വീടിനുള്ളിൽ തൂങ്ങി നിന്ന സഹോദരിയെയുമായി ആശുപത്രിയിലേക്ക് വാഹനത്തിൽ കുതിച്ചു; നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞതോടെ അപകടം; ...

കുറ്റിക്കോല്‍ ബേത്തൂർപാറയില്‍ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം മറിഞ്ഞ് അപകടം. അപകടത്തില്‍ യുവതി മരണപ്പെട്ടു. മഹിമ (20) ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ അമ്മ വനജയ്ക്കും സഹോദരൻ...

പുകവലി നിർത്താൻ കഴിയുന്നില്ല; തല കൂട്ടിലടച്ച് താക്കോൽ ഭാര്യയെ ഏൽപ്പിച്ച് ഭർത്താവ്: വിശദാംശങ്ങൾ വായിക്കാം

പല ആളുകള്‍ക്കും പുകവലി ഉപേക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്ര ശ്രമിച്ചാലും ഇത് പൂർണമായും ഒഴിവാക്കാൻ പലർക്കും പറ്റാറില്ല.അത്തരത്തില്‍ പുകവലി നിർത്താനായി ഒരാള്‍ ചെയ്ത വ്യത്യസ്‌തമായ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ല, കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച്‌ മുന്‍ മന്ത്രി വീണാ...

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ച്‌ മുന്‍ മന്ത്രി വീണാ ജോര്‍ജ്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെന്ന് വീണാ ജോര്‍ജ് പറഞ്ഞു.തന്‍റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി...

എല്‍ദോസ് കുന്നപ്പിള്ളിക്ക് എംഎല്‍എയെക്കാള്‍ ഉയര്‍ന്ന പദവി നൽകും, പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ; വിശദാംശങ്ങൾ...

എല്ദോസ് കുന്നപ്പിള്ളിക്ക് എംഎല്എയെക്കാള് ഉയര്ന്ന പദവി കോണ്ഗ്രസ് നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പെരുമ്പാവൂര് മണ്ഡലത്തിലെ സ്ഥാനാര്ഥിയായ മനോജ് മൂത്തേടന്റെ പ്രചാരണ പരിപാടിയില് സംസാരിക്കവെയാണ് വേദിയിലെത്തിയ എല്ദോസിനെ അനുനയിപ്പിച്ചുകൊണ്ട് വി.ഡി. സതീശന് സംസാരിച്ചത്. പെരുമ്പാവൂരില്...

കേന്ദ്ര പെട്രോളിയം മന്ത്രാലയം സംഘടിപ്പിക്കുന്ന ശുചീകരണ ബോധവൽക്കരണ ക്യാമ്പയിൻ ‘സ്വച്ചതാ പക്വഡ’; പാലാ ചാവറ സ്കൂളിൽ ഉദ്ഘാടനം നിർവ്വഹിച്ച്...

രാജ്യത്തെ മാലിന്യനിർമാർജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി നടത്തുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ ബോധവൽക്കരണക്യാമ്പയിൻ സ്വച്ചതാ പക്വഡ പാലാ ചാവറ സി എം...

സംഗീത പഠനത്തിന്റെ മറവിൽ ലൈംഗിക പീഡനം; തിരുവനന്തപുരത്ത് 63 കാരൻ അറസ്റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ...

തലസ്ഥാനത്തെ പ്രമുഖ സംഗീത പഠനകേന്ദ്രത്തില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയില്‍ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിലായത് ഇന്നലെയാണ്.ഇയാള്‍ക്ക് കീഴില്‍ പഠിക്കാൻ എത്തിയ കുട്ടികളെ കഴിഞ്ഞ 25 വർഷത്തോളമായി പീഡിപ്പിച്ചിരുന്നു എന്ന പരാതി ഉണ്ടായിട്ടുണ്ട്....

വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചന് മുള്ളൻകൊല്ലിയിലെ പാർട്ടി യോഗത്തിനിടെ പ്രവർത്തകരുടെ മർദ്ദനം ഏറ്റു എന്ന് റിപ്പോർട്ട്: ...

ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചന് കോണ്‍ഗ്രസ് യോഗത്തിനിടെ മർദ്ദനമേറ്റതായി വിവരം. മുള്ളൻകൊല്ലി കോണ്‍ഗ്രസ് വികസന കമ്മിറ്റി യോഗത്തില്‍ വച്ചാണ് അദ്ദേഹത്തിന് നേരെ കൈയേറ്റമുണ്ടായത്. പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളില്‍ നടന്ന യോഗത്തില്‍...

വലയിലാക്കുന്ന ആൺകുട്ടികൾക്ക് നിർബന്ധിച്ച് ലഹരി കൊടുക്കും; ഭാര്യക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ച് ദൃശ്യങ്ങൾ പകർത്തും;...

കുറ്റ്യാടിയില്‍ നിന്ന് കുറച്ച്‌ ദിവസങ്ങളിലായി പുറത്ത് വരുന്നത് അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ വാർത്തകളാണെന്ന് കുറ്റ്യാടിയിലെ കോണ്‍ഗ്രസ് നേതാവും പൊതു പ്രവർത്തകനുമായ ഷംസീർ എ കെ. കുറ്റ്യാടി സെക്സ് റാക്കറ്റ് മയക്ക് മരുന്ന് പോക്സോ കേസില്‍...

‘ബാലയെ കുറിച്ച് എലിസബത്ത് പറയുന്നതൊക്കെ സത്യം’ വീട്ടിൽ പെണ്ണുങ്ങൾ വരുന്നതിന് ഞാൻ സാക്ഷി; ആറാട്ടണ്ണന്‍ സന്തോഷ്...

നടന്‍ ബാലയ്ക്കെതിരെ മുന്‍ ഭാര്യമാരായ അമൃത സുരേഷും എലിസബത്ത് ഉദയനും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പുതിയ ചില വെളിപ്പെടുത്തലുകളുമായി എലിസബത്ത് വീണ്ടും രംഗത്ത് വന്നിരുന്നു.തനിക്കെതിരെ ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചും ബാലയുടെ യഥാര്‍ത്ഥ സ്വഭാവം എന്താണെന്നുമാണ്...

“സഖാവ് സരിന് അഭിവാദ്യങ്ങൾ”: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കോൺഗ്രസ് വിമതൻ സരിനെ കൈപിടിച്ചാനയിച്ച് ...

സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമായതോടെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി പി സരിന്‍.വന്‍ സ്വീകരണമാണ് സരിന് സിപിഐഎം നല്‍കിയത്. മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തി സരിന് അഭിവാദ്യം അര്‍പ്പിച്ചു. ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക്...

2023ലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വെല്ലൂരിലെ ആശുപത്രി കിടക്കയിൽ വെച്ച് ഉമ്മൻചാണ്ടി നിർദ്ദേശിച്ച ജെ എസ് അഖിലിനെ...

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ പഴയ അതൃപ്തി ഉള്‍പ്പെടെ വെളിപ്പെടുന്നു. നേതാക്കള്‍ നടത്തുന്ന പ്രതികരണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്ബില്‍ കൂട്ടുകെട്ടില്‍ അടുത്തിടെ...

എറണാകുളം വൈറ്റിലയിൽ വീട്ടു ജോലിക്കാരിയെ പീഡനത്തിനിരയാക്കിയ കേസ്; ഗൃഹനാഥന്റെ അറസ്റ്റ് വൈകുന്നു എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം.

വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ ഗൃഹനാഥന്‍ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതി നല്‍കിയിട്ടും അറസ്റ്റ് വൈകുന്നു. 22 വയസുള്ള ഒഡിഷ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. വീട്ടുടമസ്ഥനായ 75-കാരനാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തില്‍...

കോളേജിലെ വോളിബോള്‍ കോച്ച്‌ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, 19 കാരി ജീവനൊടുക്കി; ആരോപണവുമായി കുടുംബം: വിശദാംശങ്ങൾ വായിക്കാം

ഹൈദരാബാദില്‍ 19 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ തര്‍നക പ്രദേശത്തുള്ള റെയില്‍വേ ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി മൗലികയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. കോളേജിലെ വോളിബോള്‍ പരിശീലകന്റെ പീഡനം...

സെൽഫി എടുക്കാൻ എത്തിയ യുവ വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തെ പിണറായി വിജയൻ ആട്ടി അകറ്റിയ സംഭവം:...

പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ...

വേദങ്ങളും, ബൈബിളും പഠിച്ചവർ ദുർമാർഗികൾ: മലയാള മനോരമയുടെ ‘റംസാൻ ചിന്തകൾ’ ലേഖനത്തിനെതിരെ ക്രൈസ്തവ സമൂഹത്തിനിടയിൽ നിന്ന്...

മലയാള മനോരമ പ്രസിദ്ധീകരിച്ച റമസാൻ ചിന്തകള്‍ ലേഖനത്തില്‍ വേദങ്ങളും ബൈബിളും പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. ക്രിസ്ത്യൻ പത്രമെന്ന ലേബലുള്ള മനോരമയില്‍ ബൈബിള്‍ പഠിച്ചവർ ദുർമാർഗികളാണെന്ന പരാമർശമുണ്ടായത് പത്രത്തിന്റെ വരിക്കാരായ ക്രിസ്ത്യാനികളെ...

നിയമനിഷേധം ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിൽ എത്തിച്ച് തല്ലി ചതച്ചു; മദ്യപിച്ച്...

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച്‌ തല്ലിച്ചതച്ച സംഭവത്തില്‍ നീതി നടപ്പാക്കി കോടതി ഇടപെടൽ. ആരോപണം വിധേയരായ പോലീസുകാർക്കെതിരെ കോടതി കേസെടുത്തു. നിയമ ചരിത്രത്തിലെ തന്നെ വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുകാരെ...

നിര്‍മാണ മേഖലക്ക് കനത്ത തിരിച്ചടി;സിമന്റ്, കമ്ബി വിലകള്‍ കുതിക്കുന്നു

നിർമാണമേഖലക്ക് കനത്ത തിരിച്ചടിയായി സിമന്റ്, കമ്ബി വിലകള്‍ കുതിക്കുന്നു. പ്രമുഖ കമ്ബനികളുടെ ഒന്നാം ഗ്രേഡ് 380 രൂപയും രണ്ടാം ഗ്രേഡിന് 360 രൂപയും ആയിരുന്നു മാർച്ച്‌ മാസത്തെ വില. ഈ മാസം അത്...

18 മാസത്തെ വിവാഹ ബന്ധം അവസാനിപ്പിക്കാൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 18 കോടിയും, മുംബൈയിൽ ആഡംബര വസതിയും, ബിഎംഡബ്ല്യു കാറും;...

സുപ്രീംകോടതിയുടെ മുൻപില്‍ എത്തിയ ഒരു ഹൈ പ്രൊഫൈല്‍ വിവാഹമോചന കേസില്‍ നിർണായക ഇടപെടല്‍ നടത്തിയിരിക്കുകയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി. 18 മാസം മാത്രം നീണ്ടുനിന്ന ദാമ്ബത്യത്തിന് 18 കോടി രൂപയാണ് യുവതി...

വിവാദങ്ങൾക്കിടെ ‘മെക് 7’ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ; രാജ്യവ്യാപകമായി...

മെക് 7 വ്യായായ്മ കൂട്ടായ്മ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുകയാണ്.വിവാദം ചൂടുപിടിക്കവെ മെക് 7 പരിപാടിയില്‍ പങ്കെടുത്തിരിക്കുകയാണ് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. മെക് 7 പട്ടാമ്ബി...

നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് അപകടം: പാലക്കാട് ആറുവയസ്സുകാരന് പൊള്ളലേറ്റു; വീഡിയോ ദൃശ്യങ്ങൾ കാണാം

റോഡരികില്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ചു. അപ്രതീക്ഷിത അപകടത്തില്‍ സ്കൂട്ടറിന്റെ ഹാൻഡിലിന് പിന്നില്‍ നില്‍ക്കുകയായിരുന്ന ആറ് വയസുകാരന് പൊള്ളലേറ്റു. മണ്ണാർക്കാട് ചന്തപ്പടിയില്‍ ഇന്നലെ രാത്രി 11മണിക്കാണ് സംഭവം. നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയും മകൻ...