ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റ് : പാക്കിസ്ഥാനെതിരെ അനായാസ വിജയം നേടി ടീം ഇന്ത്യ; മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ വാർത്തയോടൊപ്പം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെതിരായ എല്‍ ക്ലാസികോ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഏഴ് വിക്കറ്റുകളുടെ അനായാസ വിജയമാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്. പാകിസ്താനെ 127 റണ്‍സിലൊതുക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങില്‍...

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്: വിശദാംശങ്ങൾ വായിക്കാം

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്.നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി...

ഇന്ത്യൻ വിപണിയിലേക്ക് തിരികെയെത്താൻ വാഹന നിർമ്മാതാക്കളായ ഫോർഡ്; തമിഴ്നാട്ടിലെ നിർമ്മാണ പ്ലാൻറ് പുനരുജ്ജീവിപ്പിക്കും; നിർണായകമായത് സ്റ്റാലിനുമായി നടത്തിയ ചർച്ചകൾ:...

മാസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കും ഒത്തുതീർപ്പുകള്‍ക്കും ഒടുവില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനം പ്രഖ്യാപിച്ച്‌ അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡ്. തമിഴ്നാട്ടിലെ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം പുനഃരാരംഭിക്കാൻ താത്പര്യം അറിയിച്ച്‌ തമിഴ്നാട് സർക്കാറിന് കമ്ബനി കത്തുനല്‍കി....

എംപിയുടെ ബന്ധുവായ സിപിഎം പ്രവർത്തകന് കോളേജിൽ നിയമനം; എം കെ രാഘവനെ വഴിയിൽ തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ: ...

എംകെ രാഘവൻ എംപിയെ വഴിയില്‍ തടഞ്ഞ് കോണ്‍ഗ്രസ്‌ പ്രവർത്തകർ. കണ്ണൂർ മാടായി കോളേജിലെ നിയമനത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എംകെ രാഘവൻ ചെയർമാനായ സഹകരണ സോസൈറ്റിക്ക് കീഴിലുള്ളതാണ് കോളേജ്. രാഘവന്റെ ബന്ധുവായ...

വിഴുപ്പ് ചുമക്കാൻ കോൺഗ്രസ് ഇല്ല; രാഹുൽ മങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനം എന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കില്ലെന്നു സൂചനകള്‍. എംഎല്‍എ സ്ഥാനത്തു തുടരാൻ അനുവദിക്കുമെങ്കിലും പാർട്ടില്‍ നിന്നു രാഹുലിനെ സസ്പെൻഡ് ചെയ്യാമെന്ന തീരുമാനത്തിനാണ് നിലവില്‍ മുൻതൂക്കം. വിഷയത്തില്‍ നാളെ രാവിലെ അന്തിമ തീരുമാനം...

പത്തനംതിട്ടയിൽ മരണപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനി ഗർഭം ധരിച്ചത് സഹപാഠിയിൽ നിന്നുതന്നെ; ഡിഎൻഎ ഫലം പുറത്ത്:...

പ്ലസ്ടു വിദ്യാർഥിനിയായ 17-കാരിയുടെ ഗർഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെയെന്ന് ഡി.എൻ.എ ഫലം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.18 വയസ്സും ആറുമാസവുമാണ്...

പേരിലും വയസ്സിലും കൃത്രിമം;ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ.ശശിക്കെതിരെ ആരോപണവുമായി എല്‍ഡിഎഫ്; വിശദാംശങ്ങൾ വായിക്കാം

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ. ശശി നാമ നിർദേശ പത്രികയില്‍ പേരിലും വയസ്സിലും കൃത്രിമം നടത്തിയെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം.പി.കെ. ശശി പഠിച്ച കുലുക്കല്ലൂർ വി.എ.യു.പി സ്കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ...

കയ്യിൽ തോക്ക് പിടിച്ച് ധുരന്തർ പാട്ടിന് നൃത്തച്ചുവട് വച്ച് നേതാവ്; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വീഡിയോ ദൃശ്യങ്ങൾ...

കര്‍ണാടകയില്‍ കുടുംബ ചടങ്ങിനിടെ തോക്കേന്തി നൃത്തം ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ പുറത്തുവന്നതോടെ വന്‍ വിവാദം.അഫ്‌സല്‍പൂരിലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എ എം.വൈ. പാട്ടീലിന്റെ അടുത്ത അനുയായിയുമായ മതീന്‍ പട്ടേലാണ് തോക്കുമായി ഡാന്‍സ് ചെയ്ത്...

വിവാദ നായകനായിരുന്ന ക്രിമിനൽ ലോയർ അഡ്വക്കേറ്റ് ബി ആളൂർ അന്തരിച്ചു

കുപ്രസിദ്ധ കൊലപാതക കേസുകളിലെ സ്ഥിരം വക്കീലായ അഡ്വ. ബി. ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി സ്ഥിരമായി...

എച്ചിൽ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നുവെന്ന് വീട്ടുകാർക്ക് വാട്സ്ആപ്പ് സന്ദേശം; പിന്നാലെ നവ വധുവിനെ ജീവനൊടുക്കിയ...

സ്ത്രീധന പീഡനത്തെ തുടർന്ന് മലയാളി കോളേജ് അധ്യാപിക നാഗർകോവിലില്‍ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശി ബാബുവിന്റെ മകള്‍ ശ്രുതിയെ (25) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസം മുമ്ബായിരുന്നു ശുചീന്ദ്രം സ്വദേശിയും കൊട്ടാരം...

തമിഴ്നാട്ടിൽ നിന്നും പറന്നുയർന്ന ഭീമൻ ആന ബലൂൺ ഇന്ധനം തീർന്നതിനെ തുടർന്ന് പാലക്കാട്ടെ പാടശേഖരത്തിൽ ഇടിച്ചിറങ്ങി: വിശദാംശങ്ങളും...

ഇന്ധനം തീർന്നതിനെ തുടർന്ന് അപകടത്തില്‍പ്പെട്ട ഭീമൻ ബലൂണ്‍ പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്തേക്കിറക്കി.തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നല്‍കുന്ന രണ്ട് പേരുമായിരുന്നു ബലൂണില്‍ ഉണ്ടായിരുന്നത്. പൊള്ളാച്ചിയില്‍ തമിഴ്നാട് ടൂറിസം...

തലച്ചോറിനേറ്റ ചതവ് ഗുരുതരം, സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും; സഹയാത്രികൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില...

തിരുവനന്തപുരം വർക്കലയില്‍ മദ്യലഹരിയിലെത്തിയ സഹയാത്രികൻ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയർ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറിനേറ്റ ചതവ് ഗുരുതരമാണെന്നാണ്...

ശബരിമലയിലെ സ്വർണ്ണ മോഷണം: പ്രതിരോധത്തിലായി സർക്കാരും ഇടതുമുന്നണിയും; ടോപ് ഗീയറിൽ കുതിക്കാൻ യുഡിഎഫ്; വിശദാംശങ്ങൾ വായിക്കാം

പുലിവാലു പിടിച്ച അവസ്ഥയിലായി ഇടതുമുന്നണിയും സർക്കാരും. അയ്യപ്പസംഗമം നടത്തി ഭക്തരുടെ വിശ്വാസം തിരിച്ചുപിടിച്ചു എന്ന് ആശ്വസിച്ചിരിക്കുന്പോഴാണ് സ്വർണപ്പാളി ആരോപണം കത്തി പടരുന്നത്. അയ്യപ്പസംഗമത്തിനു പിന്നാലെ എൻഎസ്‌എസിന്‍റെ പിന്തുണകൂടി ഉറപ്പിച്ചതോടെ ഇടതുകേന്ദ്രങ്ങള്‍ വലിയ ആത്മവിശ്വാസമാണു...

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റാൻ പാർട്ടിക്കുള്ളിൽ ഒരു വിഭാഗം; സ്വയം മാറാതെ കെപിസിസി പുനഃസംഘടന പൂർത്തിയാക്കുന്നതിനൊപ്പം...

കെപിസിസി പുനഃസംഘടനയില്‍ അധ്യക്ഷനെ മാറ്റണോ വേണ്ടയോ എന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത. കെ സുധാകരനെ അടക്കം മാറ്റി അടിമുടി അഴിച്ചുപണി വേണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം.എന്നാല്‍ മാറാൻ തയ്യാറാകാത്ത സുധാകരൻ താഴെ തട്ടിലെ...

നിതിന്‍ രാജിന്റെ മരണം:അഞ്ചരക്കണ്ടി ഡെന്റല് കോളജിലെ ഓര്ത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകര് ഉള്പ്പെടെയുള്ള മുഴുവന് ജീവക്കാരും രാജിവച്ചു; വിശദാംശങ്ങൾ വായിക്കാം

അഞ്ചരക്കണ്ടി ഡെന്റല് കോളജിലെ ഓര്ത്തോഡോന്റിക് വിഭാഗത്തിലെ അധ്യാപകര് ഉള്പ്പെടെയുള്ള മുഴുവന് ജീവക്കാരും രാജിവച്ചു.വകുപ്പിലെ ഏഴ് ജീവനക്കാരാണ് ഒന്നിച്ച്‌ രാജിക്കത്ത് സമര്പ്പിച്ചിരിക്കുന്നത്. ജീവനക്കാരൊന്നിച്ച്‌ രാജിക്കത്ത് നല്കിയതോടെ ഡിപ്പാര്ട്ട്മെന്റിന്റെ പ്രവര്ത്തനം ആവതാളത്തിലായിരിക്കുകയാണ്. എന്നാല് രാജിക്കത്ത് നിലവില്...

സ്യൂട്ട് റൂമിൽ നിന്ന് പൊക്കിയ യുവാവിന്റെയും യുവതിയുടെയും കയ്യിൽ മാരക രാസ ലഹരി; നെടുമ്പാശ്ശേരിയിൽ പറവൂരുകാരൻ...

നെടുമ്ബാശ്ശേരിയില്‍ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോള്‍ (25) എന്നിവരാണ് പിടിയിലായത്....

കെപിസിസി അധ്യക്ഷൻ: ആന്റോ ആന്റണിയുടെ പേര് ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് സൂചന; പ്രഖ്യാപനം വന്നാൽ നിയുക്ത പ്രസിഡന്റ്...

കെപിസിസി അധ്യക്ഷനായി പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. കെ സുധാകരന്റെ വൈകാരിക പ്രകടനം കോൺഗ്രസ് ഹൈക്കമാൻഡ് അവഗണിക്കുകയില്ല. സുധാകരനെ എഐസിസി വർക്കിംഗ് കമ്മിറ്റിയിലും, ...

പുഷ്പ 2 റീലിസ്: അല്ലു അർജുൻ തിയറ്റർ എത്തിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ...

പുഷ്പ 2 റിലീസിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച്‌ ആശുപത്രി.തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്ബത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അപകട ശേഷം പൂർണ്ണമായും കുട്ടി...

17കാരി പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട 19 പേർക്ക് എച്ച്ഐവി രോഗബാധ; പെൺകുട്ടി കിടക്ക പങ്കിടുന്നത് ലഹരി ഉപയോഗത്തിന്...

ഡെറാഡൂണ്‍: 17-കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19-ലേറെ പേര്‍ക്ക് എച്ച്‌ഐവി. ഉത്തരഖാണ്ഡിലെ നൈനിറ്റാളിലാണ് ഞെട്ടിക്കുന്ന സംഭവം. ഹെറോയിന് അടിമയാണ് പെണ്‍കുട്ടി. ലഹരിക്കായി പണം കണ്ടെത്താനാണ് പെണ്‍കുട്ടി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....

മലപ്പുറത്തെ സെവൻസ് ടൂർണമെന്റിൽ കയ്യാങ്കളി; കാണികൾ ഉൾപ്പെടെ ഗ്രൗണ്ടിൽ ഇറങ്ങി തല്ലി: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

കളിയാസ്വദിക്കാൻ ചെന്നാല്‍ അടിയുംകണ്ട് മടങ്ങാം. ഇതാണ് സെവൻസ് ഫുട്ബോള്‍ മത്സര മൈതാനത്തുള്ള അവസ്ഥ. കൈയാങ്കളി പതിവായതിന്റെ തലവേദനയിലാണ് സംഘാടകരും സെവൻസ് ഫുട്ബോള്‍ അസോസിയേഷൻ ഭാരവാഹികളും.പെരിന്തല്‍മണ്ണ കാദറലി സെവൻസ് ഫുട്ബോള്‍ ഫൈനലില്‍ ഒരു കളിക്കാരൻ...