സൈബര്‍ സെക്‌സ് ആസക്തി: മാറിയ കാലഘട്ടത്തിൻറെ പുതിയ വെല്ലുവിളി; വിശദമായി വായിക്കുക.

ഇന്റര്‍നെറ്റ് അഡിക്ഷനിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് സൈബര്‍ സെക്സ് അഡിക്ഷൻ. ഇതില്‍ ഓണ്‍ലൈൻ പോണോഗ്രഫി, മുതിര്‍ന്നവര്‍ക്കുള്ള വെബ് സൈറ്റുകള്‍, ലൈംഗിക ഫാന്റസി/അഡല്‍റ്റ് ചാറ്റ് റൂമുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവയില്‍ ഏതെങ്കിലും ഒന്നിനോടുള്ള അഭിനിവേശം...

മുൻനിര ഓവർസീസ് എഡ്യുക്കേഷണൽ കൺസൾട്ടൻസി സ്ഥാപനം സാന്റമോണിക്ക ഒറ്റത്തവണയായി 7236 കുട്ടികളെ കാനഡയിലേക്ക് അയച്ച് റെക്കോർഡ് ...

വിദേശ വിദ്യാഭ്യാസത്തിന് രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായ സാന്റമോണിക്ക സ്റ്റഡി എബ്രോഡ് ഒറ്റ തവണയായി 7236 വിദ്യാര്‍ത്ഥികളെ കാനഡയിലേക്ക് അയക്കുന്നതിലൂടെ ഏഷ്യൻ റെക്കാഡ് നേടി. കാനഡയിലേക്ക് പോകുന്നതിന് മുമ്ബായി ഒരുക്കിയ പ്രീ ഡിപാര്‍ചര്‍ ബ്രീഫിംഗ്,...

മനസുകള്‍ കീഴടക്കിയ നീലക്കണ്ണ്; ലണ്ടനില്‍ കഫേ തുടങ്ങി പാകിസ്ഥാനിലെ ചായ് വാല: വീഡിയോ കാണാം.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സോഷ്യല്‍മീഡിയ കീഴടക്കിയ ആ നീലക്കണ്ണുള്ള ചായക്കടക്കാരനെ ആരും മറക്കാനിടയില്ല.എത്രയെത്ര മനസുകളിലേക്കാണ് ആ നീലനോട്ടം തുളച്ചുകയറിയത്. പാകിസ്താന്‍ സ്വദേശിയായ അര്‍ഷദ് ഖാനായിരുന്നു ആ നീലക്കണ്ണിന്‍റെ ഉടമ. ഇസ്‍ലാമാബാദിലെ സണ്‍ഡേ ബസാറില്‍ ചായ...

എന്താണ് ഏകീകൃത സിവിൽ കോഡ്? വിവിധ മതവിഭാഗങ്ങളെ ബാധിക്കുന്നതെങ്ങനെ? വിശദമായി അറിയാൻ വീഡിയോ കാണുക.

ഏകീകൃത സിവിൽ കോഡിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചർച്ചകൾ അത്രയും. ഏകീകൃത സിവിൽ കോഡിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചർച്ചകൾ അത്രയും. വിവിധ മതങ്ങളോട് ചേർന്ന് നിൽക്കുന്ന...

ലോകത്തിലെ ലെജന്ററി റെസ്റ്റോറന്റുകൾ; പട്ടികയിൽ പതിനൊന്നാം സ്ഥാനം നേടി കോഴിക്കോട് പാരഗൺ; പാരഗണിലെ മികച്ച വിഭവം ചിക്കൻ ബിരിയാണി:...

ടേസ്റ്റ് അറ്റ്ലസ് എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച 150 മികച്ച റസ്റ്റോറന്റുകളുടെ പട്ടികയില്‍ 11മതെത്തി കോഴിക്കോട് പാരഗണ്‍ റെസ്റ്റോറന്റ്. പാരഗണിലെ ഐക്കോണിക് വിഭവമായി ടേസ്റ്റ് അറ്റ്ലസ് തെരഞ്ഞെടുത്തിരിക്കുന്നത് ബിരിയാണിയാണ്. പ്രാദേശികമായ ഉത്പന്നങ്ങളുടെ ഉപയോഗത്തേയും പരമ്ബരാഗതമായ...

യൗവനം നിലനിർത്താനും രോഗങ്ങളെ അകറ്റാനും നാദ യോഗയും, കായകൽപ്പ യോഗയും : ഓട്ടിസം മുതൽ ക്യാൻസർ വരെയുള്ള ആരോഗ്യ...

നാദ യോഗ എന്നത് യോഗയുടെ ഒരു പുരാതന രൂപമാണ്. ആത്മബോധത്തിന്റെ ഉയർന്ന തലത്തിലെത്താൻ സഹായിക്കുന്ന ശബ്ദ വൈബ്രേഷനുകൾ ഉപയോഗിക്കുന്ന ഒരു യോഗ അധിഷ്ഠിത സമ്പ്രദായമാണ് .എല്ലാ സൃഷ്ടികളും ശബ്‌ദത്താൽ നിർമ്മിതമാണെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്...

“ഒന്നര കിലോമീറ്റർ പിന്നിട്ടാൽ നിങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെത്തും; കീശ കാലി ആകണ്ട എങ്കിൽ അതിനുമുമ്പ് പെട്രോളും...

കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധിയുടെ ആഘാതം താങ്ങുന്നത് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങൾ ആണെന്നുള്ളതാണ് വേദനാജനകമായ യാഥാർത്ഥ്യം. കേന്ദ്രം കടമെടുപ്പ് പരിധി വെട്ടി കുറച്ചാലും, സർക്കാർ...

കുണ്ടോളിക്കടവ് ഷാപ്പിൽ ഇരുന്ന് കള്ളുകുടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തത് എന്തിന്? ‘കള്ള്’ –...

സംസ്ഥാനത്ത് സർക്കാർ ലൈസൻസ് നൽകി നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് കള്ള് ഷാപ്പുകൾ. കള്ളിന് സർക്കാർ നൽകുന്ന പ്രോത്സാഹനം വളരെ വലുതാണ്. ബിയർ വിദേശമദ്യം, സിഗരറ്റ് എന്നീ ലഹരി ഉൽപ്പന്നങ്ങൾക്ക് വൻ നികുതി നിരക്കുകൾ...

കടമ്പ്രയാറിനെ മലിനപ്പെടുത്തുന്നത് കിറ്റക്സ് അല്ല, ബ്രഹ്മപുരം മാലിന്യ സംഭരണ കേന്ദ്രം; രാഷ്ട്രീയക്കാരും സർക്കാരും സാബു ജേക്കബിനെ വേട്ടയാടുന്നത്...

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രവും അവിടുത്തെ തീപിടുത്തവും അതുണ്ടാക്കുന്ന ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങളും ദിവസങ്ങളായി കേരള സമൂഹം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ മഹാ നഗരമായ കൊച്ചിയുടെ മാലിന്യ കുപ്പയാണ് ബ്രഹ്മപുരം. ഇവിടെ യഥാർത്ഥത്തിൽ...

മഹാരാഷ്ട്രയെ ഇളക്കിമറിച്ച് ഗൗതമി പാട്ടീൽ; നൃത്ത വേദികളിലേക്ക് എത്തുന്നത് പതിനായിരങ്ങൾ; രാഷ്ട്രീയ സമ്മേളനത്തിൽ പോലും ഹൈലൈറ്റ്...

കഴിഞ്ഞ ആഴ്ച, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) സാംസ്കാരിക സെല്ലിന്റെ യോഗത്തിൽ, പ്രശസ്ത ലാവണി നർത്തകി മേഘാ ഗാഡ്‌ഗെ ലാവണി പ്രോഗ്രാമുകളുടെ പേരിൽ നൃത്ത പരിപാടികളിലെ അശ്ലീലവും അശ്ലീലതയും ഉന്നയിച്ചിരുന്നു. “ഞാൻ പ്രത്യേകിച്ച്...

ലൈംഗിക സംഭോഗത്തിൽ രതിമൂർച്ഛ അനുഭവിക്കാൻ കഴിയാതെ വരുന്ന അവസ്ഥ: അറിയാം അനോര്‍ഗാസ്മിയയെ കുറിച്ച്.

ലൈംഗിക ബന്ധത്തിലെ സുഖത്തിന്റെ പാരമ്യതയെയാണ് രതിമൂര്‍ച്ഛ എന്നു വിളിക്കുന്നത്. ഇത് എല്ലാവര്‍ക്കും എല്ലാത്തവണയും ഉണ്ടാകണമെന്നില്ല. ലൈംഗിക ബന്ധം ആസ്വദ്യകരമാക്കാന്‍ രതിമൂര്‍ച്ഛ ഉണ്ടാകണമെന്നും നിര്‍ബന്ധമില്ല. രതിമൂര്‍ച്ഛയിലേക്ക് വരാതെതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്. എന്നാല്‍...

ഷാമ്പയിൻ നുകർന്ന് വാഹനമോടിച്ചതോടെ ഫുട്ബോൾ കരിയർ അവസാനിച്ചു; ജീവനോപാധിയായി സ്വീകരിച്ചത് അഡൽറ്റ് വെബ്സൈറ്റിലെ മോഡലിംഗ് കരിയർ; ...

വനിതാ ഫുട്ബോൾ ലോകത്ത് വളർന്നു വരുന്ന താരമായിരുന്നു മഡലീൻ റൈറ്റ്. ചാൾട്ടൺ വനിതാ ടീമിലെ അംഗമെന്ന നിലയിൽ അവർ കളിക്കളത്തിൽ പേരെടുത്തുകൊണ്ടിരുന്നു. എന്നിരുന്നാലും റേഞ്ച് റോവർ ഓടിക്കുന്നതിനിടെ ഷാംപെയ്ൻ കുടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ...

ഇരട്ട സഹോദരന്മാരെ വിവാഹം കഴിച്ച ഇരട്ട സഹോദരിമാർ; നാലുപേരും ജീവിക്കുന്നത് ഒരേ വീട്ടിൽ; ജനത്തിന് അറിയേണ്ടത് കിടപ്പുമുറിയിൽ പങ്കാളിയെ...

ഒരേപോലെയുള്ള ഇരട്ട സഹോദരിമാരും ഒരേപോലെയുള്ള ഇരട്ട സഹോദരന്മാരും തമ്മിലുള്ള വിവാഹം അപൂർവമായ ഒരു പ്രതിഭാസമാണ് എന്നാൽ ബ്രിട്ടാനിക്കും ബ്രയാനയ്ക്കും ഇത് ഒരു യാഥാർത്ഥ്യമാണ്. സഹോദരിമാർ 2017 ൽ സഹോദരന്മാരായ ജോഷിനെയും ജെറമി സാലിസറെയും...

പ്രണയിനിയെ സ്വന്തമാക്കാൻ ശസ്ത്രക്രിയ ചെയ്ത് ലിംഗമാറ്റം നടത്തി പുരുഷനായി; വിവാഹം കഴിച്ചെങ്കിലും ഉടനടി വിവാഹമോചനം ആവശ്യപ്പെട്ട് പ്രണയിനി;...

ഝാന്‍സി (ഉത്തര്‍പ്രദേശ്): ഇതൊരല്‍പം വ്യത്യസ്‌തമായ പ്രണയ കഥയാണ്. ഈ കഥയില്‍ പ്രണയവും വിരഹവും നിയമ പോരാട്ടവും ഉണ്ട് എന്നതാണ് പ്രത്യേകത. പ്രണയിനിക്കൊപ്പം ജീവിക്കാന്‍ അവളുടെ ആവശ്യ പ്രകാരം ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി പുരുഷനായി...

മാതാപിതാക്കൾ വിവാഹത്തെ എതിർത്തപ്പോൾ കമിതാക്കൾ ആത്മഹത്യ ചെയ്തു; രൂപസാദൃശ്യത്തിൽ പ്രതിമകൾ ഉണ്ടാക്കി വിവാഹം നടത്തി കുടുംബത്തിന്റെ പശ്ചാത്താപം:...

വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകളുടെ വിവാഹം നടത്തി കുടുംബത്തിന്റെ പ്രായശ്ചിത്തം. ഗുജറാത്തില്‍ നടന്ന സംഭവത്തില്‍ കമിതാക്കളുടെ മരണത്തിന് ആറ് മാസത്തിന് ശേഷം പ്രായശ്ചിത്തം ചെയ്യാന്‍ കുടുംബങ്ങള്‍ തീരുമാനിക്കുകയായിരുന്നു....

2022 കടന്നു പോകുമ്പോൾ ഈ വർഷം സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ വാദ പ്രതിവാദങ്ങൾക്കിടയാക്കിയ മലയാളി വെഡിങ് ഫോട്ടോഷൂട്ടുകൾ.

ഇന്നത്തെ കാലത്ത് ട്രെൻഡിങ് ആയ ഒന്നാണ് ഫോട്ടോഷൂട്ടുകൾ. ആദ്യ കാലങ്ങളിൽ കല്യാണത്തിന് മാത്രമായിരുന്നു ഫോട്ടോഷൂട്ടുകൾ നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അതെല്ലാം മാറി. കല്യാണത്തിന് മുൻപ്, ഗർഭിണിയായാൽ, പ്രസവിക്കാൻ ആയാൽ, പ്രസവിച്ചു കഴിഞ്ഞാൽ, കുഞ്ഞിൻറെ...

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്തായ നീലേശ്വരംകാരൻ മലയാളി; വായിക്കാം രാജേഷ് ഫിലിപ്പും മെസ്സിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച്.

മെസ്സിയുടെ സൗഹൃദ വലയത്തില്‍ ഇടം നേടി മലയാളിയായ ബിസിനസുകാരന്‍. ദുബായിയില്‍ ബിസിനസുകാരനായ നീലേശ്വരം സ്വദേശി രാജേഷ് ഫിലിപ്പ് ആണ് മെസ്സിയുടെ സുഹൃത്തായ ആ ഏക മലയാളി. കടുത്ത ഫുട്‌ബോള്‍ ആരാധകനും മെസി ആരാധകനുമാണ്...

രക്തയോട്ടം വർദ്ധിപ്പിക്കാനും ഹൃദയരോഗ്യത്തിനും അത്യുത്തമം; സ്ട്രോക്കിനെ അകറ്റി നിർത്തും; ആർത്തവസമയത്തെ വയറുവേദനയ്ക്കും പരിഹാരം: അറിയാം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിനുള്ള...

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. എന്നാല്‍ ഭൂരിഭാഗം ആളുകളും ഡാര്‍ക്ക് ചോക്ലേറ്റിനോട് അത്ര താല്‍പര്യം കാണിക്കാറില്ല. മധുരം കുറവാണെന്നതും കയ്പ് അനുഭവപ്പെടുന്നു എന്നുള്ളതുമാണ് ഇതിന് കാരണം. എന്നാല്‍ സാധാരണ...

സെൽഫി എടുക്കാൻ നിന്നപ്പോൾ പാറക്കുളത്തിലേക്ക് വീണ വധുവും, മുൻപിൻ നോക്കാതെ വധുവിനെ രക്ഷിക്കാൻ ചാടിയ വരനും, ഇരുവരെയും രക്ഷിച്ച്...

കൊല്ലം: വിവാഹത്തലേന്ന് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി പറക്കുളത്തിലേക്ക് വീണ സാന്ദ്ര സുഖം പ്രാപിച്ചു വരികയാണ്. വിവാഹ തലേന്നുണ്ടായ അപകടത്തില്‍ വധുവിനെ രക്ഷപെടുത്തിയത് വരന്‍ കൂടിയായ വിനു കൃഷ്ണനായിരുന്നു. മെഹന്ദി ചടങ്ങെല്ലാം കഴിഞ്ഞ്...

നിങ്ങളുടെ ഫോണ്‍ എങ്ങനെയാണ് വൃത്തിയാക്കേണ്ടത്? സ്മാര്‍ട്ട് ഫോണിലെ അഴുക്കു കളയാന്‍ ചെയ്യേണ്ടതും, ചെയ്തുകൂടാത്തതും .

ഇന്ന് മനുഷ്യന്റെ നിത്യജീവിതത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി സ്മാര്‍ട്ട് ഫോണുകള്‍ മാറിയിട്ടുണ്ട്. മനുഷ്യരുടെ ഓരോ നിമിഷത്തിലും ഫോണുകള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞാല്‍ പോലും അതിശയിക്കേണ്ടതില്ല. കേവലം ഫോണ്‍ സംഭാഷണത്തിനും അപ്പുറം വിനോദത്തിനും തൊഴിലിനും ഉള്‍പ്പെടെ...