4 ശതമാനം പലിശക്ക് എത്ര വേണമെങ്കിലും സ്വര്‍ണ വായ്പ; ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങിയെന്ന് പരാതി; സംഭവം കോഴിക്കോട്...

കുറഞ്ഞ പലിശ നിരക്കില്‍ എത്ര തുക വേണമെങ്കിലും ലോണ്‍ നല്‍കുമെന്ന് വിശ്വസിപ്പിച്ച്‌ പണയം വച്ച ആഭരണങ്ങളുമായി സ്ഥാപന ഉടമകള്‍ മുങ്ങിയതായി പരാതി. കോഴിക്കോട് പേരാമ്ബ്രയിലാണ് സംഭവം. മിനി സിവില്‍ സ്റ്റേഷന് സമീപം ഐസിഐസിഐ...

പ്രണയം നിരസിച്ച സഹ പ്രവർത്തകനോട് തീരാപ്പക; വ്യാജ ബോംബ് ഭീഷണിയിൽ പെടുത്തി കുരുക്കാൻ ശ്രമം; റോബോട്ടിക് എൻജിനീയറായ...

സഹപ്രവര്‍ത്തകനോട് വല്ലാത്ത ഇഷ്ടം, എന്നാല്‍ വിവാഹം കഴിക്കാന്‍ സാധിച്ചില്ല. പക മൂത്ത യുവതി യുവാവിന് പണികൊടുക്കാന്‍ കണ്ടെത്തിയ വഴി ബോംബ് ഭീഷണിയിലൂടെ കള്ളക്കേസില്‍ കുടുക്കാന്‍. ഒന്നും രണ്ടുമല്ല 12 സംസ്ഥാനങ്ങളിലായി 21...

ബെംഗളൂരുവിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതികളായ അച്ഛനും മകനും പിടിയിൽ: അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

ബെംഗളൂരുവില്‍ പട്ടാപകല്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം. റോഡില്‍ വെച്ച്‌ യുവതിയെ തടഞ്ഞുവെച്ച്‌ ശരീരത്തില്‍ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ അച്ഛനും മകനും അറസ്റ്റിലായ. മറ്റു അഞ്ച് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍...

കൊച്ചിയില്‍ യുവാവിനെ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെണ്‍ സുഹൃത്തിന്റെ ഭര്‍ത്താവ് കസ്റ്റഡിയില്‍: വിശദാംശങ്ങൾ വായിക്കാം

കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ വാഹനത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. മരിച്ച യുവാവിന്റെ പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്ബടപ്പ് സ്വദേശി ആഷിക്ക് (30 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ്...

ഇറാൻ ഇസ്രായേൽ സംഘർഷത്തിന് പരിസമാപ്തി; ലോകത്തെ അറിയിച്ചത് അമേരിക്കൻ പ്രസിഡൻറ് ട്രംപ്: വിശദാംശങ്ങൾ വായിക്കാം

12 ദിവസം നീണ്ട ഇറാൻ-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിർത്തല്‍ നിലവില്‍ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപാണ് വെടിനിർത്തല്‍ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തല്‍...

മയക്കുമരുന്ന് കേസ്: തമിഴ് സിനിമയിലെ മുൻനിര താരം ശ്രീകാന്ത് അറസ്റ്റിൽ; 46 കാരനായ താരം പിടിയിലായത് രക്ത പരിശോധനയിൽ;...

മയക്കുമരുന്ന് കേസില്‍ നടൻ ശ്രീകാന്തിനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തതോടെ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാലോകം. തിങ്കളാഴ്ചയാണ് നുങ്കമ്ബാക്കം പോലീസ് സ്റ്റേഷനിലെ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ നടനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ശ്രീകാന്തിന്റെ മയക്കുമരുന്ന്...

ലോകത്തെ ഞെട്ടിച്ച് ഇറാൻ; ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചു: ഇറാഖിലും, ...

ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ച്‌ ഇറാന്‍. ഇറാഖിലെ അമേരിക്കന്‍ വ്യോമ താവളങ്ങള്‍ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഖത്തറിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ടെഹ്റാന്‍ പ്രതികാര ആക്രമണം...

യുഡിഎഫിൽ കയറിപ്പറ്റാൻ അൻവറിന്റെ അവസാന അടവ്; ബേപ്പൂരിൽ റിയാസിനെതിരെ സ്ഥാനാർത്ഥിയാകാം എന്ന് വാഗ്ദാനം: ഇനി പോരാട്ടം മരുമോനിസത്തിനെതിരെ

നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളേയും വിറപ്പിച്ച പ്രകടനത്തിന് പിന്നാലെ പ്രതിപക്ഷനേതാവും യുഡിഎഫ് ചെയർമാനുമായ വി.ഡി. സതീശന് വഴങ്ങാമെന്ന സൂചന നല്‍കി പി.വി. അൻവർ. നിലമ്ബൂരില്‍ പിണറായിസത്തിന്റെ അവസാന ആണിയടിക്കുമെന്ന് പ്രഖ്യാപിച്ച അൻവർ, മരുമോനിസത്തിന്റെ അടിവേരറുക്കാൻ...

നിലമ്ബൂരില്‍ എസ്.ഡി.പി.ഐക്ക് വൻ വോട്ട് ചോര്‍ച്ച; കുറഞ്ഞത് 36 ശതമാനം

നിലമ്ബൂർ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് വൻ വോട്ടുചോർച്ച. ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് 2075 വോട്ടാണ് ലഭിച്ചത്. 2021ല്‍ എസ്.ഡി.പി.ഐ സ്ഥാനാർഥിയായിരുന്ന കെ. ബാബു മണിക്ക് 3281...

എറണാകുളത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യ വിഷബാധ; അമ്പതോളം പേർ ആശുപത്രിയിൽ; തയ്യാറാക്കിയത് 4000 ബിരിയാണി എന്ന് സൂചന:...

എറണാകുളം കാഞ്ചിരമറ്റത്ത് ബിരിയാണി ചലഞ്ചിനിടെ ഭക്ഷ്യവിഷബാധ. വിദ്യാര്‍ഥികള്‍ അടക്കം അന്‍പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആമ്ബല്ലൂർ പഞ്ചായത്തില്‍ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇന്നലെയായിരുന്നു ബിരിയാണി ചലഞ്ച്. നാലായിരം പേര്‍ക്കുള്ള ബിരിയാണിയാണ് തയ്യാറാക്കിയത്....

തുടർഭരണം സ്വപ്നമാകും; അൻവറിനെ ചെറുതായി കണ്ടും: സിപിഎം കടുത്ത ആശങ്കയിൽ

സി.പി.എമ്മിന്റെ സംസ്ഥാനത്തിലെ ഉന്നതസമിതിയിലെ പ്രിയങ്കരനായ ഒരു നേതാവിനെ അവിടെ പാര്‍ട്ടിചിഹ്‌നത്തില്‍ മത്സരിപ്പിച്ചിട്ടു പോലും വിജയിപ്പിക്കാൻ കഴിയാത്തത് പാർട്ടി സംഘടനാ സംവിധാനത്തിൻ്റെ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. കുറേ വര്‍ഷങ്ങളായി സി.പി.എം എന്ന പാര്‍ട്ടി സാധാരണക്കാരായ ജനങ്ങളില്‍...

നിലമ്പൂർ പ്രചരണം: ഹിമവൽ ഭദ്രാനന്തയ്ക്കൊപ്പം പ്രചരണത്തിന് എത്തിയ വിദ്യാർത്ഥി മൂന്നാം നിലയിൽ നിന്ന് വീണു...

ലോഡ്ജിന്‍റെ മൂന്നാം നിലയില്‍നിന്ന് താഴെ വീണ് യുവാവ് മരിച്ചു. കോഴിക്കോട് പേരാമ്ബ്ര പെരുവണ്ണാമുഴി വലിയവളപ്പില്‍ അജയ് കുമാർ (26) ആണ് മരിച്ചത്. നിലമ്ബൂർ വീട്ടിക്കുത്ത് റോഡിലെ ലോഡ്ജില്‍നിന്നാണ് യുവാവ് വീണത്. മൈസൂരുവില്‍ ബി.ബി.എ...

ലോറിയില്‍ നിന്നിറക്കവെ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു; ജീവനക്കാരന് ദാരുണാന്ത്യം: സംഭവം കൊച്ചിയിൽ

ലോറിയില്‍ നിന്നിറക്കുന്നതിനിടെ പുത്തന്‍ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു. കാറിനടിയില്‍പ്പെട്ട് ഷോറൂമിലെ ജീവനക്കാരന് ദാരുണാന്ത്യം. കാറിറക്കിയ യൂണിയന്‍കാരനെതിരെ കേസെടുത്ത് പാലാരിവട്ടം പൊലീസ്. ചളിക്കവട്ടത്തെ റെയ്ഞ്ച് റോവര്‍ യാര്‍ഡില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. രണ്ട് കൂറ്റന്‍...

നിലമ്പൂരിൽ തോറ്റമ്പിയ സ്വരാജിനും, ജോസ് കെ മാണിക്കും തമ്മിലുള്ള സാമ്യമെന്ത്? ഇരുവരെയും തീരാ നാണക്കേടിലേക്ക് തള്ളിവിടുന്നത്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിനെ വിജയിപ്പിക്കുവാൻ കരുത്തുറ്റ പ്രകടനങ്ങളുമായി ഇടതു ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മണ്ഡലത്തിൽ സജീവമായിരുന്നു. മലയോര കർഷക കേന്ദ്രങ്ങളിൽ മാണി ഗ്രൂപ്പിന് നിർണായക സ്വാധീനമുണ്ട് എന്ന...

ഹൃദയാഘാതം: വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ; മുൻ മുഖ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ എന്ന് സൂചന

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. വാർദ്ധക്യസഹജമായ അസുഖങ്ങളെ...

ഇനി അങ്ങോട്ട് “സതീശനിസം”; നിലമ്പൂരിന്റെ ഉജ്ജ്വല വിജയത്തിൽ തിളങ്ങിനിൽക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; യുഡിഎഫ്...

സതീശനിസം എന്നൊന്നില്ലെന്ന് കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കള്‍ക്ക് ആവർത്തിച്ചുകൊണ്ടിരിക്കാം. പക്ഷേ, നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്ത് ജയമുറപ്പിക്കുമ്ബോള്‍, സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സതീശനിസത്തിന്‍റെ വിജയമായി തന്നെ അത് അടയാളപ്പെടുത്തും. പി.വി. അൻവറിനോട് ഒരു വിട്ടുവീഴ്ചയ്ക്കും...

ഏകലക്ഷ്യം പാർട്ടിയുടെയും, മുന്നണിയുടെയും വിജയം; മുന്നിൽ നിന്ന് നയിച്ചത് സതീശൻ എങ്കിലും അണിയറയിൽ കരു നീക്കിയതും, ...

കരുണാകരൻ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള കോൺഗ്രസ് നേതാക്കളെല്ലാം ജനമനസ്സിൽ സ്ഥാനമുറപ്പിച്ചത് അവർക്ക് മാത്രം സ്വന്തമായ ഒരു രാഷ്ട്രീയ ശൈലിയിലൂടെയാണ്. ഇന്നത്തെ കോൺഗ്രസിൽ ആ ശ്രേണിയിലേക്ക് ഉയർത്തി കാണിക്കാൻ ചുരുക്കം നേതാക്കളിൽ ഒരാൾ...

നിലമ്പൂരിൽ നായകനായി ബാപ്പുട്ടി; എം സ്വരാജിനെ കളത്തില്‍ ഇറക്കിയിട്ടും ഭരണവിരുദ്ധ വികാരം അതിജീവിക്കാന്‍ കഴിയാതെ എല്‍ഡിഎഫ്; കരുത്തുകാട്ടി...

നിയമസഭാ തിരഞ്ഞെടുപ്പിന് ഒമ്ബത് മാസം മാത്രം ബാക്കി നില്‍ക്കവേ നടക്കുന്ന നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചു യുഡിഎഫ്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ പതിായിരത്തിലേറെ വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മുന്നിട്ടു...

ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളിക്കളയാൻ പറ്റുമോ? അൻവറിന്റെ കാര്യം യുഡിഎഫ് ചര്‍ച്ചചെയ്യും: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

നിലമ്ബൂരില്‍ പി വി അൻവർ ശക്തി തെളിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവറിന് സ്വാധീനം ഉണ്ടെന്ന് മണ്ഡലത്തിലെ വോട്ടർമാർ വോട്ട് ചെയ്‌ത്‌ തെളിയിച്ചു. കഴിഞ്ഞ 9 വർഷക്കാലം അദ്ദേഹം അവിടെ എംഎല്‍എ...

വിഎസ് ജോയിയുടെ കരുത്തിൽ പോത്തുകല്ലിൽ യുഡിഎഫ് കുതിപ്പ്; സ്വന്തം പഞ്ചായത്തിൽ സ്വരാജ് പിന്നിൽ ആയത് 630 വോട്ടുകൾക്ക്:...

ഉപതെരഞ്ഞെടുപ്പില്‍ നിലമ്ബൂരില്‍ വോട്ടെണ്ണല്‍ പകുതി പിന്നിടുമ്ബോള്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ്.വിജയമുറപ്പിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി തന്‍റെ ജന്മനാടായ പോത്തുകല്ലില്‍ പോലും പിന്നിലാണ്. സിപിഎം...