തൊടുപുഴ മുതലക്കോടം പള്ളിയില്‍ മോദിയുടെ ജന്മദിനാഘോഷമെന്ന് ന്യൂനപക്ഷ മോര്‍ച്ച പോസ്റ്റര്‍; നിഷേധിച്ച് ഇടവക വികാരി; വൈദികൻ ഇടഞ്ഞതോടെ...
നരേന്ദ്രമോദിയുടെ 75-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുതലക്കോടം സെയ്ന്റ് ജോർജ് പള്ളിയില്‍ കേക്ക് മുറിക്കുമെന്നും കുർബാന നടത്തുമെന്നും ന്യൂനപക്ഷ മോർച്ചയുടെ പോസ്റ്റർ. പള്ളിയുടെ ചിത്രം സഹിതമായിരുന്നു പോസ്റ്റർ. എന്നാല്‍ ഏതെങ്കിലും പാർട്ടിയുടേയോ വ്യക്തിയുടേയോ ആഘോഷം...
തിരുവനന്തപുരം കരമനയിൽ ജപ്തി ഭീഷണിയെ തുടർന്ന് ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവം: മൃതദേഹങ്ങളുമായി സ്റ്റേറ്റ് ബാങ്കിന് മുന്നിൽ...
കരമന സ്വദേശികളായ ദമ്ബതികള്‍ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തില്‍ സമരം വിജയിച്ചു. മരിച്ച ദമ്ബതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിഎസ്‌ഡിപി പ്രവർത്തകർ ബാങ്കിന് മുന്നില്‍ നടത്തിയ സമരമാണ് വിജയിച്ചത്. ദമ്ബതികളുടെ വായ്പ...
നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി; കണ്ണൂരിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്.
നോറയുടെ വീടിന് സമീപത്തെ വീട്ടില്‍ പോയി മുത്തശ്ശിക്കൊപ്പം നടന്നു വരുന്നതിനിടെയാണ് അപകടം...
പാചകത്തെ ചൊല്ലി അമ്മായിയമ്മയുമായി തര്‍ക്കം;സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി; ഭര്‍ത്താവ് അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം
ഭക്ഷണം പാകം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ 35 കാരിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു.ബെംഗളൂരുവിലെ സോളദവനഹള്ളി പോലീസ് ലൈനിന് സമീപമാണ് സംഭവം. പുനീത് കുമാറിന്റെ ഭാര്യ സുഷമയാണ് മരിച്ചത്. പ്രമുഖ ഐടി...
ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച് മറ്റൊരു സ്ഥാപനത്തിൽ പണയം വെച്ച്...
ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച് മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച് ജീവനക്കാരി 26 ലക്ഷം രൂപയുമായി മുങ്ങി. കൊട്ടാരക്കര ചെങ്ങമനാട് മണിരത്നം ഫിനാൻസിലാണ് തട്ടിപ്പ് നടന്നത്. പട്ടാഴി സ്വദേശിനിയായ ആര്യ...
ആധികാരികമായി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; രണ്ടാം സ്ഥാനത്ത് തുടരുമ്പോഴും പോയിന്റ് നിലയിൽ നഷ്ടം നേരിട്ട് റിപ്പോർട്ടർ;...
രാഷ്ട്രീയ വിവാദം ആളിക്കത്തിച്ച ആഗോള അയ്യപ്പ സംഗമം പ്രധാന വാർത്തയായിരുന്ന ആഴ്ചയിലെ വാർത്താ ചാനല്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. വാർത്താ ചാനലുകളിലെ പ്രേക്ഷക പങ്കാളിത്തം കുത്തനെ ഇടിയുകയാണെങ്കിലും ആഗോള...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ഇട്ട പോസ്‌റ്റുകളെല്ലാം ഡിലീറ്റ് ചെയ്‌തു;രാഘവ് ഛദ്ദ ബി.ജെ.പിയിലേക്കന്ന് സൂചന; വിശദാംശങ്ങൾ വായിക്കാം
രാജ്യസഭ ഉപനേതാവ് സ്‌ഥാനത്തു നിന്നും നീക്കിയ എ.എ.പി നേതാവ് രാഘവ് ഛദ്ദ ബി.ജെ.പി ക്യാംപിലേക്കെന്ന് സൂചന.പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ നേരത്തെ ഇട്ട പോസ്‌റ്റുകളെല്ലാം ഛദ്ദ ഡിലീറ്റ് ചെയ്‌തതായി എ.എ.പി ആരോപിച്ചു. രാഘവ് ഛദ്ദ...
മഞ്ജു വാര്യരുടെ യുവത്വത്തിന്റെ രഹസ്യം: വെളിപ്പെടുത്തലുമായി ഡോക്ടർ: വിശദമായി വായിക്കാം
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ . 1995ല്‍ മോഹൻ സംവിധാനം ചെയ്ത 'സാക്ഷ്യം' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലെത്തുന്നത്.പിന്നീട് സല്ലാപം, തൂവല്‍കൊട്ടാരം, കളിവീട്, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയക്കാലത്ത്,...
അമ്മയിൽ ചേരാനുള്ള പണം കൊണ്ട് സ്വർണ്ണം വാങ്ങി; മൂല്യം ഇപ്പോൾ ഇരട്ടിയായി: നടി അന്ന രാജന്റെ...
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അന്ന രാജൻ. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിയില്‍ എത്തിയ അന്ന ഇന്ന് ഉദ്ഘാടന വേദികളില്‍ സജീവമാണ്.നിലവില്‍ സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെയും നടക്കുന്ന കാര്യങ്ങളില്‍ പ്രതികരിക്കാൻ മടി...
ഗ്യാസ് വില വര്‍ധനക്കെതിരെ ഹോട്ടല്‍ ഉടമകളുടെ പ്രതിഷേധം;മെയ് 6ന് സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു; വിശദാംശങ്ങൾ വായിക്കാം
വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.കേരള ഹോട്ടല്‍ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19...
ലഹരി പരിശോധനയ്ക്ക് എത്തിയ പോലീസിനെ കണ്ടപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ: വീഡിയോ ദൃശ്യങ്ങൾ...
ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷൈൻ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം...
സിപിഎമ്മിനെ മുൾമുനയിൽ നിർത്തി ജി സുധാകരൻ; കരുതലോടെ വീക്ഷിച്ച് കോൺഗ്രസ്: ഗോവിന്ദൻറെ വഷള ചിരി പാർട്ടിക്ക് വിനയായത് ഇങ്ങനെ
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ. മെമ്പർഷിപ്പ് പുതുക്കണമെന്ന എംവി ഗോവിന്ദൻറെ ആവശ്യം തള്ളി വീണ്ടും പാർട്ടിയെ മുള്‍മുനയില്‍ നിർത്തുകയാണ് സുധാകരൻ. സുധാകരനെ ചേർത്ത് നിർത്തും വിധത്തില്‍ എംഎ...
“9A കോട്ല മാര്‍ഗ് റോഡ്, ഇന്ദിരാ ഭവൻ”: കോൺഗ്രസിന്റെ മേൽവിലാസം ഇനി ഇങ്ങനെ; ദേശീയ ആസ്ഥാന...
കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരം ജനുവരി 15ന് ഉദ്ഘാടനം ചെയ്യും. കോട്ല മാർഗ് റോഡിലെ 9Aയില്‍ 'ഇന്ദിരാ ഭവൻ' എന്നാണ് പുതിയ ആസ്ഥാനമന്ദിരത്തിന് പേര് നല്‍കിയിരിക്കുന്നത്.ആറ് നിലകളിലായാണ് പുതിയ ആസ്ഥാനമന്ദിരം ഒരുങ്ങുന്നത്. എഐസിസി ഭാരവാഹികള്‍ക്കുള്ള...
15 കോടി ചെലവിട്ട് അഞ്ച് നിലകളുള്ള പാർട്ടി ഓഫീസ് നിർമ്മാണം; ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സിപിഎം...
സംസ്ഥാനത്തെ ഏറ്റവും വലിയ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് കണ്ണൂരില്‍. സിപിഎമ്മിന്റെ ഏറ്റവും ശക്തമായ സ്വാധീനമുള്ള കണ്ണൂരില്‍ അഞ്ചു നില കെട്ടിട സമുച്ചയമാണ് വെറും രണ്ടു വര്‍ഷം കൊണ്ടു 15 കോടിയിലേറെ ചെലവഴിച്ചു...
ഇടുക്കിയില്‍ അതിശക്തമായ മഴ: മുല്ലപ്പെരിയാര്‍ തുറക്കുമെന്ന് തമിഴ്നാട്; പലയിടത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും; വിശദാംശങ്ങൾ വായിക്കാം
ഇടുക്കിയില്‍ അതിശക്തമായ മഴ തുടരുന്നു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി. ഇടുക്കി കുമളിയില്‍ ശക്തമായ മഴ തുടരുകയാണ്. തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. മിനി...
ഒ.പി ടിക്കറ്റ് വലിച്ചു കീറി; ചികിത്സ നിഷേധിച്ചു: കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും ഡോക്ടര്‍ മോശമായി...
പൂച്ച മാന്തിയതിനെത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ ഒന്‍പത് വയസുകാരിയോടും കുടുംബത്തോടും കല്‍പറ്റ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മോശമായി പെരുമാറിയതായി പരാതി.ഡോക്ടറിനോട് ചോദ്യം ചോദിച്ചത് ഇഷ്ടമാവാതെ ഒപി ചീട്ട് വലിച്ചുകീറിയതായും കുട്ടിക്ക് ചികില്‍സ നിഷേധിച്ചതായും പിതാവ്...
നിക്ഷേപകരെ വഞ്ചിച്ച് തട്ടിയെടുത്തത് 300 കോടി; ഫോർത്ത് ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
നിക്ഷേപകരെ കബളിപ്പിച്ച് മുന്നൂറ് കോടിയിലേറെ രൂപ തട്ടിച്ചെന്ന കേസില്‍ ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകള്‍ അറസ്റ്റില്‍. മാതൃകമ്ബനിയായ ഫാം ഫെഡ് കമ്ബനിയുടെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖില്‍ ഫ്രാന്‍സിസ്...
“പിന്നീട് കരയരുത്, പ്രത്യാഘാതം വലുതായിരിക്കും”: ഐപിഎസുകാരൻ തൃണമൂൽ സ്ഥാനാർത്ഥിക്ക് നൽകിയ മുന്നറിയിപ്പ് ഇങ്ങനെ ബംഗാളിൽ തൃണമൂലിനെ നേരിടാൻ...
പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്ക് അന്ത്യം കുറിക്കാൻ ഉത്തർപ്രദേശില്‍ നിന്നുള്ള എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് എത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പാളയത്തില്‍ പരിഭ്രാന്തി.ബംഗാളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ യുപി കേഡർ ഐപിഎസ് ഓഫീസർ അമിതാഭ് യഷ്, തൃണമൂല്‍...
രാഷ്ട്രീയച്ചൂടില്‍ കേരളം,വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍, കൊട്ടിക്കലാശം നാളെ; വിശദാംശങ്ങൾ വായിക്കാം
കത്തുന്ന വേനല്‍ച്ചൂടിനേക്കാള്‍ വലിയ രാഷ്ട്രീയച്ചൂടില്‍ വെന്തുരുകി സംസ്ഥാനം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, വോട്ടർമാരെ നേരില്‍ കാണാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികള്‍.നാളെ വൈകുന്നേരത്തോടെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുള്ള ആവേശകരമായ...
ഇന്ത്യയുടെ എതിർപ്പ് അവഗണിച്ചു: പാക്കിസ്ഥാന് 8500 കോടി രൂപയുടെ കടം അനുവദിച്ച് ഐ എം എഫ്; വിശദാംശങ്ങൾ...
ഇന്ത്യയുടെ കടുത്ത എതിർപ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നല്‍കി അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). രണ്ട് തവണ ഗ്രേ ലിസ്റ്റില്‍ പെട്ട പാകിസ്ഥാന് ധനസഹായം നല്‍കരുതെന്ന് അഭ്യർത്ഥിച്ചിട്ടും ഏഴ് ബില്യണ്‍ ഡോളറിന്‍റെ വായ്പയിലെ...


























