ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടോ? പ്രചരിക്കുന്ന വാർത്തകളുടെ പിന്നിലെ യാഥാർത്ഥ്യം എന്ത്? വിശദാംശങ്ങൾ വായിക്കാം

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള വാർത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയെ.ഇറാൻ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുക‍ള്‍ സൂചിപ്പിക്കുന്നത്. നെതന്യാഹു കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. അതിനോടൊപ്പം...

കോഴിക്കോട് മാറാട് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോചിച്ച് ബന്ധുക്കൾ രംഗത്ത്: വിശദാംശങ്ങൾ വായിക്കാം

മാറാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് പ്രശാന്ത് മദ്യപാനി ആയിരുന്നെന്നും...

അഞ്ചു സ്വതന്ത്ര എംഎൽഎമാർ കൂടി പിന്തുണയുമായി രംഗത്ത്; ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിനോടടുത്ത് ബിജെപിക്ക്; ശിവസേനയുടെ വാദങ്ങളെ തള്ളി ദേവേന്ദ്ര...

മഹാരാഷ്ട്രയില്‍ സ്വതന്ത്രരുടെ പിന്തുണയില്‍ ഒറയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്വതന്ത്രരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ പിന്തുണ ലഭിച്ചതോടെ ബിജെപിയുടെ ഒപ്പമുള്ള എംഎല്‍എമാരുടെ എണ്ണം 137 ആയി. 288 അംഗസഭയില്‍...

തോക്കുമായി മമ്മൂട്ടിയും, മോഹൻലാലും; ഡ്രൈവിംഗ് സീറ്റിൽ കുഞ്ചാക്കോ ബോബൻ: സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന പേട്രിയറ്റ് പോസ്റ്റർ...

മമ്മൂട്ടി, മോഹൻലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയറ്റിന്റെ സെക്കന്റ് ലുക്ക് പുറത്തുവിട്ടു. കാറിനകത്തു നിന്നും തോക്ക് ചൂണ്ടി നില്‍ക്കുന്ന മമ്മൂട്ടി, മോഹൻലാല്‍ എന്നിവർക്കൊപ്പം ഡ്രൈവിംഗ് സീറ്റില്‍ കുഞ്ചാക്കോ ബോബനെയും...

കേരളത്തിലെ ജിമ്മുകളില്‍ പരിശോധന; 50 ജിമ്മുകളില്‍ നിന്നും 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകള്‍ പിടിച്ചെടുത്ത് ആരോഗ്യ വകുപ്പ്:...

ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന...

സർക്കാർ നിശ്ചയിച്ച സ്വീകരണ പരിപാടി മുന്നറിയിപ്പില്ലാതെ അവസാന നിമിഷം മാറ്റിവച്ചു; ഒളിമ്പിക് മെഡൽ ജേതാവ് പി ആർ ശ്രീജേഷിന്...

വിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാർ തമ്മിലുള്ള തർക്കമറിയാതെ സർക്കാറിന്‍റെ സ്വീകരണം ഏറ്റുവാങ്ങാനെത്തിയ ഹോക്കി താരം പി.ആര്‍. ശ്രീജേഷ് തലസ്ഥാനത്തുനിന്ന് നിരാശയോടെ മടങ്ങി. തിങ്കളാഴ്ച സർക്കാർ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാൻ ശനിയാഴ്ച രാത്രിയാണ് കുടുംബസമേതം...

സന്ദീപ് വാര്യർ കോൺഗ്രസ് സംസ്ഥാന വക്താവ്; തീരുമാനമെടുത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഇദ്ദേഹത്തെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറല്‍ സെക്രട്ടറി എം...

അമ്മയുടെ മരണം അച്ഛൻറെ മർദ്ദനമേറ്റെന്ന മകളുടെ മൊഴി: റീ പോസ്റ്റ്മാർട്ടം നടത്താൻ മൃതദേഹം പുറത്തെടുത്ത് പോലീസ്; സജി...

ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു.ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ചേർത്തല മുട്ടം പണ്ടകശാല പറമ്ബില്‍ വിസി സജി (48) ഞായറാഴ്ചയാണ് മരിച്ചത്....

ഇലക്ട്രിക് കാറുകൾക്ക് വിലകുറച്ചത് 5 ലക്ഷം വരെ; എന്താണ് എംജി മോട്ടോഴ്സ് നടപ്പാക്കുന്ന ‘ബാസ്’ പദ്ധതി: ...

ബാറ്ററി വില ഒഴിവാക്കി കാറുകള്‍ വില്‍പനയ്ക്ക്. പകരം ബാറ്ററി വാടകയ്ക്ക് നല്‍കുന്ന പരിഷ്കാരവും. പെട്രോള്‍ പമ്ബുകള്‍ പോലെ ഔട്ട്ലറ്റുകളിലൂടെ ബാറ്ററി ചാർജ് തീർന്നാല്‍ വാടകയ്ക്ക് കിട്ടും.വൈദ്യുത കാർ മേഖലയില്‍ വിപ്ലവകരമായ പരിഷ്കാരങ്ങളുമായി കളംപിടിക്കാൻ...

“പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിച്ച്‌ വരുന്നവര്‍ക്ക് ഞങ്ങളൊരു ഇനാം പ്രഖ്യാപിച്ചാലോ, അംഗീകരിക്കുമോ?” വെല്ലുവിളിയുമായി വി വസീഫ്

മന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിനും യൂത്ത് കോണ്‍ഗ്രസിനും എതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി വസീഫ്. പ്രതിപക്ഷനേതാവിന്റെ മുട്ടുകാല്‍ തല്ലി ഓടിക്കുന്നവര്‍ക്ക് ഡിവൈഎഫ്‌ഐ...

പോപ്പുലർ ഫ്രണ്ടിന്റെ അധീനതയിൽ ഉണ്ടായിരുന്ന 56 കോടിയുടെ സ്വത്ത് വകകൾ കണ്ടുകെട്ടി; കേരളത്തിലും സിംഗപ്പൂരിലുമായി ഇപ്പോഴും 13,000ത്തിലധികം...

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി). ഇതില്‍ ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. കണ്ടുകെട്ടിയവയില്‍ 35 സ്ഥാവര സ്വത്തുക്കളാണുള്ളത്. സിംഗപ്പൂരിലും അറബ് നാടുകളിലുമായി പോപ്പുലർ ഫ്രണ്ടിന് 13,000...

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു; പരിക്കേറ്റത് കാലിന്: വിശദാംശങ്ങൾ വായിക്കാം

ബോളിവുഡ് സൂപ്പര്‍താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. സ്വന്തം തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. കാലിന് പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

സമൂഹമാധ്യമങ്ങളിൽ വൈറലായി മുംബൈ യുവതിയുടെ കലിപ്പ്; യുവതി തടഞ്ഞത് മന്ത്രിയുടെ നേതൃത്വത്തിൽ റോഡ് ബ്ലോക്ക് ആക്കി നടന്ന...

പ്രതിഷേധ മാർച്ചിനിടെ മന്ത്രി ഗിരീഷ് മഹാജനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്ന യാത്രക്കാരിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.ചൊവ്വാഴ്ച നടന്ന മഹായുതി സഖ്യത്തിൻറെ പ്രതിഷേധ റാലിയെത്തുടർന്ന് കിലോമീറ്ററുകളോളം ട്രാഫിക് കുരുക്ക് അനുഭവപ്പെട്ടതാണ് യുവതിയുടെ രോഷത്തിനു...

കൊച്ചി മെട്രോ പാലത്തിൽ നിന്നു. താഴേക്ക് ചാടിയ യുവാവ് മരണത്തിന് കീഴടങ്ങി ; മരിച്ചത് മലപ്പുറം തിരൂരങ്ങാടി സ്വദേശി...

നഗരത്തെ ഏറെ നേരം മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം കൊച്ചി മെട്രോ പാലത്തിൻ്റെ വയഡക്ടില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരണത്തിന് കീഴടങ്ങി. ഗുരുതരമായ അവസ്ഥയില്‍ യുവാവിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് അടിയന്തിര ചികിത്സയ്ക്കായി...

ലോലമായ ഒരു പൂവാണ് സ്ത്രീയെന്ന് ഇറാന്റ പരമോന്നത നേതാവ് ഖൊമേനി; മതരാഷ്ട്ര നേതാവിന് മറുപടിയായി ഇസ്രായേൽ ...

ഇറാൻ പരമാധികാരി ആയത്തൊള്ള ഖൊമേനിയ്ക്ക് ചുട്ട മറുപടിയായി ഒരു യുവതിയുടെ ചിത്രം പുറത്തുവിട്ട് ഇസ്രയേല്‍.ഇറാനിലെ സ്ത്രീസമൂഹം നേരിടുന്ന അവകാശലംഘനകള്‍ക്കെതിരെ പ്രതിഷേധങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെയാണ് ലോലമായ ഒരു പൂവാണ് സ്ത്രീയെന്നും വെറുമൊരു അടുക്കളക്കാരിയല്ലെന്നുമുള്ള ആയത്തൊള്ള...

നസ്ലന് തിരക്കഥ ഇഷ്ടമായില്ല; പ്രേമലു 2 ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ: വിശദാംശങ്ങൾ വായിക്കാം

ദക്ഷിണേന്ത്യ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേമലു 2 ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍. എക്സ് പ്ലാറ്റ്ഫോമില്‍ പ്രചരിക്കുന്ന റിപ്പോർട്ടുകള്‍ പ്രകാരം സിനിമയുടെ തിരക്കഥയില്‍ നസ്ലൻ തൃപ്തനല്ല.അതുകൊണ്ട് തന്നെ സിനിമ ഉപേക്ഷിച്ചേക്കുമെന്നാണ് അഭ്യൂഹം. 2024 ഫെബ്രുവരി 9ന് റിലീസായ...

ഫെഡറൽ ബാങ്കിന് പത്തു കോടി പിഴയിട്ട് ജിഎസ്ടി വകുപ്പ്; നോട്ടീസ് ലഭിച്ചതായി ബാങ്കിൻറെ സ്ഥിരീകരണം: വിശദാംശങ്ങൾ...

കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന് 10.46 കോടി രൂപ പിഴയിട്ട് നികുതി വകുപ്പ്. ഇന്നലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസില്‍ നിന്ന് 10,46,89,172 കോടി...

അദ്ധ്യയന വര്‍ഷത്തിന് അവധിയോടെ തുടക്കം; കേരളത്തിലെ ഈ സ്ഥലങ്ങളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുതിയ അദ്ധ്യയന വർഷത്തിലെ ആദ്യത്തെ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അമ്ബലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ എല്ലാ...

ഒരേസമയത്ത് രണ്ടുകാമുകിമാര്‍; ഒരാളെ കൊന്ന് ചുരത്തില്‍ തള്ളിയത് രണ്ടാം കാമുകിയുടെ സഹായത്തോടെ; യുവാവ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

യുവതിയെ കൊലപ്പെടുത്തി മൃതദേഹം യേർക്കാട് ചുരത്തില്‍ തള്ളിയ സംഭവത്തില്‍ കാമുകനും രണ്ടുയുവതികളും അറസ്റ്റില്‍.തിരുച്ചിറപ്പള്ളി സ്വദേശി കെ. ലോകനായകി(22)യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ പേരാമ്ബലൂർ സ്വദേശി അബ്ദുള്‍ ഹഫീസ്(22), ഇയാളുടെ മറ്റൊരു കാമുകി ആവഡി...

“നിങ്ങളാരാണ്? സൂക്ഷിച്ചു സംസാരിക്കണം.. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ടു വച്ചാൽ മതി”; മാധ്യമപ്രവർത്തകർക്ക് നേരെ തട്ടിക്കയറി കേന്ദ്ര...

മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ നേരിട്ട ആക്രമണത്തിലെയും വഖഫിലെയും ചോദ്യത്തോടാണ് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമങ്ങള്‍ക്ക് നേരെ തിരിഞ്ഞത്. 'നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച്‌...