അൻവറിന് കൂടുതൽ പിന്തുണ; സിപിഎം വനിത എംഎൽഎ യു പ്രതിഭ രംഗത്ത്: വിശദാംശങ്ങൾ വായിക്കാം.
ആഭ്യന്തര വകുപ്പിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച പി.വി. അൻവർ എം.എല്‍.എ.യെ പിന്തുണച്ച് മറ്റൊരു സി.പി.എം. എം.എല്‍.എ. യു. പ്രതിഭ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണച്ചിരിക്കുന്നത്. ആദ്യമായാണ് സിപിഎം പാർട്ടി അംഗത്വമുള്ള ഒരു എം.എല്‍.എ. ഇക്കാര്യത്തില്‍...
“റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്ന് ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നു; ഈ ലഹരി പാർട്ടികളിൽ പെൺകുട്ടികൾ ഗുരുതര ലൈംഗിക...
തെന്നിന്ത്യൻ ഗായിക സുചിത്ര നടത്തിയ റിമ കല്ലിംഗലിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ മുക്കിയ മുഖ്യധാര മാദ്ധ്യമങ്ങള്‍ക്കെതിരെ പരിഹാസ വർഷവുമായി സോഷ്യല്‍ മീഡിയ. റിമ കല്ലിംഗല്‍ വീട്ടില്‍ നടത്തുന്ന ലഹരി പാർട്ടികളെക്കുറിച്ചായിരുന്നു ഗായിക വെളിപ്പെടുത്തിയത്. ഇക്കാര്യം പുറത്തുവന്നതിന്...
ഇടുക്കിയിൽ കെഎസ്ഇബി ജീപ്പ് ഒഴുക്കിൽ പെട്ടു; ജീവനക്കാരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
കുഞ്ചിത്തണ്ണി എല്ലക്കലില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കെ എസ് ഇ ബിയുടെ ജീപ്പ് ഒഴുക്കില്‍പ്പെട്ടു. ഉപ്പാർ ചപ്പാത്തിലാണ് സംഭവം. പുഴക്ക് അക്കരെയുളള പമ്ബ് ഹൗസിലേക്ക് പോയ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാർ വാഹനത്തിലുണ്ടായിരുന്ന...
ഷെയർ ട്രേഡിങ് തട്ടിപ്പിന് ഇരയായ യുവാവ് കണ്ണൂർ നഗരത്തിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചു; വിശദാംശങ്ങൾ വായിക്കാം.
ഷെയര്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങി വന്‍ സാമ്ബത്തിക പ്രതിസന്ധിയിലകപ്പെട്ട യുവാവ് കണ്ണൂര്‍ നഗരത്തിലെ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍. പാനൂര്‍ ചെണ്ടയാട് സ്വദേശി ചാലില്‍ പറമ്ബത്ത് ഹൗസില്‍ പി.ജിതിന്‍ രാജാണ് ( 31)...
പിവി അൻവര്‍ എംഎല്‍എയുടെ വ്യാജ ആരോപണം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിനു വി. ജോണ്‍ വക്കീല്‍ നോട്ടീസ് അയച്ചു
പിവി അൻവർ എംഎല്‍എ ഉന്നയിച്ച വ്യാജ ആരോപണത്തിന് എതിരെ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോണ്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.അൻവർ ഞായറാഴ്ച...
സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയില്‍
പ്രമുഖ സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയില്‍ ചേർന്നു. ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.മോഹൻ സിതാരയ്ക്ക് മെമ്ബർഷിപ്പ് നല്‍കിക്കൊണ്ട് ബിജെപി ജില്ലാതല...
സ്വാതി മലിവാള്‍ കേസ്: ബൈഭവ് കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
രാജ്യസഭ എം.പി സ്വാതി മലിവാളിനെ മർദിച്ചുവെന്ന കേസില്‍ അറസ്റ്റിലായ എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സനല്‍ അസിസ്റ്റന്റുമായ ബൈഭവ് കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.കേസിലെ പ്രധാന സാക്ഷികളെ വിസ്തരിക്കുന്നത് വരെ...
മുഖ്യപ്രതി മുഖ്യമന്ത്രി; ശശിയും അജിത് കുമാറും മാഫിയാ തലവൻമാര്‍ -അൻവറിനെ പിന്തുണച്ച് കെ.എം. ഷാജി
പി.വി. അൻവർ എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി. നേരത്തേ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് അൻവർ ആവർത്തിക്കുന്നത്.അൻവറിന്റെ ബോധ്യങ്ങളും അനുഭവങ്ങളുമാണ് ഇതുപോലുള്ള വെളിപ്പെടുത്തലിലേക്ക് നയിച്ചത്. അൻവറിന്റെ വെളിപ്പെടുത്തല്‍...
ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി
ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കുന്നതിന് നിബന്ധനകളോടെ പൊതുജനങ്ങള്‍ക്ക് അനുമതി.മൂന്നു മാസത്തേക്കാണ് അനുമതി നല്‍കി ഉത്തരവായത്. സന്ദര്‍ശനത്തിനായി ഒരു സമയം പരമാവധി 20 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം....
മുണ്ടക്കൈ, വെള്ളാര്‍മല സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും ക്ലാസിലേക്ക്; അതിജീവനത്തിന്‍റെ പടവുകള്‍ താണ്ടി കുരുന്നുകള്‍
അതിജീവനത്തിന്റെ പടവുകളില്‍ ഒരു പ്രധാന ചുവടുവയ്പുമായി തങ്ങളുടെ പുതിയ വിദ്യാലയത്തിലേയ്ക്ക് വയനാടിലെ കുരുന്നുകള്‍.ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജിഎല്‍പിഎസ്, വെള്ളാര്‍മല ജിവിഎച്ച്‌എസ് സ്‌കൂളുകളിലെ കുട്ടികളെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മേപ്പാടി കമ്മ്യൂണിറ്റി ഹാളിലും...
85 ശതമാനം ഓഫറില്‍ ടിക്കറ്റ്; കേട്ടപാതി ബുക്ക് ചെയ്തത് 300 പേര്‍, ലക്ഷങ്ങള്‍ നഷ്ടമായി എയര്‍ലൈൻ, സംഗതി കോഡിങ്...
ഓസ്ട്രേലിയന്‍ വിമാന കമ്ബനിയായ ക്വാണ്ടാസിന്‍റെ വെബ്സൈറ്റിലെ കോഡിങ് പിഴവ് മൂലം ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ വിറ്റുപോയത് 85 ശതമാനം ഡിസ്കൗണ്ടില്‍.ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം കമ്ബനിക്ക് ഉണ്ടായത്. ആഢംബര സൗകര്യങ്ങളോട് കൂടിയ ടിക്കറ്റുകളാണ് കുറഞ്ഞ...
എംആര്‍ അജിത് കുമാര്‍ പുറത്തേക്ക്; ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വെങ്കിടേഷും ബല്‍റാം കുമാര്‍ ഉപാധ്യായയും പരിഗണനയില്‍, റിപ്പോര്‍ട്ട്
പി വി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു.പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ നിയമിക്കുന്നതാണ്...
യു.പിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരിയെ ചെന്നായക്കൂട്ടം കടിച്ചു കൊന്നു; മൂന്നു പേര്‍ക്ക് പരിക്ക്
ഉത്തർപ്രദേശിലെ ബഹ്‌റൈച്ചില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുകാരി ചെന്നായ്‌ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.മൂന്നു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലർച്ചെ 3.55ഓടെയാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ജലി എന്ന കുട്ടി കൊല്ലപ്പെട്ടതെന്ന് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ...
അച്ചടക്കമില്ലാത്തവരെ വെച്ചുപൊറുപ്പിക്കില്ല; അൻവറിന്റെ ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പി.വി.അൻവർ എംഎല്‍എ ഉയർത്തിയ ആരോപണങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.എഡിജിപി എം.ആർ. അജിത് കുമാർ അടക്കമുള്ളവർക്കെതിരെയുള്ള ആരോപണങ്ങളില്‍ ഡിജിപി തല അന്വേഷണമാകും നടത്തുക. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ...
ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി: 25-ഓളം മരണം, 140-ലേറെ തീവണ്ടികള്‍ റദ്ദാക്കി
ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി കഴിഞ്ഞരണ്ടുദിവസമായി തുടരുന്ന കനത്തമഴയില്‍ മരണം 25 ആയി. 140-ലേറെ തീവണ്ടികള്‍ റദ്ദാക്കി.ട്രാക്കില്‍വെള്ളം കയറിയതിനെത്തുടർന്ന് വിവിധ തീവണ്ടികള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.ഹൈദരാബാദില്‍ തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രാദേശിക സാഹചര്യം പരിഗണിച്ച് സ്കൂളുകള്‍ക്ക്...
സ്റ്റീല്‍ ബോഗികള്‍, ചൂടുവെള്ളവും ഷവറും; ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ബെംഗളൂരുവില്‍ പുറത്തിറക്കി
തീവണ്ടിയാത്രയുടെ പുത്തൻ അനുഭവവുമായി വന്ദേഭാരത് സ്ലീപ്പർ ട്രാക്കിലേക്ക്. രാജ്യത്ത് ആദ്യമായി നിർമിച്ച വന്ദേഭാരത് സ്ലീപ്പർവണ്ടി ബെംഗളൂരുവില്‍ പുറത്തിറക്കി.ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബി.ഇ.എം.എല്‍.) ആണ് വണ്ടി രൂപകല്പനചെയ്ത് നിർമിച്ചത്. ഒൻപതുമാസം കൊണ്ടായിരുന്നു നിർമാണം....
മീറ്റര്‍ റീഡിങ് മെഷീനില്‍ തന്നെ ബില്‍ അടയ്ക്കാം; കെഎസ്‌ഇബിയില്‍ പുതിയ സംവിധാനം ഒക്ടോബറോടെ
കെഎസ്‌ഇബി ജീവനക്കാരുടെ മീറ്റർ റീഡിങ് മെഷീനില്‍ തന്നെ ഉപയോക്താക്കള്‍ക്ക് ബില്‍ തുക അടയ്‌ക്കാം.ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ തുടങ്ങിയവയിലൂടെ ട്രാൻസാക്ഷൻ ചാർജുകളൊന്നുമില്ലാതെ ബില്‍ അടയ്‌ക്കാനുള്ള 'ആൻഡ്രോയിഡ് സ്‌പോട്ട് ബില്ലിങ് മെഷീൻ' (പോയിന്റ്...
ഇപി ജയരാജനെ വിടാതെ പി ജയരാജൻ; വൈദേഹം റിസോര്‍ട്ട് വിവാദം വീണ്ടും സംസ്ഥാന സമിതിയില്‍ ഉന്നയിച്ചു, മൗനം തുടര്‍ന്ന്...
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇ പി ജയരാജനെ വിടാതെ പി ജയരാജൻ. ഇപിക്കെതിരായ റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്ബാദന പരാതിയിലും എന്ത് നടപടി എടുത്തെന്നായിരുന്നു സംസ്ഥാന സമിതിയില്‍ പി...
നെഹ്റു ട്രോഫി വള്ളംകളി; 28ന് നടത്താൻ ആലോചന
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നെഹ്റു ട്രോഫി വള്ളംകളി നടത്താൻ ആലോചന. ഓണത്തിന് ശേഷം ഈ മാസം 28 ന് വള്ളംകളി നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്ന് ആലപ്പുഴ കലക്ടർക്ക് നിവേദനം നല്‍കും.ഭൂരിപക്ഷ വള്ളംകളി ക്ലബ്ബുകളും...
ഒറിജിനലിനെ വെല്ലും വ്യാജൻ: ഓഫര്‍ വിലയില്‍ ബമ്ബര്‍ ടിക്കറ്റ്, സര്‍ക്കാരിന് പകരം ഡര്‍ക്കാര്‍; QR കോഡിലും തട്ടിപ്പ്
ഓഫർ വിലയില്‍ ബമ്ബർ സമ്മാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനവുമായി വ്യാജ ലോട്ടറി ടിക്കറ്റ് സംഘം അതിർത്തിപ്രദേശത്ത് വ്യാപകം.മണ്‍സൂണ്‍ ബമ്ബറിന്റെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ വ്യാജ പകർപ്പുമായാണ് തട്ടിപ്പ്. പത്ത് കോടി രൂപയുടെ ഒന്നാം...


























