സമരനായകന് വിട; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ (102) അന്തരിച്ചു
രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വി.എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ. മുഖ്യമന്ത്രിയായും, പ്രതിപക്ഷ നേതാവായും, പുന്നപ്ര-വയലാർ സമരനായകനായും, തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരൻ...
അതുല്യയുടെ ആത്മഹത്യ: പീഡന ദൃശ്യങ്ങളും, രണ്ടര ലക്ഷം രൂപയുടെ ശമ്പള കണക്ക് പറഞ്ഞുള്ള വിമ്പിളക്കലും തിരിച്ചടിയായി; ഭർത്താവ്...
കൊല്ലം കോയിവിള സ്വദേശിനി അതുല്യ ഷാര്‍ജ റോളയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ദുബായിലെ സ്വകാര്യ കമ്ബനിയില്‍ സൈറ്റ് എഞ്ചിനീയറായ സതീഷിനെതിരെ ആരോപണം...
വൃദ്ധയ്ക്ക് ഹസ്തദാനം നൽകിയ ശേഷം കൈകഴുകിയ സംഭവം; വിവാദത്തിനു മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി: വിശദാംശങ്ങളും...
വയോധികക്ക് ഹസ്തദാനം നല്‍കിയ ശേഷം കൈകഴുകിയെന്ന വിവാദത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആരുടേയും കയ്യിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. തന്റെ കയ്യുടെ വൃത്തി താൻ തീരുമാനിക്കുമെന്നും...
പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു; സാമ്ബത്തിക ബാധ്യതയെന്ന് സംശയം: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരാള്‍ മരിച്ചു. പത്തനംതിട്ട കൊടുമണ്‍ രണ്ടാം കുറ്റിയിലാണ് സംഭവം. 48 കാരി ലീലയാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്....
‘യൂത്ത് കോണ്‍ഗ്രസുകാര്‍ ആംബുലൻസ് തടഞ്ഞിട്ടില്ല, ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയം’: സിപിഎം രാഷ്ട്രീയ പ്രചരണത്തിൻ്റെ മുനയൊടിച്ച് മരിച്ച ബിനുവിന്‍റെ സഹോദരിമാര്‍
വിതുരയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ആദിവാസി യുവാവ് മരിച്ചെന്ന ആരോപണം തള്ളി കുടുംബം. കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞിട്ടില്ലെന്ന് മരിച്ച ബിനുവിൻറെ സഹോദരിമാർ പറഞ്ഞു. ബിനുവിനെ...
ആലുവയിലെ സ്വകാര്യ ലോഡ്ജിൽ 30കാരിയെ 35കാരൻ കൊലപ്പെടുത്തിയ സംഭവം: കമിതാക്കൾ ആയിരുന്ന ഇരുവർക്കും ഇടയിൽ തർക്കം ഉടലെടുത്തത്...
ആലുവയിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട അഖില എന്ന മുപ്പതുകാരിയും, അറസ്റ്റ് ചെയ്യപ്പെട്ട ബിനു എന്ന 35കാരനും തമ്മില്‍ ഒരു വർഷത്തിലേറെയായി അടുപ്പത്തില്‍ ആയിരുന്നു. ഇവർ മൂന്ന്...
ടച്ചിങ്സ് കൊടുക്കാത്തതിലുള്ള പക; തൃശ്ശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
ബാറില്‍ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരില്‍ ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. അളകപ്പ നഗർ സ്വദേശി...
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; പത്തനംതിട്ട സ്വദേശിനിയായ സൂര്യ എന്ന യുവതി പിടിയിലായത് ഒരു...
കരിപ്പൂരില്‍ വൻ എം ഡി എം എ വേട്ട. ഒരു കിലോ എം ഡി എം എയുമായി ഒരു സ്ത്രീയടക്കം 4 പേരാണ് പൊലീസ് പിടിയിലായത്. പത്തനംതിട്ട സ്വദേശി സൂര്യ വിമാനത്താവളം വഴി...
പാലാ മുണ്ടുപാലത്തെ തറവാട് തട്ടുകട ഒഴിപ്പിക്കാൻ സ്ഥല ഉടമയ്ക്ക് വേണ്ടി കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു...
പാലാ മുണ്ടുപാലത്ത് സ്ഥിതി ചെയ്യുന്ന തറവാട് തട്ടുകട ഏറെ പ്രശസ്തമാണ്. അന്യ ജില്ലകളിൽ നിന്നുപോലും ഇവിടേക്ക് നിരവധി ആളുകൾ എത്തിച്ചേർന്നിരുന്നു. ഈ തട്ടുകട ആരംഭിച്ചതും ആദ്യകാലങ്ങളിൽ നടത്തിയതും സിപിഎം പ്രാദേശിക നേതാവായിരുന്ന അഭിലാഷ്...
ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം; അവധി ദിവസമായതിനാൽ ഒഴിവായത് വൻ ദുരന്തം: വിശദാംശങ്ങൾ വായിക്കാം
കാർത്തികപ്പള്ളിയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകർന്നുവീണു. കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകർന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്കൂളിലെ പ്രധാന...
ഓണക്കാലത്ത് ആറുലക്ഷം കുടുംബങ്ങൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യാൻ സർക്കാർ: ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്? കിറ്റ്...
സംസ്ഥാനത്ത് ഓണത്തിന് സർക്കാർ ആറുലക്ഷം കുടുംബങ്ങള്‍ക്ക് (മഞ്ഞ കാർഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും. അര ലിറ്റർ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്,...
കെഎസ്ഇബി ബംഗ്ലാവിൽ മുൻ മന്ത്രി എംഎം മണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ അനധികൃതമായി താമസിച്ചത് 2,435 ദിവസങ്ങൾ; ...
കെഎസ്‌ഇബി ഐബിയില്‍ അനധികൃതമായി താമസിച്ച എംഎം മണിയുടെ സ്റ്റാഫിന് പിഴ ചുമത്തി കെഎസ്‌ഇബി. ചിത്തിരപുരം ഐബിയിലാണ് അനധികൃതമായി താമസിച്ചത്. 2,435 ദിവസമാണ് മണിയുടെ സ്റ്റാഫംഗങ്ങൾ ഇവിടെ താമസിച്ചത്.
നിയമലംഘനം കണ്ടെത്തിയതോടെ 3,96,510 രൂപ...
രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; ഭാരതാംബ, കേരള സർവകലാശാല വിവാദങ്ങളിൽ ആർലേക്കർക്ക് മുന്നിൽ മുട്ടുകുത്തി...
ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. കേരള സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും ചർച്ചചെയ്തതെന്നാണ് സൂചന. ചർച്ച സൗഹാർദപരമായിരുന്നുവെന്ന്...
ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അതുല്യയെ കണ്ടിരുന്നത് വികാരം...
ഷാർജയിലെ ഫ്ലാറ്റില്‍ കൊല്ലം സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി അതുല്യയുടെ സുഹൃത്ത്. സതീഷ് അതുല്യയെക്കൊണ്ട് മൂത്രം വരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്ക്...
11 വയസ്സുകാരനെ പിറ്റ്ബുൾ നായ ആക്രമിക്കുന്നത് ആസ്വദിച്ച് ചിരിക്കുന്ന ഉടമ; മഹാരാഷ്ട്രയിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ...
കിഴക്കൻ മുംബൈയില്‍ നായയുടെ ഉടമ മനഃപൂർവം തുറന്നുവിട്ട പിറ്റ് ബുളിന്റെ കടിയേറ്റ് 11 വയസ്സുകാരന് പരിക്ക്. മൻഖുർദ് ഏരിയയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
വീഡിയോയില്‍, ഭയന്നുവിറച്ച കുട്ടി...
മകൻ തുഷാർ വെള്ളാപ്പള്ളി ദുബായിൽ ലോക്ക് ആയപ്പോൾ രക്ഷിച്ചത് പെറ്റുകൂട്ടിയ സമുദായത്തിൽ നിന്നുള്ള യൂസഫലിയല്ലേ? വെള്ളാപ്പള്ളിക്ക് നന്ദിയുണ്ടോ?...
വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. മുസ്ലിം സമുദായത്തിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ആവര്‍ത്തിച്ച വെള്ളാപ്പള്ളിയെ ഇന്ന് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ പുകഴ്ത്തിയതും ചര്‍ച്ചയായിട്ടുണ്ട്.മന്ത്രി വിഎന്‍ വാസവന്‍, കെ ബാബു...
ശശി തരൂരിനെ ബഹിഷ്കരിച്ച് കോൺഗ്രസും പോഷക സംഘടകളും; എറണാകുളത്ത് ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് അടക്കം പങ്കെടുക്കുന്ന പാർട്ടി പ്രതിഷേധ...
കോണ്‍ഗ്രസ് പരിപാടികളില്‍ ശശി തരൂർ എംപിയെ ബഹിഷ്കരിച്ച് എറണാകുളം ഡിസിസി. തരൂർ ഇന്ന് കൊച്ചിയിലുണ്ട്. എന്നാല്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ക്കെതിരെ ഡിസിസി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലും പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ക്യാംപെയ്നിലും അദ്ദേഹത്തിനു ക്ഷണമില്ല....
എട്ടുവർഷമായി ഭോപ്പാലിൽ ജീവിച്ച നേഹ യഥാർത്ഥത്തിൽ ബംഗ്ലാദേശി നുഴഞ്ഞ് കയറ്റക്കാരൻ അബ്ദുൽ കലാം; ട്രാൻസ്ജെൻഡറായി ആൾമാറാട്ടം നടത്തിയ...
കഴിഞ്ഞ എട്ട് വർഷമായി 'നേഹ' എന്ന ട്രാൻസ്‌ജെൻഡർ വ്യക്തിയായി ഭോപ്പാലില്‍ താമസിച്ചുവരികയായിരുന്ന അബ്ദുള്‍ കലാം എന്ന ബംഗ്ലാദേശ് പൗരനെ ഭോപ്പാല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഈ അറസ്റ്റ് രാജ്യത്ത് അനധികൃത കുടിയേറ്റം, വ്യാജ...
ഉടമയെ ഫോണിൽ വിളിച്ച് മാനസിക സമ്മർദ്ദത്തിലാണെന്ന് അറിയിച്ചു; പുലർച്ചെ ഓഫീസിൽ എത്തി തൂങ്ങിമരിച്ചു; ആലുവയിൽ സ്വകാര്യ...
ആലുവയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തി. തൃശൂർ സ്വദേശിനി ഗ്രീഷ്മ (26) എന്ന യുവതിയാണ് വെള്ളിയാഴ്ച രാവിലെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തിയത്. സ്വകാര്യ...
മെഷീനിൽ ഊതിയപ്പോൾ മദ്യപിച്ചു എന്ന് ഫലം; പന്തളത്ത് കെഎസ്ആർടിസി ജീവനക്കാരെ വില്ലന്മാർ ആക്കിയത് ചക്കച്ചുള; അധികൃതർ...
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ വേണമെങ്കില്‍ ചക്ക പണിതരുമെന്നുകൂടി, പന്തളം കെഎസ്‌ആർടിസി സ്റ്റാൻഡില്‍ വെള്ളിയാഴ്ച രാവിലെ നടന്ന സംഭവം തെളിയിച്ചു. വീട്ടില്‍ നല്ല തേൻവരിക്കച്ചക്ക മുറിച്ചപ്പോള്‍ അതിലൊരു പങ്ക് മറ്റുജീവനക്കാർക്കുകൂടി...


























