ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാർത്ഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ദേഹത്ത് ചെളി തെറിപ്പിച്ചതു ചോദ്യം ചെയ്ത വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിർത്തിയിട്ട ബസിനു മുന്നിലേക്കു കയറിയ വിദ്യാർഥിയെയാണ്...
കൈക്കൂലി വാങ്ങുന്നതിനിടെ പത്തു വർഷത്തിനിടയിൽ സംസ്ഥാനത്ത് പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ; ശിക്ഷിക്കപ്പെട്ടത് കേവലം എട്ടുപേർ മാത്രം:...
കൈക്കൂലി വാങ്ങുന്നതിനിടെ 2014 മുതല്‍ 2024വരെ സംസ്ഥാനത്ത് വിജിലൻസിന്റെ പിടിയിലായത് 298 സർക്കാർ ഉദ്യോഗസ്ഥർ. ഇതേ കാലയളവില്‍ അനധികൃത സ്വത്ത് സമ്ബാദനത്തിന് 184 പേരും പിടിയിലായി.
കൈക്കൂലി വാങ്ങിയതിന് ഏറ്റവും കൂടുതല്‍പ്പേർ പിടിയിലായത് കോട്ടയം...
ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ കിണറ്റിൽ നിന്ന് പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി മണിക്കൂറുകള്‍ക്ക് ശേഷം പോലീസിന്റെ പിടിയിലായി. കണ്ണൂർ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച്...
ലക്ഷ്യം വെക്കുന്നത് നാലു കോർപ്പറേഷനുകളിലും 9 ജില്ലാ പഞ്ചായത്തുകളിലും വിജയം; മത്സരത്തിനിറക്കുന്നത് മൂന്ന് മുൻ എംഎൽഎമാർ അടക്കം മുതിർന്ന...
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പില്‍ അരയും തലയും മുറുക്കി ജീവന്മരണ പോരാട്ടത്തിലാണ് യു.ഡി.എഫ്. രണ്ടു ടേമായി ഭരണം ഇല്ലാത്തതിന്റെ എല്ലാ പ്രശ്നങ്ങളും കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കുമുണ്ട്.ഇത്തവണ ഏതു വിധേനയും നിയമസഭാ തിരഞ്ഞെടുപ്പ്...
പാലാ നഗരസഭയിൽ അനധികൃതമായി ജനന സർട്ടിഫിക്കറ്റ് തിരുത്തിയെന്ന് ആക്ഷേപം: ആഭ്യന്തര വിജിലൻസ് അന്വേഷണം ആരംഭിച്ചു എന്ന്...
പാലാ നഗരസഭയിൽ അനധികൃതമായി ജനനസർട്ടിഫിക്കറ്റ് തിരുത്തിയെന്ന് ആരോപണം ഉയരുന്നു. ചെയർമാന്റെയും സെക്രട്ടറിയുടെയും നിർദ്ദേശപ്രകാരം പാലാ നഗരസഭ ജനന മരണ രജിസ്ട്രാറാണ് ഗുരുതരമായ ഈ ക്രമക്കേട് നടത്തിയത്...
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരണത്തിന് കീഴടങ്ങി: ദാരുണ സംഭവത്തിന്റെ...
നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ പ്രാദേശിക നേതാവ് മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു...
അന്തരിച്ച കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് എം സ്വരാജ്; വോട്ട്...
കോണ്‍ഗ്രസ് നേതാവ് അന്തരിച്ച വിവി പ്രകാശിൻ്റെ വീട്ടിലെത്തി ഇടത് സ്ഥാനാർത്ഥി എം സ്വരാജ് കുടുംബാംഗങ്ങളുമായി സംസാരിച്ചു. നിലമ്ബൂരില്‍ നേരത്തെ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച വിവി പ്രകാശിനെ പൊതുപ്രവർത്തന രംഗത്ത് പ്രത്യേക ശൈലിയുള്ള ആളാണെന്ന്...
വയനാട്ടിൽ എംഡി എം എയുമായി യുവതിയും യുവാവും പിടിയും; കള്ളി വെളിച്ചത്തായത് സംശയം തോന്നി വാഹനം പരിശോധിച്ചപ്പോൾ:...
വയനാട്ടില്‍ എംഡിഎംഎയുമായി രണ്ടുപേർ പിടിയില്‍. കോഴിക്കോട് അരീക്കോട് ഷഹല്‍ വീട്ടില്‍ ഷാരൂഖ് ഷഹില്‍ (28) തൃശ്ശൂർ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്ബില്‍ വീട്ടില്‍ ഷബീന ഷംസുദ്ധീൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്നും 4.41 ഗ്രാം...
വെള്ളാപ്പള്ളിയുടെയും സുകുമാരൻ നായരുടെയും കറകളഞ്ഞ പിന്തുണ സിപിഎമ്മിനെ തുലയ്ക്കും; വൈരുദ്ധ്യാത്മക ഭൗതികവാദിയായ പിണറായി വിജയൻ അയ്യപ്പഭക്തനായി മാറിയത്...
പിണറായി സർക്കാരിന് വെള്ളാപ്പള്ളിയും സുകുമാരൻ നായരും നല്‍കുന്ന പിന്തുണ ധൃതരാഷ്ട്രാലിംഗനമായി മാറുമെന്ന ആശങ്കയിലാണിപ്പോള്‍, ഇടതുപക്ഷ അണികള്‍ ഉള്ളത്. ഈ ജാതി സംഘടനാ നേതാക്കള്‍ ഇടതുപക്ഷത്തിന് എതിരെ പ്രവർത്തിച്ച കാലത്തൊക്കെ, അതിനെ തകർത്ത് അധികാരത്തില്‍...
പോലീസ് സ്റ്റേഷനിൽ ഇട്ട് ഭർത്താവിനെ ചവിട്ടിക്കൂട്ടി ഇന്ത്യൻ വനിതാ ബോക്സർ; ലോക ചാമ്പ്യൻഷിപ്പ് സ്വർണ്ണമെഡൽ ജേതാവ്...
ഇന്ത്യൻ ബോക്സറും ലോക ചാമ്ബ്യൻഷിപ്പ് സ്വർണ്ണ മെഡല്‍ ജേതാവുമായ സവീതി ബൂറയ്‌ക്കെതിരെ ഹിസാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർത്താവ് ദീപക് നിവാസ് ഹൂഡയോട് മോശമായി പെരുമാറുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന അവരുടെ വീഡിയോ...
വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് കാമുകന്റെ വീട്ടിൽ താമസമാരംഭിച്ച 17കാരി ഗർഭിണിയായി; കാമുകനായ യുവാവ് പോക്സോ ബലാൽസംഗം...
17കാരിയായ പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്നു ഏനാത്ത് സ്വദേശി ശരണ്‍ മോഹന്‍ (23). അടുത്തിടെ പെണ്‍കുട്ടി ശരണിന്റെ വീട്ടിലെത്തി ഒരുമിച്ച് താമസമാരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവിടെയെത്തി ഒത്തുതീര്‍പ്പ് നടത്തി കുട്ടിയെ തിരികെ വീട്ടിലേക്ക്...
19 കാരിയായ നൃത്താധ്യാപിക തൂങ്ങി മരിച്ച നിലയില്‍; മൃതദേഹം കണ്ടത് നൃത്തം പഠിക്കാനെത്തിയ വിദ്യാര്‍ഥികള്‍: കോഴിക്കോട് നാദാപുരത്ത് നിന്നുള്ള...
നാദാപുരം വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ചന്ദന...
മഞ്ജു വാര്യരുടെ വീഡിയോ പങ്കുവെച്ച് അഴിമതിക്കെതിരെ പി പി യുടെ ഫേസ്ബുക്ക് പോസ്റ്റ്; നീക്കം നവീൻ ബാബുവിന്റെ കുടുംബം...
അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവച്ച് മുന്‍ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം...
പാലക്കാട് 14 കാരൻറെ ആത്മഹത്യ; ക്ലാസ് ടീച്ചർക്കെതിരെ ആരോപണവുമായി കുടുംബം: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് പല്ലൻചാത്തൂരില്‍ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ലാസ് അധ്യാപികക്കെതിരെ ആരോപണവുമായി കുടുംബം. കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍...
പിണറായി വിജയന് പോസ്റ്റ്ട്രേറ്റ് ക്യാൻസറോ? സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഫേസ്ബുക്ക് കുറിപ്പ്; വിശദാംശങ്ങൾ വായിക്കാം
മയോ ക്ലിനിക്കില്‍ നടത്തിയിരുന്ന ചികിത്സയുടെ ഭാഗമായുള്ള പരിശോധനകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് യാത്ര തിരിച്ചു. പുലര്‍ച്ചെ മൂന്നുമണിക്കാണ് തിരുവനന്തപുരത്തുനിന്നും അദ്ദേഹം യാത്ര തിരിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ...
തെരുവുനായ പുനരധിവാസം: 8 ആഴ്ച കൊണ്ട് ഷെൽട്ടറുകളിലേക്ക് മാറ്റേണ്ടത് അഞ്ചുലക്ഷം തെരുവ് നായ്ക്കളെ; സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ...
പൊതു ഇടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ സമയബന്ധിതമായി നീക്കണം എന്ന് സുപ്രീം കോടതി നിലപാട് കടുപ്പിക്കുമ്ബോള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണം. എട്ടാഴ്ചയാണ് തെരുവ് നായ വിഷയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക്...
കേരള എസ്എസ്എൽസി ഫലപ്രഖ്യാപനത്തിലെ കൗതുകം; ഫലം പുറത്തുവിട്ട ഐഎഎസ് ഉദ്യോഗസ്ഥ 1986 ലെ എസ്എസ്എൽസി റാങ്കുകാരി: ...
ഇത്തവണ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരിയെന്ന പ്രത്യേകതയുണ്ട്.1986ലെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ആണ് ഇന്ന് എസ്‌എസ്‌എല്‍സി...
കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് വനിതാ ഉദ്യോഗസ്ഥർ പോലും ഇല്ലാതെ അർദ്ധരാത്രി ഇരച്ചെത്തി പോലീസ് സംഘം;...
അർധരാത്രിയില്‍ പാലക്കാട്ട് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ്. ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടു വന്നെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ മിന്നല്‍പരിശോധന. ഇന്ന് പുലർച്ചെ 12.10നാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളില്‍...
25 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പറിന് റെക്കോർഡ് വില്പന; നികുതി ഭാഗ്യവാന്റെ കയ്യിലെത്തുക എത്രയെന്ന്...
ചിങ്ങത്തില്‍ എത്രയേറെ ആഘോഷങ്ങളാണ് മലയാളികളെ കാത്തിരിക്കുന്നത്. ഓണാഘോഷം അവസാനിക്കുന്നതോടെ ഓണം ബമ്ബറിന്റെ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. 25 കോടി രൂപ ഒന്നാം സമ്മാനവുമായെത്തുന്ന ഓണം ബമ്ബര്‍ ടിക്കറ്റെടുക്കാനുള്ള മത്സരയോട്ടത്തിലാണ് ഇപ്പോള്‍ മലയാളികള്‍. സെപ്റ്റംബര്‍ 27നാണ്...
കോട്ടയം ഇരട്ട കൊലപാതകം: പ്രതിക്ക് പിന്നിൽ വമ്പൻ സംഘം? ലക്ഷ്യമിട്ടത് മകൻറെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ അടങ്ങുന്ന വിജയകുമാറിന്റെ...
തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി അമിത് ഒറാങ്ങിന് പിന്നില്‍ വമ്പൻ സംഘമുണ്ടാകാന്‍ സാധ്യത ഏറെ എന്ന സംശയം വർദ്ധിക്കുന്നു. അന്വേഷണത്തില്‍ കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് വീടിനുപരിസരത്തെ തോട്ടില്‍നിന്നും കണ്ടെത്തി....


























