ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്; രണ്ടാമത് 24റും മൂന്നാമത് റിപ്പോർട്ടറും: ഏറ്റവും പുതിയ...
മലയാളം ന്യൂസ് ചാനല്‍ റേറ്റിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഏഷ്യാനെറ്റ് ന്യൂസ്. തുടര്‍ച്ചായായി നാല് ആഴ്ചകളില്‍ 24 ന്യൂസിന് പിന്നില്‍ കിതച്ച ശേഷമാണ് മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനല്‍ മുന്നിലേക്ക് എത്തിയത്. മുപ്പത്തിയഞ്ചാം...
ഓണക്കാലത്ത് മലയാളിക്ക് സപ്ലൈകോ വക ഇരുട്ടടി; അരി ഉൾപ്പെടെ മൂന്ന് സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം.
ഓണച്ചന്തകള്‍ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങള്‍ക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയില്‍ വിലവർധിപ്പിച്ചിരിക്കുകയാണ്. 7 വർഷത്തിന് ശേഷമുള്ള നാമ...
കൊല്ലത്ത് നവജാത ശിശുവിന് പാൽ നൽകിയില്ല എന്ന് ആരോപിച്ച് യുവതിക്ക് ഭർതൃ വീട്ടുകാരുടെ ക്രൂര മർദ്ദനം; മർദ്ദനമേറ്റത് പ്രസവം...
പ്രസവം കഴിഞ്ഞ് 27-ാം ദിവസം യുവതിയ്ക്ക് ക്രൂര മർദ്ദനം. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. കുഞ്ഞിന് പാല് നല്‍കിയില്ലെന്ന് ആരോപിച്ചാണ് പത്തൊമ്ബതുകാരിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മർദ്ദിച്ചതെന്ന്...
കേരളത്തോട് കനിഞ്ഞ് കേന്ദ്രം; ഓണക്കാല ചെലവുകൾക്കായി 4200 കോടി കൂടി മുൻകൂർ കടമെടുക്കാൻ അനുമതി: വിശദാംശങ്ങൾ...
ഓണക്കാലത്തെ സംസ്ഥാന സർക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധിക്ക് പരിഹാരമായി. 4,200 കോടി രൂപ വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നല്‍കിയതോടെയാണ് ഓണക്കാല ആവശ്യങ്ങള്‍ക്ക് കേരളത്തിന് പണം ലഭ്യമാകുന്നത്. ഓണച്ചെലവുകള്‍ക്കായി പണം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം...
സുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും ചെന്നൈയിൽ ട്രെയിൻ തട്ടി മരണമടഞ്ഞു; വിശദാംശങ്ങൾ വായിക്കാം
സുഹൃത്തുക്കളായ മലയാളി യുവതിയും യുവാവും ചെന്നൈയില്‍ സബർബൻ തീവണ്ടി തട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃ-ശിശുസംരക്ഷണ കേന്ദ്രം ജീവനക്കാരൻ കോഴിക്കോട് തറോല്‍ അമ്ബലക്കോത്ത് ടി. മോഹൻദാസിന്റെ മകള്‍ ടി. ഐശ്വര്യയും (28)...
ലാവ്‌ലിൻ കേസിൽ പിണറായിയെ വെറുതെ വിട്ട ഹൈക്കോടതി ജഡ്ജിക്ക് വീണ്ടും ഉയർന്ന ശമ്പളത്തിൽ നിയമനം; റിയൽ എസ്റ്റേറ്റ് അപ്പലേറ്റ്...
വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദിന് വീണ്ടും നിയമനം നല്‍കി. കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ആക്കിയാണ് പുതിയ നിയമനം. നേരത്തെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്പലറ്റ് ട്രിബ്യൂണല്‍ ചെയർമാനായിരുന്നു.
ലാവലിൻ കേസില്‍...
തമിഴ്നാട് സർക്കാർ ഉടമസ്ഥതയിലുള്ള വനിതാ കോളേജിന്റെ ടോയ്ലറ്റ് ക്ലോസറ്റിനുള്ളിൽ വിഷപ്പാമ്പിൻ കൂട്ടം; വീഡിയോ പങ്കുവെച്ച് രൂക്ഷ പ്രതികരണവുമായി...
തമിഴ്നാട്ടിലെ വനിത കോളേജിലെ ഒരു കെടുകാര്യസ്ഥതയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആള്‍ക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്. തിരുവണ്ണാമലൈ വനിതാ സർക്കാർ കോളേജിലെ ടോയ്ലെറ്റില്‍ വിഷപാമ്ബിൻ കൂട്ടത്ത കണ്ടതാണ് വീഡിയോ.
വൃത്തികേടായ റസ്റ്റ് റൂമിലെ ടോയ്ലെറ്റിന്റെ ക്ലോസറ്റ്...
പി ജയരാജൻ പാർട്ടിക്കുള്ളിൽ കരുത്തനാകുന്നു; കണ്ണൂർ സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം നേടുമെന്ന് റിപ്പോർട്ടുകൾ: സിപിഎമ്മിൽ വരാനിരിക്കുന്നത് ജയരാജന്റെ...
സിപിഎമ്മിന്റെ കൊല്ലം സമ്മേളനത്തോടെ കരുത്താര്‍ജ്ജിച്ച് തിരിച്ചുവരവിനൊരുങ്ങുകയാണ് പി ജയരാജന്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം ലഭിച്ചേക്കും. മുതിര്‍ന്ന നേതാവായിരുന്നിട്ട് കൂടി പി ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റില്‍...
“ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും പേടി”: ആഞ്ഞടിച്ച് ഷാഫി പറമ്പിൽ; വീഡിയോ കാണാം.
ഓരേ മണിക്കൂറുകളിലും വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്ബോഴും എഡിജിപി എംആര്‍ അജിത്ത് കുമാറിനെയും സുജിത്ത് ദാസിനെയും പോലുള്ള ക്രിമിനില്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ഷാഫി പറമ്ബില്‍ എംപി. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് അജിത്തിനെയും...
കേരളത്തിൽ വീണ്ടും എച്ച് 1 എൻ 1 മരണം; മരണമടഞ്ഞത് തൃശൂർ സ്വദേശിനി: വിശദാംശങ്ങൾ വായിക്കാം.
തൃശൂരില്‍ എച്ച്1 എൻ1 പനി ബാധിച്ച് മരണം. എറവ് ആറാംകല്ല് സ്വദേശി മീനയാണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. രണ്ടാം തീയതിയാണ് പനി കൂടുതലായതിനെ തുടർന്ന് മീനയെ സ്വകാര്യ ആശുപത്രിയില്‍...
‘പാര്‍ട്ടി ദുര്‍ബലം’ വിലയിരുത്തല്‍ സിപിഎം സംസ്ഥാന കമ്മറ്റി രേഖയില്‍
പാർട്ടി ദുർബലമെന്ന് സിപിഎം സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മറ്റിയുടെ രേഖയില്‍ വിലയിരുത്തല്‍.അടിസ്ഥാന ഘടകമായ ബ്രാഞ്ചുകള്‍ ദുർബല അവസ്ഥയില്‍. ബ്രാഞ്ച് സെക്രട്ടറിമാർ ശരാശരി നിലവാരത്തിലുള്ളവർ. രാഷ്ട്രീയ ധാരണയുള്ളവരെ സെക്രട്ടറിമാരാക്കണമെന്ന് നിർദ്ദേശം രേഖയിലുണ്ട്. ഏരിയ/ലോക്കല്‍...
ഈ കോഴ്‌സ് പഠിച്ചവര്‍ക്ക് വരാൻ പോകുന്നത് നല്ലകാലം; ആറ് വര്‍ഷം കൊണ്ട് ലക്ഷക്കണക്കിന് അവസരങ്ങള്‍ ഉണ്ടായേക്കും
സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയ്‌ക്കൊപ്പം ആർട്‌സ് വിഷയങ്ങള്‍ കൂടി ചേർന്നുള്ള STEAM കോഴ്‌സുകള്‍ക്ക് ലോകത്താകമാനം സാദ്ധ്യതയേറെയാണ്.ക്രിയേറ്റിവിറ്റി സ്‌കില്ലുകള്‍ക്കും ഏറെ സാദ്ധ്യതയുണ്ടെന്ന് ലോക സാമ്ബത്തിക ഫോറം 2023 റിപ്പോർട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.എൻജിനിയറിംഗ്, ടെക്‌നോളജി മേഖലയില്‍...
യുഎസ് സന്ദര്‍ശനത്തിനിടെ നഗരത്തിലൂടെ സൈക്കിളോടിച്ച് എംകെ സ്റ്റാലിൻ: വീഡിയോ വൈറൽ; ഇവിടെ കാണാം.
71 കാരനായതോടെ അനാരോഗ്യവാന്‍ എന്ന് വിമര്‍ശിച്ചവരുടെ വായടപ്പിക്കുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. സ്റ്റാലിന്‍ വൈകാതെ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുമെന്നും പാര്‍ട്ടി നേതൃസ്ഥാനവും ഭരണച്ചുമതലയും മകന്‍ ഉദയനിധിക്ക് വിട്ടുനല്‍കുമെന്നുമായിരുന്നു...
മലപ്പുറത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
മലപ്പുറം പൊന്നാനിയില്‍ വീടിന് തീപിടിച്ച് പൊള്ളലേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്.മലപ്പുറം പെരുമ്ബടപ്പ് പുറങ്ങിലാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരും തൃശൂര്‍ മെഡിക്കല്‍...
ആരിഫ് മുഹമ്മദ് ഖാന്‍ തുടരുമോ? ഗവര്‍ണര്‍ പദവിയില്‍ നാളെ അഞ്ചു വര്‍ഷം തികയും
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ പദവിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഗവര്‍ണര്‍ പദവിയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടരുമോ, മറ്റാരെങ്കിലും വരുമോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.ആരിഫിന്റെ മുന്‍ഗാമിയായ...
ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്ത്; പ്രത്യക്ഷപ്പെട്ടത് അര്‍ജുൻ ആയങ്കിക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ, അന്വേഷണം
കണ്ണൂരില്‍ ബിജെപി പ്രവർത്തകന്റെ വീട്ടില്‍ റീത്ത് കണ്ടെത്തി. അഴീക്കോട് സ്വദേശി നിതിന്റെ വീട്ടുവരാന്തയിലാണ് റീത്ത് കണ്ടത്. നിതിനെ ആക്രമിച്ച കേസില്‍ അർജുൻ ആയങ്കി ഉള്‍പ്പെടെ എട്ട് പേരെ കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. തുടർന്ന്...
പ്രതിഷേധത്തിനിടെ വനിതാ ഡി.എസ്.പിയുടെ മുടി പിടിച്ച് വലിച്ചു, തിരിച്ചടിച്ച് ഓഫീസര്‍; നാല് പേര്‍ പിടിയില്‍- വീഡിയോ കാണാം
തമിഴ്നാട് വനിത പൊലീസ് ഉദ്യോഗസ്ഥയുടെ മുടി പിടിച്ച് വലിച്ച സംഭവത്തില്‍ നാല് പേർ അറസ്റ്റില്‍. വിരുദനഗർ ജില്ലയിലെ അരുപ്പുകോട്ടയില്‍ റോഡ് തടസപ്പെടുത്തി പ്രതിഷേധം നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.വനിത പൊലീസ് ഉദ്യോഗസ്ഥയുടെ മുടിയില്‍ പിടിച്ച് വലിക്കുന്നതിന്റെ...
വൈദ്യുതി നിരക്ക് വർധന: കോഴിക്കോട് നടന്ന റെഗുലേറ്ററി കമ്മീഷൻ സിറ്റിംഗിൽ പരാതിയുമായി വൻ ജനക്കൂട്ടം; 50...
വൈദ്യുതി നിരക്ക് വർദ്ധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സമർപ്പിച്ച അപേക്ഷയില്‍ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി . ആദ്യ തെളിവെടുപ്പ് നടന്ന കോഴിക്കോട് ജില്ലയില്‍ ബില്‍ വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആയിരത്തിലേറെ പേരാണ് എത്തിയത്. വിവിധ...
പ്രമുഖ സിനിമ, സീരിയല്‍, നാടക നടൻ വി.പി. രാമചന്ദ്രൻ അന്തരിച്ചു
പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്ന പയ്യന്നൂർ മഹാദേവ ഗ്രാമം വെസ്റ്റിലെ വി.പി.രാമചന്ദ്രൻ (81)...
പശുക്കടത്ത് ആരോപിച്ച് നിരവധി അതിക്രമങ്ങള്‍; ഗോരക്ഷാ ഗുണ്ട റോക്കി റാണയെ തൊടാതെ പൊലീസ്-വീഡിയോ കാണാം
പശുക്കടത്ത് ആരോപിച്ച് ഡല്‍ഹിയിലെ ഗോരക്ഷാ ഗുണ്ട റോക്കി റാണ ആളുകളെ ക്രൂരമായി മർദിക്കുന്ന നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടും നടപടിയെടുക്കാതെ പൊലീസ്.ഇയാള്‍ തന്നെയാണ് ആളുകളെ മർദിക്കുന്ന വിഡിയോ പ്രചരിപ്പിക്കുന്നത്. പശുക്കടത്ത് ആരോപിച്ച്...


























