വാടകവീട്ടിലെ കിടപ്പുമുറിയിൽ നിന്ന് കണ്ടെടുത്തത് 20 കിലോ കഞ്ചാവ്: ഭർത്താവ് ഓടി രക്ഷപ്പെട്ടു; ഭാര്യ പിടിയിൽ; സംഭവം തിരുവനന്തപുരത്ത്;...

ദമ്ബതികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് കടത്തു സംഘത്തിലെ അംഗങ്ങളായ ആര്യനാട് പറണ്ടോട് സ്വദേശി മനോജ് (23), ഭാര്യ പാലക്കാട് സ്വദേശി ഭുവനേശ്വരി (24)...

എറണാകുളം വൈറ്റിലയിൽ വീട്ടു ജോലിക്കാരിയെ പീഡനത്തിനിരയാക്കിയ കേസ്; ഗൃഹനാഥന്റെ അറസ്റ്റ് വൈകുന്നു എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം.

വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ ഗൃഹനാഥന്‍ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതി നല്‍കിയിട്ടും അറസ്റ്റ് വൈകുന്നു. 22 വയസുള്ള ഒഡിഷ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. വീട്ടുടമസ്ഥനായ 75-കാരനാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തില്‍...

വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയ മലയാളി യുവതി അന്തരിച്ചു; തിരുവനന്തപുരം സ്വദേശിനിയായ 34കാരിയുടെ മരണകാരണം ഹൃദയാഘാതം: ...

ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശിനി ബഹ്റൈനില്‍ നിര്യാതയായി. ബീമാപ്പള്ളി കുഴിവിളാകം ടിസി 45/ 1538 ല്‍ രേവതി (34) ആണ് നിര്യാതയായത്. വിസിറ്റിങ് വിസയിലാണ് ഇവർ ബഹ്റൈനിലെത്തിയത്. പ്രമേഹ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുമാസമായി...

ക്രിസ്ത്യൻ പള്ളികളും , സ്വത്തുക്കളും സര്‍ക്കാര്‍ ബോര്‍ഡിന് കീഴിലാക്കണം : ആവശ്യമുന്നയിച്ച്‌ മുസ്ലീം മഹല്ല് കോവഡിനേഷൻ കമ്മിറ്റി; വിശദാംശങ്ങൾ...

ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും സർക്കാർ നിയന്ത്രണത്തിലുള്ള ബോർഡിന് കീഴിലാക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി താലൂക്ക് മുസ്ലിം മഹല്ല് കോർഡിനേഷൻ കമ്മിറ്റി. ഹൈന്ദവ സമുദായങ്ങള്‍ക്ക് ദേവസ്വം ബോർഡ് പോലെയും മുസ്ലീം സമുദായത്തിന് വഖഫ് ബോർഡ്...

എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സിപിഎം നേതാവ് പി പി ദിവ്യ സെപ്റ്റംബർ 9ന് ...

സെപ്തംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയായിരുന്നു. ഒരു മാസത്തിനുള്ളില്‍ ഉദ്ഘാടക ആത്മഹത്യാ പ്രേരണാകേസില്‍ പ്രതിയായി. സെപ്തംബർ...

കറുത്ത കൂറ്റൻ പെരുമ്പാമ്പിനെ കഴുത്തിൽ ഇട്ട് താലോലിച്ച് പെൺകുട്ടി; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

നമുക്ക് ഭീതി ഉയര്‍ത്തുന്ന പാമ്ബുകള്‍ ലോകമെമ്ബാടുമുള്ള നിരവധി ആളുകള്‍ക്ക് പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളാണ്. അടുത്തിടെ, ഒരു ചെറിയ പെണ്‍കുട്ടി തന്റെ തോളില്‍ കൂറ്റന്‍ കറുത്ത പാമ്ബിനെ ഉയര്‍ത്തി കളിക്കുന്ന വീഡിയോ വൈറലായിരുന്നു. പെണ്‍കുട്ടി, വണ്ണമുള്ള...

“നിങ്ങളുടെ ഓറഞ്ച് മാസത്തിലൊരിക്കലെങ്കിലും പരിശോധിക്കൂ”: സ്ത്രീകളുടെ സ്തനങ്ങളെ ഓറഞ്ച് എന്ന് വിശേഷിപ്പിച്ച ഡൽഹി മെട്രോയുടെ പരസ്യം; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം...

ഡല്‍ഹി മെട്രോയുടെ പുതിയ പരസ്യം വിവാദത്തില്‍. സ്തനങ്ങളെ ഓറഞ്ചിനോട് താരതമ്യപ്പെടുത്തിയ 'സ്തനാർബുദ' അവബോധ പരസ്യമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ബസിനുള്ളില്‍ ഓറഞ്ച് കൈയില്‍ പിടിച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രത്തോടൊപ്പം ' മാസത്തില്‍ ഒരിക്കലെങ്കിലും നിങ്ങളുടെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭഛിദ്രം നടത്തി; ആലപ്പുഴയിൽ ഡോക്ടർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗർഭഛിദ്രം നടത്തിയ ഡോക്‌ടർ അറസ്‌റ്റില്‍. ആലപ്പുഴ കൃഷ്ണപുരത്ത് ജെജെ ഹോസ്പിറ്റല്‍ എന്ന പേരില്‍ ആശുപത്രി നടത്തുന്ന കൃഷ്ണപുരം സ്വദേശി ജോസ് ജോസഫാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പ്രായം...

പ്രിയങ്ക ഗാന്ധിക്ക് 12 കോടിയുടെ ആസ്തിയും 15 ലക്ഷം കടവും; ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37 കോടിയുടെ...

വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. ഹിമാചല്‍ പ്രദേശിലെ...

പാലായിലെ ‘കരുണ’ ഡോക്ടർ ലൈംഗിക വിവാദത്തിൽ; ആയുർവേദ ആശുപത്രി ഉടമയായ ഡോക്ടർ പി ജി സതീഷ് കുമാറിനെതിരെ...

പാലായിലെ പേരുകേട്ട വിഷ ചികിത്സാ കേന്ദ്രവും ആയുർവേദ ആശുപത്രിയിലാണ് മൂന്നാനിയിൽ സ്ഥിതി ചെയ്യുന്ന കരുണ ഹോസ്പിറ്റൽ. ഈ സ്ഥാപനത്തിൻറെ ഉടമ ഡോക്ടർ പി ജി സതീഷ് കുമാർ ആണ്. ...

മുട്ട കിട്ടാതെ വലഞ്ഞ് ബംഗ്ലാദേശ്; സഹായഹസ്തവുമായി ഇന്ത്യ; 2.5 ലക്ഷം മുട്ടകൾ കയറ്റി അയച്ചു: ...

ബംഗ്ലാദേശിലേക്ക് 2.31 ലക്ഷം മുട്ടകള്‍ കയറ്റുമതി ചെയ്ത് ഇന്ത്യ. ബംഗ്ലദേശില്‍, മുട്ടവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ വലിയ കയറ്റുമതി. ധാക്കയിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും മുട്ടയുടെ വില ഒരു ഡസനിന് 200 ടാക്ക ആയി...

ബെഞ്ചിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ യുകെജി വിദ്യാർത്ഥിക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച; 2 ലക്ഷം രൂപ...

സ്‌കൂള്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചിലവുകളും സ്‌കൂള്‍ മാനേജര്‍ വഹിക്കണമെന്നും...

“നിങ്ങള്‍ എന്റെ കുടുംബമാണ്, നിങ്ങള്‍ക്കൊപ്പം എക്കാലവും ഞാന്‍ ഉണ്ടാകും, ഏത് പ്രശ്‌നത്തിലും സന്തോഷത്തിലും സങ്കടത്തിലും…: വയനാടിനെ ഇളക്കിമറിച്ച്...

വയനാടിന്റെ കുടുംബമാകുന്നതില്‍ അഭിമാനമെന്ന് പ്രിയങ്ക ഗാന്ധി. വയനാട്ടില്‍ തന്നെ വിജയിപ്പിച്ചാല്‍ അത് ആദരവായി കണക്കാക്കും. വയനാട്ടുകാര്‍ക്ക് വേണ്ടി പോരാടുമെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. കല്‍പ്പറ്റയില്‍ റോഡ് ഷോയ്ക്ക് ശേഷം യുഡിഎഫ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു...

ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസിൽ പി വി അൻവറിന് സ്വീകരണം: വീഡിയോ ദൃശ്യങ്ങൾ കാണാം

ഡിഎംകെ നേതാവ് പിവി അന്‍വര്‍ എംഎല്‍എയ്ക്ക് മുസ്ലീം ലീഗ് ഓഫീസില്‍ സ്വീകരണം. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ ലീഗിന്റെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് അന്‍വറിന് സ്വീകരണം ഒരുക്കിയത്. അന്‍വറിനൊപ്പം ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ഥി എന്‍കെ...

വരണമാല്യം അണിഞ്ഞതിന് പിന്നാലെ വധുവിന് സ്വന്തം അമ്മയുടെ വക ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദ്ദനം: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.

ഇന്ത്യയില്‍ പ്രണയവിവാഹങ്ങള്‍ വളരെ സാധാരണമായിരിക്കുന്നു. പലരും തങ്ങള്‍ ഇഷ്ടപ്പെടുന്ന അല്ലെങ്കില്‍ പരിചയമുള്ള ഒരാളുമായി ജീവിതം ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നു. എന്നാല്‍ പല വിവാഹങ്ങളും വീട്ടുകാരുടെ സമ്മതത്തോടെയാവില്ല നടക്കുന്നത്. ആചാരങ്ങളും പാരമ്ബര്യവും മുറുകെ പിടിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍...

സർക്കാരിനെ വെല്ലുവിളിച്ച് ഓർത്തഡോക്സ് സഭ; പത്രസമ്മേളനം വിളിച്ചു പലതും തുറന്നു പറയും എന്ന് തൃശ്ശൂർ ബിഷപ്പിന്റെ ...

ഉപതിരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ വാര്‍ത്താസമ്മേളനം വിളിച്ച്‌ നിലപാട് വ്യക്തമാക്കുമെന്ന ഭീഷണിയുമായി തൃശൂര്‍ ഭദ്രാസന ബിഷപ്പ് യൂഹാനോന്‍ മാര്‍ മീലിത്തിയോസ് രംഗത്തെത്തി. ഓര്‍ത്തഡോക്‌സ് - യാക്കോബായ പള്ളിത്തര്‍ക്കത്തിലുള്ള ആറ്...

9 മാസത്തിനിടെ വാടകയിനത്തിൽ മാത്രം ചെലവാക്കിയത് 7.2 കോടി: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ധൂർത്ത് തുടരുന്നു; നിയമസഭയിൽ അവതരിപ്പിച്ച...

കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികള്‍. വാടകയിനത്തില്‍ മാത്രം കഴിഞ്ഞ 9 മാസം നല്‍കിയത് ഏഴു കോടി 20 ലക്ഷം രൂപ. അതേസമയം എത്ര തവണ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തെന്ന്...

വൈഎസ്ആറിന്റെ കുടുംബത്തിൽ സ്വത്തു തർക്കം; അമ്മയ്ക്കും സഹോദരിക്കും എതിരെ കമ്പനി കാര്യ ട്രൈബ്യൂണലിനെ സമീപിച്ച് മുൻ മുഖ്യമന്ത്രി വൈ...

സ്വത്തിനെച്ചൊല്ലി ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കുടുംബത്തില്‍ ഭിന്നത. ഇതേത്തുടർന്ന് വൈ എസ് ആറിൻ്റെ മകനും, മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി അമ്മയ്ക്കും സഹോദരിക്കുമെതിരെ ദേശീയ കമ്ബനി...

യുവതിയെ വീട്ടിൽ കയറി വെടിവെച്ച സംഭവം; പ്രതിയായ യുവ വനിതാ ഡോക്ടർക്ക് കർശന ഉപാധികളോടെ ജാമ്യം: വിശദാംശങ്ങൾ...

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിയെ വെടിവച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വീട്ടില്‍ കയറി യുവതിയെ എയര്‍പിസ്റ്റള്‍ കൊണ്ട് വെടിവെച്ച ഡോ. ദീപ്തിമോള്‍ ജോസിനാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്....

പുതിയ റെക്കോർഡ് സൃഷ്ടിച്ച് സ്വർണ്ണവില; പവൻ വില 59,000ന് അരികെ: സ്വർണ്ണവിലയിലെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ വിശദമായി വായിക്കാം.

സംസ്ഥാനത്ത് ഇന്നും റെക്കോർഡിട്ട് സ്വർണവില. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഉയരുകയാണ്. പവന് ഇന്ന് മാത്രം 320 രൂപ വർധിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചകൊണ്ട് വർധിച്ചത് 1960 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി...