“ബ്‌ളഡില്‍ കുതിര്‍ന്ന അണ്ടര്‍ വെയര്‍ കാണിച്ചിട്ട് നീ വന്നില്ലെങ്കില്‍ ആശുപത്രിയില്‍ പോകില്ല എന്നും പറഞ്ഞു”: മുക്കത്തെ ഹോട്ടൽ...
മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പ്രതിയും ഹോട്ടലുടമയുമായ ദേവദാസിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി തന്നെയാണ് രംഗത്തെത്തിട്ടുള്ളത്. ദേവദാസ് ഭാര്യയ്ക്കൊപ്പം ടൂര്‍ പോയ സമയത്ത് പോലും വളരെ മോശമായ...
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഒഴിയാൻ രാഹുൽ മാങ്കൂട്ടം? പകരക്കാരൻ അബിൻ വർക്കി അല്ല? പുതിയ റിപ്പോർട്ടുകൾ...
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനം പാലക്കാട് എംഎൽഎ രാഹുൽ മങ്കൂട്ടത്തിൽ ഒഴിയുന്നതായി റിപ്പോർട്ടുകൾ. പാലക്കാട് നിന്നുള്ള എംഎൽഎ ആയതോടെ സംഘടനാ തിരക്കുകളും, പൊതുതിരക്കുകളും, മണ്ഡലത്തിലെ കാര്യങ്ങളും ഒരുപോലെ ഫലപ്രദമായി കൈകാര്യം...
ഭാര്യയുടെ അനിയത്തിയും ഭർത്താവും ഒളിച്ചോടിയ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ് എന്ന് റിപ്പോർട്ടുകൾ; കൈയിലെ പണം തീർന്നപ്പോൾ ...
ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടുന്ന അനിയത്തിയുടെ വീഡിയോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തങ്ങള്‍ ഒളിച്ചോടുകയാണെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇരുവരും ലൈവിട്ടിരുന്നു. ഇതാണ് വൈറലായത്.'എല്ലാവരും ഞങ്ങളോട് ക്ഷമിക്കുക. നിശ്ചയിച്ചുവച്ച കല്യാണത്തിന് എനിക്ക്...
വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് കൊല്ലപ്പെട്ടു: വിശദാംശങ്ങൾ വായിക്കാം
കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ യുവാവ് മരിച്ചു. നൂല്‍പ്പുവ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്ബോഴായിരുന്നു കാട്ടാന ആക്രമിച്ചത്.
കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍...
വീണ്ടും ജീവനെടുത്ത് കാട്ടാന; മുണ്ടക്കയത്ത് വീട്ടമ്മയെ ചവിട്ടിക്കൊന്നു: വിശദാംശങ്ങൾ വായിക്കാം
മുണ്ടക്കയം ചെന്നാപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. ചെന്നാപ്പാറ കൊമ്ബന്‍പാറയില്‍ ഇസ്മയിലിന്റെ ഭാര്യ സോഫിയ(45) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 നാണു സംഭവം നടന്നത്. കുളിക്കാനായി സമീപത്തെ അരുവിയിലേക്കു പോകുന്നതിനിടെയാണു സോഫിയായെ...
രണ്ടു മക്കളുള്ള യുവാവ് ഭാര്യയുടെ അനിയത്തിയുമായി ഒളിച്ചോടി; സംഭവം നാട്ടുകാരെ അറിയിച്ചത് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ: വിശദാംശങ്ങളും വീഡിയോ...
ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടി അനിയത്തി. പിന്നാലെ സംഭവങ്ങള്‍ വിവരിച്ച് ഓട്ടോയിലിരുന്ന് ഇരുവരും പങ്കിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വീഡിയോ സൂപ്പർ വൈറലാണെങ്കിലും വിഡിയോയിലുള്ള യുവതിയും യുവാവും എവിടെയുള്ളവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഏട്ടനില്ലാതെ ജീവിക്കാന്‍...
അടുത്ത ബന്ധുവിന്റെ വിവാഹാഘോഷം; വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു: ദാരുണ സംഭവത്തിന്റെ...
ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. മദ്ധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. യുവതിയുടെ നൃത്തത്തിന്റെയും തുടർന്ന് വേദിയില്‍ കുഴഞ്ഞു വീഴുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...
പള്ളിയിൽ കയറി വൈദികന്റെ കാപ്പയും കുർബാന പുസ്തകവും എടുത്തുകൊണ്ട് ഓടിയത് മാനസിക വിഭ്രാന്തിയുള്ള ആൾ; വീഡിയോ പ്രചരിക്കുന്നത് കഞ്ചാവ്...
ചങ്ങനാശേരി തുരുത്തി കത്തോലിക്കാ പള്ളിയില്‍ വികാരിയുടെ കാപ്പയും കുർബാന പുസ്തകവും എടുത്തുകൊണ്ട് ഓടി മധ്യവയസ്‌കൻ. ഇന്നലെ രാവിലെയാണു സംഭവം. കാപ്പ അണിഞ്ഞുകൊണ്ട് കുർബാന പുസ്തകവും കൈയില്‍ പിടിച്ചു കൊണ്ട് ഓടുന്ന വീഡിയേ ഇതിനോടകം...
പാലായിൽ ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്ന് ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹങ്ങളും കണ്ടെത്തി; കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവ, പാർവതി...
കൃഷി ആവശ്യത്തിനായി പുരയിടത്തില്‍ മണ്ണിളക്കുന്നതിനിടെ ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തി. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക സ്ഥലത്താണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. കപ്പ കൃഷിക്കായി വലിയ മണ്‍കൂനകള്‍ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി...
കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും വീണ് പതിനെട്ടുകാരി മരിച്ച സംഭവം; മൂന്ന് വര്‍ഷത്തിന് ശേഷം ബന്ധുവായ യുവതിക്കെതിരെ ആരോപണവുമായി കുടുംബം:...
കൊച്ചിയിലെ ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്ബ് വീണ് മരിച്ച മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ രംഗത്ത്. ബന്ധുവായ പെണ്‍കുട്ടിക്കെതിരെയാണ് പിതാവ് റോയി ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്....
ഡൽഹിയിൽ ആപ്പ് അടിയറവ് പറയും; കേവല ഭൂരിപക്ഷവും കടന്ന് ബിജെപി കുതിപ്പ്; നേട്ടമുണ്ടാക്കാൻ ആവാതെ കോൺഗ്രസ്;...
ആവേശകരമായ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഏറെക്കുറേ ഉറപ്പിച്ച് ബിജെപി. ആദ്യഘംട്ടം മുതല്‍ വ്യക്തമായ ലീഡ് നേടിയ ബിജെപി ഘട്ടം ഘട്ടമായി അത് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. വോട്ടെണ്ണിന്റെ ഘട്ടത്തില്‍ രണ്ടുതവണ മാത്രമാണ്...
മറ്റൊരാളോട് ചാറ്റ് ചെയ്തത് പ്രകോപനമായി; കാമുകിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞു പൊട്ടിച്ചത് പോരാഞ്ഞ് ക്രൂര...
പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റ് ചെയ്തതിന്റെ പേരില്‍ യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്ബില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം....
സ്വകാര്യ ട്രാവൽ ഏജൻസിയുടെ പോസ്റ്ററുകൾ സ്റ്റാറ്റസ് ഇട്ട് തട്ടിപ്പിന് കളം ഒരുക്കി വിദേശ മലയാളി; സൈബർ...
കേട്ടുകേൾവിയില്ലാത്ത തട്ടിപ്പുകളുടെ വാർത്തയാണ് ഓരോ ദിവസവും കേരളത്തിൽ പുറത്തുവരുന്നത്. പലപ്പോഴും ഇത്തരം തട്ടിപ്പുകാർ മൂലം മാന്യമായി ബിസിനസ് നടത്തി ജീവിക്കുന്നവർ പോലും സംശയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു...
വാളയാർ പീഡനക്കേസ്: ഇരയായ പെൺകുട്ടികളുടെ അമ്മ മകളുടെ മുന്നിൽ വച്ച് കേസിലെ ഒന്നാം പ്രതിയുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടു; സ്ഫോടനാത്മക...
വാളയാർ കേസില്‍ മരണപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങളുമായി സിബിഐ കുറ്റപത്രം. ഒന്നാം പ്രതിയുമായി പെണ്‍കുട്ടികളുടെ അമ്മ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടിരുന്നുവെന്നും, കുട്ടികളുടെ മുമ്ബില്‍ വച്ചായിരുന്നു വേഴ്‌ച നടത്തിയതെന്നുമാണ് കുറ്റപത്രത്തില്‍ സിബിഐ പറയുന്നത്. ഹിന്ദു...
ജനത്തിന്റെ നടുവൊടിച്ച് സംസ്ഥാന ബഡ്ജറ്റ്: ഭൂനികുതിയും, വാഹന നികുതിയും, കോടതി ഫീസും കുത്തനെ വർധിപ്പിച്ചു; വിശദമായി...
സംസ്ഥാനത്ത് ഭൂനികുതി വർധിപ്പിച്ചു. ഭൂമിയില്‍ നിന്ന് സർക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകള്‍ 50 ശതമാനം വർധിപ്പിക്കുന്നതായി ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടർന്ന് കഴിഞ്ഞ ഏതാനും...
ഗാർഹികപീഡന കേസിൽ മഹാരാഷ്ട്ര മന്ത്രി കുറ്റക്കാരനെന്ന് കോടതി; മാസം 2 ലക്ഷം ജീവനാംശം നൽകാൻ ഉത്തരവ്
മുംബൈ: ഗാർഹിക പീഡനക്കേസിൽ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് ബാന്ദ്ര കുടുംബ കോടതി. ഭാര്യ കരുണ മുണ്ടെയുടെ പരാതിയിലാണ് എൻ.സി.പി. അജിത് പവാർ പക്ഷത്തിന്റെ മന്ത്രിയെ ശിക്ഷിച്ചത്. കരുണയുടെ പരാതി ശരിവെച്ച കോടതി,...
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കി; അനസൂയ മരിച്ചത് എലിവിഷം കഴിച്ചെന്ന് റിപ്പോര്‍ട്ട്
മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടർ ജീവനൊടുക്കി. നാഗർകോവില്‍ സ്വദേശിനി ഡോ.ആർ അനസൂയയാണ് മരിച്ചത്. ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ റസിഡന്റാണ് അനസൂയ. എലിവിഷം കഴിച്ചാണ് മരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മെഡിക്കല്‍ കോളേജിന് സമീപം പുതുപ്പള്ളി ലൈനില്‍...
ശാരീരിക വർണ്ണനയും ലൈംഗിക താൽപര്യങ്ങളും വ്യക്തമാക്കി ഹോട്ടലുടമ ജീവനക്കാരിക്ക് അയച്ച മെസ്സേജുകൾ പുറത്ത്;...
കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പീഡനശ്രമത്തിന് ശേഷം ഹോട്ടലുടമ യുവതിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ലൈംഗിക താല്‍പര്യങ്ങളും ശരീര വർണനയും നടത്തി മുക്കത്തെ...
പുരുഷന്മാരായ ഇസ്രായേലി തടവുകാരെ ബലാൽസംഗം ചെയ്തു: സ്വവർഗ അനുരാഗികളായ സ്വന്തം പോരാളികളെ വധശിക്ഷയ്ക്ക് വിധേയമാക്കി ഹമാസ്;...
ടെല്‍അവീവ്: പുരുഷന്‍മാരായ ഇസ്രായേലി ബന്ദികളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗാനുരാഗികളായ സ്വന്തം പ്രവര്‍ത്തകരെ ഹമാസ് വധിച്ചതായി റിപ്പോര്‍ട്ട്. ദി ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തടവില്‍ കഴിഞ്ഞിരുന്ന ചില പുരുഷന്മാരായ ഇസ്രായേലി ബന്ദികളെ...
ബ്രാഹ്മണ യുവതിയിൽ അല്ല, പുറത്തുള്ള സ്ത്രീകൾക്ക് ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നതിനെ കുറിച്ചാണ് സനാതന ധർമ്മക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്: ...
വിവാദ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാകുന്നത് അഭിമാനമെന്ന് സനാതന ധര്‍മ വക്താക്കള്‍ വിശ്വസിക്കുന്നതായും അത് ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ സ്ത്രിയില്‍ ഉണ്ടാകുന്നതിനെപ്പറ്റിയല്ലെന്നും അതിനെപ്പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ലെന്നുമായിരുന്നു എംവി...

























