ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചു എന്ന് ആരോപണം; പിഴ കോടതിയിൽ അടച്ചോളാം എന്ന് പറഞ്ഞതോടെ ഹാലിളകി യുവാവിന്...

ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിച്ചെന്നാരോപിച്ച്‌ യുവാവിന് നേരെ പൊലീസ് അതിക്രമം. കല്‍പ്പറ്റ ട്രാഫിക് എസ്.ഐയും സംഘവും യുവാവിനെ വലിച്ചിഴച്ച്‌ പൊലീസ് ജീപ്പില്‍ കയറ്റി. മലപ്പുറം സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് അതിക്രമമുണ്ടായത്. ബുധനാഴ്ച രാവിലെ 10.30ഓടെ...

കോട്ടയത്ത് ഡിസിസി നേതൃമാറ്റ ചർച്ചകൾക്ക് തുടക്കമാകുന്നു; എഐസിസി സെക്രട്ടറി പി വി മോഹൻ മെയ് 23ന് ജില്ലയിൽ എത്തും;...

കോട്ടയത്ത് കോൺഗ്രസ് ജില്ലാ നേതൃമാറ്റ ചർച്ചകൾ ആരംഭിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായിട്ടാണ് എഐസിസി സെക്രട്ടറി പി വി മോഹൻ വെള്ളിയാഴ്ച ജില്ലയിൽ എത്തുന്നതെന്നാണ് ...

ആലുവയിൽ അമ്മ കുഞ്ഞിനെ പുഴയിൽ അറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ വീണ്ടും വഴിത്തിരിവ്; കുഞ്ഞ് ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മാർട്ടം...

ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്‍റെ ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മേയ് 19നാണ് മൂന്നരവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞത്. തിരച്ചിലിനൊടുവില്‍ പുലർച്ചെ രണ്ടരയോടെ...

ദേഹോപദ്രവം ഏൽപ്പിച്ചു എന്ന് സഹോദരിയുടെ പരാതി; വ്ലോഗർ രോഹിത്തിനെതിരെ കേസെടുത്ത് പോലീസ്: വിശദാംശങ്ങൾ വായിക്കാം

ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരി നല്‍കിയ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തിരിക്കുന്നത്. ദേഹോപദ്രം ഏല്പിച്ചു എന്നാണ് സഹോദരിയുടെ പരാതി. സഹോദരിയെയും അമ്മയെയും...

കോവിഡ് തിരികെ വരുന്നു? ജാഗ്രത നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രി വീണ ജോർജ്; ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കി; വിശദാംശങ്ങൾ വായിക്കാം

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോർട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎൻ...

“പൊറോട്ടയും ബീഫ് ഫ്രൈയും ഓർഡർ ചെയ്താൽ ഗ്രേവി സൗജന്യമായി നൽകാത്തത് സേവന ന്യൂനതയല്ല”: കോലഞ്ചേരിയിലെ ‘പേർഷ്യൻ ടേബിൾ’...

സൗജന്യമായി ഗ്രേവി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഗ്രേവി നല്‍കിയില്ലെന്ന പരാതിയുമായി എറണാകുളം സ്വദേശി ഷിബു എസാണ് ഉപഭോക്തൃ...

കുന്നത്തൂരിലെ പാക്കിസ്ഥാൻ മുക്കിന്റെ പേരുമാറ്റാൻ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം; കമ്മിറ്റിയുടെ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് സിപിഎം അംഗം:...

പാകിസ്താൻ മുക്ക് ഇനി സ്ഥലത്തിന്റെ പേരുമാറ്റാൻ കൊല്ലം കുന്നത്തൂർ പഞ്ചായത്ത്. ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്. ഐവർകാല എന്നാണ് സ്ഥലം അറിയപ്പെടുക. ഇന്ത്യ പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ...

അമിതമായ ജോലി സമ്മർദ്ദം; ബംഗളൂരുവിൽ ടെക്കി യുവാവ് തടാകത്തിൽ ചാടി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

അമിത ജോലി സമ്മർദ്ദത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ 24കാരനായ ടെക്കി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ നിഖില്‍ സോംവൻശി ആണ് ആത്മഹത്യ ചെയ്തത്. എച്ച്‌എസ്‌ആർ ലേ ഔട്ടിലെ അഗര തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു....

കേരളത്തിന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്: 4 ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; 204 എംഎം വരെ മഴ ലഭിച്ചേക്കാം;...

സംസ്ഥാനത്ത് കാലവ‌ർഷം എത്തുന്നതിന് മുന്നോടിയായി അതിശക്ത മഴ മുന്നറിയിപ്പ്. ഈ ആഴ്ച 4 ദിവസം അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 23 ന്...

യുഎഇയിൽ പറക്കും ടാക്സികൾ യാഥാർത്ഥ്യമാകുന്നു; ട്രയൽ റൺ അടുത്തമാസം മുതൽ; റോഡ് ടാക്സിയിൽ ഒന്നരമണിക്കൂർ എടുക്കുന്ന...

യുഎഇയിലെ ആദ്യ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ അല്‍ഐനില്‍ അടുത്ത മാസം ആരംഭിക്കും. ഫ്‌ളൈയിങ് ടാക്‌സികളുടെ സേവനം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണതോതില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കല്‍. ഭൂനിരപ്പിൽ നിന്നും 500...

കസ്റ്റഡിയിൽ ഇരുന്ന പ്രതിയെ പഞ്ച നക്ഷത്ര ഹോട്ടലിൽ താമസിപ്പിച്ച കേസ്: മ്യൂസിയം പോലീസ് എസ് ഐ ഒത്താശ...

മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്‌ഐ: ഷഫിന്‍ സസ്‌പെന്‍ഷനിലാകുന്നത് രാജ്യത്തുടനീളം റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ പല പോലീസ് സ്റ്റേഷനുകളില്‍ അറസ്റ്റിലായ ചരിത്രമുള്ള പ്രതിയെ. അര്‍ച്ചനാ ഗൗതമും ഭര്‍ത്താവ് രാഹുല്‍ ഗൗതമുമാണ് തട്ടിപ്പിലെ പ്രധാനികള്‍. വിവേക്...

മഴപെയ്തതോടെ വീടുകളിലേക്ക് ഇരച്ചെത്തിയത് ചെളിയും മണ്ണും; ദേശീയപാത ഉപരോധിച്ച് നാട്ടുകാർ: കണ്ണൂരിലെ ജനകീയ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

തളിപ്പറമ്ബിനടുത്ത് കുപ്പത്ത് ദേശീയപാതയില്‍ നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ കനത്ത മഴയില്‍ നിര്‍മ്മാണം നടക്കുന്ന ദേശീയപാത 66ല്‍ നിന്ന് ചെളിയും മണ്ണും സമീപത്തെ റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ നിലവിലെ ദേശീയപാത ബുധനാഴ്ച്ച...

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ബിജെപിയിലേക്ക്; തരൂരിനെതിരെ മത്സരിച്ച് 1483 വോട്ടു പിടിച്ച...

യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാല്‍ എംപി ബിജെപിയില്‍ ചേരും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കും. കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പില്‍ ശശി തരൂരിനെതിരെ സ്വതന്ത്രനായി...

പാലായിലെ വനിതാ മുനിസിപ്പൽ കൗൺസിലറുടെ കുടുംബത്തെ സഹായിക്കാൻ ബ്രിട്ടണിൽ ക്രൗഡ് ഫണ്ടിംഗ്; ലക്ഷ്യമിടുന്നത് 10 ലക്ഷം രൂപ;...

പാലാ നഗരസഭ വനിതാ കൗൺസിലർ ആർ സന്ധ്യയുടെ കുടുംബത്തെ സഹായിക്കാൻ ബ്രിട്ടനിൽ ക്രൗഡ് ഫണ്ടിംഗ്. സന്ധ്യ നിലവിൽ ബ്രിട്ടനിൽ ആണ് ജോലി ചെയ്യുന്നത്. ഇവരുടെ ഭർത്താവ് ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടനിൽ...

ഹിന്ദിയിൽ സംസാരിച്ച എസ്ബിഐ മാനേജരോട് കയർത്ത് ഉപഭോക്താവ്; കർണാടകയിൽ കന്നട സംസാരിക്കണമെന്നും ആവശ്യം; ഇത് ഇന്ത്യയാണെന്നും എനിക്ക് ജോലി...

കന്നഡയില്‍ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും തമ്മില്‍ രൂക്ഷമായ തർക്കം. ബാങ്കില്‍വെച്ച്‌ ഇരുവരും തർക്കിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദക്ഷിണ ബംഗളൂരുവിലെ ചന്ദാപുര ബ്രാഞ്ചിലാണ് സംഘർഷമുണ്ടായത്. ഉപഭോക്താവിനോട് ഹിന്ദിയില്‍ സംസാരിച്ചതാണ്...

ലൈംഗിക ഉണർവിനുള്ള മരുന്ന് കുത്തിവെച്ച ശേഷം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി; മീ ടു വില്ലൻ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ...

മീടുവിലെ പ്രധാന വില്ലനും ഹോളിവുഡ് നിര്‍മ്മാതാവും സ്ത്രീപീഡകനുമായ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ ഞെട്ടിക്കുന്ന മൊഴി നല്‍കി മുന്‍കാല നടിയും വെയ്ന്‍സ്‌റ്റെന്റെ ഇരയുമായ മുന്‍ നടി ജെസീക്ക മാന്‍. താന്‍ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച്‌ ഇവര്‍...

രാഷ്ട്രീയ നേതാക്കളുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; ഭാര്യയുടെ പരാതിയിൽ പ്രവർത്തകനെ പുറത്താക്കി ഡി എം കെ: വിശദാംശങ്ങൾ...

രാഷ്ട്രീയനേതാക്കളുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന ഭാര്യയുടെ ആരോപണത്തില്‍ ഭര്‍ത്താവായ പാര്‍ട്ടി പ്രവര്‍ത്തകനെതിരെ നടപടിയെടുത്ത് ഡിഎംകെ. പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡിഎംകെയുടെ യുവജന വിഭാഗം ആരക്കോണം ഡെപ്യൂട്ടി സെക്രട്ടറി ദൈവസെയല്‍ എന്നയാള്‍ക്കെതിരെയാണ് ഇരുപതുകാരിയായ യുവതി...

കൊലപ്പെടുത്താൻ തീരുമാനിച്ചത് റീന കാമുകന് അയച്ചുകൊടുത്ത നഗ്ന ദൃശ്യങ്ങളും വീഡിയോകളും ഭർത്താവ് കണ്ടതോടെ; ഉറക്ക ഗുളിക കൊടുത്ത്...

ഭർത്താവിനെ കാമുകന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കാൻപുരിലെ ലക്ഷ്മണ്‍ ഖേഡ ഗ്രാമത്തിലെ ധർമേന്ദ്ര പാസിയുടെ കൊലപാതകത്തിലാണ് ഭാര്യ റീനയും യുവതിയുടെ കാമുകൻ സതീഷും അറസ്റ്റിലായത്. വളരെ കൃത്യമായി...

ഏലപ്പാറയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ശരീരത്തിൽ മുറിപ്പാടുകളും കഴുത്തിൽ കയർ കുരുക്കി മുറുക്കിയ...

കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റ ശരീരത്തില്‍ മുറിപ്പാടുകളും, കഴുത്തില്‍ കയറിട്ട് മുറുക്കിയ പാടും. സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഇടുക്കി ഏലപ്പാറയിലാണ് കഴിഞ്ഞ പതിനൊന്നാം തീയതി യുവാവിനെ കാറിനുള്ളില്‍ മരിച്ച...

കസ്റ്റഡിയിലെടുത്ത സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ യുവതിക്ക് ഹോട്ടലിൽ തങ്ങാൻ സൗകര്യമൊരുക്കി; മ്യൂസിയം പോലീസ് സ്റ്റേഷൻ എസ്ഐക്ക് സസ്പെൻഷൻ:...

സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ വേളയില്‍ ചട്ടം ലംഘിച്ചതില്‍ എസ് ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ് ഐ ഷെഫിനെയാണ് സസ്പെന്റ് ചെയ്തത്. എംബിബിഎസ് അഡ്മിഷൻ തട്ടിപ്പ്...