“എന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത്കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയത്; അന്ന് പാര്‍ട്ടി തീരുമാനം അംഗീകരിച്ചു; പറയാനുള്ളത് ഒരു ദിവസം പറയും”:...
കെ സി വേണുഗോപാലിനെതിരെ ഒളിയമ്പുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ രംഗത്ത്. തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു.പാർട്ടിയുടെ തീരുമാനമെടുത്ത സാഹചര്യത്തില്‍...
ഓണക്കാലത്ത് മദ്യ വില്പന കുറഞ്ഞു; ഉണ്ടായത് 14 കൊടി രൂപയുടെ കുറവ്; പഠിക്കാൻ ബെവ്കോ: കണക്കുകൾ വായിക്കാം.
സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ കോടികളുടെ കുറവെന്ന് റിപ്പോർട്ട് . ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന്നത് കേരളത്തില്‍ നടന്നത് 701 കോടിയുടെ മദ്യ വില്‍പ്പനയാണ്. അതെ സമയം കഴിഞ്ഞ വർഷം ഈ ദിവസങ്ങളില്‍...
എറണാകുളത്ത് രാസ ലഹരിയുമായി യുവാവും, യുവതിയും പിടിയിൽ; യുവതി ജോലി ചെയ്യുന്നത് സിനിമ പ്രമോഷൻ മേഖലയിൽ: വിശദാംശങ്ങൾ വായിക്കാം
മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ട് പേർ ഡാൻസാഫ് സംഘത്തിന്റെ കസ്റ്റഡിയില്‍. തൃക്കാക്കര സ്വദേശി ഉനൈസ് (34), ആലപ്പുഴ സ്വദേശിനി കല്യാണി (22) എന്നിവരാണ് കൊച്ചി ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയില്‍ നിന്ന് അറസ്റ്റിലായത്....
പിണറായി ആഡംബര ഭ്രമമുള്ള കമ്മ്യൂണിസ്റ്റുകാരൻ; വിദേശയാത്രകളിൽ ഒറ്റരാത്രി താമസത്തിനു മുടക്കിയിരുന്നത് 4 മുതൽ 5 ലക്ഷം വരെ:...
മുഖ്യമന്ത്രി പിണറായി വിജയന്റെ ആര്‍ഭാട ജീവിതമാണ് തന്നെ അദ്ദേഹത്തിൽ നിന്ന് അകറ്റിയതെന്ന് ട്വന്റി 20 സ്ഥാപകനും കിറ്റെക്‌സ് എം.ഡി.യുമായ സാബു എം. ജേക്കബ്. 2016-21 കാലയളവില്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ 80...
കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്‌ത് യുവതി; ഞങ്ങളുടെ പ്രണയം വിജയിച്ചു, എന്റെ അച്ഛനും സഹോദരന്മാരും തോറ്റു എന്ന് പ്രഖ്യാപനം:...
കാമുകന്റെ ശവസംസ്കാര ചടങ്ങിനിടെ സ്വയം സിന്ദൂരം ചാർത്തി അയാളെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ച് കാമുകി. ഇനിയുള്ള കാലം യുവാവിന്റെ ഭാര്യയായി അയാളുടെ വീട്ടില്‍ കഴിയുമെന്നും ആഞ്ചല്‍ പറഞ്ഞു. ജാതിമാറി പ്രണയിച്ചതിന് വ്യാഴാഴ്ചയാണ് ആഞ്ചലിന്റെ...
കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മൂന്നു പേരുടെയും മരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞ്; കുട്ടികളുടെ ശരീരത്തിൽ...
കോട്ടയം അയർക്കുന്നത്ത് ആത്മഹത്യ ചെയ്ത യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജിസ്മോളുടെ കയ്യിലെ ഞരമ്ബ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ പുറത്ത് മുറിവുണ്ട്. മക്കള്‍ രണ്ട് പേരുടെയും ഉള്ളില്‍...
പി.കെ. ശ്രീമതിയുടെ വിലക്ക് ശരിവെച്ച് പിണറായി; എല്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലും പങ്കെടുക്കേണ്ട എന്ന് മുന്നറിയിപ്പ്: വിശദാംശങ്ങൾ വായിക്കാം
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിക്ക് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിലെ വിലക്ക് ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലും ശ്രീമതിക്ക് പങ്കെടുക്കാനാകില്ലെന്നും എന്നാല്‍, സംസ്ഥാന സമിതി...
ലീഗ് സിപിഎമ്മിനൊപ്പം; തൊടുപുഴ നഗരഭരണം വീണ്ടും ഇടതുപക്ഷത്തിന്; വിനയായത് യുഡിഎഫിലെ തമ്മിൽ തല്ല്; തെരഞ്ഞെടുപ്പ്...
തൊടുപുഴ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ തർക്കം. തുടർന്ന് കൗണ്‍സിലർമാർ തമ്മില്‍ ഉന്തും തള്ളുമായി. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി എ എസ് സബീന ബിഞ്ചു വിജയിച്ചു. മുസ്ലീം ലീഗ്...
ഗൂഗിളില്‍ റിസര്‍ച്ച് പ്രൊജക്റ്റ് ചെയ്യാൻ വിദ്യാര്‍ത്ഥികള്‍ക്ക് സുവർണ്ണ അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
2026-ലെ ഗൂഗിളിന്റെ പുതിയ റിസർച്ച് പ്രോജക്റ്റുകളില്‍ പങ്കാളികളാകാൻ വിദ്യാർത്ഥികള്‍ക്ക് സുവർണ്ണാവസരം. സ്റ്റുഡന്റ് റിസർച്ചർ ഇന്റേണ്‍ഷിപ്പ്, അപ്രന്റിസ് പ്രോഗ്രാം എന്നിവയിലേക്കാണ് ഗൂഗിള്‍ അപേക്ഷ ക്ഷണിച്ചത്. 2026 ഫെബ്രുവരി 26 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി....
അന്വേഷണ സംഘത്തിൽ അജിത് കുമാറിന്റെ കീഴു ഉദ്യോഗസ്ഥർ; ഡിജിപിയുടെ ആവശ്യങ്ങൾ തള്ളി: എല്ലാം തീരുമാനിക്കുന്നത് ആരോപണ വിധേയനായ പി...
എഡിജിപി അജിത് കുമാർ ഉള്‍പ്പെടെയുള്ളവർക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ ചുമതലപ്പെടുത്തപ്പെട്ട സംഘത്തില്‍ ഡിജിപിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. സംഘാംഗങ്ങളെ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇന്നലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഡിജിപി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല....
താനെയിൽ പോലീസുകാർക്ക് നേരെ കല്ലേറ്; 3 ഉദ്യോഗസ്ഥർക്ക് പരിക്ക്; 4 പേർ കസ്റ്റഡിയിൽ
താനെ:മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘത്തിന് നേരെ ഇറാനി സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ചിലർ കല്ലെറിഞ്ഞതിനെ തുടർന്ന് മുംബൈ പോലീസ് സേനയിലെ 3 പോലീസുകാർക്ക് പരിക്കേറ്റതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.ക്രിമിനൽ കേസിൽ...
ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരൻ എന്ന റെക്കോർഡും ഇനി മുകേഷ് അംബാനിക്ക്: വിശദാംശങ്ങൾ വായിക്കാം
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ 14-ാം സ്ഥാനത്തുള്ള മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ മാമ്ബഴക്കയറ്റുമതിക്കാരൻ. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ മാമ്ബഴം കയറ്റുമതി ചെയ്യുന്നത്.പെട്രോളിയം, ടെലികമ്യൂണിക്കേഷൻ,...
ഗ്രൂപ്പ് നിർദ്ദേശങ്ങൾ തള്ളി; കനഗോലു റിപ്പോർട്ട് മുഖവിലയ്ക്കടുത്ത് കേരളത്തിൽ സമ്പൂർണ്ണ പുനസംഘടനയ്ക്ക് ഒരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്:...
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്ബൂര്‍ണ്ണ അഴിച്ചുപണിക്കൊരുങ്ങി ഹൈക്കമാന്‍ഡ്. സംസ്ഥാന നേതാക്കളുടെ നിര്‍ദേശം തള്ളിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ടു പോകുന്നത്. സംസ്ഥാന കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച് രാഷ്ട്രീയതന്ത്രജ്ഞനായ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് പിന്തുടരാനാണ്...
ദീപകിന്‍റെ ആത്മഹത്യ: ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവര്‍ത്തകൻ; വിശദാംശങ്ങളും വിവാദം വീഡിയോയും വാർത്തയോടൊപ്പം
ബസില്‍ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ദീപകിന്‍റെ മരണത്തില്‍ ബലാത്സംഗത്തിനുള്ള ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ. വീഡിയോ ചിത്രീകരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് തൊടുപുഴ സ്വദേശി അജയ് ഉണ്ണിയാണ് ആഹ്വാനം നടത്തിയത്. തദ്ദേശ...
കോട്ടയം കറുകച്ചാൽ ഭർത്താവുമായി അകന്നു കഴിയുന്ന യുവതി കാറടിച്ചു കൊല്ലപ്പെട്ടു; പ്രതിയായ പുരുഷ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചങ്ങനാശേരിയിലെ ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജീവനക്കാരിയായ കറുകച്ചാല്‍ വെട്ടിക്കലുങ്കില്‍ വാടകയ്ക്ക് താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി...
“വിവാഹിതയായ യുവതിക്ക് മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് പരാതി ഉന്നയിക്കാനാവില്ല”: നിലപാട്...
വിവാഹം കഴിച്ചുകൊള്ളാമെന്ന വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി വ്യാപകമായിട്ടാണ് പൊലീസ് സ്റ്റേഷനുകളിലും കോടതിക്ക് മുന്നിലും എത്താറുള്ളത്. എന്നാല്‍ വിവാഹിതരായ ഒരു സ്ത്രീകളും മറ്റൊരു പുരുഷന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതി...
കുട്ടികളുടെ മാസിക വിൽക്കാൻ എത്തിയ സെയിൽസ് ഗേളിനെ ബലാത്സംഗത്തിനിരയാക്കി; വില്ലേജ് ഓഫീസർക്ക് 10 വർഷം കഠിനതടവ്...
മാസിക വില്‍ക്കാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വില്ലേജ് ഓഫീസർക്ക് പത്തുവർഷം തടവുശിക്ഷ. കണ്ണൂർ പള്ളിക്കുന്നിലെ രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ പ്രതി 20,000...
ഭർത്താവിനെ കാത്ത് നിന്ന യുവതിയെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചു; ആരോപണ വിധേയനായ പുന്നമട ലോക്കല്‍ സെക്രട്ടറി...
ഭർത്താവിനെ കാത്ത് നിന്ന തന്നെ പാർട്ടി ഓഫീസില്‍ വിളിച്ചുകയറ്റി പീഡിപ്പിച്ചുവെന്ന പ്രവർത്തകയുടെ പരാതിയില്‍ പരാതിക്കാരനെതിരെ നടപടിയുമായി സിപിഎം. ആരോപണ വിധേയനായ പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്‌എം ഇക്ബാലിനെ നീക്കി. കുറ്റക്കാരൻ അല്ലെന്ന്...
സൂപ്പർഫാസ്റ്റ് വരെയുള്ള കെഎസ്ആർടിസി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ്ണ സൗജന്യ യാത്ര; നിയമസഭയിൽ പ്രഖ്യാപനം നടത്തി ഗണേഷ്...
ക്യാൻസർ രോഗികള്‍ക്ക് കെ എസ് ആർ ടി സി ബസുകളില്‍ സമ്ബൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ്...
കണ്ടെയ്നർ ലോറി തട്ടി ഒടിഞ്ഞുവീണ മരക്കമ്പ് കാറിലേക്ക് തുളച്ചു കയറി; മലപ്പുറത്തുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ...
ചങ്ങരംകുളത്ത് കണ്ടെയ്‌നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്ബ് കാറിനുള്ളില്‍ തുളച്ചു കയറി യുവതിക്ക് ദാരുണാന്ത്യം. എടപ്പാള്‍ സ്വദേശിനി ആതിരയാണ് (27)മരിച്ചത്. തൃശൂർ- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കടവല്ലൂരിലാണ് അപകടമുണ്ടായത്.
ചങ്ങരംകുളം ഭാഗത്ത് നിന്നും...


























