“പൊതുയോഗത്തിന് ഇണങ്ങിയ നേതാക്കൾ ഇന്ന് സംസ്ഥാന കോൺഗ്രസിലില്ല; ജനക്കൂട്ടത്തെ ആകര്‍ഷിക്കണമെങ്കില്‍ രാഹുൽ ഗാന്ധിയോ, പ്രിയങ്കാ ഗാന്ധിയോ വരണം”: നേതൃത്വത്തിനെതിരെ...

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ രംഗത്ത്. ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ഇന്നില്ല. ജനക്കൂട്ടത്തെ ആകര്‍ഷിക്കണമെങ്കില്‍ രാഹുല്‍ഗാന്ധിയോ പ്രിയങ്കാഗാന്ധിയോ വരണം. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്ന രീതി...

വീടിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം; അപകടം കോതമംഗലത്ത്: വിശദാംശങ്ങൾ വായിക്കാം

കോതമംഗലത്ത് സ്വിമ്മിംഗ് പൂളില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. പൂവത്തം ചോട്ടില്‍ ജിയാസിൻ്റെ മകൻ അബ്രാം സെയ്ത് ആണ് മരിച്ചത്. പിതൃ സഹോദരന്റെ വീട്ടിൽ വച്ചാണ് കുട്ടിക്ക് അപകടം ഉണ്ടായത്. അവധിക്കാലമായതിനാല്‍ കോതമംഗലം...

തിരുവനന്തപുരത്ത് നിർത്തിയിട്ട കാറിനുള്ളിൽ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം; വിശദാംശങ്ങൾ വായിക്കാം

ദേശീയപാതയില്‍ കുളത്തൂരില്‍ കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെ (48) ആണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ദേശീയപാതയിലെ സർവീസ് റോഡിനരികില്‍ നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്....

ലോഡ്ജ് മുറിയിൽ ചോരയിൽ കുളിച്ച് യുവതിയുടെ മൃതദേഹം; ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ലോഡ്ജില്‍ ഞായറാഴ്ചയാണ് സംഭവം. ജിംനേഷ്യം പരിശീലകയായ ഗീതയെയാണ് ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ശരവണൻ എന്നയാള്‍ക്കൊപ്പമാണ്...

ബൈക്കിൽ ഇടിച്ചിട്ടും ലോറി മുന്നോട്ടു പാഞ്ഞു; ഗുണ്ടൽപേട്ടിൽ ഭാര്യയും ഭർത്താവും കുഞ്ഞുമടക്കം മലയാളി കുടുംബത്തിന്റെ ജീവനടുത്ത വാഹനാപകടം –...

വയനാട് ജില്ലക്ക് സമീപമുള്ള കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി വന്ന് ഇടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കിലിടിച്ചശേഷം ലോറി നിര്‍ത്താതെ മുന്നോട്ട് വേഗത്തില്‍...

കുടുംബ പ്രശ്നം പരിഹരിക്കാൻ നഗ്ന പൂജയ്ക്ക് നിർബന്ധിച്ചു; യുവതിയുടെ പരാതിയിൽ ഭർത്താവും സുഹൃത്തായ പൂജാരിയും അറസ്റ്റിൽ; ...

താമരശ്ശേരിയില്‍ കുടുംബപ്രശ്‌നം പരിഹരിക്കാന്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവും പൂജാരിയും അറസ്റ്റില്‍. പുതുപ്പാടി അടിവാരം മേലെ പൊട്ടികൈയില്‍ പ്രകാശന്‍(46), അടിവാരം വാഴയില്‍ വി ഷെമീര്‍(40) എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഷെമീറും ഭാര്യയും...

വിമത നീക്കങ്ങൾ ഏശിയില്ല; ഭരണങ്ങാനം പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിനും, യുഡിഎഫിനും ഉജ്വല വിജയം: ബിൻസി...

പാലാ നിയോജകമണ്ഡലത്തിലെ ഭരണങ്ങാനം പഞ്ചായത്തിൽ കോൺഗ്രസിന്റെയും, യുഡിഎഫിന്റെയും മേൽക്കോയ്മ തുടരുന്നു. ഇന്ന് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോൾ 13 അംഗ ഭരണ സമിതിയിൽ ആറു...

ഓരോ പേജറിലും സ്ഥാപിച്ചത് മൂന്നു ഗ്രാം സ്ഫോടക വസ്തു വീതം? ഇസ്രയേലി ചാര സംഘടന മൊസാദ് പ്രത്യേക...

ലബനാനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ നിർമിച്ചത് തായ്‍വാൻ കമ്ബനിയുടെ പേരില്‍. ഇതില്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദ് ചെറിയ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് ലബനാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. 5000 പേജറുകളാണ് ലബനാനിലെ...

ഭർത്താവിന്റെ ബന്ധുവിന് കരൾ പകുത്തു നൽകി; കോളേജ് അധ്യാപികയ്ക്ക് മരണം: വിശദാംശങ്ങൾ വായിക്കാം.

ഭർത്താവിന്റെ ബന്ധുവിന് കരള്‍ പകുത്തു നല്‍കിയതിന് പിന്നാലെ കോളജ് അധ്യാപിക മരിച്ചു. മംഗളൂരുവിനടുത്ത മനെല്‍ ശ്രീനിവാസ എം.ബി.എ കോളജ് അധ്യാപികയായ അർച്ചന കാമത്താണ് (33) മരിച്ചത്. ഭർത്താവ് സി.എ. ചേതൻ കുമാറിന്റെ ബന്ധുവിന്റെ...

ഹിസ്ബുള്ള പോരാളികൾ ഉപയോഗിക്കുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു; 3000ത്തോളം പേർക്ക് ഗുരുതര പരിക്ക്; 10 മരണം: പരിക്കേറ്റവരിൽ ഇറാൻ...

ഇസ്രയേലുമായുള്ള വര്‍ഷത്തോളം നീണ്ട യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹിസ്ബുള്ള സംഘത്തിലെ ആയിരത്തിലധികം പേജറുകള്‍ ഒരേ സമയം പൊട്ടിത്തതെറിച്ചു. 10 പേര്‍ മരിച്ചു. 3000 ഓളം ഹിസ്ബുല്ല സംഘാംഗങ്ങള്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ്...

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സംസ്ഥാനത്ത് ഒരാഴ്ചക്കിടെ അഞ്ചാമത്തെ സംഭവം: വീഡിയോ കാണാം.

സംസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിക്കുന്നത് നിത്യസംഭവമാകുന്നു. കണ്ണൂർ താനെയില്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല. ആർക്കും പരിക്കില്ല. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന...

ഇടുക്കിയിൽ വിവാഹ ഫോട്ടോഗ്രാഫിക്ക് എത്തിയ യുവാക്കൾക്ക് വധുവിന്റെ ബന്ധുക്കൾ വക ക്രൂര മർദ്ദനം: വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ...

ഇടുക്കി മാങ്കുളത്ത് വിവാഹ ദൃശ്യങ്ങള്‍ പകർത്താനെത്തിയ ഫോട്ടോഗ്രാഫർമാർക്ക് ക്രൂരമർദനം. വധുവിന്റെ ബന്ധുക്കളാണ് മർദിച്ചത്. താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് മർദനമെന്നാണ് ഫോട്ടോഗ്രാഫർമാർ പറയുന്നത്. മൂവാറ്റുപുഴ സ്വദേശി ജെറിൻ, വഴിത്തല സ്വദേശി നിതിൻ എന്നിവർക്കാണ്...

മകന്റെ ജന്മദിനാഘോഷ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം; മരണം ഭർത്താവിന്റെ കൈയിലേക്ക് കുഞ്ഞിനെ കൈമാറിയതിന് തൊട്ടു പിന്നാലെ: കരളലിയിപ്പിക്കുന്ന...

മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു. ഗുജറാത്തിലെ വല്‍സാഡിലാണ് സംഭവം. യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ യുവതി സ്റ്റേജില്‍ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. വല്‍സാഡിലെ ഒരു...

രാജ്യവ്യാപകമായി റിലയൻസ് ജിയോ സേവനങ്ങൾ സ്തംഭിച്ചു; പരാതിയുമായി പതിനായിരകണക്കിന് ഉപഭോക്താക്കൾ: വിശദാംശങ്ങൾ വായിക്കാം

രാജ്യത്ത് മുംബൈ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളിലെ ജിയോ ഉപയോക്താക്കള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ വ്യാപകമായ നെറ്റ്‌വർക്ക് തകരാർ നേരിടുന്നു. ഇതോടെ പലർക്കും മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമല്ലാതായിരിക്കുകയാണ്. ജനപ്രിയ ടെലികോം ദാതാവായ റിലയൻസ്...

സര്‍ക്കാര്‍ കണക്കുകള്‍ വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നത്: വി.ഡി സതീശൻ

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കില്‍ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണിതെന്ന് സതീശൻ ആരോപിച്ചു. കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മെമ്മോറാണ്ടമാണെന്നാണ്...

ഇറക്കം കുറഞ്ഞ വസ്ത്രത്തിനടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് വീഡിയോ ചിത്രീകരിക്കാൻ ശ്രമം; മോശം പെരുമാറ്റത്തിൽ അമർഷം പൂണ്ട് ലൈവ്...

ലോകപ്രശസ്തയായ പോപ്പ് ഗായിക ഷാക്കിറയ്ക്ക് പൊതുവേദിയില്‍ നേരിടേണ്ടിവന്ന മോശം അനുഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സ്റ്റേജില്‍ പാട്ട് പാടികൊണ്ടിരിക്കെ മുന്‍നിരയില്‍ നിന്ന ഒരാള്‍ മൊബൈല്‍ ക്യാമറ ഷാക്കിറയുടെ വസ്ത്രത്തിന്റെ തൊട്ട് അടിയില്‍ കൊണ്ടുവച്ചു....

കെജ്രിവാളിന്റെ പിൻഗാമിയായി ദില്ലിയെ നയിക്കാൻ അതിഷി; മന്ത്രിസഭയിലെ മുതിർന്ന വനിതാ മുഖത്തിന് മുഖ്യമന്ത്രിപദം നൽകാൻ തീരുമാനമെടുത്ത് എഎപി എംഎൽഎമാരുടെ...

അരവിന്ദ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന സിങ്ങിനെ തിരഞ്ഞെടുത്തു. നിലവില്‍ വിദ്യാഭ്യാസം, ധനകാര്യം, റവന്യൂ, നിയമം അടക്കം ഏറ്റവും അധികം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്...

റിലീസ് ദിനത്തെക്കാൾ 5 ഇരട്ടി കളക്ഷൻ; മണ്ടേ ടെസ്റ്റിൽ അത്ഭുതപ്രകടനവുമായി ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം: കളക്ഷൻ കണക്കുകൾ...

മലയാള സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട സീസണുകളിലൊന്നാണ് ഓണം. ഒന്നിലധികം ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ കൂട്ടംകൂട്ടമായി എത്തുന്ന കാലം. ഇത്തവണത്തെ ഓണം റിലീസുകളുടെ കൂട്ടത്തില്‍‌ ഏറ്റവുമധികം കൈയടി നേടിയ ചിത്രങ്ങളില്‍‌ ഒന്നായിരുന്നു ആസിഫ് അലി...

പൾസർ പുറത്തേക്ക്: നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സർ സുനിക്ക് ജാമ്യം നല്‍കി സുപ്രീംകോടതി. പള്‍സർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം നല്‍കുകയായിരുന്നു. കേസില്‍ നീതിപൂർവ്വമായ വിചാരണ നടക്കുന്നില്ലെന്ന് പള്‍സർ...

വിനോദയാത്ര കഴിഞ്ഞു മടങ്ങവെ വാഹന അപകടം; മലപ്പുറത്ത് യുവതിക്കും മൂന്നു വയസ്സുകാരനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

വാഹന അപകടത്തില്‍പ്പെട്ട് കുട്ടിയുള്‍പ്പെടെ ഒരു കുടുബത്തിലെ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. മമ്ബാട് നടുവക്കാട് ഫ്രണ്‍ഡ്സ് മൈതാനത്തിന് സമീപം ചീരക്കുഴിയില്‍ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരൻ ഷിജുവിന്റെ മകൻ...