ബാഗിൽ കെട്ട് കണക്കിന് പണവുമായി എത്തി സിഡിഎം വഴി വിവിധ അക്കൗണ്ടിലേക്ക് നിക്ഷേപം; മലപ്പുറത്ത് രേഖകളില്ലാത്ത 15 ലക്ഷം...
രേഖകളില്ലാതെ കൊണ്ടുവന്ന 15 ലക്ഷം രൂപയുമായി തിരൂർക്കാട് സ്വദേശിനി അറസ്റ്റില്‍. മാടായി മുംതാസ് ലൈല(50) യെയാണ് ബാഗില്‍ നിറച്ച പണവുമായി പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പട്ടാമ്ബി റോഡിലെ...
കേരള ക്രിക്കറ്റ് ലീഗ്: തൃശൂര്‍ ടീമിനെ സ്വന്തമാക്കി ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറും മുന്‍ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്; വിശദാംശങ്ങൾ...
തൃശൂര്‍: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെപ്റ്റംബറില്‍ സംഘടിപ്പിക്കുന്ന ടി20 കേരള ക്രിക്കറ്റ് ലീഗിന്റെ തൃശൂര്‍ ടീമിനെ സ്വന്തമാക്കി പ്രമുഖ വ്യവസായിയും മുന്‍ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്. തിരുവനന്തപുരം സ്വദേശി സജ്ജാദ് കേന്ദ്ര...
പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ആരോപണ വിധേയനിൽ നിന്ന് ദുരിതാശ്വാസ ഭവന നിർമ്മാണ സമ്മതപത്രം; എറണാകുളം കളക്ടറുടെ ഫേസ്ബുക്ക്...
കൊച്ചി: വയനാട് ദുരന്തത്തില്‍ സഹായം എത്തിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ നിരവധിയുണ്ട്. എന്നാല്‍, മുന്‍കാലങ്ങളില്‍ ഫണ്ട് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ കാരണം ഇക്കുറി സൈബറിടത്തില്‍ ഇതുമായി ബന്ധപ്പെട്ട...
വയനാടിന് വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നൽകി മുതിർന്ന കോൺഗ്രസ്...
എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നില്‍ക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്നും 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമെന്നും...
ഒളിമ്പിക്സിൽ വിനയായ ലൈംഗിക അവയവം തുണയായി; ഫ്രഞ്ച് പോൾ വോട്ട് താരത്തിന് രണ്ടു കോടിയുടെ ഓഫറുമായി പോൺ വെബ്സൈറ്റ്:...
സ്വന്തം നാട്ടില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ ഒളിമ്ബിക്സ് പോള്‍ വാള്‍ട്ടിന്റെ ഫൈനല്‍ റൗണ്ട് യോഗ്യത ഉറപ്പിക്കാനുള്ള പോരാട്ടത്തിനിടെ 'അടിതെറ്റിവീണ' ആന്തണി അമിറാത്തിയെ തേടിയെത്തിയിരിക്കുന്നത് 'വമ്ബൻ ഓഫർ'. ഫൈനലിലേക്കുള്ള യോഗ്യതാ റൗണ്ടില്‍ പുറത്താകുന്നത് മത്സരാർഥിയെ...
അനുവദിനീയമായ ഭാരത്തേക്കാൾ 100 ഗ്രാം കൂടുതൽ; ഗുസ്തി ഫൈനലിൽ കടന്ന ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി എന്ന്...
പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുന്നത് എന്നാണ്...
അടൂരിൽ രണ്ട് യുവാക്കളുടെ ജീവനെടുത്ത വാഹനാപകടം: ബെൻസ് കാറിന്റെ ഇൻഷുറൻസ് തീർന്നിട്ട് 175 ദിവസം; ആർടിഒ രേഖകൾ വ്യക്തമാക്കുന്നത്...
ബൈപ്പാസില്‍ ബൈക്ക് യാത്രികരായ രണ്ടു യുവാക്കളുടെ ജീവനെടുത്ത ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഇല്ല. 175 ദിവസമായി ഇന്‍ഷുറന്‍സ് തീര്‍ന്നിട്ട് എന്നാണ് ആര്‍ടിഓ രേഖകളിലുള്ളത്. തിങ്കളാഴ്ച രാത്രി ഏഴിനുണ്ടായ അപകടത്തില്‍ അടൂര്‍ ചാവടിയില്‍ ഗ്ലോറി...
വയനാടിന് കൈത്താങ്ങായി ബാഹുബലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രഭാസ് സംഭാവന ചെയ്തത് രണ്ടു കോടി രൂപ: സിനിമാ ലോകത്തുനിന്ന് ദുരിതാശ്വാസനിധിയിലേക്ക്...
വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി തെലുങ്ക് സൂപ്പർതാരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ സംഭാവന നല്‍കി. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്ബത്തിക പിന്തുണ നല്‍കിയിരുന്നു. കേരളം നേരിട്ട...
രണ്ടാം ഭാര്യ നൽകിയ പീഡന പരാതിയിൽ സസ്പെൻഷനിലിരിക്കെ പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; പിടിയിലായത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ...
പോക്സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖ് ആണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി.രണ്ടാം ഭാര്യ നല്‍കിയ പീഡനക്കേസില്‍ നിലവില്‍...
“നീ ഊതി കുടിച്ചിട്ട് പോയാൽ മതി”: നടു റോഡിൽ ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ്; കാഴ്ചക്കാരായി പോലീസ്; ബസ് ഡ്രൈവറെയും കണ്ടക്ടറെയും...
മൂവാറ്റുപുഴയിൽ നടുറോഡിൽ ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ്. സ്വകാര്യ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെയാണ് ഡിവൈഎഫ്ഐ അതിക്രമം നടത്തിയത്. ഡിവൈഎഫ്ഐയുടെ ഗുണ്ടായിസം കയ്യും കെട്ടി നോക്കി നിന്നുകൊണ്ട് കേരള പോലീസും രംഗത്തുണ്ടായിരുന്നു.
...
32 കോടി രൂപയുടെ ജി എസ് ടി വെട്ടിപ്പ്; സംസ്ഥാനത്ത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വീടുകളിലും സ്ഥാപനങ്ങളിലും മിന്നൽ...
സംസ്ഥാനത്തെ പ്രമുഖ മേക്കപ്പ് ആർടിസ്റ്റുകളുടെ സ്ഥാപനങ്ങളില്‍ പരിശോധന. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗമാണ് പ്രത്യേക പരിശോധന നടത്തിയത്. ഏതാണ്ട് അൻപത് സ്ഥാപനങ്ങളിലും വീടുകളിലും ഇന്ന് പരിശോധന നടത്തിയതായും കോടികളുടെ...
ധനകാര്യ സ്ഥാപനമായ കെഎസ്എഫ്ഇ 45,000 ലാപ്ടോപ്പുകൾ വാങ്ങിവെച്ചത് എന്തിന്? സൗജന്യ ലാപ്ടോപ്പ് വിതരണ പദ്ധതിക്കായി ടെണ്ടർ വിളിക്കാതെ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു കെഎസ്‌എഫ്‌ഇയിലേക്ക് 81.43 കോടി രൂപ കൈമാറിയതു സർക്കാരിനു നല്‍കിയ 45,313 ലാപ്ടോപ്പുകളുടെ വിലയെന്നു ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്കു സ്കൂള്‍ വിദ്യാഭ്യാസസഹായമായി വിദ്യാശ്രീ പദ്ധതിപ്രകാരം ലാപ്ടോപ്പുകള്‍...
ഷേക്ക് ഹസീനയുടെ അടിവസ്ത്രങ്ങൾ കൈക്കലാക്കി പ്രതിഷേധക്കാർ; ഉയർത്തിപ്പിടിച്ച് പ്രകടനം: വൈറൽ ദൃശ്യങ്ങൾ കാണാം
2022 ലാണ് ശ്രീലങ്കന്‍ സര്‍ക്കാറിനെ അട്ടിമറിച്ച ഒരു പ്രക്ഷോഭം ശ്രീലങ്കയില്‍ നടന്നത്. 2022 ഏപ്രില്‍ മൂന്നിന് ആരംഭിച്ച ആ പ്രക്ഷോഭത്തിനൊടുവില്‍ പ്രക്ഷോഭകാരികള്‍ പ്രസിഡന്‍റിന്‍റെ വസതി കൈയടക്കിയ കാഴ്ച നമ്മള്‍ കണ്ടതാണ്. അതിന് പിന്നലെ...
മധുവിധു ആഘോഷിക്കാൻ ഭർത്താവിനൊപ്പം എത്തി; ഒരു ദിവസം കൂടി അധികം താമസിക്കാൻ തീരുമാനിച്ചത് വിനയായി; മുറിവേറ്റ മനസ്സും ശരീരവുമായി...
മധുവിധു ആഘോഷിക്കാൻ വയനാട്ടിലെത്തി ദുരന്തത്തില്‍പെട്ട ഒഡിഷ സ്വദേശി പ്രിയദർശിനി പോള്‍ ഒറ്റക്ക് നാട്ടിലേക്ക് മടങ്ങി. പ്രിയതമന്റെ ഉയിരെടുത്ത ഉരുള്‍ ബാക്കിവെച്ച ജീവിതവുമായാണ് പ്രിയ മടങ്ങുന്നത്. ഭുവനേശ്വർ ഹൈടെക് ആശുപത്രിയിലെ നഴ്സായ പ്രിയദർശിനി പോള്‍...
കോടതി പരിസരത്ത് അഭിഭാഷകയും, വനിതാ ജഡ്ജിയും തമ്മിൽ പൊരിഞ്ഞ തല്ല്; സംഭവം ഇന്ത്യയിൽ തന്നെ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ...
അഭിഭാഷകയും വനിതാ ജഡ്ജിയും കോടതി പരിസരത്ത് പരസ്‌പരം തമ്മില്‍ തല്ലുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. 2022 ല്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.മായങ്ക് ബർമി എന്ന എക്സ് ഉപഭോക്താവ്...
പ്രകോപനപരമായ വസ്ത്രധാരണം കൊണ്ട് സഹതാരങ്ങളുടെ കൺട്രോൾ തെറ്റിക്കുന്നു; പരാഗ്വൻ നീന്തൽത്താരത്തെ ഒളിമ്പിക് അത്‌ലറ്റിക് വില്ലേജിൽ നിന്ന് പുറത്താക്കി: വിശദാംശങ്ങൾ...
പരാഗ്വെയില്‍ നിന്നുള്ള നീന്തല്‍ താരം ലുവാന അലോണ്‍സോയെ പാരീസ് ഒളിംപിക് അത്‌ലറ്റ്‌സ് വില്ലേജില്‍ നിന്നും പുറത്താക്കി. 20 വയസുകാരി ലുവാന അലോണ്‍സോ അച്ചടക്കമില്ലാതെ പെരുമാറുന്നത് തുടർന്നതിന് ആണ് നടപടി. ലുവാന പ്രകോപനപരമായ രീതിയില്‍...
“ചാറു കൂട്ടി നക്കണ്ട”: പൊറോട്ടയ്ക്കൊപ്പം ഇനി മുതൽ ഫ്രീ ഗ്രേവി ഇല്ല, രൂപ 20 വേറെ നൽകണം; ഹോട്ടൽ...
സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങള്‍, പാചകവാതകം, പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വില വർധന തിരിച്ചടി ആയതോടെ ആണ് വില വർദ്ധനവ് എന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്....
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അറസ്റ്റ് വാറന്റ്; അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ഉത്തരവ്: വിശദാംശങ്ങൾ വായിക്കാം
എസ്‌എൻഡിപി യോഗത്തിൻ്റെ ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ യോഗത്തിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുമതലക്കാരനാണ് വെള്ളാപ്പള്ളി നടേശൻ. യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയിലുണ്ടായ ഒട്ടേറെ ക്രിമിനല്‍ കേസുകളെയെല്ലാം അതിജീവിച്ച വെള്ളാപ്പള്ളിക്ക് ഒടുവില്‍ വെല്ലുവിളി ആയിരിക്കുന്നത്...
മുൻ കേന്ദ്രമന്ത്രി കെ വി തോമസിന്റെ സഹധർമ്മിണി ഷെർലി തോമസ് (75) അന്തരിച്ചു.
ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ വി തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (75) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം...
സ്കൂൾ വരാന്തയിൽ കുഴഞ്ഞുവീണ് അധ്യാപിക മരണമടഞ്ഞു; സംഭവം മലപ്പുറം പൊന്നാനിയിൽ: വിശദാംശങ്ങൾ വായിക്കാം.
മലപ്പുറം പൊന്നാനിയില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പൊന്നാനി എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂള്‍ അധ്യാപികയും തൃശൂർ വടക്കേക്കാട് സ്വദേശിനിയുമായ ബീവി കെ ബിന്ദുവാണ് മരിച്ചത്.
ഉച്ചയോടെ സ്കൂള്‍ വരാന്തയില്‍ കുഴഞ്ഞുവീണ ബീവി...


























