ചാലക്കുടി ബാങ്ക് കൊള്ള: പ്രതി റിജോയെ കുടുക്കിയത് കുടവയർ; ഹിന്ദി സംസാരിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള പദ്ധതിയും പാളി;...

ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖലയിലെ കവർച്ചാ കേസിലെ പ്രതി റിജോ ആന്‍റണി പിടിക്കപ്പെടാതിരിക്കാനായി നടത്തിയ ഒരുക്കങ്ങള്‍ പൊലീസിനെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു.എന്നാല്‍, സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു സംഘം പൊലീസുകാർ വിശ്രമമില്ലാതെ നടത്തിയ അന്വേഷണമാണ്...

ഉത്തരവ് ലംഘിച്ചതിന് സഹാറാ ഗ്രൂപ്പിന് മേൽ വ്യത്യസ്ത പിഴ ചുമത്തി സുപ്രീം കോടതി; വയനാട് ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടി...

വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹാറ ഗ്രൂപ്പ് രണ്ട് കോടി നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. സഹാറക്ക് കീഴില്‍ വരുന്ന 10 കമ്ബനികള്‍...

തെരുവുനായ ആക്രമണം: പത്തുമാസത്തിനിടെ സംസ്ഥാനത്ത് കടിയേറ്റത് 2.5 ലക്ഷം പേർക്ക്; ഞെട്ടിക്കുന്ന കണക്കുകൾ വായിക്കാം

സംസ്ഥാനത്ത് പത്ത് മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് 2,49,860 പേർക്ക്. 2025 ഒക്ടോബർ വരെയുള്ള കണക്കാണിത്. പേ വിഷബാധയേറ്റ് 17 പേർ മരിച്ചു. കടിയേറ്റവരില്‍ പകുതി പേരും ചെറിയ കുട്ടികളടക്കമുള്ള സ്‌കൂള്‍ വിദ്യാർത്ഥികളും. അതേസമയം,കഴിഞ്ഞ...

ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നാടകം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ആക്രമിച്ചു എന്നു പറയപ്പെടുന്ന പ്രവർത്തകർ മന്ത്രിക്ക്...

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ 'പരിക്ക് നാടകം' പൊളിച്ചടുക്കി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങള്‍. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന മന്ത്രിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്രതിഷേധക്കാരെ പോലീസ് തടയാന്‍ ശ്രമിക്കുമ്പോഴും അതൊന്നും വകവെക്കാതെ...

മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തു കൊടുക്കുന്നതിനു മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം; നിർണായ ഉത്തരവുമായി...

മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേള്‍ക്കണമെന്ന് ഹൈക്കോടതി. അതിന് ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നല്‍കുന്നതില്‍ രജിസ്ട്രാ‍ർ തീരുമാനമെടുക്കാവൂ എന്നും ഹൈക്കോടതി...

ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്ന് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പെരുമ്പാവൂരിൽ യുവതി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം.

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് ഭീഷണി മൂലം പെരുമ്ബാവൂരില്‍ യുവതി ആത്മഹത്യ ചെയ്തു.ചൊവ്വാഴ്ച ഉച്ചയോടെയാണ് ആതിരയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. ആതിരയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. പൊലീസ് ആതിരയുടെ ഫോണില്‍ നടത്തിയ...

ഭിവണ്ടിയിൽ ബിജെപിക്ക് ആഘാതം; ഒമ്പത് കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു ; വിശദാംശങ്ങൾ വായിക്കാം

മഹാരാഷ്ട്രയിലെ ഭിവണ്ടി മുനിസിപ്പല്‍ കോര്‍പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് തിരിച്ചടി.ഒമ്പത് ബിജെപി കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. മേയര്‍ സ്ഥാനത്തേക്ക് തഴയപ്പെട്ട ബിജെപി നേതാവ് നാരായണ്‍ ചൗധരിയുടെ നേതൃത്വത്തിലാണ് കൗണ്‍സിലര്‍മാര്‍ എതിര്‍പാളയത്തിലെത്തിയത്. കോണ്‍ഗ്രസ്-എന്‍സിപി...

മഞ്ഞ ലെഹങ്കയ്‌ക്കൊപ്പം പരമ്ബരാഗത ഇന്ത്യൻ ആഭരണങ്ങൾ; കശ്മീരി വധുവായ് അണിഞ്ഞൊരുങ്ങി അമേരിക്കൻ ഡോക്ടര്‍; വീഡിയോ കാണാം

ജമ്മുവിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് വിദേശ യുവതിയെ അതീവ സുന്ദരിയായ കാശ്മീരി വധുവായി ഒരുക്കുന്ന വീഡിയോ ഇന്റർനെറ്റില്‍ കയ്യടി നേടുകയാണ്.ജമ്മുവിലെ മേക്കപ്പ് ആർട്ടിസ്റ്റായ സബിഹ ബീഗ് ഇൻസ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയാണ് വൈറലായത്. ജമ്മു...

“എന്റെ പ്രിയ സുഹൃത്ത് വിടവാങ്ങി”: ശ്രീനിവാസന്റെ വിയോഗത്തില്‍ വികാരാധീനനായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സഹപാഠി കൂടിയായിരുന്ന രജനീകാന്ത്; സൂപ്പർതാരത്തിന്റെ...

മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലം മുതല്‍ സൂക്ഷിച്ചിരുന്ന ദശാബ്ദങ്ങള്‍ നീണ്ട ആത്മബന്ധത്തെക്കുറിച്ച്‌ താരം വികാരാധീനനായി സംസാരിച്ചു.മദ്രാസിലെ അഡയാര്‍...

ഭാര്യമാരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച സഹോദരങ്ങളുടെ നീക്കം പാളി; മെട്രോ തൂണിലേക്ക് വാഹനം ഇടിച്ചു കയറ്റിയെങ്കിലും...

നഗരത്തെ ഞെട്ടിച്ച കൂട്ടക്കൊലയ്ക്ക് പിന്നില്‍ കുടുംബത്തിനുണ്ടായ 16 കോടിയുടെ കടമെന്ന് കൊല്‍ക്കത്തെ പോലീസിന്റെ കണ്ടെത്തല്‍.കടത്തെത്തുടർന്ന് കൂട്ട ആത്മഹത്യചെയ്യാനായിരുന്നു സഹോദരങ്ങളുടേയും ഭാര്യമാരുടേയും ശ്രമം. എന്നാല്‍, ഇത് പരാജയപ്പെട്ടതോടെ സ്ത്രീകളേയും കുട്ടികളേയും കൊലപ്പെടുത്തി ജീവിതം അവസാനിപ്പിക്കാനായിരുന്നു...

വയോധികയുടെ അക്കൗണ്ടിൽ നിന്ന് അരക്കോടി തട്ടിച്ചു; ബാങ്ക് ഡെപ്യൂട്ടി മാനേജരായ യുവതിയും, കാമുകനും, കൂട്ടാളികളും പിടിയിൽ:...

വയോധികയുടെ അക്കൌണ്ടില്‍ നിന്ന് അരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് ഡെപ്യൂട്ടി മാനേജരും കാമുകനും അടക്കം നാല് പേർ അറസ്റ്റില്‍.76കാരിയില്‍ നിന്ന് തന്ത്രപരമായി ഒപ്പ് കൈക്കലാക്കിയാണ് ബെംഗളൂരുവിലെ ഇൻഡസ്ലൻഡ് ബാങ്ക് ഡെപ്യൂട്ടി മാനേജർ അടക്കമുള്ളവർ...

അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമ സ്വവർഗ അനുരാഗി; ഭാര്യ മിഷേൽ സ്ത്രീ വേഷം ധരിച്ച പുരുഷൻ: ...

യു എസ്. മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും എതിരേ വിചിത്ര ആരോപണവുമായി ഇലോണ്‍ മസ്കിന്റെ പിതാവ് ഇറോള്‍ മസ്ക്. യു.എസ്. മുൻ പ്രഥമ വനിത മിഷേല്‍ ഒബാമ സ്ത്രീ...

അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കണം: പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മകള്‍ ഉണ്ണിമായ; വിശദാംശങ്ങൾ വായിക്കാം

അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കാനായി പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മകള്‍ ഉണ്ണിമായ.പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന്റെ മുമ്പിലാണ് വി ഡി സതീശന്റെ കുടുംബം ഇത്തവണ പൊങ്കാലയിട്ടത്. രണ്ടാം...

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിനോദയാത്ര സംഘത്തിലെ 51 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം: ആരോഗ്യവകുപ്പിന്റെ ഇടപെടൽ;...

ഇടുക്കി അടിമാലിയില്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച വിദ്യാർത്ഥികളും അധ്യാപകരുമടക്കം 51 പേർക്ക് ഭക്ഷ്യവിഷബാധ. അടൂരില്‍ നിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ സ്വകാര്യ ട്യൂഷൻ സെന്ററിലെ ആളുകള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരോഗ്യവകുപ്പ്...

തലയോലപ്പറമ്പിൽ കുർബാനയ്ക്കിടെ വൈദികനെ ആക്രമിച്ച സംഭവം: സഭയ്ക്കൊപ്പം ജോസ് കെ മാണി; കേരള കോൺഗ്രസ് നേതാവ്...

തലയോലപ്പറമ്ബ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ കുർബാനയ്ക്കിടെ വൈദികനെ ആക്രമിച്ച സംഭവത്തില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവിനെതിരെ നടപടി. കേരള കോണ്‍ഗ്രസ് (എം) നേതാവ് ബാബു ജോസഫിനെതിരെയാണ് നടപടി. പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി ബാബു...

എറണാകുളം ശിവക്ഷേത്രം: ചുറ്റമ്പലത്തിനുള്ളിലെ ഗണപതി ക്ഷേത്രം പൊളിച്ചപ്പോൾ മണ്ണിനടിയിൽ നിന്ന് ലഭിച്ച കുടത്തിൽ സ്വർണ്ണ നാണയങ്ങളും അപൂർവ്വരത്നവും;...

എറണാകുളം ശിവക്ഷേത്രത്തിലെ ചുറ്റമ്ബലത്തിനകത്തെ മഹാഗണപതി ക്ഷേത്രം പൊളിച്ചപ്പോൾ മണ്ണിനടിയില്‍ നിന്നും ചെമ്ബ് പാത്രം ലഭിച്ചു. രത്‌നവും സ്വർണ രൂപങ്ങളും ചെമ്ബ് നാണയങ്ങളുമാണ് ഇതിനകത്ത് ഉണ്ടായിരുന്നത്. 'ഗോമേദകം' എന്ന രത്നമാണ് ഇതിലെ പ്രധാന വസ്തു....

വഖഫ് നിയമം: പ്രതിഷേധക്കാര്‍ വരുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ഉടമയ്ക്കെതിരെ കേസെടുക്കും; വിചിത്ര ഉത്തരവുമായി കേരള പൊലീസ്;...

കേന്ദ്ര സർക്കാറിന്റെ മുസ്‍ലിം വിരുദ്ധ വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കാൻ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകള്‍ പിടിച്ചെടുക്കുമെന്ന വിചിത്ര ഉത്തരവുമായി കേരള പൊലീസ്. വഖഫ് ഭേദഗതി നിയമം പിൻവലിക്കുക...

എറണാകുളത്ത് യുവതിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ച് ഭർത്താവ്; മുഖത്ത് മാത്രം 20 തുന്നിക്കെട്ടുകൾ: വിശദാംശങ്ങൾ വായിക്കാം

എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരുക്കേല്പിച്ചു. അല്ലപ്ര വേലൂരാംകുന്ന് വീട്ടില്‍ സ്വാതിക്കാണ് പരുക്കേറ്റത്. സ്വാതിയുടെ രണ്ട് കവിളിലും വലതു കാലിന്റെ പാദത്തിലും ഗുരുതരമായി പരിക്കെറ്റു. കവിളില്‍ ഇരുപതോളം തുന്നിക്കെട്ടുകളുണ്ട്....

മോക്ഷ സ്പാ കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രം; പ്രവീണിന്റെ ഒറ്റ വര്‍ഷത്തെ വരുമാനം 1.68 കോടി രൂപ:...

സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം നടത്തിയിരുന്ന സംഘം പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എരുമേലി സ്വദേശി പ്രവീണ്‍ എന്നയാളാണ് കൊച്ചി കലാഭവൻ റോഡില്‍ മോക്ഷ എന്ന പേരില്‍ സ്പാ നടത്തിയിരുന്നത്. ഈ...

ശരീരം ഒന്നായാല്‍ മാത്രമേ തനിക്കെന്തും മോള്‍ക്ക് വേണ്ടി ചെയ്തുതരാന്‍ പറ്റുള്ളൂ: പിതാവിൻറെ ആശുപത്രി ബില്ലടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം...

പിതാവിന്റെ ആശുപത്രി ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഒപ്പംകൂടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്കെതിരെ പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പ്രതിയുടെ അശ്ലീല സംഭാഷണവും പുറത്തുവന്നു. പെണ്‍കുട്ടിയുടെ പിതാവ്...