മലപ്പുറത്ത് പോലീസിൽ വൻ അഴിച്ചു പണി; എസ്.പിക്കും എല്ലാ ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റം; പരാതിക്കാരിയുമായി അവിഹിതബന്ധം പുലർത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്...
മലപ്പുറം പൊലീസില്‍ വന്‍ അഴിച്ച് പണി നടത്തി സംസ്ഥാന സർക്കാർ. മലപ്പുറം എസ്‌പി എസ് ശശിധരനെ സ്ഥലംമാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാരെയും മാറ്റി. താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി....
കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ; രാസ ലഹരിയുമായി പിടിയിലായത് പാർട്ടിയുടെ ലഹരി വിരുദ്ധ...
സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഡിവൈഎഫ്‌ഐ പ്രാദേശിക ഭാരവാഹിയും വളപട്ടണത്തെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ വി കെ ഷമീറിനെ(38) എംഡിഎംഎയുമായാണ് പിടികൂടിയത്.
പാര്‍ട്ടിയും...
ഫുട്പാത്ത് കെട്ടിയടച്ച് അച്ചായൻസ് ഗോൾഡ് നടത്തിയ അനധികൃത നിർമ്മാണം: ഒറ്റയാൾ സമരത്തിന് ഇറങ്ങിയ പൊതുപ്രവർത്തകനെ അവഹേളിച്ച് പാലായിലുടെനീളം...
പാലാ നഗര മധ്യത്തിലുള്ള തങ്ങളുടെ ഷോറൂമിന് മുന്നിൽ നടപ്പാത കെട്ടിയടച്ച് നിർമ്മാണ പ്രവർത്തനം നടത്തിയ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനെതിരെ കഴിഞ്ഞ ദിവസം പൊതുപ്രവർത്തകനായ ജോയി കളരിക്കൽ ഒറ്റയാൾ...
ഗതാഗതക്കുരുക്ക് പരിഹരിച്ചിട്ട് മതി ടോൾ പിരിവ്; പാലിയേക്കര ടോൾ പ്ലാസയിൽ ഒരു മാസത്തേക്ക് ടോൾ ഈടാക്കുന്നത് നിരോധിച്ച്...
പാലിയേക്കര ടോള്‍ പ്ളാസയില്‍ ടോള്‍ പിരിവ് നാല് ആഴ്‌ചത്തേയ്ക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന്റെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
ഷാജി കോടകണ്ടത്ത്...
കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ എന്‍ഡിഎയിലേക്ക്; ഒരാൾ മുൻ മന്ത്രി: അവകാശവാദവുമായി എച്ച്‌എഎം
കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ ചേരുമെന്ന് എച്ച്‌്‌എഎം ദേശീയ ജനറല്‍ സെക്രട്ടറി സുബിഷ് വാസുദേവ്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാര്‍ എത്തും. പാര്‍ട്ടി മാറ്റം സംബന്ധിച്ച് ധാരണയായി. വരുന്നവരില്‍...
ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല കുപ്പി കൊണ്ട് തല്ലിപ്പൊളിച്ചു; പ്രതി മന്ത്രി വീണാ ജോർജ് മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ച മുൻ...
സിപിഎമ്മില്‍ എത്തിയ കാപ്പാ കേസ് പ്രതി ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ചതായി പരാതി. മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരണ്‍ ചന്ദ്രനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി രാജേഷിനെയാണ് ആക്രമിച്ചത്. രാജേഷിന്റെ...
കാമുകനുമായി ചേർന്ന് ഭർത്താവിന് കൊന്നു കഷ്ണങ്ങളാക്കി വീപ്പയിൽ അടച്ച കേസ്; ജയിലിനുള്ളിൽ കാമുകന്റെ കുഞ്ഞിന് ജന്മം നൽകി...
കാമുകനുമായി ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീപ്പയിലൊളിപ്പിച്ച കേസിലെ പ്രതിയായ മുസ്‌കാന് പെണ്‍കുഞ്ഞ് ജനിച്ചു. മകളുടെ ജന്മദിനം ആഘോഷിക്കാൻ ലണ്ടനില്‍ നിന്നെത്തിയപ്പോഴാണ് മുസ്‌കാന്റെ ഭർത്താവ് സൗരഭ് കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ ഉറക്കഗുളിക...
ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം; ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ലോകകപ്പ് സ്വന്തമാക്കി സ്വപ്ന നേട്ടം: വിശദാംശങ്ങൾ...
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന...
തിരുവനന്തപുരത്ത് സിപിഎം എസ്ഡിപിഐ സംഘർഷം; അഗ്നിക്കിരയാക്കിയത് രണ്ട് ആംബുലൻസുകൾ: കലാപ കളമായി തലസ്ഥാനം നഗരം
തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘർഷം. ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയാണ് അക്രമം. സിപിഎം പ്രവർത്തകർ എസ്ഡിപിഐയുടെ ആംബുലൻസിന്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്‌ഐയുടെ ആംബുലൻസ് കത്തിച്ച് എസ്ഡിപിഐ പ്രവർത്തകർ തിരിച്ചടിച്ചു.
ഇന്നലെ...
തരൂരിനെ സിപിഎമ്മിൽ എത്തിക്കാൻ ചർച്ച നടത്തി: പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തയെന്ന് യൂസഫലി; വ്യവസായ പ്രമുഖന്റെ പ്രതികരണം ഇങ്ങനെ
ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എം എ യൂസഫലി. വിദേശയാത്രക്കിടെയാണ് ഇങ്ങനെ റിപ്പോർട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക 'അംബിഷൻ ' ഇല്ലെന്നും...
കാഞ്ഞിരപ്പള്ളി സീറ്റ് ലക്ഷ്യമിട്ട് ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ മരിയാ ഉമ്മൻ; പി ആർ പ്രചരണങ്ങൾക്ക് കൂട്ടുപിടിച്ചത് റിപ്പോർട്ടർ ടി...
നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി സീറ്റ് ലക്ഷ്യമിട്ട് ഉമ്മൻചാണ്ടിയുടെ മൂത്തമകൾ മരിയ ഉമ്മന്റെ പി ആർ പ്രചരണം. യുഡിഎഫ് വിരുദ്ധ കോൺഗ്രസ് വിരുദ്ധ ചാനലിനെ കൂട്ടുപിടിച്ചാണ് മരിയയുടെ പ്രചരണ തന്ത്രങ്ങൾ മുന്നോട്ടുപോകുന്നത്....
22കാരിയായ സ്കൂൾ അധ്യാപികയെ മദ്യം കഴിപ്പിച്ച ശേഷം ലൈംഗികമായി ദുരുപയോഗം ചെയ്ത് 40കാരിയായ ഹെഡ്മിസ്ട്രസ്; ഞെട്ടിക്കുന്ന സംഭവം...
തമിഴ്‌നാട്ടിലെ തെക്കൻ ചെന്നൈയിലെ ഇഞ്ചമ്ബാക്കത്ത് സ്‌കൂള്‍ അധ്യാപികയെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 40 കാരിയായ ഹെഡ്മിസ്ട്രസിനെതിരെ കേസെടുത്തു. 22 കാരിയായ അധ്യാപിക അഞ്ച് ദിവസം മുമ്ബ് മാത്രമാണ് സ്കൂളില്‍ ചേർന്നത്.അർദ്ധവാർഷിക പരീക്ഷകളെ കുറിച്ച്...
തെരഞ്ഞെടുപ്പ് സമയത്ത് പലിശയ്ക്ക് വാങ്ങിയ രണ്ടുകോടി കരഞ്ഞ് കാലു പിടിച്ചിട്ടും തിരികെ തന്നില്ല; പോയത് നിക്ഷേപകരുടെ പണം: പത്തനംതിട്ട...
ആന്‍റോ ആന്‍റണി എംപി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നല്‍കിയിട്ടില്ലെന്ന് തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ്. ആന്‍റോയ്ക്ക് നല്‍കിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം ഇഡിയെയും ക്രൈംബ്രാഞ്ചിനേയും അറിയിച്ചു, തന്ത്രി കണ്ഠര് രാജീവരർക്ക്...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ അൻവറിനെ ക്ഷണിച്ച് പരിപാടി; പഞ്ചായത്ത് വൈസ് പ്രസിഡൻ്റടക്കം 4 പേരെ പുറത്താക്കി മുസ്ലിം ലീഗ്: വിശദാംശങ്ങൾ...
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാർത്ഥി പിവി അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ മുസ്ലിം ലീഗ് പുറത്താക്കി. തിരുവമ്ബാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി.നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു മുസ്ലീം ലീഗ് വിമതര്‍ ഈ മാസം 15...
സിപിഎം ഭരിക്കുന്ന വടയാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ മുക്കു പണ്ട തട്ടിപ്പ്; പാർട്ടി...
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നിയന്ത്രിക്കുന്ന വൈക്കം വടയാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ സ്വർണവായി തട്ടിപ്പ് എന്ന് ആരോപണം. രണ്ടുകോടി രൂപയിൽ അധികമാണ് മുക്കുപണ്ടം പണയപ്പെടുത്തി സ്വർണ്ണ ...
പാല്‍ കൊടുത്തുകൊണ്ട് വിഡിയോ കോൾ; തൊണ്ടയില്‍ പാല്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം: കൊല്ലത്ത് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ...
കൊല്ലം കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍- റിനി ദമ്ബതികളുടെ മകള്‍ 'അരിയാന' യാണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി...
അമിതവണ്ണം കുറയ്ക്കാനായി യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കിയത് രണ്ടുവട്ടം; എറണാകുളത്ത് വ്യാജ ഡോക്ടർ അറസ്റ്റിൽ: വിശദാംശങ്ങൾ...
കോസ്മറ്റോജി വിദഗ്ധൻ എന്ന് പറഞ്ഞ് അമിതവണ്ണത്തിന് ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റില്‍. തിരുവനന്തപുരം വർക്കല ചെമ്മരുതി സജു ഭവനില്‍ സജു സഞ്ജീവ്(27) ആണ് പിടിയിലായത്. 2023 മെയ്യ് 24 ന്, കടവന്ത്ര...
അവകാശപ്പെട്ടിരുന്നത് വിദേശത്ത് ഡോക്ടർ ആണെന്ന്; യുകെയിലും ജർമ്മനിയിലും ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് തട്ടിയത് കോടികൾ:...
ജര്‍മനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം കോടികള്‍ തട്ടിയ കേസില്‍ 'ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി' സിഇഒ കാര്‍ത്തിക പ്രദീപ് പിടിയിലായ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. തൃശൂര്‍ സ്വദേശിനിയുടെ...
കോൺഗ്രസിൽ നിന്ന് കേരളത്തിൽ ബിജെപിയിലേക്ക് കൂടു മാറുന്ന എംപി ശശി തരൂരോ? റിപ്പോർട്ടുകൾ യാഥാർത്ഥ്യമോ അതോ ഇടത് –...
എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയതിന്റെ പേരില്‍ ഭരണകക്ഷിയായ സി.പി.എമ്മിനെ കുഴപ്പിക്കുന്ന കോണ്‍ഗ്രസിന് പ്രഹരമായി, സ്വന്തം എം.പി ബി.ജെ.പി തട്ടകത്തിലേക്കെന്ന് സൂചന. തിരുവനന്തപുരം എംപിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ശശി...
എ ഡി എമ്മിന്റെ ആത്മഹത്യ: പി പി ദിവ്യക്ക് മുൻകൂർ ജാമ്യമില്ല; അപേക്ഷ തള്ളി കോടതി;...
എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസില്‍, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ ജാമ്യഹർജിയില്‍ വിധി. കേസില്‍...


























