ഇനി രാജ്യത്ത് മൊബൈൽ ആപ്പിലൂടെ വോട്ട് രേഖപ്പെടുത്താം? ബീഹാറിൽ ആദ്യ പരീക്ഷണം നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ; ...
വോട്ടുയന്ത്രങ്ങള്‍ക്കെതിരെ ആക്ഷേപങ്ങളും പരാതികളും നിലനില്‍ക്കുന്നതിനിടയില്‍ മൊബൈല്‍ ആപ് ഉപയോഗിച്ചുള്ള വോട്ടിനും തെരഞ്ഞെടുപ്പ് കമീഷൻ തുടക്കം കുറിച്ചു. അടുത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് ആറ് നഗര പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പിലും നഗരപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും മൊബൈലിലൂടെ...
കൊച്ചിയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിന് വഴിയരികിൽ തന്നെ ശസ്ത്രക്രിയ; ഉപയോഗിച്ചത് റേസർ ബ്ലേഡും, ഫ്രൂട്ടി പാക്കറ്റിലെ സ്ട്രോയും; രക്ഷകരായത് അവിചാരിതമായി...
വാഹനാപകടത്തെ തുടർന്ന് മരണത്തോട് മല്ലടിച്ച യുവാവിന് റോഡില്‍വെച്ച് തന്നെ ശസ്ത്രക്രിയ നടത്തി രക്ഷകരായി മൂന്ന് ഡോക്ടർമാർ. എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ, കോട്ടയം മെഡിക്കല്‍ കോളേജിലെ...
തിരുവനന്തപുരത്ത് ജോബ് കൺസൾട്ടൻസി സ്ഥാപനം വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 25 ലക്ഷം; രഹനയും...
ജോബ് കണ്‍സള്‍ട്ടൻസി സ്ഥാപനം വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷത്തോളം രൂപ തട്ടിയ യുവതികള്‍ അറസ്റ്റില്‍. കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന രഹ്ന (40), സുഹൃത്ത് മുരുക്കുംപുഴ കോഴിമട...
രണ്ട് പോക്കറ്റ് മങ്കികളും, ഒരു മക്കാവു തത്തയും; തായ്‌ലൻഡിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി വളർത്തുമൃഗങ്ങളെ കടത്താൻ...
വളർത്തുമൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്ബതികള്‍ നെടുമ്ബാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പിടിയില്‍. ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്.
രണ്ട് പോക്കറ്റ്...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപര്യാപ്തതകൾ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസ് ചിറക്കലിനെ മോശക്കാരൻ ആക്കാൻ പത്രസമ്മേളനം...
ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലില്‍ നിർത്തിക്കൊണ്ടുള്ള വാർത്താ സമ്മേളനത്തിനിടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സുനില്‍ കുമാറിനും പ്രിൻസിപ്പല്‍ ഡോ. പി.കെ. ജബ്ബാറിനും ഫോണില്‍ കൂടി നിർദേശം. 'അന്വേഷണ റിപ്പോർട്ട് മുഴുവനായി വായിക്കണം' എന്നായിരുന്നു...
രണ്ടുമാസമായി ശമ്പളമില്ല: നെടുമങ്ങാട് സർക്കാർ ആശുപത്രിക്ക് മുന്നിൽ ഭർത്താവുമൊത്ത് കുത്തിയിരിപ്പ് സമരം നടത്തി നഴ്സ്; നാളെ കൊടുക്കാം എന്ന്...
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ശമ്പളം മുടങ്ങിയതിനെത്തുടർന്ന് പാലിയേറ്റീവ് കെയർ നഴ്സിന്റെ പ്രതിഷേധം. കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന രജിതാ രാജാണ് ഭർത്താവുമൊത്ത് ആശുപത്രി വരാന്തയില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കഴിഞ്ഞ രണ്ട് മാസമായി...
“കുണ്ടിയില്‍ മെഹന്തി ഇടണം”: പ്രാങ്ക് കോളിന്റെ പേരിൽ അശ്ലീല സംഭാഷണം നടത്തിയ ആർജെ അഞ്ജലിക്ക് രൂക്ഷ വിമർശനം; ...
അവതാരകയും റേഡിയോ ജോക്കിയുമായ ആർ ജെ അഞ്ജലിക്കെതിരെ വിമർശനം കനക്കുന്നു. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ ആണ് വലിയ വിവാദമായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് അഞ്ജലിയെയും...
യൂട്യൂബ് വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകാൻ ആവില്ല; നിർത്തുന്നു: ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി 90 ലക്ഷം...
യൂട്യൂബിലെ പാചക വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബ് വ്‌ളോഗിംഗിന്റെ കേരളത്തിലെ തുടക്കകാലത്ത് തന്നെ ജനപ്രിയ വ്‌ളോഗര്‍ എന്ന വിശേഷണം ലഭിച്ച ആളാണ് ഫിറോസ്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമത്തില്‍ ജനിച്ച...
പിണറായി മാറണം, റിയാസിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തണം; നിലവിലെ സാഹചര്യത്തിൽ 30 സീറ്റിലേക്ക് കൂപ്പുകുത്തും: ...
സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത് പുതിയൊരു പി ആർ നിർദ്ദേശങ്ങളാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി തയ്യാറാക്കിയ റിപ്പോർട്ടില്‍ മുഖ്യമന്ത്രിസ്ഥാനാർത്ഥി മാറണം എന്ന നിർദ്ദേശം ആണ് സിപിഎമ്മിന് നല്കുന്നത്....
വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധം ബലാത്സംഗമായി ചിത്രീകരിക്കാൻ ആവില്ല; നിർണായക വിധിയുമായി...
വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരസമ്മതത്തോടെ നടക്കുന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. പശ്ചിമബംഗാളിലെ യുവാവിന്റെപേരിലെ പോക്‌സോ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതി ഇക്കാര്യം ആവര്‍ത്തിച്ചത്. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.
സംഭവം നടന്ന് മൂന്നുവര്‍ഷത്തിനുശേഷം,...
സിനിമാ പ്രമോഷനിടെ നവ്യ നായരോട് മോശം പെരുമാറ്റം; ഇടപെട്ട് സൗബിൻ: വീഡിയോ ദൃശ്യങ്ങൾ കാണാം
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് മാളിലെത്തിയ നടി നവ്യ നായരോട് മോശമായി പെരുമാറാൻ ശ്രമം. 'പാതിരാത്രി' എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് സംഭവം നടന്നത്. നവ്യയോട് മോശമായി പെരുമാറുന്നത് നടൻ സൗബിൻ ഷാഹിർ തടയുന്നുമുണ്ട്....
മെസ്സി കേരളത്തിലേക്ക് ഇല്ല എന്ന് പ്രഖ്യാപിച്ച് സ്പോൺസർ ആന്റൊ അഗസ്റ്റിൻ; മുട്ടിൽ മരം മുറി കേസ് പ്രതിയുടെ വാക്കു...
നവംബറില്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്പോണ്‍സര്‍മാര്‍. ഫിഫ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബർ വിൻഡോയിലെ കളി മാറ്റിവെയ്ക്കാൻ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള(എഎഫ്‌എ) ചർച്ചയില്‍ ധാരണയായെന്ന് റിപ്പോർട്ടർ ടിവി ഉടമ കൂടിയായ...
“ഗർഭിണിയായ ഭാര്യയെ മുടിക്കുത്തിന് പിടിച്ച് നിലത്ത് വീഴ്ത്തി വലിച്ചിഴച്ചു, വയറ്റിൽ ചവിട്ടി”: വീണാ ജോർജിനു നൽകിയ അഭിമുഖത്തിൽ നടനും...
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗിക ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഫേസ്ബുക്കില്‍ സ്ത്രീകളുടെ വിമര്‍ശനം തുടരുന്നു. സിനിമയിലെ സ്ത്രീകളെ മാത്രമല്ല ആദ്യഭാര്യ സരിതയേയും മുകേഷ് ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ടെന്നത് നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്....
സർക്കാർ അനുകൂല പ്രചരണത്തിനായി 50ലധികം ഓൺലൈൻ ചാനലുകളുടെ ശൃംഖല; സോഷ്യൽ മീഡിയ അഭിപ്രായ രൂപീകരണത്തിന് നിഷ്പക്ഷമെന്നു തോന്നിക്കുന്ന...
സമൂഹമദ്ധ്യമങ്ങളില്‍ ഊർജ്ജിതമായ പ്രചാരണം നടത്താൻ പ്രത്യേക പദ്ധതിയൊരുക്കി സിപിഎം. ഔദ്യോഗിക സോഷ്യല്‍ മീഡിയസെല്‍ നിലവിലിരിക്കെ നവമാധ്യമ ഇടപെടലിന് സ്വതന്ത്ര പ്രൊഫൈലുകളെ കൂടെ നിർത്താൻ കർമ്മപദ്ധതിയൊരുക്കി. 50 ഓളം ഓണ്‍ലൈൻ മാദ്ധ്യമങ്ങളുടെ ശൃംഖല തീര്‍ത്ത്...
മുംബൈയിൽ നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് ദാരുണ അപകടം: മൂന്നു നാവികർ...
മുംബൈ: മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് ഫെറിയിൽ ഇടിച്ച് 13 പേരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മരിച്ചവരിൽ മൂന്ന്...
32000 കോടി രൂപയുടെ ജി എസ് ടി വെട്ടിപ്പ്; ഇൻഫോസിസിന് നികുതി വകുപ്പ് നോട്ടീസ്; ഓഹരി വില ഇടിഞ്ഞു:...
ടെക് ഭീമനായ ഇന്‍ഫോസിസ് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. 32,000 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്നാണ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ 2017 മുതല്‍ മാര്‍ച്ച് 2022...
പാലായിൽ ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ നിന്ന് ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹങ്ങളും കണ്ടെത്തി; കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവ, പാർവതി...
കൃഷി ആവശ്യത്തിനായി പുരയിടത്തില്‍ മണ്ണിളക്കുന്നതിനിടെ ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും കണ്ടെത്തി. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്രത്തിന് വടക്ക്-പടിഞ്ഞാറ് മാറി പാലാ അരമനവക സ്ഥലത്താണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. കപ്പ കൃഷിക്കായി വലിയ മണ്‍കൂനകള്‍ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായി...
പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനം: പ്രശ്ന പരിഹാരത്തിന് നേരിട്ട് ഇറങ്ങി പി കെ കുഞ്ഞാലിക്കുട്ടി; കെ...
നിലമ്ബൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവറും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മുൻകൈയില്‍ കൂടുതല്‍ നീക്കങ്ങള്‍. കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് വഴി...
ആദ്യകുഞ്ഞ് മരിച്ചത് ഗർഭപാത്രത്തിൽ വച്ച്; രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; വിവരം പുറത്തു പറയാൻ തയ്യാറായത് യുവതി...
പുതുക്കാട്ട് നവജാത ശിശുക്കളെ അവിവാഹിതരായ മാതാപിതാക്കള്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്. പ്രതികളായ ആമ്ബല്ലൂർ ചേനക്കാല ഭവിൻ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപറമ്ബില്‍ അനീഷ (22) എന്നിവരെ ചോദ്യം...
യുവനടിയുടെ ഗ്ലാമർ ചിത്രം റീപോസ്റ്റ് ചെയ്ത് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയ നിധി സ്റ്റാലിൻ; സമൂഹ മാധ്യമങ്ങളിൽ വ്യാപക...
ചെറിയൊരു അശ്രദ്ധയായിരിക്കും വലിയ കുഴപ്പങ്ങളില്‍ ചാടിക്കുന്നത്. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തിയാണെങ്കില്‍ പെട്ടെന്ന് നാലാളറിയുകയും ചെയ്യും. തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന് എട്ടിന്‍റെ പണി കിട്ടിയത് സോഷ്യല്‍മീഡിയയില്‍ നിന്നാണ്. യുവനടിയുടെ...


























