KL 07 DG 0007: 45.99 ലക്ഷം രൂപ മുടക്കി വാഹന രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയ മലയാളിയെ...
കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്ബർ പ്ലേറ്റ് വിറ്റുപോയ കാര്യമാണ് ഇപ്പോള്‍ രാജ്യം മൊത്തം സംസാര വിഷയമായിരിക്കുന്നത്. എറണാകുളം ആർടി ഓഫീസിന് കീഴില്‍ വരുന്ന KL 07 DG 0007 എന്ന...
വഖഫ് നിയമം: പ്രതിഷേധക്കാര്‍ വരുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമയ്ക്കെതിരെ കേസെടുക്കും; വിചിത്ര ഉത്തരവുമായി കേരള പൊലീസ്;...
കേന്ദ്ര സർക്കാറിന്റെ മുസ്‍ലിം വിരുദ്ധ വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാൻ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകള്‍ പിടിച്ചെടുക്കുമെന്ന വിചിത്ര ഉത്തരവുമായി കേരള പൊലീസ്. വഖഫ് ഭേദഗതി നിയമം പിൻവലിക്കുക...
വിവാഹത്തിന് ഒമ്പത് ദിവസം മുമ്പ് വധുവിന്റെ അമ്മ പ്രതിശ്രുത വരനുമായി ഒളിച്ചോടി; ഇരുവരും മുങ്ങിയത് വിവാഹത്തിന്...
പെൺകുട്ടിയുടെ വിവാഹത്തിന് മുന്നേ രണ്ടുപേരെ കാണാനില്ല. ഒന്ന് കല്യാണച്ചെക്കൻ, മറ്റൊന്ന് വധുവിന്റെ അമ്മ. അമ്മായിയമ്മയും മരുമകനും ഒരേസമയം അപ്രത്യക്ഷരായപ്പോള്‍ വീട്ടുകാരും നാട്ടുകാരും ഭയന്നു. സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ച അലമാര ശൂന്യമായെന്ന് കൂടി ബോധ്യപ്പെട്ടതോടെ...
വിവാഹ സദ്യക്കൊരുക്കിയ ഭക്ഷണ മെനുവിൽ ഐറ്റത്തിനൊപ്പം ഇക്കാര്യം കൂടി രേഖപ്പെടുത്തി; ഭക്ഷണം കഴിക്കാൻ എത്തുന്ന ചിലർ രണ്ടാമത്...
കല്യാണമോ വീട്ടുകൂടലോ, ആഘോഷമെന്തുമായിക്കൊള്ളട്ടെ ആഹാരമാണ് താരം! ഇപ്പോഴത്തെ ആഘോഷവേളകളില്‍ ഭക്ഷണത്തിനു വേണ്ടി എത്ര പൈസ ചിലവാക്കാനും ആളുകള്‍ തയ്യാറാണ്. മറ്റുള്ളവരുടെ മുന്നില്‍ വിലയിടാനുള്ള ഒരു മാർഗമായിട്ടാണ് ഇപ്പോള്‍ ഇതിനെ കാണുന്നത്. ഓരോ ദിവസം...
ബംഗാളി യുവാവുമായി അമേരിക്കന്‍ നീലച്ചിത്രനടി ഡേറ്റിംഗില്‍? കെന്ദ്ര ലിസ്റ്റിനെ കുറിച്ചുള്ള ചൂടൻ വാർത്ത ഇങ്ങനെ
ഇന്ത്യന്‍ പൗരത്വം നേടുന്നതിനായി അമേരിക്കയിലെ നീലച്ചിത്രനടി ബംഗാളി യുവാവുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നീലച്ചിത്ര നടി കെന്ദ്ര ലസ്റ്റിന്റെ സമീപകാല ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ആകെ ആശയക്കുഴപ്പമായത്. ഒരു വിഭാഗം ഇരുവരേയും അഭിനന്ദിച്ച് രംഗത്ത്...
സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ കൈമുട്ടിലിഴഞ്ഞ് വനിത സിപിഒ റാങ്ക് ഹോള്‍ഡേഴ്സിന്റെ പ്രതിഷേധം; തിരിഞ്ഞു നോക്കാതെ പിണറായി: സമരക്കാരോട്...
സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ കൈമുട്ടിലിഴഞ്ഞ് വനിത സിപിഒ റാങ്ക് ഹോള്‍ഡേഴ്സിൻറെ പ്രതിഷേധം. തൊഴില്‍ സമരത്തിന്റെ പന്ത്രണ്ടാം നാളാണ് കൈമുട്ടില്‍ ഇഴഞ്ഞ് പ്രതിഷേധം നടത്തിയത്. നടപ്പാതയിലെ ഇന്റർലോക്ക് ടൈലില്‍ ഉരുഞ്ഞ് പലരുടേയും കൈമുട്ടുകള്‍ പൊട്ടി....
വീട്ടിൽ പ്രസവിച്ച യുവതി രക്തസ്രാവം വന്ന് മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീൻ പോലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
മലപ്പുറത്ത് പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയില്‍. യുവതിയുടെ അഞ്ചാം പ്രസവമായിരുന്നു. പെരുമ്ബാവൂരിലെ ആശുപത്രിയില്‍ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സിറാജ്ജുദ്ദിനെ പ്രതിയാക്കി കേസെടുക്കുമെന്ന് പൊലീസ്...
അതീവ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി ദീപ്തി സതി: ഫോട്ടോയും, വീഡിയോയും വാർത്തയോടൊപ്പം
സിനിമകളേക്കാളുപരി ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധയാകർഷിച്ച നടിയാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ ദീപ്തി സതി അരങ്ങേറുന്നത്. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു...
ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വർദ്ധിപ്പിച്ചു; നാളെ മുതൽ 53 രൂപ കൂടുതൽ നൽകണം: വിശദാംശങ്ങൾ വായിക്കാം
കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയതിന് പിന്നാലെ പാചകവാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയിലാണ് വര്‍ധന. 50 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ്...
ചാലക്കുടി സ്വദേശിയെ വ്യാജ പീഡനക്കേസിൽ കുടുക്കിയതായി ആരോപണം; ജയിലിൽ കിടന്നത് ഒന്നര മാസത്തോളം; പൊലീസ്...
തൃശൂർ: വ്യാജ പീഡനക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി യുവാവിന്റെ പരാതി. തന്നെ കള്ളക്കേസിൽ കുടുക്കി എന്നാരോപിച്ച് തൃശൂർ സ്വദേശിയായ യുവാവ് സംസ്ഥാന പൊലീസ് മേധാവിയ്ക്കും, മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി....
രാജ്യത്ത് കേന്ദ്രസർക്കാർ കഴിഞ്ഞാൽ ഏറ്റവും വലിയ ഭൂവുടമ വഖഫ് ബോർഡെന്നത് വ്യാജ പ്രചരണം; സർക്കാർ ഇതര ഭൂവുടമകളിൽ ഒന്നാം...
ഇന്ത്യയില്‍ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമ ആരാണ്? സർക്കാർ കഴിഞ്ഞാല്‍ വഖഫ് ബോർഡിനാണ് ഏറ്റവും കൂടുതല്‍ ഭൂമിയെന്നാണ് വ്യാപകപ്രചാരണം. എന്നാല്‍, ഇത് തീർത്തും തെറ്റാണ്. കാത്തലിക് ചർച്ച് ഓഫ് ഇന്ത്യയാണ് രാജ്യത്തെ ഏറ്റവും...
വഖഫ് ഭിന്നത: മുൻകൈയെടുക്കാൻ മുസ്ലിം ലീഗ്; ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി ചർച്ച നടത്തും; വിശദാംശങ്ങൾ...
മുനമ്ബം വിഷയം വഖഫ് ബില്ലിലൂടെ പരിഹരിക്കുമെന്ന ബി.ജെ.പിയുടെ പ്രചാരണത്തെ പൊളിച്ചു കാട്ടാൻ മുസ്ലീം ലീഗ്. വിഷയത്തില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായി ചർച്ചയ്ക്ക് ലീഗ് ഒരുങ്ങുന്നു. മുമ്ബത്തെ താമസക്കാർക്കൊപ്പമാണ് തങ്ങളെന്ന ലീഗടക്കമുള്ള പാർട്ടികള്‍ ആവർത്തിച്ച്...
ഹോട്ടലുകളുടെ എണ്ണത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിന്; ഇന്ത്യയിൽ 2472 ഫൈവ്സ്റ്റാര/ ഫോര്‍സ്റ്റാർ/ത്രീസ്റ്റാര്‍ ഹോട്ടലുകൾ ഉള്ളതിൽ...
സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകള്‍. രാജ്യത്താകെയുള്ള 2472 ഫൈവ്സ്റ്റാർ, ഫോർസ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകളില്‍ 1121 എണ്ണവും കേരളത്തിലാണ്. സ്റ്റാർ റേറ്റിങ് ഉള്ള ഹോട്ടലുകളുടെ...
വഖഫ് എന്നാല്‍ എന്ത്? അറിയേണ്ടതെല്ലാം: വിശദമായി വായിക്കാം
ഇന്ത്യൻ പാർലമെൻ്റിൻ്റെ അധോസഭയായ ലോക്സഭയില്‍ ചർച്ച ചെയ്യപ്പെടുന്ന വഖഫ് (ഭേദഗതി) ബില്‍, മുമ്ബ് മുസ്ലീം സമൂഹത്തിന് പുറത്ത് അധികം ചർച്ച ചെയ്യപ്പെടാതിരുന്ന ഈ സ്ഥാപനത്തെക്കുറിച്ച് പൊതുവായി ജിജ്ഞാസ വർദ്ധിപ്പിച്ചിട്ടുണ്ട്. വഖഫ് എന്താണെന്നും...
പോക്കറ്റ് കാലിയാക്കും കൊച്ചി; രാജ്യത്തെ ജീവിത ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ പതിനഞ്ചാം സ്ഥാനം; വിശദാംശങ്ങളും സമ്പൂർണ്ണ പട്ടികയും വാർത്തയോടൊപ്പം
ജീവിതച്ചെലവേറിയ രാജ്യത്തെ നഗരങ്ങളില്‍ കൊച്ചിയ്‌ക്ക് 15-ാം സ്ഥാനം. മുംബയ്ക്കാണ് ഒന്നാം സ്ഥാനം. മാർച്ചില്‍ 27,265 .5 രൂപയായിരുന്നു കൊച്ചിയില്‍ മദ്ധ്യവർഗത്തിലെ ഒരാളുടെ ജീവിതച്ചെലവ്. തിരുവനന്തപുരത്തെ ചെലവ് കൊച്ചിയുടേതില്‍ നിന്ന് 3.3 ശതമാനം കുറവാണ്-26,445...
“വഖ്ഫിനൊപ്പം നിന്ന കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്‌ക്ക്,വഖ്ഫ് ബില്ലിനെ എതിര്‍ത്താലുംജയിച്ചെന്ന് കരുതേണ്ട”: ഹൈബി ഈഡൻ എംപിയുടെ ഓഫീസ് പരിസരത്ത് പോസ്റ്റര്‍;...
ഇന്ന് വഖ്ഫ് ഭേദഗതി ബില്‍ പാർലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ ബില്ലിനെ എതിർക്കുന്ന കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ പോസ്റ്റര്‍. വഖ്ഫിന്റെ ഇരകളായ മുനമ്ബം ജനതയുടെ പേരില്‍ ഹൈബി ഈഡന്‍ എംപിയുടെ ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
'കോണ്‍ഗ്രസ്...
സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ മോന്ത അടിച്ചു പൊളിക്കും: പഞ്ചായത്ത് സെക്രട്ടറിയെ ഫോണിൽ വിളിച്ച് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഫ്സിൻ...
സഹോദരിയെ അപമാനിച്ചു എന്നാരോപിച്ച് ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പട്ടാമ്ബി എം എല്‍ എ മുഹമ്മദ് മുഹ്സിൻ. വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് എം എല്‍ എയുടെ സഹോദരി...
വിശ്വാസവുമായി ബന്ധപ്പെട്ട അടയാളങ്ങളെ അവഹേളിക്കുന്നു: എമ്പുരാനെതിരെ കത്തോലിക്കാ സഭ; വിശദാംശങ്ങൾ വായിക്കാം
വിവാദ സിനിമ എമ്ബുരാനിലെ ക്രൈസ്തവ വിശ്വാസ വിരുദ്ധതയ്‌ക്കെതിരെ സീറോ മലബാർ സഭ രംഗത്ത് വന്നു . ഈ സിനിമയുടെ പ്രമേയം ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെന്ന് സീറോ മലബാർ സഭ ആരോപിച്ചു. കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട...
നൈറ്റ് ലൈഫ് ആസ്വദിക്കാൻ വൈൻ പാതിരാ മാർക്കറ്റ്; 50ലധികം സ്റ്റാളുകളും രാത്രി 11 മുതൽ 12 വരെ...
അർദ്ധരാത്രി വരെ ഷോപ്പിംഗ് നടത്താം, ഇഷ്‌ടഭക്ഷണം രുചിക്കാം, പാട്ടുപാടാം, കൂട്ടുകൂടാം. ആണ്‍-പെണ്‍ ഭേദമില്ലാതെ ആഘോഷിക്കാം. കൊച്ചി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതനഗരമെന്ന സന്ദേശവുമായി വനിതാ സംരഭകരുടെ കൂട്ടയ്‌മയായ വുമണ്‍ എൻട്രപ്രണേഴ്സ് നെറ്റ്‌വർക്ക് (വെൻ) 5,...
വാസ്തുശാസ്ത്രവും വാച്ചുകളും; വാച്ച് കെട്ടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: വിശ്വാസങ്ങൾ ഇങ്ങനെ
നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സമയം. പോയാല്‍ അത് പോയത് തന്നെ, പിന്നെ തിരിച്ച് പിടിക്കാൻ കഴിയില്ല. അതിനാല്‍ എപ്പോഴും സമയം നോക്കുന്ന സ്വഭാവം നമുക്കുണ്ട്. ഫോണില്‍ സമയം നോക്കാനുള്ള സൗകര്യങ്ങള്‍...


























