കൂര്‍ത്ത ചെവി, വലിയ കണ്ണുകള്‍, ഒമ്ബത് പല്ലുകള്‍: പുറത്തിറങ്ങി നാലു വർഷങ്ങൾക്ക് ശേഷം ഗ്ലോബൽ ട്രെൻഡിങ് ആയി...
ലോകമെങ്ങും തരംഗമായി 'ലബുബു' പാവകള്‍. 'അഗ്ലി ക്യൂട്ട്' എന്ന് വിളിക്കപ്പെടുന്ന ഈ പാവകള്‍ക്ക് ആരാധകർ ഏറെയാണ് എന്നാണ് ട്രെൻഡുകള്‍ സൂചിപ്പിക്കുന്നത്. ചൈനീസ് കളിപ്പാട്ട നിർമ്മാതാക്കളായ പോപ്പ് മാർട്ടാണ് ഈ പാവകള്‍ പുറത്തിറക്കിയത്. പുറത്തിറങ്ങി...
ജയിലിൽ തടവുകാര്‍ക്ക് ജീവിത പങ്കാളികളുമായി കഴിയാൻ അവസരം ഒരുക്കണം ; ഇല്ലെങ്കില്‍ മനോനില തകരും: ഹാരിസ് ബീരാന്‍...
ജീവിത പങ്കാളികളുമായി കഴിയാൻ ജയിലില്‍ കിടക്കുന്ന തടവുകാര്‍ക്ക് അവസരം കൊടുക്കുന്നത് പരിഗണിക്കണമെന്ന് മുസ്‌ലിം ലീഗ് എം പി അഡ്വ.ഹാരിസ് ബീരാന്‍. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതൊരു വിശേഷാധികാരമല്ലെന്നും വ്യക്തിയുടെ അന്തസിന്റെയും പുനരധിവാസത്തിന്റെയും...
“ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ടിവരും, പുകഞ്ഞ കൊള്ളി പുറത്ത്”: മാങ്കൂട്ടത്തെ പുറത്താക്കാനുള്ള സാധ്യത വെളിപ്പെടുത്തി കെ മുരളീധരൻ
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കിയേക്കും. പുതിയ പരാതി വന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നിലപാട് കടുപ്പിക്കുന്നത്. ഇതുസംബന്ധിച്ച് സൂചന നല്‍കി കെ. മുരളീധരൻ രംഗത്തെത്തി. രാഹുലിന്റെ കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് ഉചിതമായ...
ലൈംഗിക തൊഴിലാളിയായ യുവതിയുടെ മൃതശരീരം കഷണങ്ങളാക്കി മുറിച്ച് സ്യൂട്ട്ക്കേസിൽ; ഇടനിലക്കാരനായ യുവാവ് അറസ്റ്റിൽ; പിന്നിൽ പണത്തെ ചൊല്ലിയുള്ള തർക്കം:...
റോഡരികില്‍ കണ്ടെത്തിയ സ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഒളിപ്പിച്ച നിലയില്‍. ചെന്നൈ തോരൈപക്കത്തിലാണ് ദാരുണ സംഭവം. വെള്ളയ്യമാള്‍ എന്ന ദീപയാണ് (28) മരിച്ചത്. മണികണ്ഠനെന്ന (25) യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. മണിയുടെ...
ആലപ്പുഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം; അവധി ദിവസമായതിനാൽ ഒഴിവായത് വൻ ദുരന്തം: വിശദാംശങ്ങൾ വായിക്കാം
കാർത്തികപ്പള്ളിയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകർന്നുവീണു. കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകർന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്കൂളിലെ പ്രധാന...
‘ബ്രോ ഡാഡി’ സെറ്റിലെ ലൈംഗിക പീഡനം: അസിസ്റ്റന്റ് ഡയറക്ടര്‍ മൻസൂര്‍ റഷീദ് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം.
'ബ്രോ ഡാഡി' എന്ന സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹെെദരാബാദിലെ കുക്കട്‌പള്ളി കോടതിയില്‍ മൻസൂർ കീഴടങ്ങുകയായിരുന്നു. ഇയാളെ 14ദിവസത്തേക്ക് റിമാൻഡ്...
കേരളത്തിൽ വീണ്ടും നിപ രോഗബാധ; വൈറസ് ബാധ സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിനിക്ക്
കേരളത്തില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവർ.
പനി, ചുമ, ശ്വാസതടസം...
“ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി”; ആദിത്യ താക്കറെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുശാന്ത് സിംഗിന്റെ മാനേജരായിരുന്ന യുവതിയുടെ കുടുംബം രംഗത്ത്: വിശദാംശങ്ങൾ...
ബോളിവുഡ്താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജരായിരുന്ന ദിശാ സാലിയന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി പിതാവ്. ശിവസേനാ നേതാവും മുന്‍മന്ത്രിയുമായ ആദിത്യ താക്കറെക്ക് എതിരെയാണ് ആരോപണങ്ങള്‍. ദിശാ സാലിയന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ്...
ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം: അഡിയാല ജയിലിന് മുന്നില്‍ സംഘര്‍ഷാവസ്ഥ; പ്രതിഷേധം കടുപ്പിച്ച് പിടിഐ; വിശദാംശങ്ങൾ വായിക്കാം
മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ തടവിലിട്ടിരിക്കുന്ന റാവല്‍പിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് സംഘർഷാവസ്ഥ രൂക്ഷമെന്ന് റിപ്പോർട്ട്. ഇമ്രാൻ ഖാൻ ജയിലില്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ജയില്‍ പരിസരം സംഘർഷ കേന്ദ്രമാകുന്നു എന്ന...
പിണറായി വിജയനെതിരെ ബിഗ് ഫൈറ്റിന് ഒരുങ്ങി കോൺഗ്രസ്; ധർമ്മടത്ത് കെ സുധാകരനോ, ഷാഫി പറമ്പിലോ സ്ഥാനാർത്ഥികളാവും; തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ...
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന സി.പി.എമ്മിനെയും വെല്ലുവിളി ഉയര്‍ത്തുന്ന ബി.ജെ.പി.യെയും ഒരേപോലെ നേരിടാന്‍ വമ്പന്‍ പ്ലാനുമായി കോണ്‍ഗ്രസ്. കരുത്തരായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി അധികാരം പിടിക്കാന്‍ ലക്ഷ്യമിടുന്ന ഹൈക്കമാന്‍ഡ്, രണ്ട് സിറ്റിംഗ് എം.പി.മാരെ...
റീൽസിനായി കാർ റേസ് വീഡിയോ ചിതീകരിക്കുന്നതിനിടെ അപകടം; കോഴിക്കോട് വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
അഴിക്കോട് റീല്‍സിനായി വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍ യുവാവ് മരിച്ചു. കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തില്‍തന്നെയുള്ള വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ...
കേരളത്തിൽ വീണ്ടും എം പോക്സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്തുനിന്ന് എത്തിയ എറണാകുളം സ്വദേശിക്ക്: വിശദാംശങ്ങൾ വായിക്കാം.
കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മലപ്പുറം സ്വദേശിയായ 38കാരനാണ് രോഗം സ്ഥിരീകരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍...
പാതിരാത്രിയില്‍ വീടിന് പരിസരത്ത് വലിയ ശബ്ദം; വീട്ടുകാരിറങ്ങി നോക്കിയപ്പോൾ കണ്ടത് കക്കൂസ് കുഴിയില്‍ കിടക്കുന്ന കാട്ടാനയെ: വീഡിയോ
പാലോട് നാട്ടിലിറങ്ങിയ കാട്ടാന കക്കൂസ് കഴിയില്‍ വീണു. പാലോട് - ചിപ്പൻചിറ വാർഡില്‍ കണ്ണൻകോട് ചന്ദ്രന്റെ വീട്ടില്‍ ഇന്നലെ രാത്രി 12. മണിയോടെയാണ് കാട്ടാനയെത്തിയത്. പറമ്ബിലെ പ്ലാവിലെ ചക്ക തിന്നാനെത്തിയ ആന കക്കൂസ്...
5 നും 7 നും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പ്രതിയെ പോലീസ് സ്റ്റേഷനില്‍ നിന്ന്...
അരുണാചല്‍ പ്രദേശില്‍ നാല് പ്രായപൂർത്തിക്കാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ 17 കാരനെ ജനക്കൂട്ടം മർദ്ദിച്ച് കൊന്നു. അരുണാചല്‍ പ്രദേശിലെ റോയിങ്ങിലായിരുന്നു അസ്വസ്ഥമായ സംഭവം നടന്നത്. പോലീസ് സ്റ്റേഷനില്‍ നിന്ന് വലിച്ചിഴച്ച്...
മസാലദോശ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത; തൃശ്ശൂരിൽ മൂന്നുവയസ്സുകാരി മരിച്ചു: ഭക്ഷ്യ വിഷബാധയെന്ന് സംശയം
മസാലദോശ കഴിച്ചതിനെത്തുടർന്ന് അസ്വസ്ഥതയുണ്ടായ മൂന്നുവയസ്സുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടർന്നെന്ന് സംശയം. വെണ്ടോർ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകള്‍ ഒലിവിയ (മൂന്ന്) ആണ് മരിച്ചത്. ശനിയാഴ്ച വിദേശത്തുനിന്ന് എത്തിയ ഹെൻട്രിയെ...
2000 രൂപയ്ക്ക് ലൈവ് ലൈംഗിക ദൃശ്യങ്ങൾ; 41 കാരന്റെയും 37കാരിയുടെയും കച്ചവടം പൂട്ടിച്ച് പോലീസ്: വിശദാംശങ്ങൾ...
തങ്ങളുടെ ലൈംഗിക ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്പ് വഴി വിറ്റ ദമ്ബതികള്‍ അറസ്റ്റില്‍. 41 വയസ്സുകാരനും 37 വയസ്സുകാരിയുമായ ദമ്ബതികളുടെ ബിസിനസാണ് പോലീസ് പൂട്ടിയത്. മൊബൈല്‍ ആപ്പിലൂടെയാണ് ലൈംഗിക ദൃശ്യങ്ങള്‍ വിറ്റിരുന്നത്.
ഹൈദരാബാദ് അമ്ബര്‍പേട്ടിലെ...
വർഷത്തെ 46 ആഴ്ചയിലും ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; രണ്ടാം സ്ഥാനത്ത് റിപ്പോർട്ടറും മൂന്നാം സ്ഥാനത്ത് 24 ന്യൂസും;...
കേരളത്തില്‍ തിളച്ചു മറിഞ്ഞ ഉപതിരഞ്ഞെടുപ്പ് പോരിനിടെയും ന്യൂസ് ചാനല്‍ കാണാനുള്ള പ്രേക്ഷക താല്‍പ്പര്യത്തില്‍ ഇടിവ്. കുറച്ചു കാലമായി ന്യൂസ് ചാനലുകളുടെ പ്രേക്ഷകര്‍ക്ക് ഉയര്‍ച്ചയുണ്ടാകുന്നില്ല. സാധാരണ വിവാദം കത്തുമ്ബോള്‍ പ്രേക്ഷകര്‍ കൂടും. എന്നാല്‍ ഇപ്പോള്‍...
കോട്ടയത്തെ ഒളിക്യാമറ ഓപ്പറേഷനിൽ തെളിഞ്ഞത് സദാചാരവിരുദ്ധ പ്രവർത്തനം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ...
കോട്ടയത്ത് ഒളികാമറയില്‍ കുടുങ്ങിയ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.കെ. ശശിധരനെ ചുമതലകളില്‍ നിന്ന് നീക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തില്‍ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ്...
ഓൺലൈനിൽ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാനിൽ പ്രവേശിച്ചു; കസ്റ്റഡിയിലെടുത്ത ഇന്ത്യൻ യുവതിയെ രാജ്യത്തിന്...
ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാൻ നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലേക്ക് പോയ യുവതിയെ ഇന്ത്യക്ക് കൈമാറി. നാഗ്പുർ സ്വദേശിനി സുനിത ജാംഗഡെയെ (43) യാണ് പാക് ഉദ്യോഗസ്ഥർ ബിഎസ്‌എഫിന് കൈമാറിയത്. ബിഎസ്‌എഫ് അമൃത്‌സർ...
നടി അർച്ചന കവി പുനർ വിവാഹിതയായി; വരൻ റിക്ക് വർഗീസിനെ കണ്ടെത്തിയത് ഡേറ്റിംഗ് ആപ്പിലൂടെ എന്ന്...
ലാല്‍ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് വരൻ. അർച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയില്‍...

























