ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടി അനിയത്തി. പിന്നാലെ സംഭവങ്ങള്‍ വിവരിച്ച്‌ ഓട്ടോയിലിരുന്ന് ഇരുവരും പങ്കിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വീഡിയോ സൂപ്പർ വൈറലാണെങ്കിലും വിഡിയോയിലുള്ള യുവതിയും യുവാവും എവിടെയുള്ളവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഏട്ടനില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നും ഈ വീഡിയോ എടുക്കാന്‍ കാരണം ഏട്ടനില്ലാതെ പറ്റാത്തതുകൊണ്ടാണെന്നും ഞങ്ങള്‍ക്ക് പിരിയാന്‍ പറ്റില്ലെന്നും യുവതി വീഡിയോയിലൂടെ പറയുന്നു. 2 മക്കളുള്ള വ്യക്തിയാണ് താനെന്നും ഭാര്യയുടെ അനിയത്തിയുമായി ഇഷ്ടത്തിലാണെന്നും അതിനാലാണ് ഒളിച്ചോടുന്നതെന്നും യുവാവ് പറയുന്നു. അന്വേഷിച്ച്‌ വരരുതെന്നും ഞങ്ങള്‍ എവിടെയേലും പോയി ജീവിക്കുമെന്നും ആരും ശല്യപ്പെടുത്താന്‍ വരെരുതെന്നും വിഡിയോയില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീ‍ഡിയോക്ക് വളരെ മോശം കമന്റുകളാണ് ലഭിക്കുന്നത്. അനിയത്തിമാർക്കും കൂടി ജീവിതം കൊടുക്കാൻ കാണിക്കുന്ന അവന്റെ ആ മനസ്സുണ്ടല്ലോ അത് പൂവിട്ട് പൂജിക്കണം, ഒരേ കമ്ബനിയുടെ പ്രോഡക്റ്റ് മാറി മാറി നോക്കുന്ന ജുവാവ്… ചേച്ചിയുടെ ജീവിതം കളഞ്ഞ് വേണായിരുന്നോ.. വേറെ ആരെ നിനക്ക് കിട്ടിയില്ലേ? ചേച്ചി രച്ചപ്പെട്ടു ഇങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക