വൻതാരയ്ക്ക് ക്ളീൻ ചിറ്റുമായി സുപ്രീം കോടതി എസ്.ഐ.ടി; റിലയൻസിന്റെ വന്യജീവി പുനരധിവാസ കേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ നിഗൂഢതകൾ ഇല്ലെന്ന്...
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) ക്ലീൻ ചിറ്റ് നല്‍കി. ഗുജറാത്തിലെ ജാംനഗറില്‍ലുള്ള വൻതാരയുടെ പ്രവർത്തനങ്ങളില്‍ നിഗൂഢതയൊന്നുമില്ലെന്നും എല്ലാം...
മലപ്പുറത്ത് കിടപ്പുമുറിയില്‍ പാമ്പിന്‍ കുഞ്ഞുങ്ങള്‍; 2 ദിവസങ്ങൾക്കിടെ പിടിച്ചത് 7 എണ്ണത്തെ: വിശദാംശങ്ങൾ വായിക്കാം
മലപ്പുറം: മമ്ബാടുള്ള വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് പാമ്ബിന്‍കുഞ്ഞുങ്ങളെ പിടികൂടി. രണ്ട് ദിവസങ്ങളിലായി പിടിച്ചത് ഏഴ് പാമ്ബിന്‍കുഞ്ഞുങ്ങളെയാണ്. നടുവത്ത് തങ്ങള്‍ പടിയില്‍ മമ്ബാട് പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്‍ ബാബു രാജന്റെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നാണ്...
കേരളത്തില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കാൻ സർക്കാർ; ആദ്യ ഘട്ടത്തിൽ ഒരുങ്ങുന്നത് തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്...
മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നാല് നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ ഒരുക്കാൻ സർക്കാർ. തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്ബിള്ളി നഗര്‍, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളിലാണ്...
ഭർത്താവ് അറിയാതെ ഗർഭച്ഛിദ്രം നടത്തി: പെരുമ്പാവൂർ സ്വദേശിയുടെ പരാതിയിൽ ഭാര്യയും ഈരാറ്റുപേട്ട സ്വദേശിനിയുമായ വനിതാ ഡോക്ടർക്കെതിരെ ...
ഗൂഢാലോചന നടത്തി ഗർഭച്ഛിദ്രം നടത്തിയെന്ന ഭർത്താവിന്റെ പരാതിയില്‍ ഡോക്ടറായ ഭാര്യയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഗർഭച്ഛിദ്രം നടത്തിയ മറ്റൊരു ഡോക്ടറാണ് കേസിലെ രണ്ടാം പ്രതി. കളമശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...
‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി’: കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍ നായര്‍ക്ക് പൊങ്കാല; വിശദാംശങ്ങൾ വായിക്കാം
വിവിധ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ക്കെതിരെയുളള പോസ്റ്റുകള്‍ നിറയുന്നു. രണ്ടുവട്ടം ശ്രമിച്ചിട്ടും തന്നെ കാണാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി തന്നില്ലെന്നും സതീശന്‍ അഹങ്കാരിയാണെന്നുമുള്ള...
ഡിവൈഎഫ്ഐ വനിതാ നേതാവ് കൂടിയായ അഭിഭാഷക ഓഫീസിൽ ജീവനോടുക്കിയ സംഭവം: സഹപ്രവർത്തകനായ അഭിഭാഷകൻ അറസ്റ്റിൽ; കേസിൽ...
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അഭിഭാഷകന്‍ അറസ്റ്റിലായ കേസിലെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ആണ്‍സുഹൃത്ത് അഭിഭാഷകനായ അനില്‍ ആണ് പിടിയിലായത്. മരിച്ച...
ആളറിയാതിരിക്കാൻ ഹെൽമെറ്റ് ഇട്ട് വീട്ടിൽ കയറി വയോധികയുടെ മാല പൊട്ടിച്ചോടിയ സംഭവം; കണ്ണൂരിൽ സിപിഎം നഗരസഭ കൗൺസിലർ...
കണ്ണൂർ കൂത്തുപറമ്ബില്‍ വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗണ്‍സിലർ. സംഭവത്തില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലർ പിപി രാജേഷ് അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടില്‍...
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ യുവ ഡോക്ടർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; വീട്ടിൽ നിന്ന് കണ്ടെടുത്ത വസ്തുക്കളിൽ കഞ്ചാവ് തൂക്കാനുള്ള...
എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഫിസിഷ്യന്‍ പിടിയില്‍. എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യന്‍ അലന്‍ കോശിയാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.കൊട്ടാരക്കര സ്വദേശിയാണ് ഇയാള്‍. 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം...
ലക്ഷങ്ങള്‍ ശമ്ബളത്തോടെ വിമാനത്തില്‍ ജോലി നേടാം; താമസിക്കാൻ ആഡംബര വില്ല, കുടുംബത്തിനും യാത്ര സൗജന്യം: വിശദാംശങ്ങൾ വായിക്കാം
ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്ബനിയായ എമിറേറ്റ്‌സ് എയർലൈൻസില്‍ പൈലറ്റുമാരെ നിയമിക്കുന്നു. എമിറേറ്റ്‌സ് എയർലൈൻസിന്റെ ആഗോള വിപുലീകരണവുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് വർഷത്തിനുള്ളില്‍ 1500ലധികം പുതിയ പൈലറ്റുമാരെ നിയമിക്കുമെന്നാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക പൈലറ്റ് ദിനത്തിലാണ്...
ഹിജാബ് വിവാദം ആളിക്കത്തിക്കാൻ മതമൗലികവാദികളും ഇടതുപക്ഷ ആക്ടിവിസ്റ്റുകളും? സെന്റ് റീത്താസ് ഹെഡ്മിസ്ട്രസ്സും, ഹിന്ദുത്വവാദിയായ ശശികല ടീച്ചറും...
കേരളത്തില്‍ ഹിജാബ് വിവാദം കത്തിപ്പടര്‍ത്താന്‍ തന്നെയാണ് ജിഹാദി സംഘങ്ങളുടെ നീക്കം. സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ് സെന്‍റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീനയും ബിജെപി നേതാവ് കെ.പി. ശശികലടീച്ചറും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന...
ജവഹര്‍ലാല്‍ നെഹ്‌റു അഞ്ച് നേരം നിസ്‌കരിച്ചിരുന്ന മുസ്ലീം; ഈ രാജ്യത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതി: വിവാദ പ്രസ്താവനയുമായി പിസി...
വീണ്ടും വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ് പിസി ജോര്‍ജ്ജ്. ജവര്‍ഹര്‍ലാല്‍ നെഹ്‌റുവിനെതിരെയാണ് പിസി ജോര്‍ജ്ജ് ഇത്തവണ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകളുമായെത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റു എന്ന മുസല്‍മാനാണ് ഈ രാജ്യത്തെ നശിപ്പിച്ചതെന്ന് പിസി...
പോറ്റിയുമായുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്; അടൂർ പ്രകാശ് പ്രതിരോധത്തിൽ: വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഉപഹാരം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് ബംഗളൂരുവില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്നാണ് സൂചന....
കാഞ്ഞിരപ്പള്ളിയിലെ വീടിനുള്ളിൽ വിധവയായ വീട്ടമ്മയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കോട്ടയം സ്വദേശിയായ...
കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ സ്ത്രീയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. മോർക്കോലിൽ ഷേർലി മാത്യു (45) ആണ് കൊല്ലപ്പെട്ടത്. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, കൂടെയുണ്ടായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മരിച്ച യുവാവ്...
കുവൈറ്റിൽ നിന്ന് വായ്പയെടുത്തു മുങ്ങിയ മലയാളി നേഴ്സുമാർ ജാമ്യമില്ല; വഞ്ചന കേസിൽ മുൻകൂർ ജാമ്യം തള്ളിയത് കേരള...
കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കുമരകം സ്വദേശി കീർത്തിമോൻ സദാനന്ദൻ, മൂവാറ്റുപുഴ സ്വദേശി രാഘുല്‍ രതീഷൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കുവൈറ്റിലെ...
വാടക കെട്ടിടത്തില്‍ നിന്ന് ലഹരി പിടികൂടിയാല്‍ ഉടമയും പ്രതിയാകും: മുന്നറിയിപ്പുമായി എക്‌സൈസ്; വിശദാംശങ്ങൾ വായിക്കാം
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ മനോജ് വ്യക്തമാക്കി. കെട്ടിടത്തില്‍ നിന്നും ലഹരി...
മൂർഖൻ പാമ്പിന്റെ തല വായ്ക്കുള്ളയിലാക്കി റീൽ വീഡിയോ ചിത്രീകരണം; യുവാവിന് ദാരുണാന്ത്യം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
റീല്‍ എടുത്ത പണി വാങ്ങുന്നവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ വീഡിയോ എടുത്ത് ജീവനു തന്നെ ആപത്ത് സംഭവിച്ചതും വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. റീൽ വീഡിയോ എടുത്ത് ജീവൻ...
അധികകാലം ഓഫീസിൽ ഇരിക്കാമെന്ന് വീണ ജോർജ് കരുതേണ്ട; ആരോഗ്യമന്ത്രിക്കും സർക്കാരിനെതിരെ നിയമസഭയിൽ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടം: ...
ആശ പ്രവർത്തകരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. എല്‍ഡിഎഫിന്‍റെ പ്രകടന പത്രികയില്‍ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. സമരക്കാർക്കെതിരെ എന്തൊക്കെ ആക്ഷേപമാണ്...
പ്രശ്ന പരിഹാരത്തിനായി പള്ളിയിലേക്ക് വിളിപ്പിച്ചപ്പോൾ ഹൈന്ദവ വിശ്വാസിയായ ഭാര്യയുമൊത്ത് എത്തിയത് പ്രകോപനമായി; കാസർഗോഡ് ദമ്പതികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം;...
ഇസ്ലാം മതം സ്വീകരിക്കാതെ പള്ളിമുറ്റത്തെത്തിയതിന് കുടുബത്തെ മർദ്ദിച്ചതായി പരാതി. കാസർകോട് മഞ്ചേര്വം അബ്ദുള്‍ നിസാമുദ്ദീനെയും ഭാര്യ അഞ്ജലിയെയും പള്ളിയില്‍ വിളിച്ചു വരുത്തി മർദ്ദിച്ചുവെന്നാണ് ആരോപണം. അമ്ബലത്തില്‍ ഓടി കയറിയതിനാല്‍ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്നും...
യുവാവ് യുവതിയെ ചൂഷണം ചെയ്തു; സ്വർണ്ണവും പണവും തട്ടിയെടുത്തു; അറസ്റ്റിലായത് നിരപരാധികൾ: കണ്ണൂരിൽ യുവതി ആത്മഹത്യ...
കൂത്തുപറമ്ബ് പറമ്ബായി ചേരിക്കമ്ബനിക്കു സമീപം റസീന മൻസിലില്‍ (40) ആത്മഹത്യചെയ്ത സംഭവത്തില്‍ അറസ്റ്റിലായവർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ ഫാത്തിമ. അറസ്റ്റിലായവർ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ പറഞ്ഞു. യാതൊരുപ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് അറസ്റ്റ്...
രണ്ടാം വരവും അതിഗംഭീരം; ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡ് നേടി ബാഹുബലി: വിശദമായ കണക്കുകൾ വായിക്കാം
ഇന്ത്യന്‍ മുഖ്യധാരാ സിനിമയില്‍ ബാഹുബലിയോളം സ്വാധീനം ചെലുത്തിയ മറ്റൊരു ചിത്രം ഉണ്ടാവില്ല. തെലുങ്ക് സിനിമയ്ക്ക് മുന്നില്‍ പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് തുറന്നുകൊടുത്ത ചിത്രം തെന്നിന്ത്യന്‍ സിനിമാലോകത്തെ മൊത്തത്തില്‍ സ്വാധീനിച്ചു. ഒപ്പം ബോളിവുഡിനെ വലിയൊരളവില്‍...


























