സർവീസിൽ ഇരിക്കെ ജീവനക്കാർ മരിച്ചാൽ ഉള്ള ആശ്രിത നിയമനം: മാനദണ്ഡങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ; ...
ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ മരിക്കുമ്ബോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ. സർവീസ് നീട്ടികൊടുക്കല്‍ വഴിയോ പുനർനിയമനം മുഖേനയോ...
വയനാടിനെ കൈപിടിച്ച് ആന്ധ്രപ്രദേശ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 10 കോടി കൈമാറി: വിശദാംശങ്ങൾ വായിക്കാം.
ഉരുള്‍പൊട്ടലില്‍ ഉള്ളുലഞ്ഞ വയനാടിന് സഹായഹസ്തവുമായി ആന്ധ്രാപ്രദേശ് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാ സർക്കാർ 10 കോടി രൂപ നല്‍കി.
ദുരന്തത്തിനു പിന്നാലെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേരളത്തിന് എല്ലാ സഹായവും...
മാനന്തവാടിയിൽ കസ്റ്റംസിന്റെ കള്ളപ്പണ വേട്ട; ക്രെറ്റാ കാറിനുള്ളിലെ രഹസ്യ അറയിൽ നിന്ന് പിടിച്ചെടുത്തത് മംഗലാപുരത്തുനിന്നും കടത്തിക്കൊണ്ടുവന്ന 3.15 കോടി;...
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 3.15 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സി വയനാട് മാനന്തവാടിയില്‍ വെച്ച് കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണറേറ്റ് വിഭാഗമാണ് വയനാട് പോലീസിന്റെയും കേന്ദ്ര...
പാലാ ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; മരണമടഞ്ഞത് വിവാഹം ചടങ്ങുകളിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം പാലായിൽ...
കോട്ടയം: ഭരണങ്ങാനത്ത് ഫ്‌ളാറ്റിന് മുകളില്‍നിന്നു വീണ് യുവാവ് മരിച്ചു. മൂവാറ്റുപുഴ കോതമംഗലം സ്വദേശി അമ്ബാടി സന്തോഷാണ് മരിച്ചത്. രാത്രി 12.30നായിരുന്നു അപകടം.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അഞ്ചംഗ സംഘത്തിനൊപ്പം മേരിഗിരി ജംഗ്ഷനില്‍ ഫ്‌ളാറ്റില്‍...
മുഴുപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിൽ മണലിൽ താഴ്ന്ന് സ്കോർപിയോ; ജീപ്പിൽ മാസ്സ് എൻട്രി നടത്തിയ എത്തി യുവതി രക്ഷകയായി:...
മുഴപ്പിലങ്ങാട് ഡ്രൈവ്-ഇൻ ബീച്ചില്‍ മണലില്‍ കുടുങ്ങിയ സ്കോർപിയോയെ തന്‍റെ ഥാർ ഉപയോഗിച്ച് വലിച്ചു കയറ്റിയ യുവതിക്ക് സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി. തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാർ, ഏറെ പരിശ്രമിച്ചിട്ടും മണലില്‍ നിന്ന്...
വീഡിയോ 200 ഓളം സൈറ്റുകളിൽ; പണം വാങ്ങി ഷെയര്‍ ചെയ്ത 3 പേര്‍ അറസ്റ്റിൽ: കര്‍ശന നടപടിയെന്ന് പോലീസ്
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് എതിരെയുളള രണ്ടാം പ്രതി മാര്‍ട്ടിന്‌റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചവര്‍ക്ക് കുരുക്ക്. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പണം വാങ്ങി ഷെയര്‍ ചെയ്ത 3 പേരെ പോലീസ്...
പുരുഷന്മാരായ ഇസ്രായേലി തടവുകാരെ ബലാൽസംഗം ചെയ്തു: സ്വവർഗ അനുരാഗികളായ സ്വന്തം പോരാളികളെ വധശിക്ഷയ്ക്ക് വിധേയമാക്കി ഹമാസ്;...
ടെല്‍അവീവ്: പുരുഷന്‍മാരായ ഇസ്രായേലി ബന്ദികളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗാനുരാഗികളായ സ്വന്തം പ്രവര്‍ത്തകരെ ഹമാസ് വധിച്ചതായി റിപ്പോര്‍ട്ട്. ദി ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തടവില്‍ കഴിഞ്ഞിരുന്ന ചില പുരുഷന്മാരായ ഇസ്രായേലി ബന്ദികളെ...
സാധാരണക്കാർക്കും ബിഗ് ബോസ് സീസൺ 7ൽ അംഗമാകാം; ചെയ്യേണ്ടത് ഇത്രമാത്രം: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
ബിഗ് ബോസ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീസണ്‍ 7 ല്‍ പങ്കെടുക്കാന്‍ സാധാരണക്കാര്‍ക്കും അവസരം. മൈജി ബിഗ് എന്‍ട്രിയിലൂടെയാണ് ഇതിനുള്ള അവസരം ഒരുങ്ങുക. ഇതിനായി എന്തൊക്കെയാണ് ചെയ്യേണ്ടതെന്നത് വിശദീകരിച്ചുകൊണ്ടുള്ള പ്രൊമോ ഏഷ്യാനെറ്റ്...
വേടൻ തനി വേട്ടക്കാരനോ? മലയാളി റാപ്പ് സെൻസേഷനെതിരെ രണ്ടു യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ലൈംഗിക പീഡന...
റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ വീണ്ടും പരാതികള്‍. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഇന്ന്...
ബൈക്കിൽ ഇടിച്ചിട്ടും ലോറി മുന്നോട്ടു പാഞ്ഞു; ഗുണ്ടൽപേട്ടിൽ ഭാര്യയും ഭർത്താവും കുഞ്ഞുമടക്കം മലയാളി കുടുംബത്തിന്റെ ജീവനടുത്ത വാഹനാപകടം –...
വയനാട് ജില്ലക്ക് സമീപമുള്ള കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി വന്ന് ഇടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കിലിടിച്ചശേഷം ലോറി നിര്‍ത്താതെ മുന്നോട്ട് വേഗത്തില്‍...
ചില നേതാക്കൾ ഏതു മണ്ഡലത്തിൽ മത്സരിച്ചാലും ടാർഗറ്റ് ചെയ്തു തോൽപ്പിക്കാൻ ബിജെപി; സ്ഥാനാർത്ഥികളെ ഒഴിവാക്കി വോട്ട് മറിക്കൽ...
വോട്ടുകച്ചവടം, വോട്ടുമറിക്കല്‍ തുടങ്ങിയ വലിയ ആരോപണങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പിലും നേരിടുന്ന ബിജെപി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില നേതാക്കളെ ടാര്‍ഗറ്റ് ചെയ്ത് തോല്‍പ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതായി അഭ്യൂഹം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു തവണ...
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടു? സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം; വ്യാജ...
മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ഇതിഹാസ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ അഡിയാല ജയിലിനുള്ളില്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ഇമ്രാനെ പാക് രഹസ്യാന്വേഷണ ഏജൻസി ഐഎസ്‌ഐ വധിച്ചു എന്ന തരത്തിലാണ്...
കോഴിക്കോട് നോർത്ത് മുൻ എംഎൽഎ പ്രദീപ്കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; നിയമനം കെ കെ രാഗേഷ് കണ്ണൂർ...
കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി...
“കരീപ്ര പഞ്ചായത്തിലെ എല്ലാവരും തന്റെ അച്ഛന്മാര്‍ ആയതുകൊണ്ട് പഞ്ചായത്തിന്റെ പേരുവച്ചത് പോലെ അല്ല സുഹൃത്തേ എന്റെ പേര്”: അധിക്ഷേപിച്ചവന്...
പേരിനെ ചൊല്ലി പരിഹസിച്ചയാളുടെ വായടപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ശ്രീനാദേവിയുടെ കൗണ്ടറാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അടൂരിലെ സിപിഐ സ്ഥാനാര്‍ഥി പ്രിജി കണ്ണന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് ശ്രീനാദേവി ഇട്ട പോസ്റ്റിന് താഴെ...
പാക് റഡാറിൽ കൊച്ചു കേരളവും? ചാര പ്രവർത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയത് സംസ്ഥാനത്തെ തന്ത്രപ്രധാനമായ...
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മല്‍ഹോത്ര 3 മാസം മുൻപു കേരളത്തിലെത്തി കൊച്ചിൻ ഷിപ്‍യാഡ് ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകള്‍ പശ്ചാത്തലമാക്കി ദൃശ്യങ്ങള്‍ പകർത്തിയതായി സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തി. കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍,...
സ്ത്രീകൾ ലൈംഗിക ബന്ധത്തിനായി റോബോട്ടുകളെ തിരഞ്ഞെടുക്കും; പുരുഷന്മാരെ ഒഴിവാക്കും: പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഇങ്ങനെ.
10 വർഷത്തിനുള്ളില്‍ സ്ത്രീകള്‍ പുരുഷൻമാരെ ഒഴിവാക്കി തങ്ങളുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റോബോട്ടുകളെ ഉപയോഗിക്കുമെന്ന് റിപ്പോർട്ട്. ഇയാന്‍ പിയേഴ്‌സന്‍ എന്ന ഗവേഷകനാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൂടാതെ 2025 ഓടെ...
കൊച്ചിയില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് ഒഎല്‍എക്സില്‍ വില്‍ക്കാനിട്ട് തട്ടിപ്പ്; യുവതി പിടിയില്‍: വിശദാംശങ്ങൾ
ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ ഒഎല്‍എക്സിലൂടെ 'വില്‍പ്പന' നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ യുവതി അറസ്റ്റില്‍. മലബാർ സർവീസ് അപ്പാർട്ട്മെന്റ് എല്‍എല്‍പി കമ്ബനി ഉടമയായ സാന്ദ്ര (24) യാണ് തൃക്കാക്കര പോലീസിന്റെ...
നാട മുറിക്കാൻ കത്രികയില്ല; വേദിയിലെത്തിയപ്പോൾ കണ്ടത് പ്രതിപക്ഷ ഉപ നേതാവ് എന്നതിന് പകരം ഉഷ്ണനേതാവ് എന്ന...
കോടികള്‍ മുടക്കി നിർമ്മിച്ച തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം നാടമുറിക്കാൻ കത്രികയില്ലാതെ കോമഡിയായി മാറി. ഇന്നലെ രാവിലെ ചെമ്മാട് നടന്ന പരിപാടിയിലാണ് സംഭവം. ഉദ്ഘാടകനെ കുറിച്ചുള്ള വിശേഷണത്തില്‍ ഗുരുതരമായ തെറ്റും സംഭവിച്ചു.പ്രതിപക്ഷ...
ഇസ്ലാമിക് സ്റ്റേറ്റ് മോഡൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു; ചിത്രീകരിച്ചത് കാസർഗോഡ്: വിശദാംശങ്ങളും വിവാദ വീഡിയോയും വാർത്തയോടൊപ്പം
ഇസ്ലാമിക് സ്റ്റേറ്റിന്റെ ചൂണ്ടുവിരല്‍ മുദ്രകാട്ടി മലയാളി യുവാക്കളുടേത് എന്ന് സംശയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍. യൂണിഫോം അണിഞ്ഞ ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. കറുത്ത തുണിയിലെ വെള്ള അക്ഷരങ്ങളുള്ള ഷഹാദാ ബാനറും ഇവർ പിടിച്ചിട്ടുണ്ട്.
കാസർഗോഡ്...
തൃശൂരില്‍ അരും കൊല; വീട്ടില്‍ കയറി സ്ത്രീയെ കൊലപ്പെടുത്തിത് കഴുത്തറുത്ത് ; പ്രതിയെ നാട്ടുകാര്‍ പിടികൂടി
കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ആര്‍ത്താറ്റ് പള്ളിക്ക് സമീപത്ത് താമസിക്കുന്ന കിഴക്ക് മുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധു (55)നെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. മുതുവറ...


























