സിദ്ധരാമയ്യ ഒഴിയുന്നു? മൂന്ന് മാസത്തിനകം ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുമെന്ന് സൂചന; അധികാര കൈമാറ്റ...
സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ച് ഒരു വിഭാഗം മന്ത്രിമാരും കോണ്‍ഗ്രസ് എംഎല്‍എമാരും പടയൊരുക്കം നടത്തുന്നതിനിടെ കര്‍ണാടക സര്‍ക്കാറില്‍ നേതൃമാറ്റം ഉണ്ടായേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് ഖാര്‍ഗെ...
സുപ്രീം കോടതി അപേക്ഷ തള്ളി; സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗവും കൊച്ചി കമ്മീഷണർ ഹരിശങ്കർ ഐപിഎസിന്റെ...
കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ അച്ഛനും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ അംഗവുമായ കെ.പി. ശങ്കരദാസിനെ ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമായി....
സിപിഎമ്മിലെ ഇ പി യുഗത്തിന് അന്ത്യം? ഇടതു കൺവീനർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ പുറത്താക്കി; വിശദാംശങ്ങൾ വായിക്കാം.
ഇപി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍...
നടിയെ അപമാനിച്ച കേസ്: അറസ്റ്റിലായ യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം.
കഴിഞ്ഞ ദിവസമായിരുന്നു നടി റോഷ്ന ആൻ റോയിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയ്ക്ക് പിന്നാലെ വ്ലോഗർ സൂരജ് പാലാക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോഴിതാ സൂരജ് പാവലാക്കാരന് ജാമ്യം അനുവദിച്ചിരിക്കുകയാണ്. പാലാരിവട്ടം പൊലീസായിരുന്നു സൂരജിനെ...
കണ്ണുരും മലപ്പുറവുമടക്കം 4 ജില്ലകളില്‍ ബഹുദൂരം പിന്നിൽ; കേരളത്തില്‍ 8000 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയില്ലാതെ ബിജെപി: വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുഴുവൻ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തുമെന്ന ബിജെപിയുടെ വലിയ ലക്ഷ്യം പരാജയപ്പെട്ടു. നാല് ജില്ലകളിലായി ഏകദേശം എണ്ണായിരത്തോളം വാർഡുകളില്‍ പാർട്ടിക്ക് സ്ഥാനാർഥികളെ നിർത്താനായില്ലെന്ന് നോമിനേഷൻ പൂർത്തിയായതോടെ വ്യക്തമായി. കണ്ണൂർ, മലപ്പുറം,...
കിതച്ചുനിന്ന സ്വര്‍ണ്ണം ഇനി കുതിക്കും; വെള്ളിവിലയിലും വര്‍ദ്ധനവ്: വിശദാംശങ്ങൾ വായിക്കാം
ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ റെക്കോർഡ് കുതിപ്പുമായി ഇന്ത്യൻ വിപണി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ബുള്ളിയൻ വിപണിയിലേക്ക് നിക്ഷേപകർ കൂട്ടമായി എത്തിയതോടെയാണ് ബുധനാഴ്ച വില കുത്തനെ ഉയർന്നത്. സ്വർണ്ണവിലയില്‍...
വൈഎസ്ആറിന്റെ കുടുംബത്തിൽ സ്വത്തു തർക്കം; അമ്മയ്ക്കും സഹോദരിക്കും എതിരെ കമ്പനി കാര്യ ട്രൈബ്യൂണലിനെ സമീപിച്ച് മുൻ മുഖ്യമന്ത്രി വൈ...
സ്വത്തിനെച്ചൊല്ലി ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കുടുംബത്തില്‍ ഭിന്നത. ഇതേത്തുടർന്ന് വൈ എസ് ആറിൻ്റെ മകനും, മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി അമ്മയ്ക്കും സഹോദരിക്കുമെതിരെ ദേശീയ കമ്ബനി...
എഡിജിപി ട്രാക്ടറില്‍ സഞ്ചരിച്ചതിനു കുറ്റം ഡ്രൈവറുടെ മേല്‍ ചുമത്തി കേസ്: മലയാളത്തില്‍ വകതിരിവ് എന്നൊരു വാക്കുണ്ട്, അതുണ്ടാക്കിയെടുക്കണം; ...
എഡിജിപി എംആർ അജിത്കുമാർ ശബരിമലയിലേക്കും തിരിച്ചും ട്രാക്ടറില്‍ സഞ്ചരിച്ച സംഭവത്തില്‍ കുറ്റം ഡ്രൈവറുടെ മേല്‍ ചുമത്തി കേസെടുത്ത് പോലീസ്. ഡ്രൈവർക്കെതിരെ പമ്ബ പോലീസാ കേസ് റജിസ്റ്റർ ചെയ്തത്. എഡിജിപി ട്രാക്ടറില്‍ യാത്ര ചെയ്ത...
15 കോടി സമ്മാനം നേടിയെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടി; സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാനില്ല; അന്വേഷണം ഊർജിതമാക്കി...
പാലക്കാട് സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായെന്ന് പരാതി. കടമ്ബഴിപ്പുറം സ്വദേശിനി പ്രേമയെയാണ് കാണാതായത്. കഴിഞ്ഞ സെപ്തംബർ 13 മുതലാണ് പ്രേമയെ കാണാതായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടവർ സമ്മാനം ലഭിച്ചതായി വിശ്വസിപ്പിച്ച് പ്രേമയില്‍ നിന്ന് 11...
കിടപ്പുമുറിയുടെ എസി പൊട്ടിത്തെറിച്ചു; റിയാദിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം: മരണമടഞ്ഞത് തൊടുപുഴ രണ്ടുപാലം സ്വദേശി സിയാദ് (36)
ഏഴുവർഷമായി റിയാദില്‍ ജോലിക്കാരനായ തൊടുപുഴ രണ്ടുപാലം സ്വദേശി സിയാദ് (36) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ പൊട്ടിത്തെറിയില്‍ ഗുരുതരമായി പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സിയാദ് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
എസിയുടെ...
നിലമ്പൂരിൽ നായകനായി ബാപ്പുട്ടി; എം സ്വരാജിനെ കളത്തില്‍ ഇറക്കിയിട്ടും ഭരണവിരുദ്ധ വികാരം അതിജീവിക്കാന്‍ കഴിയാതെ എല്‍ഡിഎഫ്; കരുത്തുകാട്ടി...
നിയമസഭാ തിരഞ്ഞെടുപ്പിന് ഒമ്ബത് മാസം മാത്രം ബാക്കി നില്‍ക്കവേ നടക്കുന്ന നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചു യുഡിഎഫ്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ പതിായിരത്തിലേറെ വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മുന്നിട്ടു...
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ജോയ് തന്നെയെന്ന് സൂചന; കോൺഗ്രസ് യുഡിഎഫ് നേതാക്കൾക്കിടയിൽ അനൗപചാരിക ധാരണയായി എന്നും...
നിലമ്ബൂരില്‍ വി.എസ് ജോയ് കോണ്‍ഗ്രസ് സ്ഥാനാർഥിയാകും. ഇക്കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായെന്നാണ് സൂചന. കേന്ദ്ര സർവേയില്‍ വി.എസ് ജോയിക്കാണ് മുൻതൂക്കം. പി വി അൻവറുമായും യുഡിഎഫിന്റെ നേതാക്കൾ കൂടിയാലോചന നടത്തിയിരുന്നു.
സര്‍വ്വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി...
കേരളത്തിന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്: 4 ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; 204 എംഎം വരെ മഴ ലഭിച്ചേക്കാം;...
സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുന്നോടിയായി അതിശക്ത മഴ മുന്നറിയിപ്പ്. ഈ ആഴ്ച 4 ദിവസം അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 23 ന്...
വെള്ളാപ്പള്ളിക്ക് പിന്തുണയുമായി എൻഎസ്എസ്; പ്രതിപക്ഷ നേതാവിന്റെ കടന്നാക്രമണം ഭൂരിപക്ഷ സമുദായ നേതൃത്വങ്ങളെ ഒന്നിപ്പിച്ചു; കോൺഗ്രസിന് മേൽ മുസ്ലിം പ്രീണന...
വെള്ളാപ്പള്ളി നടേശൻ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ ചർച്ചയാക്കി മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുവാനുള്ള തന്ത്രപരമായ നീക്കമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയത്. എന്നാൽ...
ഡോ. ഗിന്നസ് മാടസാമിയെ ആക്രമിച്ച കേസ്; സിപിഎം നേതാക്കളുടെ മുൻകൂർ ജാമ്യം തള്ളി ജില്ലാ കോടതി
തെടുപുഴ :ദേശിയ പണിമുടക്ക് ദിവസം പീരുമേട്ടിൽ തപാൽ ആഫീസ് അടപ്പിക്കുകയും, സബ് പോസ്റ്റ് മാസ്റ്ററും, കേരള സർക്കിൾ തപാൽ സ്റ്റാഫ് വെൽഫയർ ബോർഡ് അംഗവും, എഫ് എൻ പി ഒ സംസ്ഥാന അസിസ്റ്റൻ്റ്...
കച്ചവടം ഉറപ്പിച്ചത് ഏഴുലക്ഷം രൂപയ്ക്ക്; ആലപ്പുഴയിൽ ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം
ഇരുതലമൂരിയെ വില്‍ക്കാനെത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ പിടിയില്‍. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഫോറസ്റ്റ്...
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനായി ബാംഗ്ലൂർ മലയാളികൾക്ക് മൂന്നുദിവസം ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം; കമ്പനികൾക്ക്...
തദ്ദേശ തിരഞ്ഞെടുപ്പ് അനുബന്ധിച്ച് മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വോട്ടു ചെയ്യാന്‍ മൂന്നു ദിവസം ശമ്ബളത്തോടു കൂടി അവധി നല്‍കണമെന്നാണ് ഉപ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. ബെംഗളൂരുവിലെ...
കോട്ടയം – കൊച്ചി ദേശീയപാത ഇടനാഴി വരുന്നു; ദേശീയപാത 66 നേയും 183 നേയും ബന്ധിപ്പിക്കും; നിർണ്ണായകമായത് കോട്ടയം...
യാത്രക്കാരുടേയും പ്രദേശവാസികളുടേയും ഏറെ നാളത്തെ അഭിലാഷമായ കോട്ടയം - കൊച്ചി ദേശീയപാത ഇടനാഴിക്ക് കളമൊരുങ്ങുന്നു. കോട്ടയം - കൊച്ചി ദേശീയപാത ഇടനാഴിക്കായി കേന്ദ്ര ഗതാഗത മന്ത്രാലയം തന്നെ നേരിട്ട് പഠനം നടത്തും. കേന്ദ്ര...
‘വഖഫ് നിയമം കിരാതവും അപരിഷ്‌കൃതവും, കുറ്റവാളികള്‍ കോണ്‍ഗ്രസ് മാത്രം’: പാർട്ടി ലൈനിന് വിരുദ്ധ നിലപാടുമായി അന്തംകമ്മി എന്ന്...
വഖഫ് വിഷയത്തില്‍ സിപിഎം നയത്തിനു വിരുദ്ധ നിലപാടുമായി ഇടതു സഹയാത്രികൻ റെജി ലൂക്കോസ്. വഫഖ് നിയമം കാടവും കിരാതവും അപരിഷ്കൃതവുമാണെന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ, ഹിന്ദു, മുസ്‌ലിം വിഭാഗക്കാരുടെ സ്വത്തുക്കളെല്ലാം നിയമത്തിന്‍റെ ഭീഷണി...
കുറവിലങ്ങാട് സയൻസ് സിറ്റി ഉദ്ഘാടനം: യൂത്ത് കോൺഗ്രസ് നേതാക്കൾ പോലീസ് കരുതൽ തടങ്കിൽ; പിണറായിക്ക് വീണ്ടും...
കേരള സയൻസ് സിറ്റി ഉദ്ഘടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കുറവിലങ്ങാട് പോലീസ് കരുതൽ തടങ്കിലിൽ എടുത്തു....


























