പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പരിചയം പുതുക്കി സഹതാപം പിടിച്ചുപറ്റി; മുൻ വിദ്യാർഥി അധ്യാപികയിൽ നിന്ന് തട്ടിച്ചെടുത്തത് ...

പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിലെത്തി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഇയാളുടെ ഭാര്യയ്ക്ക് അറസ്റ്റ് വാറണ്ടും നല്‍കി. ചെറിയമുണ്ടം തലക്കടത്തൂരിലെ നീലിയത്ത് വേര്‍ക്കന്‍ ഫിറോസ് (51), ഭാര്യ...

“പ്രഭാതം” കലാ സാംസ്‌കാരിക വേദിയുടെ18-ാമത് ഭരത് ബാലൻ കെ. നായർ നാടകോത്സവത്തിന് തിരി തെളിഞ്ഞു

ഷൊർണൂർ "പ്രഭാതം" കലാ സാംസ്‌കാരിക വേദിയുടെ 18-ാമത് ഭരത് ബാലൻ. കെ. നായർ. നാടകോത്സവത്തിന് തിരി തെളിഞ്ഞു.മികച്ച നടിക്കുള്ള 2024 ലെ പുരസ്കാരം നേടിയ ബീന ആർ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രഥമ...

ഒമാനിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 41 വിദേശ വനിതകൾ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ 47 പ്രവാസി സ്ത്രീകള്‍ ഒമാനില്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 21 ഈജിപ്ത് സ്വദേശിനികള്‍, 10 ഇറാന്‍ സ്വദേശിനികള്‍, എട്ട് പാകിസ്ഥാനി വനിതകള്‍, നാല്...

അയ്യപ്പ ഭക്തരെ ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു എന്ന് ആരോപണം; ആന്ധ്രയിൽ വൻ സംഘർഷം: വീഡിയോ ദൃശ്യങ്ങൾ കാണാം.

ആന്ധ്രാപ്രദേശിലെ രായച്ചോട്ടിയില്‍ ഒരു കൂട്ടം അയ്യപ്പഭക്തരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ കഴിഞ്ഞ ദിവസം ആക്രമിച്ചതിന് പിന്നാലെ വൻ പ്രതിഷേധം. ഈ സംഭവം പ്രദേശത്തെ നാട്ടുകാരുടെയും ഭക്തരുടെയും ഇടയില്‍ വൻ പ്രകോപനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് പ്രദേശത്ത് വ്യാപകമായ...

ഇന്ത്യ പാകിസ്ഥാൻ സംഘർഷം: നാലാം വാർഷികാഘോഷങ്ങൾ നിർത്തിവെച്ച് സംസ്ഥാന സർക്കാർ; പ്രഖ്യാപനം പിണറായിയുടെത്

നവകേരളത്തിനായി ഇടതുബദൻ തുടരുമെന്ന സന്ദേശവുമായി എല്‍ഡിഎഫ് സർക്കാർ നാലാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന ആഘോഷ പരിപാടികള്‍ അതിർത്തിയിലെ സംഘർഷം കാരണം മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ കലക്ടറേറ്റ് മൈതാനത്തില്‍ എല്‍ഡിഎഫ്...

ജൂനിയർ എംഎൽഎയെ ആണോ ചുമതലപ്പെടുത്തുന്നത്? അദ്ദേഹം തന്നെ പോയതാണ്; അൻവറിനു മുന്നിൽ യുഡിഎഫ് വാതിലുകൾ അടച്ചു: രാഹുൽ...

പി.വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നടപടിയെ വിമര്‍ശിച്ച്‌ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. രാഹുലിന്റെ നടപടി തെറ്റാണെന്നും യുഡിഎഫ് അൻവറിനു മുന്നിൽ വാതിൽ അടച്ചതാണെന്നും സതീശൻ വ്യക്തമാക്കി. പോകാൻ...

ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ജനം പരിഭ്രാന്തിയില്‍ ; വീഡിയോ

ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി. സൗത്ത് ജംഗ്ഷനില്‍ നിന്ന് 150 മീറ്റര്‍ മാറി ബസ് സ്റ്റാന്‍ഡിനടുത്ത് കണ്ണമ്ബുഴ അമ്ബലം റോഡിലാണ് പുലിയെ കണ്ടത്. 24-ാം തീയതി പുലര്‍ച്ചെയാണ് സിസിടിവിയില്‍ പുലിയുടെ ദൃശ്യം കണ്ടത്. വനംവകുപ്പ്...

പോളണ്ട് വിസ തട്ടിപ്പ് കോട്ടയത്തും: ലക്ഷങ്ങൾ തട്ടിയത് ബീന ഷാജിയും, സഹായിയായ അമീൻ മുഹമ്മദും ചേർന്ന്; തട്ടിപ്പിന്...

പോളണ്ടില്‍ വിസ വാഗ്ദാനം ചെയ്തു 800ഓളം ഉദ്യോഗാർത്ഥികളിൽ നിന്നായി 20ലധികം കോടി തട്ടിയ കേസിൽ കോട്ടയത്തും നിരവധി ഇരകൾ. കോതമംഗലം സ്വദേശി സണ്ണി യാക്കൂബ് ആണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എങ്കിൽ കോട്ടയത്ത് ഇയാളുടെ...

ആദായ നികുതി ഇളവിനെതിരെ തോമസ് ഐസക്; നികുതി പിരിച്ചെടുത്ത് ആ പണം തൊഴിലുറപ്പിനും പെൻഷനും നൽകുന്നതായിരുന്നു കൂടുതൽ...

കേന്ദ്ര ബജറ്റില്‍ ഇടത്തരക്കാർക്ക് ആശ്വാസം നല്‍കിയ ആദായ നികുതി ഇളവിനെതിരെ സംസ്ഥാന മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. ഉപഭോഗ ചെലവ് വർധിപ്പിക്കാൻ ഈ മാർഗം സഹായകമാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. തീരുമാനം ഇടത്തരക്കാർക്ക്...

സുധാകരൻ യഥാർഥ കോണ്‍ഗ്രസ് പോരാളി; കേരളത്തില്‍ യുഡിഎഫ് 100 സീറ്റുകളോടെ വൻ വിജയം നേടും ;രാഹുല്‍ ഗാന്ധി ;...

കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ എംപിയെ പ്രശംസകള്‍ കൊണ്ട് മൂടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.സുധാകരൻ യഥാർഥ കോണ്‍ഗ്രസ് പോരാളിയാണെന്നും കേരളത്തില്‍ യുഡിഎഫ് 100 സീറ്റുകളോടെ വൻ വിജയം നേടുമെന്നും...

ഇനിയങ്കം രാഷ്ട്രീയത്തില്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് നടൻ പൂജപ്പുര രാധാകൃഷ്ണന്‍

സിനിമാ-സീരിയല്‍ താരം പൂജപ്പുര രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനവിധി തേടാന്‍ രാധാകൃഷ്ണന്‍ ഒരുങ്ങുന്നു. ജഗതി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുക. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് കൂടിയാണ് രാധാകൃഷ്ണന്‍....

തുളസി തറയെ അവഹേളിച്ച് സാമൂഹ്യസ്പര്‍ദ്ധ വളര്‍ത്തൽ: ഗുരുവായൂർ പാരഡൈസ് ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും, അബ്ദുള്‍ ഹക്കീം കടുത്ത മതമൗലികവാദി...

ഗുരുവായൂരില്‍ സാമൂഹ്യസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പെരുമാറിയ ആളുടെ ഹോട്ടല്‍ ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭ തീരുമാനിച്ചു.നാഷണല്‍ പാരഡൈസ് ഹോട്ടല്‍ ഉടമ അബ്ദുള്‍ ഹക്കീമിനെതിരെയാണ് നടപടി. സമീപത്തുള്ള മറ്റൊരു ഹോട്ടലിന് മുന്നിലെ തുളസിത്തറയില്‍ ഇയാള്‍ അപമര്യാദയായി പെരുമാറുന്ന...

യുഡിഎഫ് അധികാരത്തിൽ വന്നാൽ ലീഗിനെ നയിക്കുക പി കെ കുഞ്ഞാലിക്കുട്ടി; മുഖ്യമന്ത്രി പദവിയോ, ഉപമുഖ്യമന്ത്രി പദവിയോ...

2026-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രധാനപദവി പി.കെ. കുഞ്ഞാലിക്കുട്ടിക്കാവുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് 'മ' ലിറ്റററി ഫെസ്റ്റിലാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി...

“ആൾട്ടോ കാറിന് 400 രൂപ”: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവരോട് ഈടാക്കിയ അമിത പാർക്കിംഗ് ഫീ...

ആറ്റുകാല്‍ പൊങ്കാലയ്ക്കെത്തുന്നവരോട് അമിത പാർക്കിങ് ഫീസ് ഈടാക്കിയ വ്യക്തിയെ നേരിട്ടെത്തി തടഞ്ഞ് തുക തിരികെ നല്‍കിച്ച്‌ മേയർ വി.വി.രാജേഷ്. കോർപ്പറേഷൻ പരിധിയില്‍ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുത്തതിന് ശേഷം കൊള്ള ലാഭം...

സിമ്മും ടവറും ഔട്ട്, ഇനി ഫോണിലേക്ക് ഇന്‍റര്‍നെറ്റും കോളും എസ്‌എംഎസുകളും സാറ്റലൈറ്റ് വഴി ; പ്രഖ്യാപനം നടത്തി...

സ്റ്റാർലിങ്കിന്‍റെ പുതിയ 'ഡയറക്‌ട് ടു സെല്‍' ഉപഗ്രഹ ശൃംഖല വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഫോണില്‍ നിന്ന് നേരിട്ട് സാറ്റലൈറ്റുകളുമായി കണക്‌ട് ചെയ്യാം.വോയിസ് കോള്‍, എസ്‌എംഎസ്, ഡാറ്റാ സേവനങ്ങള്‍ എന്നിവയെല്ലാം ടവറുകളുടെ സഹായമില്ലാതെ ഇതിലൂടെ സാധ്യമാകും. ഇലോണ്‍...

ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു ജേക്കബിനെതിരെ വാർത്ത കൊടുക്കുന്നതിൽ നിന്ന് റിപ്പോർട്ടർ ടിവിക്ക് വിലക്ക്; കർശന ഉത്തരവുമായി...

ട്വന്റി-20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ സാബു എം. ജേക്കബിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി കോടതി ഉത്തരവ്. കേസ് അവസാനിക്കുന്നത് വരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നാണ് കോടതിയുടെ...

ആഗോള തലത്തിൽ ഡൗണായി വാട്സ്ആപ്പ്; ഇന്ത്യയിലും പ്രശ്നം: റിപ്പോർട്ടുകൾ ഇങ്ങനെ

ലോകത്തെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പുകളില്‍ ഒന്നായ വാട്‌സാപ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഡൗണായി. ആയിരക്കണക്കിന് പേരെ ആപ് ക്രാഷ് ആയത് ബാധിച്ചു. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയവയുടെ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡൗണ്‍...

അബുദാബി – മുംബൈ വിമാനത്തിൽ പുകവലി; കണ്ണൂർ സ്വദേശിക്കെതിരെ കേസെടുത്തു: വിശദാംശങ്ങൾ വായിക്കാം

മുംബൈ:ക്രിസ്മസ് ദിനത്തില്‍ അബുദാബിയിൽ നിന്നുള്ള മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രയിൽ ശുചിമുറിയിൽ നിന്ന് രൂക്ഷഗന്ധം പരന്നതോടെ വിമാന ജീവനക്കാര്‍ക്ക് സംശയം തോന്നുകയും മലയാളി യുവാവിനെ പിടികൂടുകയും ആയിരുന്നു.തുടർന്ന് വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളിക്കെതിരെ...

30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമി ഇടപാടുകൾ ഇൻകം ടാക്സിന്റെ നിരീക്ഷണത്തിൽ? റിപ്പോർട്ടുകൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം.

സ്വന്തമായി കുറച്ച്‌ ഭൂമി വാങ്ങിയിടുന്നതൊക്കെ അഭിമാനമുള്ള കാര്യമാണ്. വന്‍ തുകകള്‍ ഭൂമിയിലും മറ്റും മുടക്കുന്നവര്‍ പക്ഷെ, ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വരുമാനവും നിക്ഷേപവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നറിയാനായി ഡാറ്റ അനലറ്റിക്‌സ് പ്രയോജനപ്പെടുത്തുകയാണ് ആദായ...

കാമുകനെ കൂട്ടുപിടിച്ച് ഭർത്താവിനെ കൊലപ്പെടുത്തി; ഇൻസ്റ്റാഗ്രാം താരമായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഹരിയാനയില്‍ യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഹിസാര്‍ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.പ്രവീണ്‍ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസില്‍ രവീണ (32), സുരേഷ് എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ...