“വടി കുത്തി നടക്കുന്ന സമയത്ത് വിളിച്ച് കൊടുത്തപ്പോള്‍ ചട്ടം പടിപ്പിക്കാൻ വരണ്ട, കിട്ടിയത് വാങ്ങി ഇരിക്കുക”: ദേശീയ...
ദേശീയ അവാർഡ് നിർണയത്തില്‍ വീഴ്‌ചകളുണ്ടായെന്ന ശക്തമായ അഭിപ്രായമാണ് കഴിഞ്ഞ ദിവസം ഉർവശി മാധ്യമങ്ങളുമായി പങ്കുവെച്ചത്. എന്താണ് അവാർഡിന്റെ മാനദണ്ഡമെന്ന് അറിയണമെന്ന് സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ ഉർവശി ചോദ്യം ഉയർത്തിയിരുന്നു. അവാർഡ്...
ചെന്നൈയിലെ നക്ഷത്ര ഹോട്ടൽ മുറിയിൽ വച്ച് മലയാള സിനിമ നടിയെ കയറിപ്പിടിച്ചു; ടെലിഫോൺ നന്നാക്കാൻ എത്തിയ യുവാവ് പിടിയിൽ:...
ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് മലയാളി നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി. യുവനടി ബഹളം വച്ചതിനെ തുടര്‍ന്നു യുവാവ് മുറിയില്‍ നിന്ന് ഇറങ്ങിയോടിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നാഗപട്ടണം സ്വദേശി സയീദ്...
പലോട് രവിയുടെ പദവി തെറിച്ചു; തിരുവന്തപുരം ഡിസിസി അധ്യക്ഷന്റെ രാജി ചോദിച്ചു വാങ്ങി കെപിസിസി: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് പാലോട് രവി രാജിവെച്ചു. വിവാദ ഫോണ്‍ സംഭാഷണത്തിലാണ് രാജി. രവിയുടെ രാജി കോണ്‍ഗ്രസ് നേതൃത്വം ചോദിച്ചു വാങ്ങുകയായിരുന്നു. ഇടതുസര്‍ക്കാര്‍ മൂന്നാം തവണയും അധികാരം പിടിക്കുമെന്നായിരുന്നു ഫോണ്‍ സംഭാഷണം....
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ പണി കൊടുത്തു; 9 വർഷം സേവനമനുഷ്ഠിച്ച നേഴ്സിനോട് പുഷ്പഗിരി ആശുപത്രി ചെയ്തത് ദ്രോഹം; സമൂഹമാധ്യമങ്ങളിൽ അടക്കം...
നഴ്‌സിന്റെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റില്‍ സിഎൻസി ക്ലാസ് പൂർത്തിയാക്കിയ ആളല്ലെന്ന് മാത്രം എഴുതി കൊടുത്ത പുഷ്പഗിരി ആശുപത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉയരുന്നു. ഒമ്ബത് വർഷത്തോളം പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ ഫുള്‍ടൈം സ്റ്റാഫ് നഴ്സായി...
“വാണം എന്ന് വിളിക്കുന്നത് എനിക്കിഷ്ടമാണ്, ഇറങ്ങിപ്പോടാ *****” : യൂട്യൂബ് അഭിമുഖത്തിനിടയിൽ ഒപ്പമുണ്ടായിരുന്നവരെ തെറിവിളിച്ച്...
തിയേറ്ററിനു മുന്നില്‍ നിന്ന് റിവ്യൂ പറഞ്ഞു ശ്രദ്ധ നേടിയ ആളാണ് അലിൻ ജോസ് പെരേര. ഡാൻസും പാട്ടും എന്തും ചെയ്യുന്ന ആളായ അലിൻ സിനിമയിലേക്ക് കടന്നു വരാനാണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി ഷോർട്...
തുടർച്ചയായ രണ്ടാം വാരത്തിലും ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; മൂന്നിൽ നിന്ന് കരകയറാൻ ആവാതെ റിപ്പോർട്ടർ; ജനം ടിവിയേക്കാൾ...
വാര്‍ത്താ ചാനലുകളുടെ റേറ്റിങ്ങ് മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം ആഴ്ചയും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. ഇന്ന് പുറത്തുവന്ന കഴിഞ്ഞയാഴ്ചയിലെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാമത്. ഒരു മാസക്കാലത്തോളം ഒന്നാം സ്ഥാനത്ത്...
ടെക്നീഷ്യൻ വേദിയിൽ ഷോക്കേറ്റ് മരിച്ചതിന് പിന്നാലെ വേടൻ പ്രോഗ്രാം റദ്ദാക്കിയ സംഭവം: പോലീസിന് നേരെ ചെളി വാരിയെറിഞ്ഞ് ആരാധകരുടെ...
റാപ്പർ വേടൻ സംഗീത പരിപാടി റദ്ദാക്കിയതിനെ തുടർന്നു കാണികള്‍ അതിരുവിട്ട് പ്രതിഷേധിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. പരിപാടി കാണാനെത്തിയവർ പൊലീസിനു നേരെ ചെളി വാരിയെറിയുന്നതുള്‍പ്പെടെ ദൃശ്യങ്ങളിലുണ്ട്. എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്നീഷ്യൻ...
മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന് മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ; കാരണം ഇത്:...
സഞ്ജു സാംസണെ ചാമ്ബ്യൻസ് ട്രോഫി ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ മൂന്ന് വർഷത്തെ വിലക്കേർപ്പെടുത്തി. അസോസിയേഷനെതിരെ സത്യവിരുദ്ധമായതും അപമാനകരവുമായതുമായ...
മണിപ്പൂരിലെ കൊടും തീവ്രവാദി ഏഴ് മാസമായി ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ; കാശ്മീരിന് പിന്നാലെ കേരളം തീവ്രവാദത്തിന്റെ വിളനിലമാകും എന്ന...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ സത്യമാകുന്നു എന്ന് ആശങ്ക. കേരളമാണ് ഭാവിയില്‍ ജമ്മുകശ്മീര്‍ ആകാന്‍ പോകുന്നതെന്നും കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രമാകാന്‍ പോകുന്നതെന്നുമുള്ള യോഗിയുടെ വാക്യം ശെരി വെക്കുന്ന ചില...
പാലായിൽ ‘നീംസ് വെൽനസ് സ്പാ’ എന്ന പേരിൽ പ്രവർത്തികുന്നത് വേശ്യാലയം; കണ്ണടച്ച് പൊലീസും അധികൃതരും: നഗര...
പാലാ ടൗണിൽ മാസങ്ങളായി പ്രവർത്തിക്കുന്ന വേശ്യാലയത്തിന് ഒത്താശ ചെയ്യുന്നത് പോലീസ് ഉൾപ്പെടെയുള്ള അധികൃതർ എന്ന ആരോപണം ശക്തമാകുന്നു. രാവിലെ മുതൽ രാത്രി പന്ത്രണ്ട് മണി വരെ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് ...
കൊലപ്പെടുത്തിയത് ബന്ധം വീട്ടിൽ അറിയിക്കും എന്ന് പറഞ്ഞതോടെ; മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച നീക്കം പാളി: ...
സൗഹൃദം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വീട്ടമ്മയെ കൊലപ്പെടുത്തി റെയില്‍പ്പാളത്തില്‍ തള്ളിയ മുന്‍ ഹൈക്കോടതി ജീവനക്കാരനെ കുടുക്കിയത് സാഹചര്യ തെളിവുകള്‍. വൈറ്റില പൊന്നുരുന്നി കണ്ടത്തറവീട്ടില്‍ ഷാജിയാണ് (62) പിടിയിലായത്. എറണാകുളം പൂത്തോട്ടയില്‍ താമസിക്കുന്ന കോട്ടയം ചിങ്ങവനം...
യാക്കോബായ സഭാ പരമാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കത്തോലിക്ക ബാവ അന്തരിച്ചു
യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ബാവയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ...
മാലദ്വീപ് കടലില്‍ അപകടം; സമുദ്ര പര്യവേക്ഷകരായ അഞ്ച് ഇറ്റലിയൻ പൗരൻമാർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
മാലദ്വീപിലെ വാവു അറ്റോളില്‍ സമുദ്രാന്തര ഗുഹകളില്‍ പര്യവേക്ഷണം ചെയ്യുന്നതിനിടെ അഞ്ച് ഇറ്റലിക്കാർക്ക് ദാരുണാന്ത്യം. ഡൈവിംഗിനിടെയാണ് ദുരന്തം സംഭവിച്ചത്.ഡ്യൂക്ക് ഓഫ് യോർക്ക് എന്ന ആഡംബര സഫാരി ബോട്ടില്‍നിന്നാണ് അഞ്ചംഗ സംഘം കടലിലിറങ്ങിയത്. 30 മീറ്ററിലധികം...
സർവീസ് സ്റ്റോറികൾ യൂട്യൂബിൽ പങ്കുവെച്ചു; വെളിപ്പെടുത്തിയത് ഇരകളുടെ പേരടക്കം എന്ന് ആരോപണം: ബിജെപി നേതാവ് തിരുവനന്തപുരം...
മുന്‍ ഡിജിപിയും നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനക്കേസ് ഇരകളുടെ പേരും മറ്റ് വിവരങ്ങളും യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയ സംഭവത്തിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്...
പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്; കാസർഗോഡ് നഗരസഭ തെരഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ നാണംകെട്ട്...
നഗരസഭയിലെ ഖാസിലേൻ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട് മാത്രം. ഇവിടെ യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എം ഹനീഫ് 319 വോടുകളുടെ ഭൂരിപക്ഷത്തിലാണ്...
സർക്കാരുകൾ നിസ്സഹായരായപ്പോൾ ചാണ്ടി ഉമ്മന്റെ അഭ്യർത്ഥന; ദൗത്യം ഏറ്റെടുത്ത് ഉസ്താദ്: നിമിഷ പ്രിയയുടെ ...
കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഉദ്വേഗജനകമായ ചർച്ചകള്‍ക്കൊടുവില്‍ ആശ്വാസതീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെയും ചാണ്ടി ഉമ്മൻ എംഎല്‍എയുടെയും ശക്തമായ ഇടപെടല്‍. യെമെനുമായി നയതന്ത്രതല ഇടപെടല്‍ പരിമിതമായിരിക്കെ,...
യുകെയിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു; മരണമടഞ്ഞത് പാലാ സ്വദേശിനി പ്രസീന വർഗീസ് (24 )
യു.കെയില്‍ മലയാളി യുവതി കുഴഞ്ഞു വീണ് മരിച്ചു.റെഡ്ഡിംഗില്‍ താമസിക്കുന്ന പാലാ സ്വദേശികളായ ജോസിയുടെയും മിനി പ്രസീന കുഴഞ്ഞ് വീണതിനെ തുടർന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയഘാതത്തെ തുടർന്നാണ് മരണമെന്നാണ്...
നെയ്യാറ്റിൻകരയിൽ തെങ്ങ് മറിഞ്ഞ് അപകടം; തൊഴിലുറപ്പ് ജീവനക്കാരായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
നെയ്യാറ്റിൻകര കുന്നത്തുകാലില്‍ തെങ്ങ് കടപുഴകി വീണ്തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി (65) ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്.
കുന്നൂർക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം....
മാധ്യമങ്ങൾക്ക് മുമ്പിൽ ലെവലേശം കൂസൽ ഇല്ലാതെ കൊച്ചി ഹണി ട്രാപ്സിലെ പ്രതി സഫ്ന; നല്ല ഫോട്ടോ കിട്ടിയല്ലോ...
മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൂസാതെ കൊച്ചിയില്‍ ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായ യുവതിയും സംഘവും. കടവന്ത്രയില്‍ ഭിന്നശേഷി യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച സംഭവത്തിലാണ് യുവതിയും സംഘവും അറസ്റ്റിലായത്. നല്ല ഫോട്ടോയല്ലേ... നന്നായിട്ട് എടുക്കണേയെന്ന്...
കോൺഗ്രസ്, സിപിഎം പ്രതിഷേധം മൂലം കഴിഞ്ഞ വർഷം നിർത്തിവെച്ച കടപ്പാട്ടൂരിലെ സർക്കാർ ഭൂമി കയ്യേറിയുള്ള അനധികൃത നിർമ്മാണം...
ഏറ്റുമാനൂർ പാലാ പൂഞ്ഞാർ സംസ്ഥാനപാതയിൽ കടപ്പാട്ടൂർ ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെ മീൻകടയ്ക്ക് സമീപത്ത് അനധികൃത ഭൂമി കയ്യേറ്റം. പുരാതനമായ എടേട്ട് കടവും മഴക്കാലത്ത് വെള്ളം ഒഴുകി...


























