കോട്ടയത്ത് പ്രമുഖ വ്യവസായിയെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം: 2017ൽ ദമ്പതികളുടെ ഇളയ മകൻ മരണപ്പെട്ട സംഭവത്തിലും...

തിരുവാതുക്കലിലെ ദമ്ബതികളുടെ കൊലപാതകവും വർഷങ്ങള്‍ക്ക് മുമ്ബ് നടന്ന മകന്റെ മരണവും തമ്മിലുള്ള ബന്ധം അന്വേഷിച്ച്‌ പൊലീസ്. പ്രമുഖ വ്യവസായി വിജയകുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ഗൗതമിനെ 2017 ജൂണ്‍ 3...

തോളില്‍ വച്ച കൈ മാറ്റാൻ പറഞ്ഞതിന് കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരന് മര്‍ദനം; പ്രതി പിടിയില്‍: അതിക്രമത്തിന്റെ വീഡിയോ...

കോഴിക്കോട് സ്വകാര്യ ബസില്‍ യാത്രക്കാരന് മർദനം. പന്തിരാങ്കാവ് - കോഴിക്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. പ്രതി റംഷാദിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിക്ക്...

ഇന്ത്യയിൽ എത്താൻ ആഗ്രഹിച്ച മാർപാപ്പയ്ക്ക് സർക്കാർ അനുമതി നൽകിയില്ല; പോപ്പ് ഇക്കാര്യത്തിൽ ദുഃഖിതനായിരുന്നു: വെളിപ്പെടുത്തലുമായി ഡൽഹി ആർച്ച് ബിഷപ്പ്...

മാർപാപ്പക്ക് ഇന്ത്യ സന്ദർശാനുമതി നല്‍കിയില്ലെന്ന് ഡല്‍ഹി ആർച്ച്‌ ബിഷപ്പിന്‍റെ വെളിപ്പെടുത്തല്‍. സർക്കാരിന്‍റെ വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുന്നു. തുറക്കുന്നില്ലെന്ന് മാർപാപ്പ തന്നോട് പറഞ്ഞു. എല്ലാവരും ആഗ്രഹിച്ച പോപ്പിന്‍റെ സന്ദർശനം നിർഭാഗ്യവശാല്‍ നടന്നില്ലെന്നും ആർച്ച്‌ ബിഷപ്പ് അനില്‍...

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച്‌ വീഡിയോ പകർത്തി ഭീഷണി; മലപ്പുറത്ത് യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച്‌ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. മലപ്പുറം തിരൂരിലാണ് യുവതി പോക്സോ കേസില്‍ അറസ്റ്റിലായത്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്‍റെ അറിവോടെയായിരുന്നു...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകമെന്ന് സ്ഥിരീകരണം; മോഷണം നടന്നെന്ന സൂചനകളില്ല; കൊലയാളി വീടിനെ കുറിച്ച്‌ കൃത്യമായി...

തിരുവാതില്‍ക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരണം. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. വ്യക്തിവൈരാഗ്യം കൊണ്ടുള്ള കൊലപാതകമാണ് നടന്നതെന്നാണ് സൂചനയുള്ളത്. മോഷണം നടന്നെന്ന സൂചനകൾ...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയില്‍; മൃതദേഹങ്ങൾ കണ്ടത് രാവിലെ വീട്ടിലെത്തിയ ജോലിക്കാരി

തിരുവാതുക്കലില്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ, ഭാര്യ മീര എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്ബലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ...

അധോലോക നായകൻ മുത്തപ്പറായിയുടെ മകൻ റിക്കി റായിയെ വധിക്കാൻ ശ്രമം: വെടിവയ്പ്പിന് പിന്നില്‍ രണ്ടാനമ്മയും കൂട്ടാളികളും; കേസെടുത്ത് പൊലീസ്;...

മരണമടഞ്ഞ അധോലോക നായകൻ മുത്തപ്പറായിയുടെ മകൻ റിക്കി റായിയെ വധിക്കാൻ ശ്രമത്തിനു പിന്നില്‍ രണ്ടാനമ്മയും കൂട്ടാളികളും എന്ന് ആരോപണം. ബിദാദിയിലെ മുത്തപ്പ റായിയുടെ വസതിക്ക് മുന്നില്‍ ശനിയാഴ്ച പുലർച്ചെ 12:50 ഓടെയാണ് വെടിവയ്പ്...

അനന്തരവനുമായുള്ള പ്രണയബന്ധത്തിന് ഭർത്താവ് തടസ്സം; ഗൾഫിൽ നിന്ന് ഒരാഴ്ചയ്ക്ക് മുമ്പ് അവധിക്ക് എത്തിയ യുവാവിനെ...

ഉത്തർപ്രദേശിലെ ഡിയോറിയയില്‍ സ്യൂട്ട്കേസില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയതിന് പിന്നില്‍ കൊടും ക്രൂരതയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് യുപിയിലെ ഡിയോറിയയില്‍ പക്കാരി ചാപ്പർ പട്ഖൗളി ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ നിന്നും യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്....

കണ്ണൂർ നഗരത്തിൽ ചെങ്കൽ ലോഡുമായി പാഞ്ഞ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം:...

കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം...

മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടില്‍ ആര്‍എസ്എസ് പരിശീലനം: പ്രതിഷേധവുമായി എസ്എഫ്ഐയും, കെഎസ്‌യുവും; വിശദാംശങ്ങൾ വായിക്കാം

മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ട് ആർഎസ്എസ് പരിശീലനത്തിനായി വിട്ടുനല്‍കിയതിനെതിരെ എസ്എഫ്ഐയും കെഎസ്യുവും രംഗത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ആയുധപരിശീലനത്തിന് ഉപയോഗിക്കുന്ന ആർഎസ്എസിന്റെ പ്രവൃത്തികള്‍ തികച്ചും അപലപനീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ...

ബംഗളൂരുവിൽ വ്യോമസേന ഉദ്യോഗസ്ഥരായ ദമ്പതിമാർക്ക് നേരെ ക്രൂര ആക്രമണം; ചോരയ്ക്കുന്ന മുഖവുമായി വീഡിയോ പോസ്റ്റ് ചെയ്ത് ഇരകൾ: വിശദാംശങ്ങളും...

വ്യോമസേന ഉദ്യോഗസ്ഥരായ ദമ്ബതിമാർക്ക് നേരെ ബെംഗളൂരുവില്‍ ആക്രമണം. വ്യോമസേന വിങ് കമാൻഡർ ബോസ്, അദ്ദേഹത്തിന്റെ ഭാര്യയും സ്ക്വാഡ്രണ്‍ ലീഡറുമായ മധുമിത എന്നിവർക്കാണ് നഗരമധ്യത്തില്‍ ആക്രമണം നേരിടേണ്ടി വന്നത്. ഇരുവരും ഡിആർഡിഒ കോളനിയിലെ വസതിയില്‍നിന്ന്...

ഫോണിൽ നിന്ന് വാട്ട്സാപ്പ് ഡിലീറ്റ് ചെയ്യാൻ അമ്മയുടെ നിർദ്ദേശം; തലശ്ശേരിയില്‍ 14 വയസുകാരി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

മൊബൈല്‍ ഫോണില്‍ നിന്നും വാട്‌സ് ആപ്പ് ഡിലീറ്റ് ചെയ്യാൻ അമ്മ താക്കീത് നല്‍കിയതിനെ തുടർന്ന് പതിനാലുവയസുകാരി ജീവനൊടുക്കി. കൊടുവള്ളി റസ്റ്റ് ഹൗസിനു സമീപം ആമിന ക്വാട്ടേഴ്‌സില്‍ മാതൃ സഹോദരിക്കൊപ്പം താമസിക്കുന്ന ആദിത്യയാണ് ആത്മഹത്യ...

നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ ആൻഡ്രോയിഡ് ഫോൺ ചോർത്തുന്നുണ്ടോ? ഫോണുകളിൽ ഈ സെറ്റിങ്ങുകൾ പ്രാവർത്തികമാക്കിയില്ലെങ്കിൽ പണി കിട്ടും; വിശദമായി വായിക്കാം

നിങ്ങളുടെ എല്ലാ സ്വകാര്യ സംഭാഷണങ്ങളും നിങ്ങളുടെ സ്മാർട്ട്‌ഫോണ്‍ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങള്‍ ഏതെങ്കിലും ഒരു ഉല്‍പ്പന്നം വാങ്ങുന്നതിനെക്കുറിച്ച്‌ സംസാരിച്ചതിന് തൊട്ടുപിന്നാലെ പെട്ടെന്ന് ആ ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ നിങ്ങളുടെ ഫോണില്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത് ഒരുപക്ഷേ...

ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു; മരണവിവരം സ്ഥിരീകരിച്ച് വത്തിക്കാൻ

ആഗോള കത്തോലിക്കാ സഭയുടെ ഭരണാധികാരിയായ പോപ്പ് ഫ്രാൻസിസ് (88) അന്തരിച്ചു. കർദിനാൾ കെവിൻ ഫാരലാണ് മാർപാപ്പയുടെ മരണവിവരം ലോകത്തോട് പങ്കുവെച്ചത്. പ്രിയ സഹോദരി സഹോദരങ്ങളെ ഏറെ വേദനയോടുകൂടി...

മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; തൃശ്ശൂരിൽ മൂന്നുവയസ്സുകാരി മരിച്ചു: ഭക്ഷ്യ വിഷബാധയെന്ന് സംശയം

മസാലദോശ കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടർന്നെന്ന് സംശയം. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകള്‍ ഒലിവിയ (മൂന്ന്) ആണ് മരിച്ചത്. ശനിയാഴ്ച വിദേശത്തുനിന്ന് എത്തിയ ഹെൻട്രിയെ...

ജീവനൊടുക്കാൻ പാലത്തിന്റെ കൈവരിക്കു മുകളിൽ കയറി നിന്ന യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി കേരള പോലീസ്; സമൂഹ മാധ്യമങ്ങളിൽ...

ജീവനൊടുക്കാന്‍ കോഴിക്കോട് ഫറോക്ക് പുതിയ പാലത്തില്‍ കയറിയ യുവാവിനെ പിന്തിരിപ്പിച്ച്‌ പൊലീസ്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച 24 കാരനെയാണ് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ താഴെയിറക്കിയത്. യുവാവ് 112 ലേക്ക് വിളിച്ചതോടെയാണ്...

ഭാര്യാമാതാവ് കുളിക്കുന്ന രംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണി; കാഞ്ഞങ്ങാട് 35 വയസ്സുകാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. രാജപുരം ചുള്ളിക്കരയ്ക്ക് സമീപം താമസിക്കുന്ന 35കാരനാണ് അറസ്റ്റിലായത്. ഐ.ടി ആക്‌ട് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയുടെ പേരില്‍ കേസ് രജിസ്റ്റര്‍...

കർണാടക പൊലീസ് മുൻ ഡിജിപിയെ ഭാര്യയും മകളും ചേർന്നു കൊലപ്പെടുത്തിയതോ? പോലീസ് കസ്റ്റഡിയിലുള്ള ഭാര്യയുടെ മൊഴിയിലെ കൂടുതൽ വിശദാംശങ്ങൾ...

കര്‍ണാടക മുൻ ഡിജിപി ഓം പ്രകാശിന്‍റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള ഭാര്യ പല്ലവിയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു വെന്ന് ഓം പ്രകാശിന്റെ ഭാര്യ പല്ലവി മൊഴി...

മർമ്മ ചികിത്സാ കേന്ദ്രത്തിലെത്തിയ യുവതിയെ നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു; ലൈംഗിക ചൂഷണത്തിന് ഇരയാക്കി: കൊടകരയിലെ സ്ഥാപന ഉടമ അറസ്റ്റിൽ

മർമചികിത്സാകേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കേന്ദ്രത്തിന്റെ ഉടമയെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കൊടകര വട്ടേക്കാട് വിരിപ്പില്‍ വീട്ടില്‍ സിൻഡെക്സ് സെബാസ്റ്റ്യൻ (47) ആണ് അറസ്റ്റിലായത്. കൊടകര വല്ലപ്പാടിയിലുള്ള 'ആർട്ട്...

സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിന്റെ വാർഷികാഘോഷത്തിന് ചെലവാക്കുന്നത് 100 കോടി; പിണറായി വിജയന്റെ പടമുള്ള കൂറ്റൻ ബോർഡുകൾക്ക് മാത്രമായി 15...

സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ വാർഷികാഘോഷ മാമാങ്കത്തിന് പിണറായി സർക്കാർ പൊടിക്കുന്നത് കോടികള്‍. നിലവിലെ കണക്ക് പ്രകാരം 70 കോടിയിലധികം രൂപയാണ് 'പ്രതിഛായ' മെച്ചപ്പെടുത്താൻ ചെലവഴിക്കുന്നത്. എന്നാല്‍ യഥാർത്ഥ കണക്ക് ഇതിന്റെ ഇരട്ടിയോളം...