തലിലൂടെ സത്യമായിരിക്കുകയാണ്’; മുഖ്യമന്ത്രി രാജിവെയ്ക്കണം: വി ഡി സതീശന്‍
എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിക്കുന്നതായുള്ള സിപിഎം എംഎല്‍എ പി വി അന്‍വറിന്റെ ആരോപണം ഗുരുതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.കൊലപാതകം നടത്തിക്കുന്ന എഡിജിപി,...
ആരോപണച്ചുഴിയില്‍പ്പെട്ട് അജിത്കുമാര്‍, വെട്ടിലായി ആഭ്യന്തരവകുപ്പ്; മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കുമോ?
സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അൻവർ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകളില്‍ വെട്ടിലായി ആഭ്യന്തരവകുപ്പ്.എം.ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണംവരെ എം.എല്‍.എ. ഉന്നയിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാൻ ബന്ധപ്പെട്ടവരാരും തയ്യാറായിട്ടില്ല.ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലാണ്...
‘തകര്‍ത്തത് മഹാരാഷ്ട്രയുടെ ആത്മാവ്’; ശിവജി പ്രതിമ തകര്‍ന്ന സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികള്‍
മഹാരാഷ്ട്രയിലെ സിന്ധുദുർഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തില്‍ ഏകനാഥ് ഷിന്ദേ സർക്കാരിനെതിരേ പ്രതിഷേധ സമരവുമായി പ്രതിപക്ഷ പാർട്ടികള്‍.മാഹാവികാസ് അഘാടി സഖ്യത്തിലുള്‍പ്പെട്ട ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് നേതാവ് നാന...
മുന്നറിയിപ്പില്‍ മാറ്റം, എട്ടുജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.നേരത്തെ അഞ്ചുജില്ലകളില്‍ മാത്രമാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്,...
‘പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു, ആരോപണങ്ങള്‍ തെറ്റെന്ന ജയസൂര്യയുടെ വാദം കള്ളം’
നടന്‍ ജയസൂര്യയ്‌ക്കെതിരെ ഉന്നയിച്ച പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരിയായ നടി. പീഡനാരോപണങ്ങള്‍ തള്ളി ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും നടി എന്‍ഡിടിവിയോട് പ്രതികരിച്ചു....
ജയസൂര്യയ്ക്ക് വീണ്ടും കുരുക്ക്: തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് താരം ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി തിരുവനന്തപുരം സ്വദേശിനിയായ നടി...
തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ജയസൂര്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം സ്വദേശിനിയായ നടി നല്‍കിയ പരാതി തൊടുപുഴ പോലീസിന് കൈമാറി. ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക....
സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അതീവ ഗുരുതരാവസ്ഥയിൽ? വാർത്താക്കുറിപ്പ് പുറത്തിറക്കി പാർട്ടി: വിശദാംശങ്ങൾ വായിക്കാം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ (എയിംസ്) ചികിത്സയില്‍ തുടരുകയാണെന്ന് പാർട്ടി...
ബസ്സിൽ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തിയത് വനിതാ സുഹൃത്തിനെ പരിഹസിച്ചതിലുള്ള വിരോധം മൂലം; കളമശ്ശേരി സംഭവത്തിൽ പ്രതി പിടിയിൽ:...
കളമശ്ശേരിയില്‍ ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. വനിതാ സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം.
കളമശ്ശേരി എച്ച്‌എംടി ജങ്ഷനിലാണ് സംഭവം. ഇടുക്കി...
ബാങ്കിൽ വെച്ച സ്വർണ്ണവും എടുത്ത് തിരികെ വരുന്ന വഴി വടാപ്പാവ് കഴിക്കാൻ മോഹം; പിന്തുടർന്ന് എത്തിയ മോഷ്ടാക്കൾ കവർന്നെടുത്തത്...
പുണെയില്‍ പട്ടാപ്പകല്‍ അഞ്ചുലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. ഇരുചക്രവാഹനത്തില്‍ ബാങ്കില്‍ നിന്ന് മടങ്ങുമ്ബോള്‍ ദമ്ബതികള്‍ കടയില്‍ വടപാവ് കഴിക്കാൻ നിർത്തിയപ്പോഴായിരുന്നു സംഭവം. മോഷണം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. ദമ്ബതികള്‍...
സിപിഎമ്മിനെ കോർപ്പറേറ്റ് ശൈലിയിൽ പുനർ നിർവചിച്ച നേതാവ്; ഒരു പതിറ്റാണ്ട് മുമ്പ് കണ്ണൂരിൽ പിണറായി കഴിഞ്ഞാൽ പാർട്ടിയിലെ രണ്ടാമൻ:...
കണ്ണൂരില്‍ നിന്നുയർന്ന സിപിഎം നേതാക്കളില്‍ പ്രമുഖനായ ഇപി ജയരാജൻ്റെ വീഴ്ച തുടർച്ചയായി പിഴവുകള്‍ക്ക് പിന്നാലെ. സംസ്ഥാനത്ത് സിപിഎമ്മില്‍ ഏറ്റവും പ്രബലമായ കണ്ണൂർ ജില്ലാ ഘടകം പലകുറി ഇപി ജയരാജനെ തള്ളി. ജില്ലയില്‍ പാർട്ടി...
സമ്മേളന കാലം ആരംഭിക്കാൻ ഇരിക്കെ സിപിഎമ്മിൽ പൊട്ടിത്തെറി; പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 36 അംഗങ്ങൾ രാജിവച്ചു പുറത്തേക്ക്: വിശദാംശങ്ങൾ...
ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. ഹരിപ്പാട് കുമാരപുരത്ത് 36 സിപിഎം അംഗങ്ങള്‍ രാജിവച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്ത് നല്‍കിയത്. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത്...
കെ സുധാകരൻ കെപിസിസി അധ്യക്ഷപദവി ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ; പകരക്കാരായി ഉയർന്ന് വരുന്നത് ഈ നാല് പേരുകൾ: റിപ്പോർട്ടുകൾ വായിക്കാം.
കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരന്‍ മാറിയേക്കും എന്ന് റിപ്പോർട്ടുകൾ. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. പാർട്ടി നേതൃത്വത്തിൽ ഇത്...
എറണാകുളത്തെ ഞെട്ടിച്ച് അരുംകൊല; പട്ടാപ്പകൽ ബസ്സിനുള്ളിൽ ചാടിക്കയറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം
കളമശേരിയില്‍ സ്വകാര്യ ബസ് കണ്ടക്ടറെ ഓടുന്ന ബസിനുള്ളില്‍വച്ച് കുത്തിക്കൊലപ്പെടുത്തി. ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ കോളജില്‍നിന്ന് ഷട്ടില്‍ സർവീസ് നടത്തുന്ന അസ്ത്ര ബസില്‍വച്ചാണ് സംഭവം.
ബസ്...
ബംഗളൂരുവിൽ മലയാളി യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് കോഴിക്കോട് സ്വദേശിനി
ബെംഗളുരുവില്‍ മലയാളി യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്ബത്ത് ധന്യയുടെ മകള്‍ അശ്വതി ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്താണ് ഇരുപതുകാരിയായ യുവതിയെ തൂങ്ങി മരിച്ചനലയില്‍...
‘ഏത് കേസും അട്ടിമറിക്കാൻ പ്രാപ്‌തിയുള്ള സംഘം’: പിണറായിയുടെ പോലീസിനെതിരെ ഭരണപക്ഷത്തുനിന്ന് വീണ്ടും വിമർശനം; അൻവറിനെ പിന്തുണച്ച് കെ ടി...
സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ.ടി ജലീല്‍ എം.എല്‍.എയും രംഗത്ത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എസ്‌പി സുജിത്ത് ദാസിൻ്റെയും പിവി അൻവർ എംഎല്‍എയുടെയും ആരോപണങ്ങളില്‍ ആഭ്യന്തര...


























